1 usd = 75.47 inr 1 gbp = 93.64 inr 1 eur = 83.04 inr 1 aed = 20.55 inr 1 sar = 20.04 inr 1 kwd = 240.63 inr

Apr / 2020
01
Wednesday

വൈദിക വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി; വൈദികനെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു; ആരോപണം ഉയർത്തിയതുകൊട്ടാരക്കരയിലെ സെമിനാരിയിലെ മൂന്ന് വിദ്യാർത്ഥികൾ

March 18, 2017 | 10:52 pm

തിരുവനന്തപുരം: മാനന്തവാടി രൂപതയ്ക്ക് കീഴിലെ വൈദികനായ ഫാ. റോബിൻ വടക്കുംചേരിയുടെ ബലാത്സംഗത്തിന് ഇരയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിന് പിന്നാലെ മറ്റൊരു വൈദികന് എതിരെയും ലൈംഗിക പീഡന ആര...

പൾസർ സുനിക്ക് വ്യാജതിരിച്ചറിയൽ കാർഡുപയോഗിച്ച് സിംകാർഡ് എടുത്തു നൽകിയ കേസിലെ മുഖ്യ പ്രതിയും പിടിയിൽ; കെ ജി മാർട്ടിന്റെ അറസ്റ്റോടെ നാല് പ്രതികളും വലയിലായി; നടിയെ തട്ടിക്കൊണ്ടു പോകാനുള്ള മുന്നൊരുക്കം നേരത്തെ തുടങ്ങിയെന്ന് വ്യക്തം

March 18, 2017 | 10:21 pm

കോട്ടയം: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് വ്യാജതിരിച്ചറിയൽ കാർഡുപയോഗിച്ച് സിംകാർഡ് എടുത്തു നൽകിയ കേസിലെ മുഖ്യ പ്രതിയും പൊലീസ് പിടിയിലായി. ഇതോടെ ഈ കേസിലെ നാലു പ്രതികളും ...

ഐശ്വര്യാറായിയുടെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു; അന്ത്യം മുംബൈയിലെ ആശുപത്രിയിൽ അർബുദരോഗ ബാധിതനായി ചികിത്സയിൽ കഴിയവേ

March 18, 2017 | 09:50 pm

മുംബൈ: ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായ കൃഷ്ണരാജ്  കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ആശുപത്രിയിൽ ചികിത്സയിലായിരു...

പെൺക്കരുത്തിന്റെ സന്ദേശം വിളിച്ചോതി സൈറാ ബാനു; ഇത് മഞ്ജുവാര്യരുടെ ശക്തമായ തിരിച്ചുവരവ്

March 18, 2017 | 09:39 pm

 മൂന്നാമിടമെന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്റണി സോണി തന്റെ ആദ്യ ചലച്ചിത്രമായ c/o സൈറാ ബാനുവിലൂടെയും ആ പ്രതീക്ഷ തെറ്റിച്ചില്ല. സൈറാ ബാനുവും മകൻ ജോഷ്വ പീറ്ററും തമ്മിലുള്ള ബന്ധവും സ്നേഹവും അവതരിപ്...

പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിമാരും ബീക്കൺലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിക്കില്ല; സ്വയം മാതൃക കാണിച്ചു കൊണ്ട് അമരീന്ദർ സിംഗും കൂട്ടരും ഭരണം തുടങ്ങുന്നു

March 18, 2017 | 09:17 pm

ചണ്ഡീഗഡ്: അഴിമതിയും കെടുകാര്യസ്ഥതയും പതിവാക്കിയ ബിജെപി-അകാലി സഖ്യത്തെ ഭരണത്തിൽ നിന്നും പടിയിറക്കിവിട്ട ജനങ്ങളോട് വാക്കു പാലിച്ചു കൊണ്ട് പഞ്ചാബിൽ അമരീന്ദർ സിംഗും കൂട്ടരും ഭരണം തുടങ്ങുന്നു. പഞ്ചാബ് മുഖ്...

പിസി ജോർജ് മർദിച്ചെന്ന് പരാതി നൽകിയ എംഎൽഎ ഹോസ്റ്റൽ ക്യാന്റീൻ ജീവനക്കാരന് പണി പോയി; ജോലി പോകില്ലെന്ന പ്രതീക്ഷ അസ്ഥാനത്തായെന്ന മനു

March 18, 2017 | 09:03 pm

തിരുവനന്തപുരം: പിസി ജോർജ് മർദിച്ചെന്ന് പരാതി നൽകിയ എംഎൽഎ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരന് പണി നഷ്ടപ്പെട്ടു.ഇരുപത്തിരണ്ട് വയസുള്ള വട്ടിയൂർക്കാവ് സ്വദേശി മനുവിനാണ് ജോർജിനെതിരെ പരാതി നൽകിയതിനു പിന്...

