1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
24
Friday

ശബരിമലയിൽ നിന്ന് പിൻവാങ്ങിയത് ആരേയും പേടിച്ചല്ല; യുവതികളെത്തിയാൽ തടയുമെന്ന് പൊലീസ് തന്നെ അനൗദ്യോഗികമായി വെളിപ്പെടുത്തിയെന്ന് രാഹുൽ ഈശ്വർ; സാവകാശ ഹർജി നൽകുന്നത് വരെ യുവതികളെത്തില്ലെന്നും ഉറപ്പ് നൽകി; കോടതി ഹർജി തള്ളിയാൽ പ്രതിഷേധവുമായി വീണ്ടും എത്തും; അറസ്റ്റ് പേടിച്ച് സന്നിധാനത്ത് നിന്ന് മുങ്ങിയെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് രാഹുൽ ഈശ്വർ

November 17, 2018 | 11:06 pm

തിരുവനന്തപുരം: ശബരിമലയിൽ തുലാ മാസ പൂജകൾക്ക് നടതുറന്നതിന് പിന്നാലെ സംഘർഷം നടന്ന പശ്ചാത്തലത്തിൽ രാഹുൽ ഈശ്വറിനെ പൊലീസ് പിടികൂടി ജയിലിൽ അടച്ചിരുന്നു. യുവതികൾ തന്റെ നെഞ്ചിൽ ചവിട്ടി മാത്രമെ മല കയറു എന്നുൾപ്...

റെയിൽവെസ്റ്റേഷനിൽ പ്രതിഷേധക്കാരും വീടിന് സമീപം കൂട്ടത്തോടെ നാട്ടുകാരും; പ്രശ്‌നം തീർക്കാൻ യാത്ര ഒഴിവാക്കണമെന്ന് സിപിഎം പ്രാദേശിക നേതൃത്വവും; മാലയിട്ട് വ്രതമെടുത്ത രേഷ്മ നിഷാന്ത് മനംമടുത്ത് ശബരിമല യാത്ര ഉപേക്ഷിച്ചു

November 17, 2018 | 11:02 pm

കണ്ണൂർ: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് കണ്ണൂർ ഇരിണാവ് സ്വദേശി രേഷ്മ നിഷാന്ത് ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതമെടുത്തത്. അന്നുതൊട്ടേ സ...

സിനിമ നാടക രംഗത്തെ സജീവ സാന്നിധ്യം; ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റായി ദീർഘകാലം തിളങ്ങി; നടൻ കെടിസി അബ്ദുള്ള കോഴിക്കോട് അന്തരിച്ചു; മരണമടഞ്ഞത് 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തിൽ പ്രധാന വേഷം അഭിനയിച്ച് തീരാതെ; വേഷമിട്ടത് 35ഓളം ചിത്രങ്ങളിൽ; പ്രിയ കലാകാരന്റെ വിയോഗത്തിൽ വിതുമ്പി കോഴിക്കോട്

November 17, 2018 | 10:34 pm

കോഴിക്കോട്: നടൻ കെടിസി അബ്ദുള്ള (82) അന്തരിച്ചു.സിനിമ-നാടക രംഗത്ത് സജീവസാന്നിധ്യമായിരുന്ന അദ്ദേഹം കോഴിക്കോട് പി.വി എസ് ആശുപത്രിയിലായിരുന്നു അന്തരിച്ചത്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാ...

ഞാൻ കാറിലാണ് വന്നത്; കാർ പാസ് എടുത്തിട്ടില്ല; നിലയ്ക്കലാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്: 12 മണിക്കൂർ മാത്രമേ സന്നിധാനത്ത് നിൽക്കാവൂ എന്ന പൊലീസ് ശാസന ലംഘിച്ച് 30 മണിക്കൂർ നിന്ന് ശേഷമാണ് മടങ്ങുന്നത്; പൊലീസിന്റെ തിട്ടൂരങ്ങളെല്ലാം ലംഘിച്ചുവെന്ന അവകാശവാദവുമായി ബിജെപി നേതാവ് വി.വി.രാജഷ്

November 17, 2018 | 10:28 pm

സന്നിധാനം: സന്നിധാനത്തും പമ്പയിലും നിലയ്ക്കലും പൊലീസ് പുറപ്പെടുവിച്ച എല്ലാ തിട്ടൂരങ്ങളും തങ്ങൽ ലംഘിച്ചുവെന്ന അവകാശവാദവുമായി ബിജെപി നേതാവ് വി.വി.രാജേഷ്. സന്നിധാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായ...

ഈ ഭരണം അവസാനിപ്പിക്കുക തന്നെ വേണം; ഭഗവാനെ എന്തിനീ ക്രൂരത; എന്തിനാണ് പാവം അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത്; അയ്യപ്പാ ഈ കാട്ടാള ഭരണം അവസാനിപ്പിക്കണേ; ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിൽ സങ്കടപ്പെട്ട് ഭക്തയുടെ വീഡിയോ വൈറലാകുന്നു

November 17, 2018 | 10:09 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പല തരത്തിലുള്ള പ്രതിഷേധങ്ങളാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. ചിലർ പ്രതിഷേധത്തിന്റെ സ്വരത്തിൽ സംസാരിക്കുമ്പോ...

