April 18, 2024+
-
എണ്ണപ്പാടത്തിന് ബോംബിട്ടത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ; ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങൾ; അമേരിക്കൻ ഭീകരതയെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുദ്ധഭീഷണി ഉയർത്തി ട്രംപും ഖൊമയ്നിയും; ഇറാഖ് യുദ്ധകാലത്തെ മറികടന്ന എണ്ണവില വർധന; എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കവും; ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധ ഭൂമിയിലേക്ക് തന്നെ
September 17, 2019ജിദ്ദ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം വിളിപ്പാടകലെയെന്ന് മുന്നറിയിപ്പേകുന്ന വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സൗദിയിലെ എണ്ണപ്പാടത്തിന് മേൽ കഴിഞ്ഞ ദിവസം ആക്രമണം...
-
മാപ്പിളപാട്ട് ഗായകൻ എം കുഞ്ഞിമൂസ അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വടകരയിൽ; ചുമട്ടു തൊഴിലാളിയിൽ നിന്ന് ലോകം കേൾക്കുന്ന ഗായകനിലേക്കുള്ള വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നത്
September 17, 2019കോഴിക്കോട്: പ്രശസ്ത മാപ്പിളപാട്ട് ഗായകൻ എം കുഞ്ഞിമൂസ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വടകരയിലായിരുന്നു അന്ത്യം.91 വയസായിരുന്നു. മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര മകനാണ്. അക്കിത്തം, ജി ശ...
-
രാജ്യത്തെ ആദ്യ വൈദ്യുത റോ-റോ സർവീസ് കേരളത്തിലെത്തും; സൗരോർജമുപയോഗിച്ച് പ്രവർത്തിക്കുന്ന റോ-റോയുടെ സാധ്യതാ പഠനം അവസാന ഘട്ടത്തിൽ; പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങുന്നത് വൈറ്റില-തവണക്കടവ് റൂട്ടിൽ
September 17, 2019കൊച്ചി: രാജ്യത്തെ ആദ്യ വൈദ്യുത റോ-റോ സർവീസ് കേരളത്തിലേക്കെത്തിക്കാനുള്ള പദ്ധതിയുമായി ജലഗതാഗത വകുപ്പ്. ഇത് പ്രാവർത്തികമാക്കാനുള്ള സാധ്യതാ പഠനം അവസാന ഘട്ടത്തിലാണ്. സർവീസ് ആരംഭിച്ച ആദ്യ യാത്രാ ബോട്ടായ 'ആ...
-
പട്ടിണി മാറ്റാൻ തൊട്ടത്തിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മന്ത്രി; തനി ഗ്രാമീണ ഭാഷയിൽ സംസാരിക്കുന്ന ശുദ്ധ ഹൃദയൻ; എന്നിട്ടും ഇതേ പട്ടിണിക്കാരന്റെ സഹോദരൻ പാർട്ടിയുടെ തണലിൽ കെട്ടി പൊക്കിയത് മണിമാളികയും വാങ്ങിയത് അത്യാഡംബര കാറുകളും; ഇടുക്കിയിലെ ഭൂ മാഫിയയുടെ തലതൊട്ടപ്പനായി സിപിഎം നേതാവ് കൂടിയായ സഹോദരൻ മാറിയത് മന്ത്രി എംഎം മണി അറിയാതെയോ? നാലേക്കർ സർക്കാർ ഭൂമി വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തിയ ലംബോദരന്റെ കഥ
September 17, 2019തൊടുപുഴ: തനിക്ക് 42 ഏക്കർ സ്ഥലമുണ്ടെന്ന് കരുതുന്ന വിഡ്ഢികൾ ഇപ്പോഴുമുണ്ട്. തന്റെ സമ്പാദ്യം 42 സെന്റും അഞ്ചുമക്കളുമാണെന്നും അവർക്ക് ശരിയായി വിദ്യാഭ്യാസം നൽകാൻപോലും കഴിഞ്ഞില്ലെന്നും പറയുന്ന മന്ത്രിയാണ് എ...
