1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

ഹർത്താൽ അക്രമം: നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ

February 18, 2019 | 10:57 pm

കൊച്ചി: ഹർത്താലിനിടെ സ്വകാര്യ ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ കസ്റ്റഡിയിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ. കെഎസ്‌യു സംസ്ഥാന സെക്രട്ടറി വി.ആർ. രാംലാൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരാ...

ആദ്യം സുശാന്ത് പിന്നെ ഞാൻ പിന്നെ റിനോ ഇപ്പോ വിനീത്; ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പെരുമാറ്റത്തിനെതിരെ സികെ വിനീതിന് പിന്നാലെ മുഹമ്മദ് റാഫിയും; ആരാധകരുടെ അധിക്ഷേപം നൽകുന്ന സമ്മർദ്ദം ചില്ലറയല്ലെന്നും ക്ലബ് വിട്ടപ്പോൾ മനസമാധാനമുണ്ടെന്നും റാഫിക്ക; മറ്റ് ക്ലബ്ബുകൾ വിട്ട് വന്നിട്ടും മലയാളി താരങ്ങളെ തിരഞ്ഞ് പിടിച്ച് തെറിവിളി; മഞ്ഞപ്പടയുടെ പെരുമാറ്റം യഥാർഥ ഫുട്‌ബോൾ ആരാധകരെപ്പോലെയല്ലെന്നും മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം

February 18, 2019 | 10:27 pm

കൊച്ചി: സികെ വിനീതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എതിരെ ബ്ലാസ്റ്റേഴ്‌സ് മുൻ താരം മുഹമ്മദ് റാഫിയും രംഗത്ത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിലെ ഒരു വിഭാഗം മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക...

ഉള്ളുലയ്ക്കുന്ന നിലവിളികളും തേങ്ങലും അടങ്ങുന്നില്ല! കൃപേഷിനും ശരത് ലാലിനും ആയിരങ്ങളുടെ അന്ത്യാഞ്ജലി; കല്യോട്ട് കൂരാങ്കരിയിൽ അടുത്തടുത്ത് ഇരുവർക്കും അന്ത്യവിശ്രമം; വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം; എകെജി ഭവനും സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരേയും ആക്രമണം; സംഘർഷം നിയന്ത്രിക്കാൻ വൻപൊലീസ് സന്നാഹം; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; കുറ്റവാളികൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ

February 18, 2019 | 10:25 pm

 കാസർഗോഡ്: ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായിരുന്ന ശരത്ത് ലാലിന്റേയും കൃപേഷിന്റേയും മൃതശരീരങ്ങൾ ജന്മനാടായ പെരിയ കല്യോട്ട് സംസ്‌ക്കരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശു...

മൂന്നു വർഷത്തെ ശീതയുദ്ധത്തിന് മഞ്ഞുരുക്കം; ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മഹാരാഷ്ട്രയിൽ ബിജെപി - ശിവസേന സഖ്യം; പഴയ പങ്കാളികളെ തിരിച്ച് എൻഡിഎ പാളയത്തിലെത്തിച്ചത് ഒരു സീറ്റ് അധികം നൽകി; നിയമസഭാ തെരഞ്ഞെടുപ്പിൽ പകുതി വീതം സീറ്റുകളിൽ മത്സരിക്കാനും ധാരണ; പിണക്കം മാറിയത് അമിത് ഷാ നേരിട്ടെത്തി ചർച്ച നടത്തിയതിന് പിന്നാലെ; സഖ്യ വിവരം സ്ഥിരീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ അമിത് ഷാ ഉദ്ധവ് താക്കറെ ഭായ് ഭായ്

February 18, 2019 | 09:47 pm

മുംബൈ: മൂന്ന് വർഷത്തെ ശീതയുദ്ധത്തിനൊടുവിൽ ബിജെപി ക്യാമ്പിന് ആശ്വാസമായി ശിവസേന. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശിവസേന എൻഡിഎ സഖ്യകക്ഷിയായി തന്നെ മത്സരിക്കും എന്ന സുപ്രധാന തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിരിക...

