1 usd = 71.93 inr 1 gbp = 92.76 inr 1 eur = 77.63 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 234.62 inr

Feb / 2020
21
Friday

ദളിത് പ്രവർത്തകന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ജിഗ്‌നേഷ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; സംസ്ഥാനത്ത് ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്

February 18, 2018 | 05:50 pm

അഹമ്മദാബാദ്: ഗുജറാത്തിൽ സ്വതന്ത്ര എം എൽ.എ ജിഗ്‌നേഷ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദളിത് പ്രവർത്തകൻ ഭാനു വങ്കാറിന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു മേവാനിയ...

ശുഹൈബിന്റെ മരണത്തിൽ പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നടപടിയെടുക്കും; കൊലപാതകത്തെ പാർട്ടി അപലപിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ

February 18, 2018 | 05:38 pm

കണ്ണൂർ: കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകനായ ശുഹൈബിന്റെ മരണത്തിൽ പാർട്ടി പ്രവർത്തകർക്ക് ആർക്കെങ്കിലും എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കൊലപാതകത്തെ പാർട്ടി അപലപിക...

ക്യാപ്റ്റൻ അതി ഗംഭീരമായി; സത്യേട്ടനെ ലൈവായി ഇങ്ങനെ കാണിക്കാൻ സാധിച്ചതിന് ജയസൂര്യക്ക് വലിയ നന്ദിയുണ്ട്; ഇന്ത്യയിൽ വേറെ ഒരു നടനും സത്യേട്ടനെ ഇത്ര ഗംഭീരമായി അവതരിപ്പിക്കാനാവില്ലെന്ന് ഐ എം വിജയൻ; വിജയേട്ടന്റെ വാക്കുകൾ അവാർഡിനേക്കാൾ വിലയുള്ളതാണെന്ന് ജയസൂര്യ

February 18, 2018 | 05:27 pm

കൊച്ചി: ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റനായിരുന്ന വിപി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റൻ മികച്ച അഭിപ്രായം നേടി മുന്നോട്ട് കുതിക്കുകയാണ്. നിരവധി ആളുകൾ ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനത്തെക്...

ബസ് സമരം ഒത്തുതീർക്കാൻ മന്ത്രി ശശീന്ദ്രൻ വിളിച്ച യോഗത്തിനിടെ സംഘർഷം; എല്ലാ ബസ്സുടമകളേയും ക്ഷണിക്കാതെ ഒത്തുകളി നടന്നെന്ന് ആക്ഷേപം; യോഗസ്ഥലത്തേക്ക് മാർച്ച് നടത്തി എംഎസ്എഫ്

February 18, 2018 | 04:58 pm

കോഴിക്കോട്: സർക്കാർ പ്രഖ്യാപിച്ച ചാർജ് വർധന പോരെന്ന് പറഞ്ഞ് സ്വകാര്യ ബസ്സുടമകൾ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം തുടരുന്നതിനിടെ അവരുമായി സർക്കാർ പ്രഖ്യാപിച്ച ചർച്ചയ്ക്കിടെ സംഘർഷം. മുഴുവൻ ബസ്സുടമകളേയും ചർ...

റയലിന്റെ പരിശീലക സ്ഥാനത്ത് എത്തുന്നത് പ്രയാസമുള്ള കാര്യമാണ്; പരിശീലകനെ മാറ്റേണ്ട സാഹചര്യം റയലിന് ഇപ്പോൾ ഇല്ല; താൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്ത് നിന്ന് മാറില്ലെന്ന് വ്യക്തമാക്കി സിനദിൻ സിദാൻ

February 18, 2018 | 04:47 pm

സാന്റിയാഗോ ബെര്ണബ്യൂ: താൻ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജി വെച്ചേക്കുമെന്ന വാർത്ത തെറ്റാണെന്ന് സിനദിൻ സിദാൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ താൻ രാജി വെച്ച് മാറേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു....

ഏകദിന പരമ്പരയുടെ തോൽവി മറന്ന് ട്വന്റി-20ക്കായി ആഫ്രിക്കൻ ടീം; ജീൻ പോൾ ഡുമിനിയുടെ നായകത്വത്തിൽ തിരിച്ച വരവിന് ദക്ഷിണാഫ്രിക്ക; ഇന്നത്തെ മത്സരത്തിൽ ശ്രദ്ധാ കേന്ദ്രമായി സുരേഷ് റൈന

February 18, 2018 | 04:24 pm

ജൊഹന്നാസ്ബർഗ്: മറക്കാനാഗ്രഹിക്കുന്ന ഏകദിന പരമ്പരയിലെ പരാജയത്തിന് ശേഷം ദക്ഷിണാഫ്രിക്ക ഇന്ന് ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്കെതിരെ ഇറങ്ങും. ടെസ്റ്റിലെ പരാജയത്തിന്റെ ക്ഷീണം ഏകദിനത്തിൽ തീർത്ത ഇന്ത്യ ട്വന്റ...