'രണ്ടാമൂഴ'ത്തിൽ മധ്യസ്ഥനില്ല; എംടി നൽകിയ കേസിൽ ശ്രീകുമാർ മേനോന് തിരിച്ചടി; ആർബിട്രേറ്റർ ആവശ്യമില്ലെന്ന വാദത്തിന് കോടതി അംഗീകാരം

November 17, 2018 | 09:53 pm

കോഴിക്കോട്: രണ്ടാമൂഴം സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് എംടി വാസുദേവൻ നായർ നൽകിയ കേസിൽ സംവിധായകൻ ശ്രീകുമാർ മേനോന് തിരിച്ചടി. കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന ശ്രീകുമാർ മേനോന്റെ ആവശ്യമാണ് കോടതി തള്ളി...

കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനുറച്ച് ബിജെപി; നാളെ സംസ്ഥാന വ്യാപകമായി ഹൈവേ ഉപരോധത്തിന് ആഹ്വാനം; അറസ്റ്റിൽ പ്രതിഷേധിച്ചുള്ള മാർച്ചിൽ തിരുവനന്തപുരത്ത് സംഘർഷം; പ്രവർത്തകർക്ക് നേരം ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; സംസ്ഥാനത്ത് പൊലീസ് രാജ് അരങ്ങേറുന്നുവെന്ന് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള

November 17, 2018 | 09:20 pm

തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് മാറ്റിയതിൽ പ്രതിഷേധം ശക്തമാക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചു.നാളെ പ്രതിഷേധ ദിനം ആ...

ശബരിമലയിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും; കെപിസിസി സംഘം ശബരിമലയിലേക്ക്; സംഘത്തിൽ തിരുവഞ്ചൂരും അടൂർ പ്രകാശും വി എസ്.ശിവകുമാറും

November 17, 2018 | 09:16 pm

തിരുവനന്തപുരം: നിലവിലെ സാഹചര്യം മനസിലാക്കാൻ കെപിസിസി സംഘം ശബരിമലയിലേക്ക്. മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി എസ് ശിവകുമാർ എന്നിവരാണ് നാളെ ശബരിമലയിലേക്ക് പോകുന്നത്. ശബരിമല വിഷയത്ത...

പരമ്പര പാതി വഴിയിൽ ഉപേക്ഷിച്ച് പോകാതിരിക്കാൻ ബിസിസിഐ പ്രതിഫലം വാഗ്ദാനം ചെയ്തു; ഒരു താരമൊഴികെ ആരും അത് അംഗീകരിച്ചില്ല; ഞങ്ങളുടെ ബോർഡ് മനസ്സിലാക്കുന്നതിലും നന്നായി ബിസിസിഐ വിൻഡീസ് താരങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി; ഇന്ത്യൻ പര്യടനം 2014ൽ ഉപേക്ഷിച്ചതിന്റെ വെളിപ്പെടുത്തലുമായി മുൻ നായകൻ ഡ്വെയ്ൻ ബ്രാവോ

November 17, 2018 | 09:04 pm

മുംബൈ: 2014ലെ ഇന്ത്യൻ പര്യടനത്തിലെ നാലാം ഏകദിന മത്സരത്തിൽ വിൻഡീസ് നായകൻ ഡ്വെയ്ൻ ബ്രാവോ ടോസ് ചെയ്യാൻ ധരംശാലയിലെത്തിയപ്പോൾ അസാധാരണമായി ക്യാപ്റ്റന്റെ പിന്നാലെ താരങ്ങളും എത്തിയിരുന്നു. മത്സരത്തിന് ശേഷം പര...

രാത്രി സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കാത്തതിന്റെ യുക്തിയെന്ത് ?സംശയമുണ്ടെങ്കിൽ മുറികൾ പരിശോധിച്ചാൽ മതിയല്ലോ? തീവ്രവാദികളോടെന്ന പോലെയാണ് തങ്ങളോട് പോലും പൊലീസ് പെരുമാറ്റമെന്ന് ദേവസ്വം ജീവനക്കാർ; കരാറുകാരൻ നേരിട്ടുവന്നാലേ കരാർ ജീവനക്കാരെ കയറ്റിവിടൂ എന്നും നിബന്ധന; തലയ്ക്ക് കൈവച്ച് ദേവസ്വം ബോർഡും വൈദ്യുതി ബോർഡും; നെയ്യഭിഷേക നിയന്ത്രണത്തിൽ ഇളവ് വരുത്തിയെങ്കിലും സന്നിധാനത്ത് അതൃപ്തി പുകയുന്നു

November 17, 2018 | 09:03 pm

സന്നിധാനം: സന്നിധാനത്തെ കടുത്ത നിയന്ത്രണങ്ങളിൽ ദേവസ്വം ബോർഡിനും ജീവനക്കാർക്കും കടുത്ത അതൃപ്തി. തീർത്ഥാടകരെ രാത്രി സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ യുക്തിയാണ് പലരും ചോദ്യം ചെയ്യുന്നത്. തീവ്രവാദഭ...

