1 usd = 71.93 inr 1 gbp = 92.76 inr 1 eur = 77.63 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 234.62 inr

Feb / 2020
21
Friday

അലഹബാദിന് പിന്നാലെ ഫൈസാബാദിനും 'പേരു മാറ്റൽ' സാധ്യത; ഫൈസാബാദും അയോധ്യയും യോജിപ്പിക്കണമെന്നും ശേഷം ശ്രീ അയോധ്യയെന്ന് പേര് നൽകണമെന്നും വിഎച്ച്പിയും രാമജന്മഭൂമി ന്യാസും ; അലഹബാദിന് പ്രയാഗ് രാജ് എന്ന പേര് നൽകാനുള്ള ആദിത്യനാഥ് സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമെന്നും വിഎച്ച്പി വക്താവ് ശരദ് ശർമ

October 17, 2018 | 05:20 pm

ലഖ്നൗ: അലഹബാദിനൊപ്പം ഫൈസാബാദിനും പേരുമാറ്റൽ യോഗമുണ്ടാകാൻ സാധ്യത. ഉത്തർപ്രദേശിലെ ഫൈസാബാദും അയോധ്യയും യോജിപ്പിക്കണമെന്നും ഇതിന് ശേഷം സ്ഥലത്തിന് ശ്രീ അയോധ്യയെന്ന പേര് നൽകണമെന്നുമാണ് ഇപ്പോൾ ആവശ്യമുയരുന്നത...

മാൻ ബുക്കർ സ്വന്തമാക്കി 'മിൽക്ക് മാൻ' ; ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി എന്ന ബഹുമതി 56കാരിയായ അന്ന ബേൺസിന് സ്വന്തം; ഐറിഷ് പശ്ചാത്തലത്തിൽ പറയുന്ന 'മിൽക്ക് മാൻ' അന്നയുടെ മൂന്നാമത്തെ നോവൽ ; കൗമാരക്കാരിയായ പെൺകുട്ടിയുടെ പ്രണയകഥ ലണ്ടനിൽ വിറ്റുപോകുന്നത് ചൂടപ്പം പോലെ !

October 17, 2018 | 05:01 pm

ലണ്ടൻ: 2018 ലെ മാൻ ബുക്കർ പുരസ്‌കാരം ഐറിഷ് വനിതയ്ക്ക്. നോർത്തേൺ ഐറിഷ് എഴുത്തുകാരിയായ അന്ന ബേൺസിനാണ് പുരസ്‌കാരം. അന്നയുടെ മിൽക്ക് മാൻ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. ഇതോടെ ബുക്കർ പുരസ്‌കാരം നേടു...

പമ്പയിലും നിലയ്ക്കലും സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽക്കേ തുലാമാസ പൂജക്കായി ശബരിമല നടതുറന്നു; അയ്യപ്പനെ തൊഴാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ; സന്നിധാനത്തു നിന്നുള്ള ദൃശ്യങ്ങൾ മറുനാടനിൽ; ഇന്ന് കാര്യമായ പൂജകളില്ല; നാളെ പുലർച്ചെ മുതൽ സന്ദർശനത്തിനായി ക്ഷേത്രം തുറക്കും; സംഘർഷത്തെ തുടർന്ന് ആന്ധ്രാഭക്തയും ചേർത്തലയിൽ നിന്നെത്തിയ യുവതിയും മടങ്ങിയതോടെ ആദ്യദിനം യുവതികളാരും സന്നിധാനത്ത് എത്തിയില്ല

October 17, 2018 | 04:59 pm

സന്നിധാനം/നിലയ്ക്കൽ: തുലാമാസ പൂജക്ക് ശബരിമല നട തുറന്നു. പമ്പയിലും നിലക്കലും സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കേയാണ് സന്നിധാനത്ത് നടതുറന്നത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ക്ഷത്രനട തുറന്നത്. മേൽശാന്തി ഉണ്ണ...

