1 usd = 70.78 inr 1 gbp = 91.79 inr 1 eur = 78.88 inr 1 aed = 19.27 inr 1 sar = 18.87 inr 1 kwd = 233.30 inr

Oct / 2019
23
Wednesday

തുടർച്ചയായ രണ്ടാം ജയമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നം പൊലിഞ്ഞു; ലീഡ് നേടിയ ശേഷം പുനെയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ സമനില കൊണ്ടു തൃപ്തിപ്പെട്ടു കേരളം

October 17, 2016 | 08:57 pm

പൂണെ: ഐഎസ്എൽ മൂന്നാം സീസണിൽ തുടർച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനു നിരാശ. മൂന്നാം മിനിറ്റിൽ നേടിയ ഗോളിനു മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ വഴങ്ങിയ ഗോളിനു പുനെയ്‌ക്കെതിരെ കേരളത്ത...

ബാർ അസോസിയേഷൻ നേതാക്കളിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല; ആർക്കെങ്കിലും കൊടുക്കാനും നിർദ്ദേശിച്ചിട്ടില്ല: മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കെ ബാബു പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ

October 17, 2016 | 07:59 pm

കൊച്ചി: ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ ബാബുവിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. മൂന്നു മണിക്കൂറോളം മുൻ മന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ബാർ ഹോട്ടൽ അസോസിയേഷൻ നേതാക്കളിൽ നിന്ന് ഒരു രൂപ പോലും വ...

തനിക്കെതിരായ ആരോപണങ്ങൾക്കു പിന്നിൽ നിക്ഷിപ്ത താൽപര്യക്കാർ; ലക്ഷ്യമിട്ടതു തുറമുഖ വകുപ്പിൽ നിന്ന് എന്തെങ്കിലും സംഘടിപ്പിക്കൽ; ഇന്നു തന്നെ എനിക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു ചിലരുടെ താൽപര്യമെന്നും ജേക്കബ് തോമസ്

October 17, 2016 | 07:40 pm

തിരുവനന്തപുരം: നിക്ഷിപ്ത താൽപര്യക്കാരാണു തനിക്കെതിരെയുള്ള ആരോപണങ്ങൾക്കു പിന്നിലെന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. തുറമുഖവകുപ്പിൽ നിന്ന് എന്തെങ്കിലും സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർ...

എസ്‌ബിഐയും അനുബന്ധ ബാങ്കുകളും ഉപയോക്താക്കൾക്കു പണി കൊടുത്തു; സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി ബ്ലോക്ക് ചെയ്തത് ആറു ലക്ഷത്തിലേറെ എടിഎം കാർഡുകൾ; മുൻകൂട്ടി അറിയിക്കാത്തതു കാർഡുടമകളെ വലച്ചു

October 17, 2016 | 07:28 pm

തിരുവനന്തപുരം: സുരക്ഷാകാരണങ്ങൾ മുൻ നിർത്തി എസ്.ബി.ഐയുടെയും അനുബന്ധ ബാങ്കുകളുടെയും ആറുലക്ഷത്തിലേറ എ.ടി.എം കാർഡുകൾ ബ്ലോക്ക് ചെയ്തു. മുൻകൂട്ടി അറിയിക്കാതെ കാർഡ് ബ്ലോക്ക് ചെയ്തത് ഉപയോക്താക്കൾക്കു തിരിച്ചട...

പാക്കിസ്ഥാന്റെ നയം ഭീകരവാദത്തെ ദത്തെടുത്തു വളർത്തൽ; ഭീകരത ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി അടച്ചു പൂട്ടാൻ ഇന്ത്യ സഹായിക്കാമെന്നു രാജ്‌നാഥ് സിങ്

October 17, 2016 | 07:05 pm

ചണ്ഡീഗഢ്: പാക്കിസ്ഥാനിലെ ഭീകരത ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി അടച്ചുപൂട്ടണമെന്നും ഇതിന് ഇന്ത്യ സഹായം നൽകാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാന് ഭീകരവാദത്തെ ദത്തെടുത്ത് വളർത്തുന്ന ന...

