April 25, 2024+
-
നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു; പരിക്കേറ്റ രണ്ടു സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
November 17, 2019ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. പല്ലൻവാല സെക്ടറിൽ നിയന്ത്രണ രേഖയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൈനികരുമായി പോവുകയായിരന്ന ട്രക്കിന് ന...
-
ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമാപ്പ് നൽകുന്നവരിൽ 142 പ്രവാസികളും; സുൽത്താൽ ഖാബൂസ് ഉത്തരവിട്ടത് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 332 പേരെ മോചിപ്പിക്കാൻ
November 17, 2019മസ്കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് 142 പ്രവാസികൾ ഉൾപ്പെടെ 332 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ്. ഒമാന്റെ 49-ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. ...
-
അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാൻ മോഹം; നവോത്ഥാന മന്ദിരങ്ങൾ പണിയാൻ 700 കോടി അനുവദിക്കുന്നു; ഇരട്ട ചങ്കൻ പത്നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുന്നു; എൽഡിഎഫ് വന്നു, എല്ലാം ശരിയായി: വിമർശനവുമായി അഡ്വ.എ.ജയശങ്കർ
November 17, 2019കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ് കേരളം. മുണ്ടുമുറുക്കിയുടുക്കാതെ രക്ഷയില്ലെന്ന് ധനമന്ത്രി തുറന്നുപറയുന്നു. ട്രഷറി പൂട്ടുന്ന നിലയിലേക്ക് നിയന്ത്രണങ്ങൾ നീളുന്നു. കാരണം എന്തായാലും സാമ്...
-
ആരുമറിയാതെ അമ്മയും അമ്മൂമ്മയും കൂടി മാനസിക രോഗത്തിന് ചികിത്സിച്ചെങ്കിലും സോജൻ എന്ന 19കാരൻ വെട്ടിയരിഞ്ഞ് കൊന്നത് സ്വന്തം മുത്തശ്ശിയെ; 24 വർഷം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുമ്പോഴും ഓർമ്മയിലുള്ളത് വീടും കൈമുതലായുള്ളത് വീടിന്റെ താക്കോലും മാത്രം; തന്റേതല്ലാത്ത കുറ്റം കൊണ്ട് കൊലപാതകിയായി ഇരുളിലെറിയപ്പെട്ട മനുഷ്യൻ കാത്തിരിക്കുന്നത് വീട്ടിലേക്കുള്ള മടക്കയാത്ര
November 17, 2019തിരുവനന്തപുരം: സ്വന്തം അമ്മുമ്മയെ കൊന്ന ശേഷം വീടുപൂട്ടി ഇറങ്ങിയോടിയ പത്തൊമ്പതുകാരൻ താളം തെറ്റിയ മനസ്സുമായി മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞത് നീണ്ട 24 വർഷം. നൊന്തുപെറ്റ അമ്മയും ലാളിച്ചു വളർത്തിയ അമ്മൂ...
-
ബാലഭാസ്കറിന്റെ സ്മരണക്ക് മുന്നിൽ അവർ പ്രതിജ്ഞ ചൊല്ലി: റോഡുകളിൽ പൊലിക്കാനുള്ളതല്ല ജീവിതം
November 17, 2019തിരുവനന്തപുരം; പള്ളിപ്പുറത്ത് വെച്ച് നടന്ന അപകടത്തെ തുടർന്ന് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓർമ്മക്കൂടാരത്തിന് മുന്നിൽ അവർ ഒരിക്കൽ കൂടി ഒത്തു ചേർന്ന് തിരിതെളിയിച്ചു. ഒന്നായി നിന്ന് പ്രതിജ്ഞ ചൊ...
-
ഛത്രപതി ശിവാജി മഹാരാജ് കീ ജയ് മുഴക്കി വീര്യത്തോടെ ശിവസേന പ്രവർത്തകർ; ഞാൻ മുഖ്യമന്ത്രിയായി മടങ്ങി വരുമെന്ന ഫട്നാവിസിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഏറ്റുപറഞ്ഞ് പരിഹാസവും; ബാൽതാക്കറെയുടെ ഏഴാം ചരമവാർഷികദിനാചരണത്തിൽ പങ്കെടുക്കാനെത്തിയ ബിജെപി നേതാക്കൾക്ക് കൂക്കി വിളി; ആത്മാഭിമാനം എന്തെന്ന് തങ്ങളെ പഠിപ്പിച്ച നേതാവാണ് താക്കറെയെന്ന ഫട്നാവിസിന്റെ വാഴ്ത്തലിനും തണുപ്പിക്കാനായില്ല രോഷം
November 17, 2019മുംബൈ: ശിവസേനയുടെ സ്ഥാപക നേതാവ് ബാൽ താക്കറയെ പുകഴ്ത്തി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ആത്മാഭിമാനം എന്തെന്ന് ജനങ്ങളെ പഠിപ്പിച്ച നേതാവാണ് അദ്ദേഹമെന്ന് ബാൽ താക്കറയുടെ ഏഴാം ചരമവാർഷിക ദ...