ആമിർഖാന് പാക്കിസ്ഥാനിലേക്ക് വഴി കാണിച്ചു; ഷാരൂഖ് ഖാനെ പാക് തീവ്രവാദിയോട് ഉപമിച്ചു; മദർ തെരേസയെ ക്രൈസ്തവ ഗൂഢാലോചനയുടെ ഭാഗമായി കണ്ടു; ന്യൂനപക്ഷങ്ങൾ 10 ശതമാനം ഉള്ളിടത്ത് ഗുരുതരമായ വർഗീയ കലാപമെന്ന് പ്രസ്താവന: നിയുക്ത യുപി മുഖ്യമന്ത്രി യോഗി ആദ്യനാഥ് തീവ്രഹിന്ദുത്വത്തിന്റെ വക്താവും വിവാദ നായകനും

March 18, 2017 | 08:35 pm

ലക്നൗ: തീവ്രഹിന്ദുത്വത്തിന്റെ വക്താവും എന്നും വിവാദ നായകനുമാണ് ഇപ്പോൾ യുപി മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുത്തിരിക്കുന്ന നേതാവ് യോഗി ആദിത്യനാഥ്. കടുത്ത മുസ്ലിം വിരുദ്ധനായ വ്യക്തി കൂടിയാണ് അദ്ദേഹം. ആമ...

'അങ്കമാലി ഡയറീസ്' ടീമിനെതിരേ പൊലീസിന്റെ അധിക്ഷേപം; മൂവാറ്റുപുഴ ഭാഗത്ത് പ്രൊമോഷനായി പോയപ്പോൾ നടീനടന്മാരെ വഴിയിയിൽ തടഞ്ഞു നിർത്തി; യു-ക്ലാമ്പ് രാജനെ അവതരിപ്പിച്ച നടനോട് പേര് പൾസർ എന്നാക്കണോ എന്ന് ചോദ്യം

March 18, 2017 | 07:59 pm

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസിലെ താരങ്ങൾക്ക് നേരെ പൊലീസിന്റെ അതിക്രമം. മൂവാറ്റുപുഴയിൽ വച്ചാണ് താരങ്ങൾക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായത്. പുതിയ സിനിമയുടെ പ്രചരണത്ത...

അഡ്വ. ഫൈസലിന്റെ വരവ് ലീഗ് കോട്ടയിൽ കനത്ത പോരാട്ടത്തിന് അരങ്ങൊരുക്കിക്കൊണ്ട്; ചങ്ങരംകുളത്ത് വിജയച്ചെങ്കൊടി പാറിച്ച യുവനേതാവ് ജില്ലയിലെ പ്രവർത്തകരുടെ മനംകവരുന്ന പ്രാസംഗികൻ; പയറ്റിത്തെളിഞ്ഞ ലീഗിലെ ചാണക്യനെ യുവത്വത്തിന്റെ ചോരത്തിളപ്പുകൊണ്ട് കീഴടക്കാമെന്ന മോഹവുമായി മലപ്പുറത്ത് ഇടതു വലതു മുന്നണികൾ പോരിനിറങ്ങുമ്പോൾ

March 18, 2017 | 07:32 pm

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ കരുത്തനായ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തിറങ്ങിയ അഡ്വ. എംബി ഫൈസൽ നേരത്തെ തന്നെ മലപ്പുറത്തെ രാഷ്ട്രീയ പോരാട്ടങ്ങളിലും ലീഗ് കോട്ടകള...

യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി; ബിജെപി എംഎൽഎമാരുടെ യോഗം ആദിത്യനാഥിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തു; രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും സൂചന; വർഗീയ പ്രസംഗങ്ങൾക്ക് കൊണ്ട് കുപ്രസിദ്ധനായ തീവ്രമുഖത്തെ രംഗത്തിറക്കിയത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട്

March 18, 2017 | 06:22 pm

ലക്നൗ: ബിജെപിയുടെ തീവ്രമുഖമായ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി. ഖൊരക്പൂരിൽ നിന്നുള്ള നിയമസഭാ അംഗമായ ആദിത്യനാഥിനെ ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ നിയമസഭകക്ഷി യോഗമാണ് യോഗി ആദിത്യനാഥിനെ നേതാവായി...

പിറവത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്ന മൂന്ന് കുട്ടികളും സുരക്ഷിതർ; തീ അണച്ചത് ഫയർഫേഴ്‌സെത്തി

March 18, 2017 | 06:00 pm

പിറവം: പിറവത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു. തിരുവാണിയൂർ ഗ്ലാബൽ പബ്ലിക് സ്‌കൂളിലെ ബസ്സിനാണ് തീപിടിച്ചത്. നടക്കാവ് -കൂത്താട്ടുകുളം ഹൈവേയിൽ കൊള്ളിക്കൽ ജങ്ഷനിൽ വച്ച് ഇന്ന് ഉച്ചക്ക് 12.45 നാണ...

അനധികൃത സ്വത്തു സമ്പാദനത്തിന് ഐജി മനോജ് എബ്രഹാമിനെതിരെ കേസെടുക്കാൻ വിജിലൻസിനോട് കോടതി; നിർദ്ദേശം നൽകിയത് പത്തനംതിട്ടയിലെ ക്വാറി മാഫിയ കേസിൽ ഇടപെട്ട് നേട്ടമുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ; കേസെടുക്കാൻ ഒരുങ്ങിയ ജേക്കബ് തോമസിനെ വിരട്ടിയ ഐഎഎസ്-ഐപിഎസ് ലോബിക്ക് തിരിച്ചടിയായി കോടതി നിർദ്ദേശം

March 18, 2017 | 05:56 pm

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ ഐജി മനോജ് എബ്രഹാമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. പത്തനംതിട്ട ആറന്മുള സ്വദേശി ചന്ദ്രശേഖരൻ നായരുടെ പ...

വേദനിച്ചപ്പോൾ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്; അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല; അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു: ആരാധകർ അടിച്ചെന്നു പറഞ്ഞതിന് സോഷ്യൽ മീഡിയയിൽ ട്രോളിംഗിനിരയായ ടