1 usd = 75.76 inr 1 gbp = 93.82 inr 1 eur = 83.52 inr 1 aed = 20.63 inr 1 sar = 20.12 inr 1 kwd = 242.03 inr

Apr / 2020
01
Wednesday

ഗവർണർ-സർക്കാർ തർക്കം ദൗർഭാഗ്യകരം; പൗരത്വ നിയമത്തിൽ കോടതിയെ സമീപിക്കും മുമ്പ് ഗവർണറെ അറിയിക്കാതിരുന്നത് സർക്കാരിന്റെ ഗുരുതര വീഴ്ച; ഇത്തരം വിവാദങ്ങൾ മലയാളികൾക്ക് ഗുണകരമല്ലെന്നും മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള

January 18, 2020 | 10:54 pm

കോഴിക്കോട്: കേരളത്തിലെ ഗവർണർ-സർക്കാർ തർക്കവിവാദത്തിൽ പ്രതികരണവുമായി മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. തർക്കം വിവാദമാവുന്നത് ദൗർഭാഗ്യകരമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം വിവാദങ്ങൾ മലയാളികൾക്ക് ഗുണകരമല്...

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; കണ്ണൻ ഗോപിനാഥൻ വീണ്ടും കസ്റ്റഡിയിൽ; പൊലീസ് കസ്റ്റഡി അലഹബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനിരിക്കവെ

January 18, 2020 | 10:47 pm

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലഹാബാദിൽ നടത്തുന്ന പ്രതിഷേധപരിപാടിയിൽ പങ്കെടുക്കാനെത്തിയ കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ അലഹാബാദ് എയർപോർട്ടിലെത്തിയപ്പോഴായിരുന...

ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ടായത് ഹിന്ദുക്കൾ സഹായിച്ചതിനാലാണ്; ഒരു നിലയ്ക്ക് നോക്കിയാൽ നമ്മുടെ പൂർവികർ ഹിന്ദുക്കളാണെന്നും ആര്യാടൻ മുഹമ്മദ്; പൗരത്വ നിയമത്തെ പരിധിവിട്ട് എതിർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ്

January 18, 2020 | 10:41 pm

 മലപ്പുറം: ഇവിടെ മുസ്ലിംകളും ക്രിസ്ത്യാനികളും ഉണ്ടായത് ഹിന്ദുക്കൾ സഹായിച്ചതിനാലാണ്, ഒരു നിലക്ക് നോക്കിയാൽ നമ്മുടെ പൂർവികർ ഹിന്ദുക്കളാണെന്നും ആര്യാടൻ മുഹമ്മദ്. പൗരത്വ നിയമം, എൻ.ആർ.സി, എൻ.പി.ആർ എന്നിവയെ...

പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ചിലർ ഭീകരവാദം വളർത്തുന്നു; അവിടെ നടക്കുന്നത് എന്തെന്ന് ലോകത്തിന് മുഴുവനും അറിയാം; ഇന്ത്യയിലേക്ക് കുടിയേറി വന്നവർക്കായാണ് നിയമം നിർമ്മിച്ചിരിക്കുന്നത്; പൗരത്വ നിയമത്തിനെ പിന്തുണച്ച് ഗ്രേറ്റ് ഖാലി

January 18, 2020 | 10:39 pm

ഷിംല : പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ജനപ്രിയ ഗുസ്തി താരം ദ ഗ്രേറ്റ് ഖാലി. പൗരത്വ ഭേദഗതി നിയമം അനധികൃത നുഴഞ്ഞു കയറ്റങ്ങൾ തടയുമെന്ന് ഖാലി പറഞ്ഞു. കാൻഗ്ര ജില്ലയിലെ ദലിയാര പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച പരിപ...