-
കൂട്ട പിരിച്ചുവിടലിനെ എതിർത്ത തൊഴിലാളി നേതാവിനെതന്നെ പിരിച്ച് വിട്ട് അമേരിക്കൻ ഐടി കമ്പനി; കോഗ്നിസന്റ് പിരിച്ച് വിട്ടത് എഫ്ഐറ്റിഇ യൂണിയന്റെ ജനറൽ സെക്രട്ടറി ഇളവരശൻ രാജയെ; നടപടി പെർഫോമൻസ് വിലയിരുത്തി എന്ന് വിശദീകരണം
November 17, 2019മുംബൈ: കൂട്ടപ്പിരിച്ചുവിടലിനെ എതിർത്ത തൊഴിലാളി യൂണിയൻ നേതാവിനെ പുറത്താക്കി പ്രമുഖ അമേരിക്കൻ ഐടി കമ്പനിയായ കോഗ്നിസന്റ്. തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന എഫ്ഐറ്റിഇ യൂണിയന്റെ ജനറൽ സ...
-
ആൾക്കൂട്ട ആക്രമണത്തിൽ 'കൊല്ലപ്പെട്ട' യുവാവ് തിരിച്ചെത്തിയത് മൂന്ന് മാസത്തിന് ശേഷം; തിരിച്ചെത്തിയ യുവാവിന്റെ വീട്ടുകാർ സംസ്കരിച്ച മൃതദേഹം ആരുടേതെന്ന അന്വേഷണത്തിൽ പൊലീസും
November 17, 2019പാട്ന: മൂന്ന് മാസം മുമ്പ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെന്ന് കരുതിയ ആൾ തിരിച്ചെത്തിയതോടെ ആശയക്കുഴപ്പത്തിൽ പൊലീസ്. ആൾക്കൂട്ട ആക്രമണത്തിൽ ഓഗസ്റ്റ് 10ന് കൊല്ലപ്പെട്ടെന്ന് കരുതിയ കൃഷ്ണ മാഞ്ചി എന്ന യുവാവ...
-
ഇഷ്ടം ഭർത്താക്കന്മാരുടെ മുമ്പിൽ വച്ച് ഭാര്യമാരെ കീഴടക്കാൻ; ഒതുങ്ങിയ ഇടങ്ങളിൽ കഴിയുന്ന ദമ്പതികളെ കണ്ടെത്തി കത്തിമുനയിൽ ബലാത്സംഗം ഹരം; കൂട്ട ബലാത്സംഗങ്ങൾക്ക് പുറമെ കവർച്ച, കൊലപാതകവും പതിവു പരിപാടി; ഗുജറാത്ത് പൊലീസ് പിടികൂടിയത് ഏറെ പ്രത്യേകതകൾ ഉള്ള കൊടും ക്രൂരനായ ബലാത്സംഗ വീരനെ
November 17, 2019അഹമ്മദാബാദ്: ഇത് 45കാരനായ അക്ബർ എന്ന ലുലോ സാന്ദി..ഗുജറാത്തിലെ വിരാംഗാമിലെ വാസവ ഗ്രാമക്കാരനായ ഇയാളെ പൊലീസ് .ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പിടികൂടിയിരിക്കുന്നത്. വിചിത്രമായ രീതിയിൽ ബലാത്സംഗം ചെയ്ത് ആസ്വദിക്കു...
-
കാമ്പസിൽ എത്തി അന്വേഷിച്ച ശേഷം ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും പങ്കുവെച്ചത് മിടുക്കിയായ ഒരു വിദ്യാർത്ഥിനിയെ നഷ്ടമായതിലുള്ള വേദന; ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തുമെന്ന് ആർ സുബ്രഹ്മണ്യം; ചെന്നൈ ഐഐടിയിലെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപിയും; ഈ അധ്യായന വർഷം നടക്കുന്ന ആറാമത്തെ മരണമെന്ന് ചൂണ്ടിക്കാട്ടിയത് പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിൽ
November 17, 2019ചെന്നൈ: മിടുക്കിയായ ഒരു വിദ്യാർത്ഥിനിയെ നഷ്ടമായ ദുഃഖം മറച്ചുവെക്കാതെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി. മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച...
