1 usd = 75.62 inr 1 gbp = 93.14 inr 1 eur = 82.87 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 244.96 inr

May / 2020
27
Wednesday

ആലപ്പാട്ടെ ഖനനം നിർത്തിയാൽ ഐആർഇ അടച്ചുപൂട്ടേണ്ടി വരും; വിഎസിന്റെ നിലപാട് തള്ളി സിപിഎം; പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെങ്കിലും ഖനനം നിർത്തേണ്ടതില്ലെന്ന് വിലയിരുത്തൽ

January 18, 2019 | 11:27 pm

തിരുവനന്തപുരം:ആലപ്പാട്ടെ കരിമണൽ ഖനനം നിർത്തിവെക്കേണ്ടതില്ലെന്ന് സിപിഎം. ഖനനം നിർത്താനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ഖനനം നിർത്തിയാൽ ഐആർഇ അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടാകുമെന്നു ച...

ഏതൊക്കെ മാസങ്ങളിൽ എത്ര ഘട്ടങ്ങളായി വേണം വോട്ടെടുപ്പ്? ലോകസഭാ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാൻ തലപുകച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; മാർച്ച് ആദ്യം തീയതി പ്രഖ്യാപിക്കാൻ സാധ്യത; നാലുനിയമസഭകളിലേക്കും ജമ്മു-കശ്മീരിലേക്കുമുള്ള തിരഞ്ഞെടുപ്പും ഒപ്പം നടത്തിയേക്കും

January 18, 2019 | 11:03 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാൻ സാധ്യത. നിലവിലുള്ള ലോകസ്ഭയുടെ കാലാവധി ജൂൺ മൂന്നിനാണ് അവസാനിക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തേണ്ട മാസങ്ങളും ഘട്ടങ്ങളുടെ എണ്ണവും മറ്...

ശബരിമല പട്ടിക: കപട സത്യവാങ്മൂലത്തിലൂടെ സർക്കാർ സ്വയം അപഹാസ്യമായി; ഒരിക്കൽ കൂടി കഴിവുകേട് തെളിയിച്ചു; ഈ സംഭവം കേരളത്തിനാകെ നാണക്കേടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

January 18, 2019 | 10:32 pm

തിരുവനന്തപുരം: ശബരിമലയിൽ 51 യുവതികൾ സന്ദർശം നടത്തിയെന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണeജനകവുമായ പട്ടിക സുപ്രീംകോടതിൽ നൽകി സംസ്ഥാന സർക്കാർ സ്വയം അപഹാസ്യമായെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന...

കർണാടകത്തിൽ വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുങ്ങിയെന്ന് സൂചന; എംഎൽഎമാർ ചോരാതിരിക്കാൻ എല്ലാവരേയും റിസോർട്ടിലേക്ക് മാറ്റി; കാരണമറിയിച്ച് വിട്ടുനിന്ന് രണ്ടുപേരും ഒന്നും പറയാതെ മറ്റു രണ്ടുപേരും; വിട്ടുനിന്നവർക്ക് എതിരെ നടപടിയെടുക്കുമെന്ന് കോൺഗ്രസ്

January 18, 2019 | 10:31 pm

ബംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ കുതിരക്കച്ചവടം അവസാനിച്ചില്ലെന്ന സൂചനകൾ നൽകി വീണ്ടും കരുനീക്കങ്ങൾ ശക്തമാക്കി ബിജെപിയും എതിർ നീക്കങ്ങളുമായി കോൺഗ്രസും. തങ്ങളുടെ എംഎൽഎമാർ എല്ലാവരും കൂടെയുണ്ടെന്ന് ഉ്‌റപ്പു...

ശബരിമല: സർക്കാർ പട്ടികയിൽ 50 കഴിഞ്ഞ സ്ത്രീകൾക്ക് പുറമേ പുരുഷൻ സ്ത്രീയായ മറിമായം എങ്ങനെയെന്ന് പുറത്ത്; ബുക്കിങ്ങിൽ തനിക്ക് പറ്റിയ തെറ്റെന്ന് പരൻജ്യോതി; ഓൺലൈനിൽ ആദ്യം ബുക്ക് ചെയ്തത് സ്ത്രീ എന്നുകാട്ടി; ദർശനത്തിന് എത്തിയപ്പോൾ തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞതിനാൽ തടഞ്ഞില്ലെന്നും ചെന്നൈ സ്വദേശി; 47 വയസുള്ള പരൻജ്യോതി ദർശനം നടത്തിയത് സെപ്റ്റംബർ 29 ന്; അവിവാഹിതരായ പുരുഷന്മാരും പട്ടികയിൽ പെട്ടു; 51 അംഗ പട്ടികയിൽ നാണംകെട്ട് സർക്കാർ

