1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

മെലാനിയ ട്രംപ് സഞ്ചരിച്ച വിമാനത്തിൽ പുക; അടിയന്തരമായി തിരിച്ചിറക്കി; സംഭവം വാഷിങ്ടണിൽ നിന്ന് ഫിലഡെൽഫിയക്കു പോകവെ; പുക ഉർന്നത് ക്യാബിനിൽ

October 17, 2018 | 11:12 pm

വാഷിങ്ടൺ: യുഎസ് പ്രഥമവനിത മെലാനിയ ട്രംപ് സഞ്ചരിച്ച വിമാനത്തിന്റെ ക്യാബിനിൽ പുക ഉയർന്നു. ഇതിനെ തുടർന്ന് അടിയന്തരമായി വിമനം തിരിച്ചിറക്കി. വാഷിങ്ടണിൽനിന്ന് ഫിലഡെൽഫിയക്കു പോകുമ്പോഴായിരുന്നു സംഭവം. നിസാരമ...

നട തുറന്ന ഉടനെ ചിലർ ചാടിക്കേറി പോകുന്നത് സർക്കാരിന് പാര വെക്കാനാണോ?; ഭക്തിയോ വിശ്വാസമോ ആണെങ്കിൽ അല്പം കാത്തിരുന്നിട്ടു പോയാൽ പോരെ; ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി പികെ ശ്രീമതി എംപി

October 17, 2018 | 10:58 pm

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ വ്യക്തിപരമായ നിലപാട് തുറന്നുപറഞ്ഞ് എംപി പി.കെ.ശ്രീമതി. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നിലനിൽക്കവെ യുവതികൾക്കു കുറച്ചു കഴിഞ്ഞു പോയാൽപ്പോരെ എന്ന്...

വിവാദ ആൾദൈവം രാംപാലിന് ജീവപര്യന്തം; ശിക്ഷ ഒന്നാമത്തെ കൊലപാതക കേസിൽ; രണ്ടാമത്തെ കേസിലെ വിധി ബുധനാഴ്ച; വിധി വന്നത് 2014ൽ നടന്ന സംഭവത്തിൽ; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രാപാൽ

October 17, 2018 | 10:47 pm

ഹരിയാന: വിവാദ ആൾദൈവം രാംപാലിനെ കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഹരിയാനയിലെ ഹിസാർ കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ ശിക്ഷ വിധി വന്നിരിക്കുന്നത്. ഇതുൾപ്പടെ രണ്ടു കേ...

ഇത്രയും വലിയ അതിക്രമത്തിലൂടെ ആ കുട്ടി കടന്നുപോയിട്ട് മാപ്പുപറയണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാവുന്നതിലും അപ്പുറം; രാജി വച്ച ഡബ്ല്യുസിസി അംഗങ്ങളെ കൊണ്ട് മാപ്പ് പറയിക്കണമെന്ന നിലപാട് മോഹൻലാലിനില്ല; വാർത്താസമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞ കാര്യങ്ങൾ ഗുരുതര അച്ചടക്കലംഘനമെന്നും ജഗദീഷ്

October 17, 2018 | 10:38 pm

കൊച്ചി: ആക്രമണത്തിന് വിധേയയായ നടിയടക്കം എഎംഎംഎയിൽ നിന്ന് രാജിവച്ച നടിമാർ തിരിച്ചുവരാൻ മാപ്പുപറയണമെന്ന് സിദ്ധിക് ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് വക്താവായ ജഗദീഷ്. ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി ...

ഡൈനാമോസിനെ അവരുടെ തട്ടകത്തിൽ തളച്ച് എടികെ; സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; കൊൽക്കത്തയ്ക്കായി ബൽവന്ത് സിംഗും നസീർ മൗമുനിയും ലക്ഷ്യം കണ്ടു; ഡെൽഹിയുടെ ആശ്വാസ ഗോൾ നേടിയത് പ്രീതം കോട്ടാൽ

October 17, 2018 | 10:28 pm

ന്യൂഡൽഹി: പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ ഐഎസ്എലിൽ ഡെൽഹിയെ അവരുടെ തട്ടകത്തിൽ പിടിച്ചു കെട്ടി കൊൽക്കത്ത. സീസണിലെ ആദ്യ ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എടികെ പ...

നിലപാടിന്റെ കാര്യത്തിൽ നിന്ന നിൽപ്പിൽ ശീർഷാസനത്തിലാകുന്നവർക്കെങ്ങനെ സത്യസന്ധമായ സംവാദത്തിന് പ്രാപ്തിയുണ്ടാകും; ആരുടെ സമ്മർദ്ദത്തിനു കീഴടങ്ങിയാണ് ശ്രീധരൻ പിള്ള മുൻ നിലപാടു വിഴുങ്ങിയത്; പിള്ളയെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയത് ആരാണെന്നും തോമസ് ഐസ്‌കിന്റെ പരിഹാസം

October 17, 2018 | 10:08 pm

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് മാറ്റത്തിൽ പരിഹാസവുമായി ധനമന്ത്രി തോമസ് ഐസക്. തോമസ് ഐസക് ര...

