1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

അഫ്ഗാനിസ്ഥാനിൽ പ്രസിഡന്റ് അഷ്‌റഫ് ഘാനിക്ക് രണ്ടാം തവണയും വിജയം; ഫലം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോൾ

February 18, 2020 | 10:57 pm

കാബൂൾ: അഫ്ഗാനിസ്ഥാൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് അഷ്‌റഫ് ഘാനിക്ക് രണ്ടാം തവണയും വിജയം. കഴിഞ്ഞ വർഷം സെപ്റ്റംബർ 28ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അഞ്ചുമാസങ്ങൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിടുന...

ജാമിയ മിലിയയിലെ സംഘർഷത്തിന് പിന്നിൽ ഷർജീൽ ഇമാം; കൊലപാതക ശ്രമം, കലാപം തുടങ്ങിയ കുറ്റങ്ങൾ ചെയ്തത് ഷർജീൽ ഉൾപ്പെടെ 17 പേരെന്നും കുറ്റപത്രം

February 18, 2020 | 10:49 pm

ന്യൂഡൽഹി: ജാമിയ മിലിയയിലെ ന്യൂഫ്രണ്ട്സ് കോളനിയിൽ ഡിസംബർ 15നുണ്ടായ സംഘർഷത്തിന് പിന്നിൽ ജെ.എൻ.യു ഗവേഷക വിദ്യാർത്ഥി ഷർജീൽ ഇമാമാണെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനിട...

നടപ്പാതയും കടന്ന് ഡിവൈഡറും തകർത്ത് വരുന്ന കാർ കണ്ട് സെക്യൂരിറ്റിക്കാരും കാൽനടക്കാരും ജീവനം കൊണ്ടോടി; അടിച്ചുപൂസായി വാഹനം ജൂവലറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റിയത് ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം; സംഭവത്തിൽ കേസെടുക്കാതെ പൊലീസും

February 18, 2020 | 10:46 pm

തിരുവല്ല : മദ്യപിച്ച് ലക്കുകെട്ട ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഓടിച്ച ഔദ്യോഗിക വാഹനം ജൂവലറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. നടപ്പാതയും കടന്ന് ഡിവൈഡറും തകർത്ത് പാഞ്ഞു വരുന്ന കാർ കണ്ട് ജൂവലറി സെക്യൂരിറ്റ...

ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ കഴിയുന്നില്ല; പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് ശുപാർശ

February 18, 2020 | 10:37 pm

പാരീസ്: പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് ശുപാർശ. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ കഴിയാത്ത സാഹചര്യത്തിലാണ് എഫ്എടിഎഫ്‌ന്റെ ശുപാർശ. ഇക്കാര്യ...

വൻ ഗതാഗതകുരുക്കിനിടെ 'ജെന്ന' പാഞ്ഞുവന്നത് തെറ്റായ ദിശയിലൂടെ; മരണപ്പാച്ചിൽ കണ്ട് തലയിൽ കൈവച്ച് നാട്ടുകാർ; ചോദ്യം ചെയ്തവരെ അസഭ്യം പറഞ്ഞൊതുക്കി കണ്ടക്ടറും ഡ്രൈവറും; വിശദീകരണം ചോദിച്ചപ്പോൾ ബ...ബ..ബ്ബ..വച്ച ഡ്രൈവറുടെ ലൈസൻസ് പോയി; കൊച്ചിയിൽ യാത്രക്കാരുടെ സുരക്ഷ നോക്കാതെ പാഞ്ഞ ആറ് ബസുകൾ പിടികൂടി കളക്ടറും

February 18, 2020 | 10:25 pm

 കൊച്ചി: ഗതാഗത കുരുക്കിനിടയിലൂടെ അപകടകരമായി അമിത വേഗതയിൽ പാഞ്ഞ് റോഡിൽ ഗതാഗതം സ്തംഭിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് തെറിച്ചു. എറണാകുളം - കാക്കനാട് റൂട്ടിലോടുന്ന ജെന്ന ബസിന്റെ ഡ്രൈവർ ആലുവ സ്വദേശി ...