കഅ്ബ കഴുകാൻ കഴിയാതെ പാണക്കാട് ഹൈദരലി തങ്ങൾ മടങ്ങി; സൗദി രാജാവിന്റെ പ്രത്യേക ക്ഷണവുമായാണ് തങ്ങൾ എത്തിയതെന്ന വാദമുയർത്തിയ ലീഗ് അണികൾ നിരാശർ

October 17, 2016 | 06:22 pm

റിയാദ്: മെക്കയിലെ കഅ്ബ കഴുകൽ ചടങ്ങിനെത്തിയ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ പ്രവേശനം ലഭിക്കാതെ മടങ്ങി. സൗദി രാജാവിന്റെ പ്രത്യേക ക്ഷണമുണ്ടെന്ന അവകാശവാദവുമായി മെക്ക പള്ളിയിലെ കഅ്ബ കഴുകൽ ചടങ്...

'എന്റെ പേരു രോഹിത് വെമുല; ഞാനൊരു ദളിതനാണ്': മരിക്കുന്നതിനു മുമ്പ് വീഡിയോ സന്ദേശമായി രോഹിത് പറഞ്ഞ വാക്കുകൾ ഇങ്ങനെ; ദളിതനല്ലെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ റിപ്പോർട്ടു വ്യാജമോ?

October 17, 2016 | 06:07 pm

ഹൈദരാബാദ്: 'എന്റെ പേരു രോഹിത് വെമുല. ഞാനൊരു ദളിതനാണ്. ഗുണ്ടൂർ ജില്ലയിൽ നിന്നു വരുന്നു'. ഈ വാക്കുകൾ ഹൈദരാബാദ് സർവകലാശാലയിൽ ദളിതരോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു ജീവനൊടുക്കിയ രോഹിത് വെമുലയുടേതാണ്. മ...

തോപ്പിൽ ജോപ്പൻ ഉടൻ മിനി സ്‌ക്രീനിൽ എന്ന പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ സജീവം; ചിത്രത്തിന്റെ വിജയത്തെ തകർക്കാനുള്ള കുപ്രചരണങ്ങളാണതിനു പിന്നിൽ; ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അണിയറ പ്രവർത്തകർ

October 17, 2016 | 05:46 pm

മമ്മൂട്ടി നായകനായെത്തുന്ന തോപ്പിൽ ജോപ്പൻ ഉടൻ മിനി സ്‌ക്രീനിലെത്തുമെന്ന വാർത്ത കുപ്രചരണമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. തോപ്പിൽ ജോപ്പൻ എന്ന ഫേസ്‌ബുക്ക് പേജിലാണ് അണിയറപ്രവർത്തകർ പ്രതികരണവുമായി എ...

വൈദികൻ സ്വന്തം ജനനേന്ദ്രിയത്തിന്റെ പടം എടുത്ത് യുവതിക്ക് വാട്‌സ് ആപ്പിൽ അയച്ചു കൊടുത്തപ്പോൾ മൊബൈൽ ഫോൺ ഇരുന്നത് ഭർത്താവിന്റെ കൈയിൽ; പള്ളിമേടയിലെത്തി വൈദികനെ വിളിച്ചിറക്കി ഭർത്താവിന്റെ തെറിയഭിഷേകം; സ്ത്രീകളുടെ ഇഷ്ടകഥാപാത്രമായ മുളന്തുരത്തിയിലെ വൈദികനെതിരെ നടപടിയെടുത്ത് സഭാനേതൃത്വം

October 17, 2016 | 05:27 pm

മുളന്തുരുത്തി:വിശ്വാസിയായ ഭർതൃമതിക്ക് വാട്‌സാപ്പിൽ ജനനേന്ദ്രീയത്തിന്റെ ചിത്രം അയച്ച വൈദികനെ പരാതിയെത്തുടർന്നു സഭാധികൃതർ ചുമതലകളിൽ നിന്നൊഴിവാക്കി. മുളന്തുരുത്തിയിലെ ദേവാലയത്തിൽ സഹവികാരിയായി സേവനമനുഷ്ഠി...

'വിരാട് കോഹ്ലിയുടെ ഗേൾ ഫ്രണ്ടിന്റെ പേരെന്ത്?'; പരീക്ഷയ്ക്ക് 9ാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യകടലാസിൽ വന്ന ചോദ്യം; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

October 17, 2016 | 05:20 pm

ഇന്ത്യൻ എയർഫോഴ്സിന്റെ എഞ്ചിനീയറിങ് പരീക്ഷയിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെ കുറിച്ച് ചോദ്യം വന്നത് സോഷ്യൽ മീഡിയ ഞെട്ടലിലൂടെ ആഘോഷിച്ച ഒന്നാണ്. കഴിഞ്ഞ മാസത്തെ ഞെട്ടിപ്പിച്ച വ്യോമസേന ചോദ്യപേപ്പറിന് പിന...

ജസ്റ്റിസ് കട്ജുവിന്റെ കേരള സ്‌നേഹം വെറുതെയായില്ല; സൗമ്യ വധക്കേസിലെ വിധിക്കെതിരെ മുൻ ജഡ്ജിയുടെ വിയോജിപ്പു ഹർജിയായി സ്വീകരിച്ചു വിശദീകരണം കേൾക്കാൻ സുപ്രീം കോടതി; സൗമ്യക്കു നീതി ലഭിക്കുമെന്നു വീണ്ടും പ്രതീക്ഷ

October 17, 2016 | 04:45 pm

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ അസാധാരണ നടപടിയുമായി സുപ്രീം കോടതി. പ്രതിയായ ഗോവിന്ദച്ചാമിയെ വധശിക്ഷയിൽ നിന്നു വിമുക്തനാക്കിയ വിധിയെ വിമർശിച്ച ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കോടതി ഹർജ...

'ദാവൂദ് ഇബ്രാഹിമിന്റെ അനുജനോ സിപിഎം കളമശേരി ഏരിയ സെക്രട്ടറി? വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കേസ് ദുബായിൽ ഒത്തുതീർപ്പാക്കിയ സക്കീർ ഹുസൈനു കമ്മീഷൻ ഒരു കോടി': പി രാജീവിന്റെ വലംകൈയായ ഏരിയാ സെക്രട്ടറിക്കെതിരെ ആരോപണങ്ങളുമായി കളമശേരിയിൽ പോസ്റ്റർ

October 17, 2016 | 04:31 pm

കൊച്ചി: മുബൈ അധോലോകത്തിന്റെ മാതൃകയിൽ വിദേശ മലയാളി വ്യവസായി പി എ മുഹമ്മദിന്റെ മകനെ കൊച്ചിയിൽനിന്ന് തട്ടിക്കൊണ്ടുപോയ കേസിന്റെ ഒത്തുതീർപ്പിനായി സിപിഐ(എം) കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ ഒരു കോടി ...

സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള അഭിഭാഷകനിൽ തനിക്ക് വിശ്വാസമില്ല; കേസുവാദിക്കാൻ ആളൂരാനെ അനുവദിക്കണമെന്ന് ജിഷക്കൊലക്കേസ് പ്രതി; ഗോവിന്ദചാമിയെ കൊലകയറിൽനിന്നും രക്ഷിച്ച വക്കിൽ ഇനി അമീറുൽ ഇസ്ലാമിനു വേണ്ടിയും വാദിക്കും

October 17, 2016 | 04:28 pm

കൊച്ചി: ഗോവിന്ദചാമിക്ക് കൊലകയറിൽനിന്നും തിരിച്ചുവരവിന് വഴിയൊരുക്കിയ ബിജു ആന്റണി ആളൂരാൻ ഇനി അമീറുൽ ഇസ്ലാമിനു വേണ്ടിയും വാദിക്കും. ഇതിനായുള്ള ഉത്തരവ് ഇന്ന് എറണാകുളം പ്രിൻസിപ്പൾ ഡിസ്ട്രിക്ക് സെഷൻ ജഡ്ജ് എ...

'കുട്ടികളെ സ്‌കൂളിലേക്കു പറഞ്ഞുവിടുന്നത് അനിസ്ലാമികം; നമ്മുടെ മക്കളെ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കാഫിറുകളുടെയും ബിദ്അത്തുകാരുടെയും തോന്നിവാസങ്ങൾക്ക് അനുസരിച്ചല്ല': വിവാദങ്ങൾക്കു തിരികൊളുത്തി സലഫി പ്രഭാഷകൻ അബ്ദുൽ മുഹ്‌സിൻ ഐദീദിന്റെ പരാമർശം

October 17, 2016 | 04:20 pm

കോഴിക്കോട്: കുട്ടികളെ സ്‌കൂളിൽ പറഞ്ഞയക്കുന്നത് അനിസ്ലാമികമാണെന്നും പകരം ഹോം സ്‌കൂൾ ആണ് വേണ്ടതെന്ന വാദവുമായി സലഫി പ്രഭാഷകൻ അബ്ദുൽ മുഹ്‌സിൻ ഐദീദ്. എറണാകുളം പീസ് ഇന്റർ നാഷണൽ സ്‌കൂളിനെതിരെ മതസ്പർധ വളർത്തു...

MNM Recommends