January 18, 2019 | 10:22 pm

തിരുവനന്തപുരം: ശബരിമലയിൽ ഈ മണ്ഡലകാലത്ത് 51 യുവതികൾ സന്ദർശനം നടത്തിയെന്ന് അവകാശപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പട്ടികയിൽ പുരുഷന്റെ പേര് കടന്നുകൂടിയത് എങ്ങനെയെന്ന് വ്യക്തമായി. 21-ാമത്തെ പേര...

ശബരിമല വിഷയത്തിൽ സമരത്തിനിറങ്ങി ജയിലിലായ 'കർമ്മഭടന്മാരെ' ജാമ്യത്തിലിറക്കാൻ 'ശതം സമർപ്പയാമി'; മര്യാദയ്ക്ക് കാര്യംപറഞ്ഞ് നൂറുരൂപ പിരിവ് ചോദിച്ചാൽ പോരേയെന്ന് സോഷ്യൽ മീഡിയ; കെ പി ശശികലയുടെ 'ധനാഭ്യർത്ഥന'യ്ക്ക് ട്രോളന്മാരുടെ പൊങ്കാല

January 18, 2019 | 09:52 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സ്ത്രീപ്രവേശനം തടയാനായി സമര രംഗത്തിറങ്ങിയ കർമ്മസേനാംഗങ്ങളിൽ പലരും സമരകാലം തീർന്നിട്ടും ഇപ്പോഴും ജയിലിലാണ്. സംഘർഷത്തിന്റെ ഭാഗമായി വന്ന നാശ നഷ്ടങ്ങൾക്കും മറ്റും വൻ തുകകൾ ...

ചിന്നക്കനാൽ ഇരട്ടകൊലപാതകം: ബോബൻ ലക്ഷ്യമിട്ടത് ഏലയ്ക്കയും പണവും മോഷ്ടിക്കാൻ; രാജേഷിനെ കൂടാതെ സഹായി മുത്തയ്യയെയും വകവരുത്തിയത് സ്‌റ്റോറിൽ നിന്ന് ഏലയ്ക്ക കവരാൻ; കൊലയ്ക്ക് ശേഷം ഒളിവിൽ കഴിഞ്ഞത് മധുരയിലും പഴനിയിലും; തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രത്തിൽ ബോബനെ ചോദ്യം ചെയ്ത് ശാന്തൻപാറ പൊലീസ്; ശനിയാഴ്ച റിസോർട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം അറസ്റ്റ്

January 18, 2019 | 09:46 pm

മൂന്നാർ: ചിന്നക്കനാൽ ഇരട്ടകൊലപാതകം ഏലക്കയും പണവും മോഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് പൊലീസ് പിടിലായ രാജകുമാരി സ്വദേശി ബോബൻ. തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രത്തിൽ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ബോബ...

'ശങ്ക' തീർക്കാൻ 'ക്ലൂ' ; വൃത്തിയുള്ള മൂത്രപ്പുരകൾ കണ്ടെത്താൻ കഴിയാതെ ഇനി നിങ്ങൾ വിഷമിക്കേണ്ട! രാജ്യത്ത് ആദ്യമായി ഹോട്ടലുകളിലെ ടോയ്‌ലറ്റ് സംവിധാനം പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാൻ തുറന്നുകൊടുക്കുന്നത് കേരളത്തിൽ; സംസ്ഥാന വ്യാപകമായി എത്തുന്നത് കോഴിക്കോട്ട് നടപ്പിലാക്കി വിജയിച്ച പദ്ധതി; വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ കണ്ടെത്താൻ ക്ലൂ എന്ന മൊബൈൽ ആപ്പും

January 18, 2019 | 09:17 pm

കോഴിക്കോട്: യാത്രക്കിടെ 'ശങ്ക' തീർക്കലാണ് യാത്രക്കാർ ഇന്ന് നേരിടുന്ന പ്രധാനപ്പെട്ടൊരു പ്രശ്‌നം. പല നഗരങ്ങളിലുമെത്തിയാൽ ഒന്ന് മൂത്രമൊഴിക്കാൻ പോലും പലപ്പോഴും പ്രയാസപ്പെടും. ഇത്തരമൊരു പ്രശ്‌നത്തിന് പരിഹാ...