-
മോഹൻലാലിന്റെ പ്രിയപ്പെട്ട അബ്ദുല്ലാക്ക.. മമ്മുട്ടിയുടെ സ്വന്തം ഔളക്കയും; പുതുതലമുറയിൽ സൗബിൻ ഷഹീറിന്റെ വരെ പ്രിയങ്കരൻ; ചെറിയ വേഷങ്ങളിലൂടെ വന്ന് 'സുഡാനി'യിലെ രണ്ടാനച്ഛൻ വേഷത്തിലൂടെ ഞെട്ടിച്ചു; സൂരാജ് വെഞ്ഞാറമൂട് അന്ന് ചോദിച്ച പോലെ 'എവിടെയായിരുന്നു ഇക്ക നിങ്ങളിത്ര കാലം': കെ ടി സി അബ്ദുല്ലയെ അനുസ്മരിക്കുന്നു മാധ്യമ പ്രവർത്തകനായ എ.വി.ഫർദിസ്
November 17, 2019കെ ടി സി അബ്ദുല്ല എന്ന അതുല്യ നടൻ കാലയവനികക്കുള്ളിലേക്ക് നടന്നടുത്തിട്ട് ഈ പതിനേഴിന് ഒരു വർഷം പൂർത്തിയാകുകയാണ് ഈ സന്ദർഭത്തിൽ ആ നടനെയും കഥാപാത്രങ്ങളെയും ഓർമിച്ചെടുക്കുകയാണ് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ...
-
യുഎപിഎ കരിനിയമം തന്നെ; കേരളത്തിൽ നടക്കുന്നത് പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ; കടകംപള്ളി സുരേന്ദ്രന്റെ ആക്ടിവിസ്റ്റ് പ്രയോഗത്തിലും അതൃപ്തി രേഖപ്പെടുത്തി സിപിഎം പോളിറ്റ് ബ്യൂറോ; യുഎപിഎ ചുമത്തിയത് പൊലീസെന്ന് പിണറായി; പൊലീസിന്റെ തലയിൽ കെട്ടിവെച്ച് കൈകഴുകാൻ ആകില്ലെന്നും വിഷയം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യട്ടെ എന്നും പിബിയുടെ തീരുമാനം
November 17, 2019ഡൽഹി: കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ ചൂടേറിയ ചർച്ചകളുമായി സിപിഎം പോളിറ്റ് ബ്യൂറോ. സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങൾക്ക് കടകവിരുദ്ധമായ കാര്യങ്ങളാണ് കേരളത്തിലെ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ ചെയ്യു...
-
'കൂത്തുപറമ്പ് രക്തസാക്ഷി വാർഷികാചരണം: ഡിവൈഎഫ്ഐ തയ്യിൽ യൂണിറ്റ് തയ്യിൽമുക്ക് പുഴയിൽ ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു; ചൂണ്ടയും ഇരയും മത്സരാർഥികൾ കൊണ്ടുവരേണ്ടതാണ്'; സോഷ്യൽ മീഡിയയിൽ വൈറലായ നോട്ടീസ് പോസ്റ്റ് ചെയ്ത് പി.സി.വിഷ്ണുനാഥ് പറയുന്നു: ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരുചുക്കും അറിയില്ല
November 17, 2019തിരുവനന്തപുരം: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ തയ്യിൽ യൂണിറ്റ് സംഘടിപ്പിക്കുന്ന പരിപാടിയുടെ നോട്ടീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചൂണ്ടയിടൽ മത്സരമാണ് 25 ാം കൂത...
-
നിങ്ങൾ അദ്ദേഹത്തെ കണ്ടോ? ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് ജിലേബി കഴിക്കുമ്പോഴാണ് അദ്ദേഹത്തെ അവസാനം കണ്ടത്; മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് ഡൽഹിയിൽ പോസ്റ്റർ; മണ്ഡലത്തിൽ സജീവമല്ലാതെ ക്രിക്കറ്റ് കമൻട്രിക്ക് പോയ എംപിക്ക് പണികൊടുത്തതാണെന്ന് ട്രോളും
November 17, 2019ഡൽഹി: ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് പരാതി. പോസ്റ്ററൊട്ടിച്ച് ഡൽഹി നിവാസികൾ. തലസ്ഥാന നഗരിയിലെ ഐ.ടി.ഒ പരിസരത്ത് മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ കാണാനില്ലെന്ന പോസ്റ്ററുകൾ കണ്ട് ആദ്യം പലം അമ്പരന്നെങ്കില...
-
ട്രെയിൻ ഇടിച്ച് പത്ത് പോത്തുകൾ ചത്തു; അപകടം വേളിക്ക് സമീപം ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച്
November 17, 2019തിരുവനന്തപുരം: ട്രെയിൻ ഇടിച്ച് പത്ത് പോത്തുകൾ ചത്തു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസാണ് പോത്തുകളെ ഇടിച്ചത്. തിരുവനന്തപുരം വേളിക്ക് സമീപത്ത് വച്ചാണ് അപകടം. അപ...
MNM Recommends +
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം