April 25, 2024+
-
ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത അഴിയാൻ അമ്മയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; മരണ സമയത്ത് അമ്മയും ജാഗിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്; മാനസികനില താളം തെറ്റിയ ഇവരെ കണ്ടെത്തിയത് വീടിന് പുറത്ത് അവശായയ നിലയിലും; അവ്യക്തത തുടരുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യൽ മനഃശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ; തലയ്ക്ക് പിന്നിലേറ്റ ക്ഷതം ബലപ്രയോഗത്തിൽ സംഭവിച്ചതോ എന്ന ചോദ്യവും ബാക്കി; നേരറിയാൻ ഉറപ്പിച്ച് അന്വേഷണ സംഘം
January 18, 2020തിരുവനന്തപുരം: മോഡലും അവതാരകയുമായ ജാഗി ജോണിന്റെ (45) മരണത്തിൽ അമ്മയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.മരണ സമയത്ത് അമ്മയും ജാഗിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തു നിന്ന് ആളുകൾ വരാൻ സാധ്യത കുറവായതി...
-
പത്തനംതിട്ടയിലെ പൗരത്വ പ്രതിഷേധക്കാർക്ക് എംഎം മണിയെ മതി; പ്രസംഗിക്കാനെത്തിയ ജസ്റ്റിസ് കമാൽ പാഷ ഒരു മണിക്കൂർ കാത്തിരുന്ന് മടുത്തപ്പോൾ സ്ഥലം വിട്ടു; സംഘാടകർ വിളിക്കാൻ വരാതിരുന്നതു കൊണ്ടാണ് ബഹിഷ്കരിച്ചതെന്ന് ജസ്റ്റിസ്; ഇത്തരം സമീപനം ഗുണകരമാകില്ലെന്നും കമാൽ പാഷ; അമിത് ഷാ ഇനി ലക്ഷ്യം വയ്ക്കുക ക്രിസ്ത്യാനികളെയെന്ന് എംഎം മണി
January 18, 2020പത്തനംതിട്ട: പത്തനംതിട്ടയിലെ പൗരത്വ പ്രതിഷേധക്കാർക്ക് തീപ്പൊരി പ്രാസംഗികൻ ജസ്റ്റിസ് കമാൽ പാഷയെ വേണ്ട. പ്രതിഷേധ യോഗത്തിൽ പങ്കെടുക്കാൻ എത്തി ഒരു മണിക്കൂർ കാത്തിരുന്നിട്ടും സംഘാടകർ വിളിക്കാൻ വരാതിരുന്നതു...
-
സ്ഥലവും തീയതിയും കുറിച്ചോ സംവാദത്തിന് തയ്യാർ! പൗരത്വ നിയമത്തിൽ രാഹുൽ ഗാന്ധിയെ തുറന്നവേദിയിൽ സംവാദത്തിനായി ക്ഷണിച്ച് അമിത്ഷാ; നിയമത്തിൽ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാൻ വകുപ്പുകളില്ല; രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു; ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നെന്നും മുന്നറിയിപ്പ്
January 18, 2020ഹുബ്ബള്ളി: പൗരത്വ ഭേദഗതി നിയമത്തിൽ രാഹുല് ഗാന്ധിയെ തുറന്ന് സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ. പൗരത്വ ബേദഗതി നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടയിലെ ഹുബ്ബള്ളിയിൽ സംഘടിപ്പി...
-
മരിക്കും മുമ്പ് തോമസ് ചാണ്ടി ആഗ്രഹിച്ചിരുന്നത് സഹോദരൻ പിൻഗാമിയാകണമെന്ന്; 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർത്ഥി ആയതു തോമസ്.കെ.തോമസ്; മത്സരിക്കാൻ താൽപര്യമില്ലെന്ന് ചാണ്ടിയുടെ മക്കൾ വ്യക്തമാക്കിയതോടെ കുടുംബത്തിൽ നിന്ന് നറുക്ക് വീഴുക സഹോദരന് തന്നെ; സീറ്റ് നിലനിർത്താനുള്ള പോരാട്ടത്തിൽ എൻസിപി ജനറൽ സെക്രട്ടറി സലിം.പി.മാത്യുവിന്റെ പേരിനും മുന്തിയ പരിഗണന; പാലായിലേറ്റ മുറിവിന് കുട്ടനാട്ടിൽ പകരം വീട്ടാൻ യുഡിഎഫ് കച്ചകെട്ടുമ്പോൾ എൽഡിഎഫിൽ അവസാന വാക്ക് പറയുക സിപിഎമ്മും
January 18, 2020തിരുവനന്തപുരം: പൗരത്വ പ്രശ്നമാണ് കേരളത്തിൽ കത്തുന്നതെങ്കിലും ഇതിന്റെ അടിത്തട്ടിൽ ഇപ്പോൾ തിളയ്ക്കുന്നത് കുട്ടനാടു സീറ്റിലെ രാഷ്ട്രീയവും. തോമസ് ചാണ്ടി അനാഥമാക്കി കടന്നുപോയ സീറ്റ് തിരികെ നിലനിർത്താനുള്ള...
-
വീർ സവർക്കറിന് ഭാരതരത്നം നൽകുന്നതിനെ എതിർക്കുന്നവരെ ആന്റമാൻ ജയിലിലേക്ക് അയക്കണമെന്ന് ശിവസേന നേതാവ് സജ്ഞയ് റൗത്ത്; സവർക്കറെ ബഹുമാനിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്; സവർക്കർ രാജ്യത്തിനായി നൽകിയ ത്യാഗവും, സംഭാവനയും ഇതുവഴി മനസ്സിലാക്കാൻ സാധിക്കുമെന്നും നേതാവിന്റെ പ്രസ്താവന
January 18, 2020ന്യുഡൽഹി: വീർ സവർക്കറിന് ഭാരതരത്നം നൽകുന്നതിനെ എതിർക്കുന്നവരെ അദ്ദേഹത്തെ പാർപ്പിച്ച ആന്റമാൻ ജയിലേക്ക് അയക്കണമെന്ന് ശിവസേന നേതാവ് സജ്ഞയ് റൗത്ത്. വീർ സവർക്കറിന് ഭാരതരത്നം നൽകേണ്ടതില്ലെന്ന് വാദിക്കുന്നവ...
-
പത്തനംതിട്ടയിലെ വനമേഖലയിലെ കാട്ടുതീയ്ക്ക് പിന്നിൽ സാമുഹിക വിരുദ്ധരെന്ന് സംശയവുമായി വനം വകുപ്പ്; കത്തിനശിച്ചത് അഞ്ച് ഏക്കറോളം വനഭൂമി; അന്വേഷണവുമായി വനം വകുപ്പും
January 18, 2020പത്തനംതിട്ട: കോന്നിയിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയ്ക്ക് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം. സംഭവത്തിൽ വനംവകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കോന്നിക്കടുത്ത് അത...
-
മുൻ സിബിഐ ജോയിന്റ് ഡയറക്ടർ കെ. മാധവൻ അന്തരിച്ചു
January 18, 2020ന്യൂഡൽഹി: മുൻ സിബിഐ ജോയിന്റ് ഡയറക്ടർ കെ. മാധവൻ (83)അന്തരിച്ചു. തിരുവില്വാമല കൊല്ലാക്കൽ കുടുംബാംഗമാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 12.15ന് ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാ...
-
ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളിൽ അയവുമായി കേന്ദ്ര സർക്കാർ; എസ്എംഎസ്, വോയിസ് കോൾ സൗകര്യങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചു; ഇൻർനെറ്റ് സേവനം ലഭ്യമാക്കിയത് കർശന ഉപാധിയോടെ; ബ്രോഡ്ബാൻഡ് സേവനങ്ങളും ഉടൻ പുനഃസ്ഥാപിക്കും
January 18, 2020ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം. എസ്എംഎസ്, വോയിസ് കോൾ സൗകര്യങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചു. എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ശനിയാഴ്ച മുതൽ സേവനങ്ങൾ ലഭ്യമാകും....
-
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള വിദ്യാർത്ഥി സമരങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി; രാഷ്ട്രീയപാർട്ടികളുടെ പിൻബലമില്ലാതെയാണ് വിദ്യാർത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങിയത്; അത്തരം സമരങ്ങൾ ആ നിലയിൽ നടക്കട്ടെയെന്നും കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ
January 18, 2020തിരുവനന്തപുരം:പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള വിദ്യാർത്ഥി സമരങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. വിദ്യാർത്ഥി സമരങ്ങൾക്ക് പിന്തുണ നൽകും. സമരത്തിനെതിരെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ സഹായത്ത...
-
കന്റോൺമെന്റ് ഹൗസിലേക്ക് പ്രതീക്ഷയോടെ കയറിച്ചെന്നപ്പോൾ കേട്ട ഡയലോഗിൽ ചങ്കുതകരും പോലെ തോന്നി; വി എസ്.ശിവകുമാറിന് വേണ്ടി തത്കാലം ഒന്നുമാറി നിൽക്കണം; കെപിസിസി ജന.സെക്രട്ടറി ആക്കാമെന്ന പഴയ ഉറപ്പ് ചിരിയിൽ അലിയിച്ച് ചെന്നിത്തല; രമേശ് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഉപയോഗിച്ചത് തന്റെ ഇന്നോവ; ഇത്രയും അടുപ്പം ഉണ്ടായിട്ടും വഞ്ചിച്ച രമേശിന്റെ കൂടെ ഇനി നിൽക്കില്ല; കോൺഗ്രസ് വിടാൻ ഒരുങ്ങി വിജയൻ തോമസ്
January 18, 2020തിരുവനന്തപുരം: കെപിസിസി പുനഃ സംഘടനയിൽ തനിക്ക് വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും, മുൻ കെടിഡിസി ചെയർമാനുമായ വിജയൻ തോമസ് പാർട്ടി വിടാൻ ഒരുങ്ങുന്നു. രമേശ് ചെന്നിത്തല തന്നെ വഞ്ചിച്ച...