പ്ലസ് ടു വിദ്യാർത്ഥിനിയുമായി പ്രണയം കലശലായപ്പോൾ സുഹൃത്തിന്റെ കാറിൽ കയറ്റി ഒളിച്ചോട്ടം; കുരുക്കായത് കാമുകിക്ക് പ്രായപൂർത്തിയാകാത്തത്; വയനാട്ടിൽ നിന്ന് സുഹൃത്തിനെ വിളിച്ചപ്പോൾ തേടി എത്തിയത് പൊലീസും; കേസിൽ 22 കാരൻ അറസ്റ്റിൽ

January 18, 2020 | 10:32 pm

മലപ്പുറം: പ്രായപൂർത്തിയാകാത്ത കാമുകിയുമായി ഒളിച്ചോടിയ യുവാവിനെ മങ്കട എസ്‌ഐ. അബ്ദുൽ അസീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മങ്കട അരിപ്ര സ്വദേശി അമ്പലക്കുത്ത് മുഹമ്മദ് അസ്ലം (22) ആണ് അറ...

യുവാക്കളെ സൈന്യത്തിലേക്ക് ആകർഷിക്കാൻ 'നോ യുവർ ആർമി' ദ്വിദിന മേളയുമായി ആർമി; ദക്ഷിണ മേഖലാ സൈനിക വിഭാഗം നടത്തുന്ന പരിപാടി സംഘടിപ്പിക്കുന്നത് മലപ്പുറത്ത്

January 18, 2020 | 10:30 pm

മലപ്പുറം : യുവാക്കളെ ഇന്ത്യൻ സൈന്യത്തിലേക്ക് ആകർഷിക്കുന്നതിനായി ദക്ഷിണ മേഖല സൈനിക വിഭാഗം സംഘടിപ്പിക്കുന്ന 'നോ യുവർ ആർമി' ദ്വിദിന മേളയ്ക്ക് തുടക്കമായി. ശനിയും ഞായറുമായി രണ്ട് ദിവസത്തെ മേളയാണ് സൈനിക വിഭ...

ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ യാത്രയായി; അന്ത്യം ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ

January 18, 2020 | 10:23 pm

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന (നടക്കാൻ കഴിയുന്ന) ഗിന്നസ് റെക്കാർഡിന് ഉടമയായ ഖഗേന്ദ്ര ഥാപ്പ മഗർ (27) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നേപ്പ...

അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരെ അക്രമിച്ചു; അക്രമണ ദൃശ്യങ്ങൾ പുറത്ത്  

January 18, 2020 | 10:17 pm

ന്യൂഡൽഹി: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതികളിലൊരാളായ മനോജ് ഷാ കോടതിമുറിക്ക് പുറത്ത് മാധ്യമ പ്രവർത്തകരെ ആക്രമിച്ചു. നീല ജാക്കറ്റ് ധരിച്ച പ്രതി മാധ്യമ പ്രവർത്തകരെ ആക്രമിക്ക...

ദേവീന്ദർ സിങ് കേസ് ഇനി എൻ.ഐ.എ അന്വേഷിക്കും; പുൽവാമ ആക്രമണമത്തിലും പാർലമെന്റ് ആക്രമണക്കേസിലുംദേവിന്ദർ സിംഗിന്റെ സാന്നിധ്യം അന്വേഷിക്കാൻ എൻ.ഐ.എ സംഘം

January 18, 2020 | 10:12 pm

ന്യൂഡൽഹി: കാശ്മീരിൽ ഭീകരർക്കൊപ്പം പിടിയിലായ ഡി.എസ്‌പി ദേവീന്ദർ സിംഗിന്റെ കേസ് ഇനി എൻ.ഐ.എ അന്വേഷിക്കും.ദേശീയ അന്വേഷണ ഏജൻസിയുടെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് എൻ.ഐ.എയ്ക്കു വിടാൻ ആഭ്...

യോജിച്ച സമരം ഇടതുപക്ഷത്തിന്റെ തന്ത്രം; സംസ്ഥാന സർക്കാരിനെതിരായ മറ്റു വിഷയങ്ങളെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്; പൗരത്വ നിയമത്തിനെതിരായ യോജിച്ച സമര പിന്മാറ്റത്തെ കുറിച്ച് എം.എം.ഹസൻ

January 18, 2020 | 10:02 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ മറ്റു വിഷയങ്ങളിലുള്ള സംയുക്ത പ്രക്ഷോഭങ്ങളെ മുക്കിക്കളയാനുള്ള തന്ത്രമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് പൗരത്വ നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭങ്ങളിൽ നിന്ന് കോൺഗ്രസ് പിന്...