റവന്യൂ വകുപ്പിൽ കാലോചിതമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടനയുടെ സമരം; കേരള റവന്യൂ ഡിപാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ സമരത്തെ നേരിടാൻ ഡയസ്‌നോൺ ബാധകമാക്കി സർക്കാരും

February 18, 2020 | 10:24 pm

തിരുവനന്തപുരം: റവന്യൂവകുപ്പിലെ സിപിഐ അനുകൂല സംഘടന നടത്തുന്ന സമരത്തെ നേരിടാൻ സർക്കാർ നീക്കം. സമരം ചെയ്യുന്നവർക്ക് ഡയസനോൺ ബാധകമാക്കി സർക്കാർ ഉത്തരവിറക്കി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റവന്യൂ ഡിപാർട്ട...

സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; പരിക്കേറ്റ 42 പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

February 18, 2020 | 10:10 pm

വയനാട്: മാനന്തവാടിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. സ്ത്രീകളും കുട്ടികളുമടക്കം പരിക്കേറ്റ 42 പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ...

പനിയും ചുമയുമടക്കം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആളെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി; കൊറോണ ബാധയാണോ എന്നറിയാൻ രക്തം പരിശോധിക്കാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിൽ അയച്ചു

February 18, 2020 | 10:01 pm

ആലപ്പുഴ: കൊറോണ ബാധയുമായി ബന്ധപ്പെട്ട് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പനിയും ചുമയും അടക്കം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രത്യേകം സ...

'ഗൾഫിലെ പ്രവാസികളാരും പട്ടിണി കിടക്കുന്നവരല്ല; കേരളത്തിന്റെ നട്ടെല്ല് തന്നെ പ്രവാസികൾ; അവരുടെ സമ്പാദ്യമാണ് കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ്; പ്രവാസികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സമ്മേളനമാണ് നടന്നത്; ഭക്ഷണവിലയുടെ കാര്യത്തിൽ നടക്കുന്ന കോലാഹലങ്ങൾ പ്രവാസികളോടുള്ള അവഹേളനം; ഞാൻ സമ്മേളനത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല': ലോക കേരള സഭാ വിവാദത്തിൽ പ്രതികരിച്ച് എം എ യുസഫലി

February 18, 2020 | 09:50 pm

 ദുബൈ: പ്രവാസികളുടെ ഉന്നതിക്കായി തിരുവനന്തപുരത്ത് നടത്തിയ ലോക കേരള സഭയിൽ ഒരാൾക്ക് 2500 രൂപയോളം വില വരുന്ന ഭക്ഷണം നൽകിയതുമായി ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ...

എംആർഎ ഹോട്ടൽ നിരന്തരം മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നത് നിർദ്ദേശങ്ങളൊന്നും പാലിക്കാതെ; മീനുകൾ ചത്ത് പൊങ്ങിയതോടെ ആളുകൾ സംഘടിച്ചെത്തിയത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലും; നാട്ടുകാർ ഹോട്ടൽ പൂട്ടിച്ചതിനെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്

February 18, 2020 | 09:47 pm

കോഴിക്കോട്: അധികൃതർ പല തവണ നോട്ടീസ് നൽകിയിട്ടും താക്കീത് നൽകിയിട്ടും നടപടിയെടുത്തിട്ടും പഠിക്കാതെ വടകരയിലെ എം ആർ എ ഹോട്ടൽ. കരിമ്പനത്തോട്ടിലേക്ക് നിരന്തരം മാലിന്യം ഒഴുക്കിവിടുന്ന എം ആർ എ ഹോട്ടൽ ഒടുവിൽ ...