വാച്ച് നോക്കിയാൽ മുഖ്യമന്ത്രിയുടെ വരവ് കൃത്യം; കാര്യങ്ങൾ ശ്രദ്ധിച്ചുകേട്ട് വിശദീകരണം ചോദിക്കുകയും ചെയ്യും പിണറായി വിജയൻ; എന്നെ ഏറ്റവും അതിശയിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്; ചെന്നിത്തല വിഷയം പഠിച്ച് അഭിപ്രായം മലയാളത്തിലും ഇംഗ്ലീഷിലും പ്രകടിപ്പിക്കും; വിലയിരുത്തലുമായി മുരളി തുമ്മാരുകുടി

November 17, 2018 | 08:41 pm

ഒരു ഉപദേശിയുടെ ഓർമ്മക്കുറിപ്പുകൾ.. ശബരിമലയിലെ പ്രശ്‌നങ്ങൾക്കിടയിലും കേരളത്തിന്റെ പുനർ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകൾ പിന്നണിയിൽ നടക്കുന്നുണ്ട് എന്നത് ഭൂരിപക്ഷം മലയാളികൾക്കും അറിയാത്ത കാര്യമാണ്. നവക...

നീർച്ചാലായി മെലിഞ്ഞിരുന്ന പെരിയാർ മലവെള്ളപാച്ചിലിൽ വീണ്ടും ജലസമൃദ്ധം; അപ്രതീക്ഷിത ജലപ്രവാഹത്തിൽ ഭൂതത്താൻകെട്ട് അണക്കെട്ടിലെ പുതിയ പാലത്തിന്റെ നിർമ്മാണം മുടങ്ങി; സുരക്ഷാപരിശോധനകൾ തുടരുന്നു

November 17, 2018 | 08:23 pm

കോതമംഗലം :ഇന്നലെ പെയ്ത മഴയും ഉരുൾപൊട്ടലും മൂലം പെരിയാറിലേയ്ക്ക് വൻ ജലപ്രവാഹം. നീർച്ചാലായി പരിണമിച്ചിരുന്ന പെരിയാർ ജമലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ ജല സമൃദ്ധമായി. പ്രളയകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്...

എന്നെ തടയാൻ നിങ്ങൾക്ക് കഴിയില്ല; പൊലീസാണ് എന്ന് പറഞ്ഞ് ഭക്തരെ തടയാമെന്ന് കരുതരുത്; വെടി വെച്ച് കൊന്നാൽ മാത്രമെ എന്നെ തടയാൻ കഴിയുകയുള്ളു; നിലയ്ക്കലിൽ കെ.സുരേന്ദ്രനുമായി തർക്കം മുറുകിയപ്പോൾ നാളെ രാവിലെ മല ചവിട്ടാൻ അനുവദിക്കാമെന്ന് പൊലീസ് ; തിരികെ പോകില്ലെന്ന് ഉറച്ചുപറഞ്ഞതോടെ ഇരുമുടിക്കെട്ടുമായി എത്തിയ ബിജെപി നേതാവിനെയും സംഘത്തെയും അറസ്റ്റ് ചെയ്ത് പൊലീസ്; ചിറ്റാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ബിജെപി പ്രവർത്തകർ

November 17, 2018 | 07:17 pm

നിലയ്ക്കൽ: ശബരിമല ദർശനത്തിന് എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെയും മറ്റ് നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിലയ്ക്കലിൽ വച്ചാണ് പൊലീസ് ബിജെപി നേതാക്കളെ തടഞ്ഞത്. ശബരിമലയിലേക്ക് പോയേ താൻ അടങ്ങ...

ആചാര സംരക്ഷകരുടെ ഹർത്താലിൽ ഏറ്റവും അധികം ബുദ്ധിമുട്ടിയത് അയ്യപ്പഭക്തർ; ഹർത്താലെന്നറിയാതെ യാത്ര ചെയ്തവരും രോഗികളും വലഞ്ഞു; ഇരുചക്രവാഹനങ്ങളേയും തടഞ്ഞ് ഹർത്താൽ അനുകൂലികൾ; അസമയത്ത് പ്രഖ്യാപിച്ച ഹർത്താൽ സൃഷ്ടിച്ചത് വലിയ ബുദ്ധിമുട്ടുകളെന്ന് പൊതുജനം; കുറഞ്ഞ പക്ഷം പത്തനംതിട്ട ജില്ലയെ എങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് ഭക്തരും; കേരളത്തിന് അവമതിപ്പുണ്ടാക്കാൻ വേണ്ടി മാത്രം നടത്തിയ ഹർത്താലെന്ന് സിപിഎമ്മും

November 17, 2018 | 06:57 pm

തിരുവനന്തപുരം: ബിജെപി പിന്തുണയോടെ ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹർത്താൽ ജനങ്ങളെ ഒന്നടങ്കം വലച്ചു. പുലർച്ച മൂന്ന് മണിയോടെ പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ ട്രെയിനുകളിലും ദീർഘദൂര ബസ്സുകളിലും എത്ത...

Loading...

MNM Recommends