കേരള പൊലീസ് ചോദിക്കേണ്ടതൊക്കെ ചോദിച്ചു; അറിയാനുള്ളതെല്ലാം അറിഞ്ഞു; സത്യവും നീതിയും വിജയിക്കുമെന്ന് കരുതിയാണ് ജയിൽ വാസമനുഷ്ഠിച്ചത്; കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജലന്ധറിൽ മടങ്ങിയെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് രൂപതയിൽ വിശ്വാസികളുടെയും വൈദികരുടെയും സ്വീകരണം; എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാങ്കോയുടെ മറുപടി ഇങ്ങനെ

October 17, 2018 | 10:01 pm

ജലന്ധർ: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജയിൽ മോചിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധറിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫ്രാങ്കോ ജലന്ധർ വിമാനത്താവളത്തിൽ വിമാനമിറങ്ങ...

അങ്ങോട്ട് ഒന്നും പറയാൻ അനുവദിക്കാതെ പറയുന്നതെല്ലാം കേൾക്കണമെന്ന് അർണബ്; ഭീഷണിയും ബഹുമാനക്കുറവും തന്നോട് വേണ്ടെന്നുംആജ്ഞാപനം; പറയുന്നത് കേൾക്കാൻ കൂട്ടാക്കാത്തവരോട് സംസാരിക്കാൻ ഇല്ലെന്ന് ആരോഗ്യമന്ത്രി; ഒടുവിൽ ലൈവിൽ വന്ന റിപ്പോർട്ടറോഡ് ഇറങ്ങി പോകാൻ ആവശ്യപ്പെട്ട് കെ കെ ഷൈലജ; അർണബിന്റെ ചർച്ചയിൽ മുട്ടുവിറയ്ക്കാതെ മന്ത്രിയുടെ ഉശിരൻ നിലപാട്

October 17, 2018 | 09:51 pm

തിരുവനന്തപുരം; ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നിലയ്ക്കലിൽ നടക്കുന്ന സമരത്തിനിടെ വനിതാമാധ്യമപ്രർത്തകർക്കും അവരുടെ വാഹനങ്ങൾക്കും നേരെ വ്യാപക ആക്രമണം നടന്നിരുന്നു. റിറിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ...

ഭക്തർക്കിടയിൽ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടത് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം; പൊലീസ് വാഹനത്തിനെതിരെ കല്ലെറിഞ്ഞതും അയ്യപ്പന്മാർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് ആക്രമിച്ചതും മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങൾ തകർത്തതും എ.എച്ച്.പി പ്രവർത്തകരെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; കലാപത്തിന് നേതൃത്വം നൽകിയ പ്രതീഷ് വിശ്വനാഥൻ അറസ്റ്റിൽ; അക്രമം ദേശീയ വിഷയമായതോടെ വെട്ടിലായി ബിജെപിയും

October 17, 2018 | 09:48 pm

പമ്പ: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നിലയ്ക്കലിൽ സമരം നടത്തിയവരുടെ കൂട്ടത്തിൽ ഭക്തർ അടങ്ങുന്നവരായിരുന്നു. ഇവർ സമാധാനപരമായി നടത്തിയ സമരം സംഘർഷത്തിലേക്ക് വഴിവെക്കാൻ ഇടയാക്കിയത് ഭക്തർക്കിടയിൽ നുഴഞ്ഞു...

ശബരിമല സ്ത്രീപ്രവേശനം: ബിജെപി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു; കെപിസിസി നിർവാഹകസമിതിയംഗം ജി.രാമൻ നായർക്ക് സസ്‌പെൻഷൻ

October 17, 2018 | 09:29 pm

തിരുവനന്തപുരം: കെപിസിസി നിർവാഹക സമിതിയംഗം ജി.രാമൻ നായരെ സസ്പൻഡ് ചെയ്തു. ശബരിമല പ്രശ്‌നത്തിൽ ബിജെപിയുടെ സമരം ഉദ്ഘാടനം ചെയ്തതിനാണ് സസ്‌പെൻഷൻ. എഐസിസിയാണ് നടപടി സ്വീകരിച്ചത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ...

തമിഴ് നടനെതിരെ മീ ടു ആരോപണവുമായി ടെലിവിഷൻ അവതാരക; ജോൺ വിജയ് ലൈംഗിക വൈകൃതമുള്ളയാൾ! താനുമായി ഫോൺ സെക്സ് നടത്താൻ മുതിർന്നുവെന്നും അവതാരകയുടെ വെളിപ്പെടുത്തൽ  

October 17, 2018 | 09:18 pm

ചെന്നൈ;  ദിനം പ്രതി മേഖലകൾ കടന്നു മുന്നേറുമ്പോൾ നിരവധി സ്ത്രീകളാണ് ക്യാമ്പയിനിന്റെ ഭാഗമായി വെളിപ്പെടുത്തലുകൾ നടത്തുന്നത്. ഇപ്പോൾ പുറത്തു വരുന്ന വിവരം അനുസരിച്ച് ഏറ്റവും ഒടുവിൽ ആരോപണം വന്നിരിക്കുന്നത്....

രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; ബിജെപി എംഎൽഎ മാനവേന്ദ്ര സിങ് കോൺഗ്രസിൽ; വസുന്ധര രാജ സിന്ധ്യ കൂടുതൽ പ്രതിരോധത്തിൽ; ബിജെപിയെ രാജസ്ഥാനിൽ നിന്നു തൂത്തെറിയുമെന്നും എംഎൽഎയുടെ വെല്ലുവിളി; മാനവേന്ദ്ര സിംഗിന്റെ ചുവട് മാറ്റത്തിന് ചുക്കാൻ പിടിച്ചത് സച്ചിൻ പൈലറ്റ്

October 17, 2018 | 08:49 pm

ന്യൂഡൽഹി: രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ബിജെപി എംഎൽഎ കോൺഗ്രസിലേക്ക് ചേക്കേറി. ബിജെപി എംഎൽഎയും മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗിന്റെ മകനുമായ മാനവേന്ദ്ര സിംഗാണ് ബിജെപി ബന്ധം അവസാനിപ്പിച്ച്...

എന്നെ തല്ലടാ.. എന്നു പറഞ്ഞുകൊണ്ട് പൊലീസുകാർക്ക് നേരെ പാഞ്ഞടുത്ത് കെ സുധാകരൻ; സമരം ചെയ്യുന്നവരെയും നാമജപം നടത്തുന്നവരെയും തല്ലിച്ചതയ്ക്കാൻ നിങ്ങൾക്ക് അധികാരം നൽകിയത് ആരാണെന്ന് ഡിവൈഎസ്‌പിയോട് ചോദ്യം; ഇങ്ങനെയാണോ തല്ലുകയെന്നു ചോദിച്ച് രോഷം കൊണ്ടു; നിലയ്ക്കലിൽ നിരവധി പേർക്ക് പരിക്കേറ്റ ലാത്തിച്ചാർജ്ജിൽ പൊലീസിനെ കുറ്റപ്പെടുത്തി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്

October 17, 2018 | 08:36 pm

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എതിരായി നിലയ്ക്കലിൽ ഇന്ന് നടന്ന സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയുണ്ടായി. അക്രമം കാട്ടിയവർക്ക് നേരെ പൊലീസ് ലാത്തിചാർജ്ജ് നടത്തവേ അതിനെ എത...

ട്രിപ്പിന് വിസ്സമ്മതിച്ച ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയത് സഹോദരങ്ങൾ ചേർന്ന്; പറവണ്ണ സ്വദേശി യാസീനെ ആദവും നൗഷാദും വകവരുത്തിയത് മദ്യലഹരിയിൽ വാക്കുതർക്കത്തെ തുടർന്ന്; യാസീൻ യാത്രയായത് പ്ലസ് ടു തുല്യതാ സ്വപ്‌നം ബാക്കിയാക്കി

October 17, 2018 | 08:32 pm

മലപ്പുറം : ഓട്ടോ ട്രിപ്പിന് വിസമ്മതിച്ചതുമായി ബന്ധപ്പെട്ട മദ്യപിച്ചെത്തി പറവണ്ണയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയത് സഹോദരങ്ങൾ ചേർന്ന്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യ പ്രതി ആദം പൊലീസ് കസ്റ്റഡിയിൽ....

നിലയ്ക്കലിൽ അയ്യപ്പന് വേണ്ടി അക്രമിച്ചത് പ്രളയത്തിൽ കേരളത്തിന് താങ്ങായ മാധ്യമ പ്രവർത്തകയെ; എൻ.ഡി.ടി.വി ടെലിതോൺ ലൈവ് ഷോയിലൂടെ കേരളത്തിന് സമാഹരിച്ച് നൽകിയത് 10കോടിയിലധികം രൂപ; ഷോയ്ക്ക് നേതൃത്വം നൽകിയത് ഇന്ന് മർദ്ദനമേറ്റ സ്‌നേഹ മേരി കോശി

October 17, 2018 | 08:20 pm

തിരുവനന്തപുരം: കേരളം ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ അതിന് താങ്ങും തണലുമായി നിന്ന് ഒരു മാധ്യമ പ്രവർത്തകയെയാണ് ഇന്ന് അയ്യപ്പന്റെ പേരിൽ നിലയ്ക്കലിൽ വച്ച് വിശ്വാസികളുടെ മറവിൽ ഒരു ...

MNM Recommends

Loading...