ഇപ്പോഴും പൊലീസാണ് എന്നാണ് ചിലരുടെ വിചാരം; സുഭാഷ് വാസുവിനൊപ്പം പ്രസ്‌ക്ലബിൽ എത്തിയപ്പോൾ പ്രകടനം ആ രീതിയിലായിരുന്നു; എസ്എൻഡിപിക്കെതിരെ ജനകീയ കോടതിക്കു മുന്നിൽ വരാൻ ഇത്തരക്കാർക്ക് ധൈര്യമില്ല; ടി.പി.സെൻകുമാറിനെ പേരെടുത്ത് പറയാതെ പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

January 18, 2020 | 09:57 pm

ആലപ്പുഴ: തനിക്കെതിരെ മുൻ ഡിജിപി ടി.പി.സെൻകുമാർ സാമ്പത്തിക അഴിമതി ആരോപണം ഉന്നയിച്ച് ഒരുദിവസത്തിന് ശേഷം പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഇപ്പോഴും പൊലീസാണ് എന്...

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടതുറപ്പ് ഉത്സവം അവസാനിക്കാൻ ഇനി മൂന്നുനാളുകൾ ബാക്കി; ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക്; സർവാഭരണഭൂഷിതയായ പാർവതി ദേവിയെ കണ്ട് സായുജ്യമണിഞ്ഞ് ഭക്തർ  

January 18, 2020 | 09:55 pm

കാലടി. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടതുറപ്പ് ഉത്സവം സമാപിക്കുന്നതിനു മൂന്നു ദിനങ്ങൾ മാത്രം അവശേഷിക്കേ ശ്രീപാർവ്വതീദേവിയെ ഒരുനോക്കു കാണുവാനും വർഷം മുഴുവൻ ചേർത്തുവച്ച ദുഃഖങ്ങളും അർച്ചനകളും വഴിപ...

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്; 70ൽ 54 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ആം ആദ്മി വിട്ടുവന്ന നേതാക്കളും ഇത്തവണ കോൺഗ്രസിനായി മത്സരരംഗത്ത്

January 18, 2020 | 09:33 pm

ന്യൂഡൽഹി: ജനുവരി എട്ടിനാരംഭിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. ആകെയുള്ള 70ൽ 54 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിച...

രാഹുലിനെ തിരഞ്ഞെടുത്തത് മലയാളികൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമോ? സ്വയം വളർന്ന നേതാവായ മോദിക്ക് പോന്ന എതിരാളിയല്ലേ രാഹുൽ? രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്? ജെ.എസ്.അടൂർ എഴുതുന്നു

January 18, 2020 | 09:18 pm

രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്?  ഇന്ത്യൻ സമൂഹത്തിന്റെയും ഒരു പരിധിവരെ തെക്കേ ഏഷ്യൻ രാജ്യങ്ങളിലും ജാതിയിലും വംശത്തിലും ഭാഷയിലുമെല്ലാം ഇന്നുമുള്ളത് ഒരു സെമി ഫ്യൂഡൽ സ്വഭാവമാണ്. ആ സ...

'മലയാളികൾ സമ്മതിച്ച് തന്നില്ലെങ്കിലും കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ട്;അതിന്റെ അളവ് കൂടുതലുമാണ്; കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളിൽ അവയൊക്കെ മൂടുപടം അടിഞ്ഞാണ് പ്രത്യക്ഷപ്പെടാറുള്ളത്; തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊക്കെ കേരളത്തിന് പുറത്തുള്ളവരെപ്പോലെ മലയാളികൾ അംഗീകരിച്ച് കൊടുക്കില്ല'; തുറന്നടിച്ച് പാർവതി തിരുവോത്ത്

January 18, 2020 | 09:17 pm

കൊച്ചി : കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് വെളിപ്പെടുത്തലുമായി നടി പാർവതി തിരുവോത്ത്. തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊക്കെ കേരളത്തിന് പുറത്തുള്ളവരെപ്പോലെ മലയാളികൾ അംഗീകരിച്ച് കൊടുക്കില്ല. കേരളത്തിലെ...

MNM Recommends

Loading...