മലപ്പുറത്ത് വൻ ലഹരി മരുന്ന് വേട്ട; 7 കോടി രൂപയുടെ മയക്ക് മരുന്ന് പിടികൂടിയത് മഞ്ചേരി, അരീക്കോട് എന്നിവിടങ്ങളിൽ വെച്ച്; പത്ത് പേർ പിടിയിൽ

February 18, 2018 | 04:15 pm

മലപ്പുറം; ഇന്നലെ കൊച്ചിയിൽ നിന്നും 30 കോടിയുടെ ലഹരിമരുന്ന് വേട്ടയ്ക്ക് ശേഷം മലപ്പുറത്ത് നിന്നും 7 കോടിയുടെ ലഹരി മരുന്ന് പിടികൂടി. മലപ്പുറത്ത് രണ്ട് ഇടങ്ങളിൽ നിന്നായാണ് 7 കോടി രൂപയുടെ ലഹരിമരുന്ന് വേട്ട...

കാണാൻ കൗതുകമുള്ള ടെഡിബെയറിനും പാവകൾക്കുമുള്ളിൽ കുത്തിനിറയ്ക്കുന്നത് ആശുപത്രി വേസ്റ്റും സാനിറ്ററി പാഡിനുള്ളിലെ പഞ്ഞിയുമോ? കുഞ്ഞോമനയ്ക്ക് കൊതിയോടെ വാങ്ങിച്ച പാവയ്ക്കുള്ളിൽ നിന്ന് ചീഞ്ഞനാറ്റം വന്നതോടെ തുറന്നുനോക്കിയ ആലപ്പുഴക്കാരി വീട്ടമ്മ ഞെട്ടി; കണ്ടത് രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാൻഡ് എയ്ഡും

February 18, 2018 | 04:08 pm

ആലപ്പുഴ: ആശുപത്രി വേസ്റ്റുകൾ അതത് ആശുപത്രികളിൽ തന്നെ കത്തിച്ചുകളയണമെന്നാണ് വ്യവസ്ഥ. എന്നാൽ കൂണുപോലെ പൊട്ടിമുളച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ ഉൾപ്പെടെ മിക്ക ആശുപത്രികളിലും അത്തരമൊരു സൗകര്യം ഇല്ല. അത് ...

നരകാസുരന് ശേഷം കാർത്തിക് നരേന്റെ പുതിയ ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം; നാടക മേടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും; മലയാളത്തിലെ പൂമരവും തമിഴിലെ ഒരു പക്കക്കഥൈയും റിലീസാവാനിരിക്കെ പുതി ചിത്രങ്ങളുമായി കാളിദാസ് ജയറാം

February 18, 2018 | 03:55 pm

കൊച്ചി: കാർത്തിക് നരേൻ ബ്രംഹ്മാണ്ഡ സംവിധായകൻ ഷങ്കറിനെപ്പോലും വിസ്മയിപ്പിച്ച സംവിധായകനാണ് കാർത്തിക് നരേൻ. വെറും 21 മത്തെ വയസ്സിൽ തമിഴിൽ മാർക്കറ്റ് മൂല്യം വളരെക്കുറവുള്ള നടനായ റഹ്മാനെ നായകനാക്കി ഒരുക്കി...

അങ്കണവാടിയും കൺസ്യൂമർ ഫെഡിന്റെ മദ്യശാലയും തമ്മിൽ ആകെ ഉള്ളത് 20 മീറ്റർ വ്യത്യാസം മാത്രം; മഹാത്മാ അയ്യങ്കാളിയേയും പണ്ഡിറ്റ് കറുപ്പനെയും സാക്ഷിയാക്കി മദ്യ വിതരണം; കൺസ്യൂമർ ഫെഡ് അടച്ച് പൂട്ടാൻ സമരം ചെയ്തവരെ തല്ലിയെതുക്കുന്ന പൊലീസ് ആരുടെ കൂടെയെന്ന് നാട്ടുകാർ; ചേറായിലെ മദ്യക്കച്ചവടത്തിനെതിരെയുള്ള സമരം ചൂട് പിടിക്കുന്നു

February 18, 2018 | 03:28 pm

കൊച്ചി: ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ: ബി.ആർ.അംബേദ്ക്കറിനെയും, മഹാത്മാ അയ്യങ്കാളിയേയും പണ്ഡിറ്റ് കറുപ്പനെയും അവഹേളിച്ചു കൊണ്ട് ഇവരുടെ കൂറ്റൻ പ്രതിമകൾക്ക് മുന്നിൽ മദ്യശാല തുറന്ന് കൺസ്യൂമർ ഫെഡ്. ഇതിനെതിരെ...