ഈ അഭിനയത്തിന് ഓസ്‌കർ കൊടുക്കണം..ക്യാമറയിൽ നോക്കി കരയുന്ന മഹാനായ നേതാവ്: മുല്ലപ്പള്ളിയുടെ കണ്ണീരിനെ ട്രോളി ഒരുകൂട്ടർ; കണ്ണീര് കണ്ടാൽ മനസ്സാക്ഷിയുള്ളവർ കൂടെ കരയും... ഹൃദയമുള്ള മനുഷ്യർ അങ്ങനെയാണ്...അതിനെ മികച്ച നടൻ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവരുടെ തൊലിക്കട്ടി അപാരമാണ്; ഇത് സ്വാതന്ത്ര്യസമരസേനാനിയായ മുല്ലപ്പള്ളി ഗോപാലന്റെ മകന്റെ തേങ്ങലാണ്: മറുപടിയുമായി എതിർപക്ഷം വന്നതോടെ രണ്ടായി തിരിഞ്ഞ് പോരടിച്ച് സോഷ്യൽ മീഡിയ

February 18, 2019 | 09:39 pm

തിരുവനന്തപുരം: മുഖം നോക്കാതെയുള്ള വിമർശനമാണ് സോഷ്യൽ മീഡിയയുടെ സവിശേഷത. ആരെന്നോ എന്തെന്നോ ഇല്ല. ചിലപ്പോൾ സന്ദർഭവും നോക്കില്ല. രാഷ്ട്രീയനേതാക്കൾ പൊതുവെ കടുപ്പക്കാരെന്നെണ് വയ്പ്. അവർ കരയുന്നത് നമ്മൾ കാണു...

ഇല്ലാത്ത കേസുകൾ ചമച്ച് പിണറായി വിജയൻ നിരന്തരം വേട്ടയാടുമ്പോഴും ടി പി സെൻകുമാറിനെ കൈവിടാതെ കേന്ദ്രസർക്കാർ; ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗത്തിൽ അംഗമായി മുൻ ഡിജിപിക്ക് നിയമനം; ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം നിന്നതോടെ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതപ്പെട്ട സെൻകുമാറിനെ കൈവിടാതെ ബിജെപി

February 18, 2019 | 09:38 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ അടക്കം ഭക്തർക്കൊപ്പം നിന്ന് ശക്തമായ നിലപാട് സ്വീകരിച്ച മുൻ ഡിജിപി സെൻകുമാറിനെ കൈവിടാതെ ബിജെപിയും കേന്ദ്രസർക്കാറും. നമ്പി നാരായണന് പത്മഭൂഷൺ പുരസ്‌ക്കാരം നൽകിയ കേന്ദ്രസർക...

കോട്ടയത്ത് ഗാന്ധി സ്‌ക്വയറിന് സമീപം അഗ്നിബാധ; തിരക്കേറിയ പാതയിൽ വൈകുന്നേരത്തോടെ തീ പിടിച്ചത് ക്യൂആർഎസ് ഷോറൂമിൽ; ഒടുവിൽ കോട്ടയത്തും ചങ്ങനാശ്ശേരിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി തീ കെടുത്തിയിട്ടും ഗതാഗതക്കുരുക്ക് നീണ്ടത് മണിക്കൂറുകൾ

February 18, 2019 | 09:05 pm

കോട്ടയം: ഗാന്ധി സ്‌ക്വയറിന് സമീപം ഇലക്ട്രോണിക് സ്ഥാപനത്തിന് തീപിടിച്ചതിന് പിന്നാലെ കോട്ടയം ടൗൺ സ്തംഭിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഷോറൂമിന് തീ പിടിച്ചത്. പൊല...

വീടിന്റെ ഏത് ഭാഗത്ത് പണപ്പെട്ടി സൂക്ഷിച്ചാലാണ് ധനാഭിവൃദ്ധിയുണ്ടാകുന്നത് ? തെക്കുഭാഗത്ത് പുളിനട്ടാൽ എന്ത് ഗുണമാണ് വന്നു ചേരുക ? എന്തൊക്കെ വസ്തുക്കളാണ് വീട്ടിൽ വച്ചാൽ ഐശ്വര്യം വരില്ല എന്ന് പറയുന്നത് ? ധനം നിറയ്ക്കും എന്ന് പറയുന്ന വിശ്വാസങ്ങളുടെ പുറകേ പോയാൽ ഐശ്വര്യത്തിന്റെ 'മണിച്ചെപ്പ്' നിറയുമോ ? പണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിൽ ചിലതൊന്ന് അറിഞ്ഞിരിക്കാം; പഴമക്കാർ തന്ന ചില കൗതുക ചിന്തകൾ