വിശ്വാസികളെ ഇളക്കിവിട്ട് യുഡിഎഫും ബിജെപിയും നടത്തുന്നത് ആസൂത്രിത നീക്കം; സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ്; ശബരിമലയെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് നിലയ്ക്കലും പമ്പയിലും അരങ്ങേറുന്നതെന്നും എൽഡിഎഫ്

October 17, 2018 | 04:43 pm

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദം കൂടാതെ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്റെ പേരിൽ വിശ്വാസികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപത്തിന് യുഡിഎഫും ബിജെപിയും ആസൂത്രിത നീക്കം നടത്തുകയാണെന...

ഞാൻ തന്തയ്ക്ക് പിറന്നവൻ! ആർഎസ്എസിലേക്ക് പോവില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ; 'ഞാൻ പ്രാർത്ഥിക്കാൻ പോകുന്നു; യുവതികളെ തടയാനല്ല! അത് ചെയ്യേണ്ടത് പൊലീസ്; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചാൽ താൻ ദർശനം നിർത്തുമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്

October 17, 2018 | 04:43 pm

പത്തനംതിട്ട: ബിജെപിയിൽ ചേരുമെന്ന പ്രചരണത്തെ തള്ളി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ രംഗത്തെത്തി. താൻ തന്തയ്ക്ക് പിറന്നവനാണ് ആർഎസ്എസിലേക്ക് പോവില്ലെന്നും അദ്ദേഹം പറഞ്ഞു 'ഞാൻ പ്രാർത്ഥിക്കാ...

നിങ്ങൾ എവിടുത്തെ ഭക്തനാണ്; നിങ്ങളുടെ ഭാര്യയോ അമ്മയോ ആയിരുന്നുവെങ്കിൽ ഇങ്ങനെ പെരുമാറുമായിരുന്നോ? റിപ്പബ്ലിക് ടിവിയുടെ വനിതാ റിപ്പോർട്ടർ ആക്രമിക്കപ്പെട്ടതോടെ രാഹുൽ ഈശ്വറിനെ നിർത്തിപ്പൊരിച്ച് അർണാബ് ഗോസ്വാമി; സംഭവത്തിൽ മാപ്പ് പറഞ്ഞ ഈശ്വരിനോട് ആർക്ക് വേണം നിങ്ങളുടെ മാപ്പെന്ന് അർണാബ്

October 17, 2018 | 04:27 pm

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കില്ലെന്ന പേരിൽ നടക്കുന്ന സംഘർഷവും അക്രമവും ദേശീയ തലത്തിൽ വലിയ വാർത്തയായി മാറിയിട്ടുണ്ട്. മല കയറാനെത്തിയ യുവതികളെ ശബരിമല സംരക്ഷണ സമിതി തടയുകയും മാധ്യമപ്...

അയ്യപ്പാസേവാ സമിതി ഹർത്താൽ ആഹ്വാനം; അറിയില്ലെന്ന് വി.മുരളീധരൻ എംപി; വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണം; കടകംപ്പള്ളി പറയുന്നത് വിഡ്ഢിത്തമെന്നും എംപി

October 17, 2018 | 04:22 pm

കൊച്ചി; ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തില്ലെന്ന സർക്കാർ നിലപാടിനെതിരെ ഇന്നു രാത്രി 12 മുതൽ നാളെ രാത്രി 12 വരെ 24 മണിക്കൂർ ഹർത്താലിന് ശബരിമല സംരക്ഷണസമിതി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഇതിനെ കുറിച്ച...

പൊലീസ് അതിക്രമം ശബരിമല പ്രക്ഷോഭത്തെ തകർക്കാനുള്ള ഗൂഢാലോചന; മാധ്യമപ്രവർത്തകർക്ക് നേരേയുള്ള ആക്രമണത്തിന് പിന്നിൽ സംഘപരിവാർ ബിജെപി പ്രവർത്തകരല്ല; സർക്കാരിന്റെ പ്രകോപനഫലമായാണ് അക്രമമുണ്ടായതെന്നും കെ.സുരേന്ദ്രൻ.