ഇന്നലെ തുറന്ന ഒരു കമ്പനിയിലേക്ക് 8300 കോടി വിദേശ നിക്ഷേപം ലഭിച്ചു എന്ന് പറഞ്ഞാൽ അത് അത്ര നിഷ്‌കളങ്കം ആണെന്ന് വിശ്വസിക്കാൻ ഞങ്ങൾ വിഡ്ഢികളല്ല; മോദിയുടെയും അമിത്ഷായുടെയും വിശ്വസ്തനായ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകൻ ഉറങ്ങി വെളുക്കുമ്പോൾ ശതകോടീശ്വരനായിട്ടും ഒന്നും മിണ്ടാതിരിക്കാൻ ഇവിടത്തെ മോദി വിരുദ്ധർക്ക് കഴിയുന്നത് ഒരറ്റത്ത് യൂസഫലിയുടെ പേര് കണ്ടതുകൊണ്ടല്ലേ? ഫാസിസ്റ്റ് വിരുദ്ധതയുടെ ഇരട്ടത്താപ്പ് ആദ്യം അവസാനിപ്പിക്കട്ടെ; ഇൻസ്റ്റന്റ് റസ്‌പോൺസ്

January 18, 2019 | 09:17 pm

 മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കും എതിരെ ഒരുചെറിയ ആയുധം കിട്ടിയാൽ പോലും അത് വിനിയോഗിക്കാൻ ഒരു മടിയുമില്ലാത്ത കേരളത്തിലെ മാധ്യമങ്ങളും, രാഷ്ട്രീയപാർട്ടികളും ഏതാനും ദിവസങ്ങളായി ഞെട്ടിക്കുന്ന ഒരുവിവരം...

കത്തോലിക്കാ സഭയുടെ നോട്ടം ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയവും മൂന്നരയേക്കർ കണ്ണായ ഭൂമിയും; സഭയ്ക്ക് ഒന്നും വിട്ടുകൊടുക്കില്ലെന്ന് പള്ളിയും ഭൂമിയും കൈവശം വയ്ക്കുന്ന ലത്തീൻ സമുദായവും; ആത്മീയ ശുശ്രൂഷ വിലക്ക് ഏർപ്പെടുത്തി സഭയുടെ പ്രതികാര നടപടി; പകരം വൈദികരെ എത്തിച്ച് കുർബാനയും പള്ളിപ്പെരുനാളും നടത്തി ഓപ്പൺ ചർച്ച് മൂവ്‌മെന്റും; സഭയും വിശ്വാസികളും തമ്മിൽ ബാലരാമപുരത്ത് നടക്കുന്ന ഏറ്റുമുട്ടൽ ഇങ്ങനെ

January 18, 2019 | 08:34 pm

തിരുവനന്തപുരം: ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ നടക്കുന്നത് കേരളത്തിലെ കത്തോലിക്കാ സഭയെ കിടിലം കൊള്ളിക്കുന്ന വിശ്വാസി വിപ്ലവം. ഈ സഭാ വിപ്ലവത്തിന്റെ ഭാഗമായാണ് കുർബാനയ്ക്ക് വൈദികരെ ആവശ്യമുണ്...

ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ബാന്റ് സംഘത്തിനും റിപ്പബ്‌ളിക് ദിന പരേഡിൽ അയിത്തം; അർഹത നേടിയിട്ടും കോഴിക്കോട്ടെ ആംഗ്‌ളോ ഇന്ത്യൻ സ്‌കൂൾ കുട്ടികളെ അവസാന നിമിഷം തഴഞ്ഞ് കേന്ദ്രസർക്കാർ; കേരളത്തിന്റെ നവോത്ഥാന ഫ്‌ളോട്ടിന് ചുവപ്പുകൊടി കാട്ടിയതിന് പിന്നാലെ മറ്റൊരു വിവാദംകൂടി  

January 18, 2019 | 07:54 pm

കോഴിക്കോട്: ഡൽഹിയിൽ ഈ മാസം 26ന് നടക്കുന്ന റിപ്പബ്‌ളിക് ദിന പരേഡിൽ കേരളത്തിന്റെ നവോത്ഥാന ഫ്‌ളോട്ടിന് അനുമതി നിഷേധിച്ചത് ചർച്ചയായതിന് പിന്നാലെ കോഴിക്കോട്ടെ ആംഗ്‌ളോ ഇന്ത്യൻ സ്‌കൂളിന്റെ ബാൻഡ് സംഘത്തിനും ച...