സ്വന്തം സെക്‌സ് ക്ലിപുകളാണെന്ന് വിശ്വസിപ്പിച്ച് യുവതികൾ പോൺ വീഡിയോകൾ ഷെയർ ചെയ്തു; ഫേസ്‌ബുക്ക് മെസഞ്ചറിലെ ചാറ്റിൽ പരിചയം തുടങ്ങിയത് തിരുവനന്തപുരത്ത് ജോലിയുടെ ഭാഗമായി എത്തിയപ്പോൾ; വ്യോമസേനാസ്ഥാനത്തെ ഗ്രൂപ്പ് ക്യാപ്റ്റനെ ഹണിട്രാപിൽ വീഴ്‌ത്തിയതിങ്ങനെ

February 18, 2018 | 03:16 pm

ന്യൂഡൽഹി: ഹണിട്രാപിൽ വീണ വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റനെ യുവതികൾ കെണിയിൽ വീഴ്‌ത്തിയത് പോൺ വീഡിയോകൾ അയച്ചുകൊടുത്ത്. തങ്ങളുടെ വീഡിയോ ഷെയർ ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതികൾ ഉദ്യോഗസ്ഥനെ പാട്ടില...

ഓരോ പോസ്റ്റിനും പത്തും പതിനഞ്ചും ലക്ഷം ലൈക്ക്‌സും ആയിരക്കണക്കിന് ഷെയറും; ഇൻസ്റ്റാഗ്രാമിൽ വീഡിയോയും ഫോട്ടോയും ഇട്ട് സമയം കളയാതെ ബ്രാൻഡ് പ്രമോഷൻ ആരംഭിച്ച് പ്രിയ വാര്യർ; സിനിമ പുറത്തിറങ്ങും മുമ്പ് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന മോഡലായി മാറി മലയാളി പെൺകുട്ടി; കൈനിറയെ പണവുമായി എതിരേൽക്കുന്നത് അന്താരാഷ്ട്ര ബ്രാൻഡുകൾ; സോഷ്യൽ മീഡിയ കടിഞ്ഞാൺ വൻകിട ഏജൻസിയുടെ നിയന്ത്രണത്തിൽ

February 18, 2018 | 02:46 pm

കൊച്ചി: നിങ്ങൾ സെലിബ്രിറ്റിയല്ലായിരിക്കാം. ആരും അറിയാതെ ലോകത്തിന്റെ ഒരു കോണിൽ ജീവിക്കുന്ന വ്യക്തിയാവാം. എന്നാൽ, പൊടുന്നനെ നിങ്ങൾ താരമായി മാറിയാലോ? ഒരു രാത്രി ഇരുട്ടി വെളുക്കും മുമ്പേ. അതൊക്കെ സംഭവിക്ക...

കോൺഗ്രസിന് വോട്ടുചെയ്താൽ സർക്കാർ ധനസഹായം കിട്ടില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎൽഎ; രാജസ്ഥാനിലെ പോലെ മധ്യപ്രദേശിലും ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടുമെന്ന ഭീതിയിൽ വനിതാ എംഎൽഎയുടെ വിറപ്പിക്കൽ പ്രസംഗം

February 18, 2018 | 02:44 pm

ഭോപ്പാൽ: രാജ്യത്ത് നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വലിയ വിജയം നേടിയതിന്റെ പിൻബലത്തിൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ എത്തുമെന്ന മോഹത്തിലാണ് ബിജെപിയും നരേന്ദ്ര മോദിയും. എന്നാൽ അടുത്...

കീഴടങ്ങൽ നേതാക്കളും പൊലീസിലെ സിപിഎം ഫ്രാക്ഷനും തമ്മിലെ ഒത്തുകളി; കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നില്ല; ഷുഹൈബ് വധത്തിൽ പൊലീസിന്റെ വിശ്വാസ്യതപൂർണ്ണമായും തകർന്നെന്ന് എംഎം ഹസൻ

February 18, 2018 | 01:59 pm

തിരുവനന്തപുരം: മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് സെക്രട്ടറി ഷുഹൈബിനെ അതിക്രൂരമായി സിപിഎം അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിട്ട് ആറു ദിവസം പിന്നിട്ടിട്ടും യഥാർത്ഥ പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ ...

പറന്നുയർന്ന് അൽപസമയത്തിനകം വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി; പുൽമൈതാനിയിൽ അടിയന്തര ലാൻഡിംഗിന് ശ്രമിച്ചപ്പോൾ തകർന്നുവീണു; ഇറാനിൽ വിമാനാപകടത്തിൽ 66 പേർ കൊല്ലപ്പെട്ടു; ദുരന്തത്തിൽ അകപ്പെട്ടത്് ടെഹ്റാനിൽ നിന്ന് യെസൂജിലേക്ക് പോയ വിമാനം; രക്ഷാപ്രവർത്തനത്തിന് തടസ്സമായി മോശം കാലാവസ്ഥ

February 18, 2018 | 01:53 pm

ടെഹ്‌റാൻ: ഇറാനിൽ വിമാനം തകർന്നുവീണു. 66 പേരുമായി പോയ വിമാനമാണ് തകർന്നുവീണത്. ടെഹ്‌റാനിൽ നിന്ന് യെസുജിലേക്ക് പോയ എടിആർ 72 വിമാനമാണ് തകർന്നത്. ടെഹ്റാനിൽ നിന്ന് 620 കിലോമീറ്റർ അകലെ സെമിറോമിലെ സർഗോസ് മലനി...

MNM Recommends

Loading...