February 18, 2019 | 08:16 pm

വിശ്വാസം അതല്ലേ എല്ലാം...നമ്മൾ ഏറെ പറഞ്ഞു കേട്ടിട്ടുള്ള ഒരു പരസ്യവാചകമാണിത്. വാസ്തു, വിവാഹം, ആരോഗ്യം, തുടങ്ങി സാമ്പത്തികമായ കാര്യങ്ങളിൽ വരെ വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ നമുക്കു ചുറ്റുമുണ്ട്. അത്തരം വിശ...

എന്തുകൊണ്ട് പുൽവാമ ആക്രമണം തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് തന്നെ നടന്നു? എനിക്ക് സംശയങ്ങളുണ്ട്; ഇന്റലിജൻസ് ഏജൻസികൾ എന്ത് ചെയ്യുകയായിരുന്നു; എന്തുകൊണ്ട് 78 ജവാന്മാർ ഒന്നിച്ച് യാത്ര ചെയ്യേണ്ടി വന്നു? ചോദ്യങ്ങൾ ഉയർത്തി കേന്ദ്രസർക്കാറിനെതിരെ മമത ബാനർജി

February 18, 2019 | 08:15 pm

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പു നടന്ന പുൽവാമ ഭീകരാക്രമണത്തിൽ സംശയം പ്രകടിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്റലിജന്റ്‌സ് ഏജൻസികൾ എന്തുചെയ്യുകയായിരുന്നു എന്നാണ് മമതയുടെ ചോദ്യം. ...

സമൻസ് കൈപ്പറ്റിയിട്ടും ഹാജരാകാത്തതിന് അറസ്റ്റ് വാറണ്ട് നില നിന്നിരുന്ന ഡോക്ടർ കോടതിയിൽ ഫോണും ഉപയോഗിച്ചു; ഡോക്ടറാണെന്ന് നോക്കില്ലെന്ന് താക്കീത് നൽകി കോടതി; ശകാരിച്ചത് ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർ ബിജുലാലിനെ; പൊലീസിനെ കൊണ്ട് മൊബൈൽ ഫോൺ പിടിച്ചെടുത്തും ശിക്ഷ; മേലിൽ ആവർത്തിക്കരുതെന്നും കോടതി

February 18, 2019 | 07:54 pm

തിരുവനന്തപുരം: കോടതിയിൽ മൊബൈൽ ഫോണുപയോഗിച്ചതിന് ഡോക്ടർക്ക് കോടതിയുടെ ശാസനയും താക്കീതും. മൊബൈൽ ഫോൺ കോടതി പൊലീസിനെക്കൊണ്ട് പിടിച്ചു വാങ്ങി. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് അറസ്...

യേശു ഒരു വിപ്ലവകാരിയോ സാമൂഹികപരിഷ്‌ക്കർത്താവോ ആയിരുന്നില്ല; സിപിഎം നേതാവ് എംഎ ബേബിയെപ്പോലുള്ളവർ അങ്ങനെ പ്രസംഗിക്കുന്നത് മനസ്സിലാവുന്നില്ല; യഹോവയുടെയും മോസസിന്റെയും നിയമം അതേപടി നടപ്പാക്കാണ് യേശു വന്നതെന്ന് ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്; യേശുവിന്റെ ജീവിതത്തിൽ നടന്നുവെന്ന് പറയുന്ന കാര്യങ്ങൾക്ക് ചരിത്രത്തിന്റെയോ ആർക്കിയോളജിക്കൽ തെളിവുകളുടേയോ യാതൊരു പിന്തുണയുമില്ല; കടുത്ത ബൈബിൾ സംവാദങ്ങൾക്ക് തിരികൊളുത്തി വീണ്ടും സി രവിചന്ദ്രൻ

February 18, 2019 | 07:41 pm

തിരുവനന്തപുരം: യേശുവിനെ ഒരു വിപ്ലവകാരിയോ സാമൂഹികപരിഷ്‌ക്കർത്താവോ ആയി കാണാൻ കഴിയില്ലെന്നും സിപിഎം നേതാവ് എംഎം ബേബിയെപ്പോലുള്ളവർ എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പ്രസംഗിച്ചതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെ...