-
വീട്ടിലേക്കുള്ള റോഡ് സ്വകര്യം ഇല്ലാതെ വന്നതോടെ യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കാനായി മസ്ജിദ് അങ്കണം ഏർപ്പെടുത്തിയത് മഹൽ കമ്മിറ്റി ഭാരവാഹികൾ; പൊതുദർശന ചടങ്ങിന് ശേഷം ഹിന്ദു ശ്മശാനത്തിലേക്കുള്ള യാത്രയിലും മുസ്ലിം സഹോദരങ്ങൾ ഒപ്പം; മസ്ജിദ് അങ്കണത്തിൽ പ്രിയപ്പെട്ടവരെ അവസമായി കണ്ട് ഹിന്ദു ശ്മശാനത്തിൽ സന്തോഷിന് അന്ത്യനിന്ദ്ര; മതത്തിനായി തമ്മിൽ തല്ലുന്നവർ ഈ മാതൃകയാക്കാം വയനാട്ടിലെ ഈ സംസ്കാര ചടങ്ങ്
January 18, 2020വയനാട്: വീട്ടിലേക്കുള്ള റോഡ് സ്വകര്യം ഇല്ലാതെ വന്നതോടെ യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചത് മസ്ജിദ് അങ്കണത്തിൽ. സംസ്കാരം നടത്തിയത് ഹിന്ദു ശ്മശാനത്തിലും. പുണ്യമുഹൂർത്തമായി മാറിയത് കുന്നമ്പറ്റ കൊല്...
-
ഇണങ്ങില്ലെന്ന് ആരു പറഞ്ഞു? കഥ പറഞ്ഞും പാട്ടുപാടിയും നടക്കുന്ന കുട്ടിക്കൊപ്പം ചുവടുവച്ച് മുള്ളൻപന്നി; ഇവർ നല്ല സുഹൃത്തുക്കളെന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ
January 18, 2020മുള്ളൻപ്പന്നി മനുഷ്യരുമായി ഇണങ്ങുമോ?.സ്വാഭാവികമായി ഒരു മനുഷ്യന്റെ മനസ്സിൽ ഉയരുന്ന ഒരു ചോദ്യം മാത്രം. എന്നാൽ ഈ വീഡിയോ കണ്ടാൽ ഈ സംശയത്തിന് അടിസ്ഥാനമില്ല എന്ന് വ്യക്തമാകും. ഒരു കൊച്ചു കുട്ടിയുടെ താളത്തിന...
-
ഭാര്യയെ കൊന്ന ശേഷം രാജപാളയത്ത് നിന്ന് മുങ്ങിയ പ്രതി പൊങ്ങിയതുകൊല്ലം റെയിൽവേ സ്റ്റേഷനിൽ; ഈസ്റ്റ് എസ്ഐയുടെ മുന്നിൽ ചെന്നു ചാടിയ പ്രതിയെ കണ്ട് സംശയം തോന്നിയപ്പോൾ തമിഴ്നാട് പൊലീസിന്റെ സന്ദേശം പരിശോധിച്ചു; തമിഴ്നാട്ടിൽ നിന്ന് കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതിയെ എസ്ഐ തിരിച്ചറിഞ്ഞതോടെ ഓടി രക്ഷപ്പെടാനും ശ്രമം; പിന്തുടർന്ന് പ്രതിയെ ഓടിച്ചിട്ട് പിടിച്ച് കൊല്ലം ഈസ്റ്റ് എസ്ഐ ആർ.ബിജുവും; കൊല്ലം ഈസ്റ്റ് എസ്ഐയുടെ ആക്ഷൻ ഹീറോ ഓപ്പറേഷൻ ഇങ്ങനെ
January 18, 2020കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടന്ന് നാടുവിടാൻ നോക്കിയ പ്രതിയെ എസ്ഐയും സംഘവും സാഹസികമായി പിടികൂടി. കൊല്ലത്താണ് നാടകീയ സംഭവം അരങ്ങേറിയത്. ഭാര്യയെ കൊന്ന കേസിലെ പ്രതി റെയിൽ വേസ്റ്റേഷനിലെത്ത...
-
ഗവർണർ ആലങ്കാരിക പദവി മാത്രം; നിയമത്തിന് അതീതനല്ല ഗവർണർ; മന്ത്രിസഭയുടെ തീരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ട പദവിയാണെന്നും കപിൽ സിബൽ
January 18, 2020മലപ്പുറം: ഗവർണർ എന്നത് ആലങ്കാരിക പദവി മാത്രമാണെന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ഗവർണർ നിയമത്തിന് അതീതനല്ല. മന്ത്രിസഭയുടെ തീരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ട പദവിയാണ് ഗവർണർ. പൗര...
-
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് യഥാർഥ അധികാരകേന്ദ്രം; ഒരു സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുന്നത് ഭരണപ്രതിസന്ധിയുണ്ടാക്കും; ഗവർണറുടെ വാദം തള്ളി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ
January 18, 2020തിരുവനന്തപുരം: ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് യഥാർഥ അധികാരകേന്ദ്രമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