കോളജിലെ വടംവലി മത്സരത്തെ തുടർന്ന് എസ്എഫ്‌ഐ-കെഎസ്‌യു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ശ്രമിച്ചു; കോതമംഗലം എംഎ കോളജിലെ കായികാധ്യാപകൻ ഹാരി ബെന്നിയെ ആക്രമിച്ചത് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർ

February 18, 2020 | 09:36 pm

കോതമംഗലം: എംഎ കോളജിലെ കായികാധ്യാപകനായ ഹാരി ബെന്നിയെ എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമിച്ചതായി വെളിപ്പെടുത്തൽ. തലയ്ക്കടിയേറ്റ ഹാരിസ് കോതമംഗലം എം ബി എം. എം ആശുപത്രിയിലെ ന്യൂറോ ഐ സി യുവിൽ ചികത്സയിലാണ...

നാം ജീവിക്കുന്നത് ജിഡിപി ടണ്ണിലും ദേശീയത ഡെസിബലിലും ദാരിദ്ര്യം മതിലിന്റെ നീളത്തിലും വീതിയിലും കണക്കാക്കപ്പെടുന്ന കാലത്ത്; ബിജെപിയുടെ പുതിയ ഇന്ത്യയെ പരിഹസിച്ച് കോൺഗ്രസ്

February 18, 2020 | 09:20 pm

ന്യൂഡൽഹി: കേന്ദ്രസർക്കാർ ശ്രമിക്കുന്നത് സാമ്പത്തിക നില സംബന്ധിച്ച കണക്കുകൾ രഹസ്യമാക്കി വെക്കാനും ദാരിദ്ര്യം മതിലുകെട്ടി മറയ്ക്കാനുമാണ് എന്ന് കോൺഗ്രസ്. ഉപഭോഗത്തിനായി ചിലവഴിക്കുന്ന തുക 40 വർഷത്തെ ഏറ്റവു...

കരുണ സംഗീത നിശ വൻനഷ്ടത്തിലായിരുന്നുവെന്ന് ആഷിഖ് അബുവും കൂട്ടരും വാദിച്ചോട്ടെ! വിശ്വസിക്കാൻ ആളെ കിട്ടുമോ? സ്‌റ്റേഡിയത്തിൽ സീറ്റൊന്നും കാലിയായി കിടന്നിട്ടില്ല; 5000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ ടിക്കറ്റ് നിരക്ക് അനുസരിച്ച് വൻതുക തന്നെ കിട്ടിക്കാണണം; കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി എസ്എഎസ്.നവാസ് തുറന്നടിച്ചതോടെ വെട്ടിലാകുന്നത് സംഘാടകർ; സ്‌റ്റേഡിയം സൗജന്യമായി നൽകണമെന്ന് കളക്ടർ ആവശ്യപ്പെട്ടിട്ടില്ലെന്നും നവാസ് മറുനാടനോട്

February 18, 2020 | 09:13 pm

കൊച്ചി: സ്റ്റേഡിയത്തിൽ സീറ്റുകൾ ഒന്നും കാലിയായി കിടന്നിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി കൊച്ചി റീജിയണൽ സ്പോർട്‌സ് സെന്റർ സെക്രട്ടറി എസ്എഎസ് നവാസ്. പരിപാടി കാണുവാൻ താനും ഉണ്ടായിരുന്നു എന്നും മികച്ച സ...

രാവിലെ ഖബറടക്കിയ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി പുറത്തെടുത്തത് ഉച്ചയോടെ; വൈകിട്ടോടെ പരിശോധനകൾ പൂർത്തിയാകുമ്പോൾ ഡോക്ടർമാർ നൽകുന്നത് മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന വിവരവും; ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കായി അയക്കാനൊരുങ്ങി പൊലീസും; ഒമ്പത് വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണവുമായി പൊലീസ്

February 18, 2020 | 09:02 pm

തിരൂർ: ഒമ്പത് വർഷത്തിനിടെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ ആറാമത്തെ കുട്ടിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ ഖബറടക്കിയ മൃതദേഹം ഉച്ചയോടെ പുറത്തെടുത്താണ് പോസ്റ്റുമോർട്ടം നടത്തിയത്. 93 ദിവസം...

MNM Recommends

Loading...