October 17, 2018 | 04:22 pm

സന്നിധാനം: ശബരിമല പ്രക്ഷോഭത്തെ തർക്കാനുള്ള ഗൂഢാലോചനയാണ് പൊലീസ് അതിക്രമനമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ബിജെപിയുമായോ, സംഘപരിവാറുമായോ ബന്ധപ്പെട്ട ഒരു പ്രവർത്തകനും മാധ്യമപ്രവർത്തകർക്ക് നേരേയുള്ള അക്ര...

അബുദാബിയലെത്തിയ പിണറായിയെ വിഐപി ലോഞ്ചിൽ സ്വീകരിച്ചത് യൂസഫലിയും ആസാദ് മൂപ്പനും ചേർന്ന് ; ദുസിത് താനിയിലെത്തിയ മുഖ്യമന്ത്രിയെ കാണാൻ ഹോട്ടൽ പരിസരത്ത് തിങ്ങി നിറഞ്ഞത് വൻ ജനക്കൂട്ടം; ധനസമാഹരണത്തിനായി വിദേശയാത്ര നടത്താനിരുന്ന മന്ത്രിമാർക്ക് കേന്ദ്രത്തിന്റെ വിലക്ക് വന്നപ്പോൾ ചുട്ട മറുപടിയെന്ന വണ്ണം പിണറായിയുടെ ഗൾഫ് സന്ദർശനം

October 17, 2018 | 04:12 pm

അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മളമായ സ്വീകരണം.എത്തിഹാദ് വിമാനത്തിൽ ഇന്ന് രാവലെ ഏഴിന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ നോർക്ക വ...

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങായി മലയാളി ഫുഡ് ഫെസ്റ്റിവൽ ഒക്ടോബർ 21ന്

October 17, 2018 | 04:04 pm

കാലിഫോർണിയ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം, നോർത്ത് കാലിഫോർണിയയിലെ മലയാളി മുസ്ലിംകളുടെ സംഘടനയായ കെ.എം.സി.എ, മറ്റു മലയാളി സംഘടനകളായ പുണ്യം, മങ്ക, ബേ മലയാളി, മൈത്രി തുട...

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ടെക്സ്റ്റ് സന്ദേശം അയച്ച അദ്ധ്യാപകൻ ജയിലിൽ

October 17, 2018 | 04:03 pm

ഒക്ലഹോമ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ലൈംഗികച്ചുവയുള്ള സന്ദേശം അയച്ച സ്റ്റിഗ്ലർ ഹൈസ്‌കൂൾ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ ചെയ്തു ജയിലിലടച്ചു.47 വയസ്സുള്ള വില്യം സെൽഫാണ് ഒക്ടോബർ 15ന് അറസ്റ്റിലായതെന്ന്...

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തിൽ വൈറ്റ് കെയിൻ ദിനാചരണവും വൈറ്റ് കെയിൻ വിതരണവും നടത്തി

October 17, 2018 | 04:02 pm

ഹൂസ്റ്റൺ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ ചാപ്റ്ററിന്റെയും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനമാചരിച്ചു. സമ്മേളനത്തോടനുബന്ധി...

സംസാര-കേൾവിശേഷിയില്ലാത്ത യുവതിയെ 4 സൈനികർ ബലാത്സംഗം ചെയ്‌തെന്ന് പരാതി; സംഭവം പൂണെയിലെ ഖഡ്കി സൈനികാശുപത്രിയിൽ; ഇരയായ യുവതി ആശുപത്രിയിലെ ജീവനക്കാരി; ലൈംഗിക വേഴ്ചയുടെ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചെന്നും വെളിപ്പെടുത്തൽ

October 17, 2018 | 04:01 pm

പൂണെ: കേൾവി ശേഷിയും സംസാരശേഷിയുമില്ലാത്ത യുവതിയെ നാലു സൈനികർ പീഡിപ്പിച്ചെന്ന് പരാതി. നാലു കൊല്ലങ്ങൾക്കു മുമ്പാണ് യുവതിയെ സൈനികർ ലൈംഗികമായി ചൂഷണം ചെയ്തത്. പൂണെയിലെ ഖഡ്കി സൈനികാശുപത്രിയിലാണ് സംഭവം. ആശുപ...

MNM Recommends

Loading...