ഓലപ്പുരയിൽ നിന്നും പുതിയ വീടെന്ന കൃപേഷിന്റെ സ്വപ്‌നം യഥാർത്ഥ്യമാക്കാൻ ഹൈബി ഈഡൻ എംൽഎയുടെ തണൽ; എറണാകുളം നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതുടെ ഭാഗമായി കൃപേഷിന്റെ കുടുംബത്തിന് വീടു നിർമ്മിച്ചു നൽകും; കാസർഗോഡ് ഡിസിസി പ്രസിഡന്റുമായി സംസാരിച്ചെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ മാതാപിതാക്കൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമെന്നും ഹൈബി

February 18, 2019 | 07:29 pm

 തിരുവനന്തപുരം: ദരിദ്ര കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കാസർകോട് ഇന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് കൃപേഷ്. കല്യോട്ടെ പെയിന്റു പണിക്കാരാനായ കൃഷ്ണന്റേയും കൂലി തൊഴിലാളിയായ ബാലാമണിയുടേയും മകൻ....

വിവാഹസമയത്ത് നൽകിയത് 25 പവൻ സ്വർണവും 86 സെന്റ് സ്ഥലവും വീടും; എല്ലാം വിറ്റ് നശിപ്പിച്ച് വിദേശത്ത് പോയി വന്നപ്പോൾ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; കൂടുതൽ പണം ആവശ്യപ്പെട്ട് കൊല്ലാക്കൊല പതിവായപ്പോൾ മെഹറൂന്നിസ ആത്മഹത്യ ചെയ്തത് തീ കൊളുത്തി; 25 വർഷങ്ങൾക്ക് ശേഷം ഭർത്താവിന് പിഴ അഞ്ചു വർഷം തടവും എഴുപത്തി അയ്യായിരം രൂപയും

February 18, 2019 | 07:27 pm

തിരുവനന്തപുരം: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിൽ മനംനൊന്ത് ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രവാസിയായ ഭർത്താവിനെ അഞ്ചു വർഷത്തെ കഠിന തടവിനും എഴുപത്തി അയ്യായിരം രൂപ പിഴയൊടുക്കാനും തിര...

എന്താണ് അദ്ദേഹത്തിന് എതിരെ ചുമത്തിയ കൃത്യമായ കുറ്റങ്ങൾ? കുറ്റം സമ്മതിപ്പിച്ചത് സമ്മർദ്ദം ചെലുത്തി; കുറ്റസ്സമ്മതരേഖ പ്രചാരണത്തിനായി ഉപയോഗിച്ചതോടെ വിയന്ന കൺവൻഷൻ പാക്കിസ്ഥാൻ ലംഘിച്ചു; ജാദവിനെ ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണാൻ അനുവദിക്കുന്നതിനു 3 മാസം വൈകിയത് എന്തിന്? ഇന്ത്യൻ ചാരനാണ് കുൽഭൂഷൺ ജാദവെന്ന് തെളിയിക്കാൻ രേഖകളും കൈമാറിയില്ല; പാക് കോടതിയുടെ ശിക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; ചോദ്യം ചെയ്തും പൊളിച്ചടുക്കിയും ഐസിജെയിൽ ഹരീഷ് സാൽവെ

February 18, 2019 | 07:12 pm

ഹേഗ്: ചാരനെന്ന് മുദ്രകുത്തി പാക്കിസ്ഥാൻ തടങ്കലിലാക്കിയ ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ ശിക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണ് ഇക്കാര്യം ഉന്നയിച്ചത്....

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗർഭാഗ്യകരം; കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; ഊർജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവൻ എത്രയും വേഗം അറസ്റ്റു ചെയ്യാൻ ഡിജിപിക്ക് നിർദ്ദേശം നൽകി; കാസർകോട്ടെ ഇരട്ടക്കൊലപാതകത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

February 18, 2019 | 06:59 pm

തിരുവനന്തപുരം: കാസർകോട് യൂത്തു കോൺഗ്രസുകാരുടെ കൊലപാതകത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗർഭാഗ്യകരമാണ്. കുറ്റവാള...

MNM Recommends

Loading...