വിമാനങ്ങൾ പറന്നുയരുന്നതിനിടെ ഓടിക്കളിച്ച് കുറുക്കന്മാർ; ലാൻഡ് ചെയ്യാനാവാതെ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനങ്ങൾ; അതീവ സുരക്ഷാമേഖല വേണ്ട റൺവേ കൈയടക്കി കുറുക്കന്മാർ; കണ്ണൂർ വിമാനത്താവളത്തിൽ ഇന്ധനനഷ്ടം മൂലം വിമാനക്കമ്പനികൾക്ക് വൻ സാമ്പത്തികനഷ്ടം

January 18, 2019 | 07:33 pm

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കുറുക്കന്മാരുടെ വിഹാര രംഗമാകുന്നു. വിമാനങ്ങൾ വരുന്നതും പോകുന്നതുമൊന്നും പ്രശ്നമാക്കാതെ റൺവേയിലൂടെ ഓടിക്കളിക്കുകയാണ് കുറുക്കന്മാർ. ഇത് മൂലം കഴിഞ്ഞ ദിവസങ്ങളിലായി...

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള ശ്രമം ലജ്ജാകരം; സർക്കാരിന്റെ ആവർത്തിച്ചള്ള ശ്രമം ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്താനെന്നും ആരോപിച്ച് ചെന്നിത്തല

January 18, 2019 | 07:13 pm

തിരുവനന്തപുരം: ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് സർക്കാർ സുപ്രീംകോടതിയെ ബോധിപ്പിച്ചതിനെ നിശിതമായി വിമർശിച്ച് ചെന്നിത്തല. ഇക്കാര്യത്തിൽ സുപ്രീംകോടതിയെ കബളിപ്പിക്കാൻ സർക്കാർ നടത്തിയ ശ്രമം ലജ്ജാകരമ...

കൊല്ലത്ത് ട്രെയിനിടിച്ച് യുവതി മരിച്ചു; പാളത്തിന് കുറുകെ കടക്കെ ആപത്തിൽ പെട്ടത് മയ്യനാട് മുക്കം സ്വദേശിനിയായ 22കാരി

January 18, 2019 | 07:04 pm

കൊല്ലം, മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. പരവൂരിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന യുവതിക്കാണ് ഇന്ന് ്ദാരുണാന്ത്യം സംഭവിച്ചത്. മയ്യനാട് മുക്കം ഹലീമ മൻസിലിൽ ഹലീമ ഹൈദർ (22) ആണ് ...

ഹൈ വോൾട്ടേജ് നിവിൻപോളി ഷോ! 'മിഖായേൽ' നിവിൻ ആരാധകർക്ക് ആഘോഷിക്കാനുള്ള ചിത്രം; ഹോളിവുഡ്ഡ് മെയ്ക്കിങ്ങിലൂടെ ഒരിക്കൽ കൂടി മികവുതെളിയിച്ച് ഹനീഫ് അദേനി; തിരക്കഥയിലെ പാളിച്ചകൾ മാറ്റിയിരുന്നെങ്കിൽ ഇതൊരു സൂപ്പർ സിനിമയാവുമായിരുന്നു; ഇടിവെട്ടായി ഉണ്ണി മുകുന്ദനും സിദ്ധിഖും; ഇല്ല, മിഖായേൽ നിങ്ങളുടെ കാശ് നഷ്ടപ്പെടുത്തില്ല

January 18, 2019 | 06:44 pm

മലയാളത്തിലെ യുവനടന്മാരിൽ ബോക്സോഫീസിലെ നമ്പർ വൺ ആരാണെന്ന് ചോദിച്ചാൽ ഒറ്റ മറുപടിയെ ഉള്ളൂ. നിവിൻപോളി. അർബൻ കാമുകൻ എന്ന നിലയിൽ പേരെടുത്ത നിവൻപോളിയുടെ പതിവ് പടങ്ങളിൽനിന്ന് തീർത്തും ഭിന്നമായ ആക്ഷൻ ഓറിയൻഡഡ് ...

Loading...

MNM Recommends

Loading...