-
ഝാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം; ഭൂമി കൈയേറ്റവും മതപരിവർത്തനവും ആരോപിച്ച് ജയിലിൽ കഴിഞ്ഞ ബിനോയ് ജോണിന് ജാമ്യം കിട്ടിയത് തിങ്കളാഴ്ച; പിന്തുണയുമായി ഡീൻ കുര്യാക്കോസ് എംപിയും
September 17, 2019ന്യൂഡൽഹി: ഝാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികൻ ഫാ. ബിനോയ് ജോണിന് തിങ്കളാഴ്ച കോടതി ജാമ്യമനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ ഘോണ്ട ജയിലിൽനിന്ന് ജില്ലാ ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റിയിരുന...
-
വ്യോമസേനയിൽ ആദ്യ വനിതാ മിലിറ്ററി അറ്റാഷെയായി വിങ് കമാൻഡർ അഞ്ജലി സിങ് അധികാരമേറ്റു; ഇനി റഷ്യയിലെ ഇന്ത്യൻ എംബസിയിൽ ഡപ്യൂട്ടി എയർ അറ്റാഷെയായി നയതന്ത്രം പയറ്റും; ചരിത്രനിമിഷത്തിന് വഴിയൊരുക്കി വ്യോമസേന
September 17, 2019മോസ്കോ: യുദ്ധവിമാനം പറത്താൻ വനിതകൾക്കും അവസരം നൽകിയ വ്യോമസേനയിൽനിന്ന് ആദ്യമായിതാ ഒരു വനിതാ മിലിറ്ററി അറ്റാഷെയും. വിങ് കമാൻഡർ അഞ്ജലി സിങ് റഷ്യയിലെ ഇന്ത്യൻ എംബസിയിൽ ഡപ്യൂട്ടി എയർ അറ്റാഷെയായി ഇനി നയതന്...
-
കട്ടപ്പന സ്വദേശിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരൻ ശ്രീറാം വെങ്കിട്ടരാമൻ എന്ന ആരോപണം ഉയർത്തി ബന്ധുക്കൾ രംഗത്ത്; ബന്ധുക്കൾ ഭൂമി തട്ടിയെടുത്ത കേസിൽ നൽകിയ പരാതി അവഗണിച്ചതിനെ തുടർന്നുണ്ടായ ആത്മഹത്യാ കുറ്റം മറയ്ക്കാൻ വ്യാജ നോട്ടീസ് ഉണ്ടാക്കിയെന്നും ആരോപണം; ബഷീർ വധക്കേസിൽ കുറക്കു വഴികളിലൂടെ രക്ഷപ്പെട്ട ഐഎഎസുകാരനെതിരെ മുഖ്യമന്ത്രിക്ക് വീണ്ടും പരാതി
September 17, 2019തിരുവനന്തപുരം; മധ്യപ്രവർത്തകൻ ബഷീറിന്റെ കൊലപാതകത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി. കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ദേവികുളം സബ് കലക്...
-
വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഭാഗത്തെ ചിത്രങ്ങൾ നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ഇന്ന് പകർത്തും; ലാൻഡറിന്റേത് സോഫ്റ്റ് ലാൻഡിംഗോ ഇടിച്ചിറങ്ങിയതോ എന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിൽ ശാസ്ത്ര ലോകം; നാസ പകർത്തുന്ന ചിത്രങ്ങൾ കൈമാറുക ഇസ്രോയ്ക്ക്; ചന്ദ്രയാൻ 2 ദൗത്യം പൂർണ്ണ വിജയമാകാത്തതിന് കാരണം കണ്ടെത്താൻ കിണഞ്ഞ് പരിശ്രമിച്ച് ഐ എസ് ആർ ഒ
September 17, 2019ബംഗളൂരു: ചന്ദ്രയാൻ-2 നടത്തിയത് സോഫ്റ്റ് ലാൻഡിംഗോ അതോ ക്രാഷ് ലാൻഡിംഗോ എന്ന് ഇന്ന് വ്യക്തമാകും. ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ഭാഗത്തെ ചിത്രങ്ങൾ ഇന്ന്...
-
പഴയത്ത് സുമേഷ് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു; കാലാവധി ഒക്ടോബർ ഒന്നു മുതൽ 6 മാസം വരെ
September 17, 2019ഗുരുവായൂർ: ഗുരുവായൂർ മഞ്ചറ റോഡ് പഴയത്ത് സുമേഷ് നമ്പൂതിരി ക്ഷേത്രം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. 12 ദിവസത്തെ ഭജനത്തിനു ശേഷം 30ന് രാത്രിയായിരിക്കും ചുമതലയേൽക്കും. ഒക്ടോബർ ഒന്നു മുതൽ 6 മാസമാണ് കാലാ...
-
ദളിത് യുവാവിനെ ജീവനോടെ കത്തിച്ച് കൊന്നത് ഇതര ജാതിയിലുള്ള പെൺകുട്ടിയെ പ്രണയിച്ചതിന്; മകന്റെ മരണത്തിൽ മനം നൊന്ത് അമ്മ മരിച്ചത് ഇന്നലെ; സുഖമില്ലാത്ത അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി സംഘടിപ്പിച്ച പണവും തട്ടിയെടുത്ത് പെൺകുട്ടിയുടെ ബന്ധുക്കൾ നടത്തിയത് സമാനതകളില്ലാത്ത ക്രൂരത
September 17, 2019ഹർദോയ്: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ മർദിച്ചവശനാക്കി ജീവനോടെ കത്തിച്ചു കൊന്നത് ഇതര ജാതിയിലുള്ള പെൺകുട്ടിയെ പ്രണയച്ചതിന്. ഹർദോയ ജില്ലയിലെ ബദേശയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്...
-
പ്രധാനമന്ത്രിക്ക് ഇന്ന് പിറന്നാൾ; നരേന്ദ്ര മോദിയുടെ 69ാം ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി രാജ്യമൊട്ടാകെ ഒരുക്കിയിരിക്കുന്നത് വലിയ പരിപാടികൾ; ഗുജറാത്തിലെ സർദാർ സരോവർ ഡാം സന്ദർശിക്കാനെത്തുന്ന മോദി അമ്മ ഹീരാബെന്നിനെ കാണും; ഡൽഹിയിൽ ബിജെപി പ്രവർത്തകർ മോദിക്കായി 569 കിലോയുടെ ലഡ്ഡു ഒരുക്കുമ്പോൾ സൂറത്തിലെ ബേക്കറി ഉടമ ഒരുക്കുന്നത് 700 അടിയുള്ള 7000 കിലോയുടെ കേക്കും; സേവാ സപ്താഹ് ആചരിച്ച് ബിജെപിയും
September 17, 2019ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69ാം ജന്മദിനം ഇന്ന്. ജന്മദിനത്തോടനുബന്ധിച്ച് സേവാ സപ്താഹം സംഘടിപ്പിക്കുന്ന ബിജെപി രാജ്യമൊട്ടാകെ വലിയ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.ന്യൂഡൽഹിയിൽ ഇന്ന് ബിജെപി അനുഭ...
-
വാളയാറിന് സമീപം കാട്ടാനകൾ നടുറോഡിലൂടെ നടക്കുന്നു; വീടുകൾക്ക് നേരെ ആക്രമണം; ദേശീയ പാത പലവട്ടം കുറുകെ കടന്ന് പ്രകടനം; ആശങ്കയോടെ നാട്ടുകാർ
September 17, 2019വാളയാർ: മരുതറോഡ് പുതുശ്ശേരി പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനകളുടെ ശല്യം തുടർക്കഥയാണ്. എന്നാൽ ഇന്നലെ ദേശീയപാതയും കടന്നായിരുന്നു കാട്ടാനകളുടെ പരാക്രമം. പുലർച്ചെ അഞ്ചിനു മ...
-
നടൻ സത്താർ അന്തരിച്ചു; മൂന്നു മാസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന സത്താറിന്റെ അന്ത്യം ആലുവയിലെ ആശുപത്രിയിൽ; കബറടക്കം ഇന്ന് വൈകിട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ
September 17, 2019കൊച്ചി; ചലച്ചിത്ര നടൻ സത്താർ(67) അന്തരിച്ചു. പുലർച്ചെ നാലുമണിയോട ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടു...
MNM Recommends +
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്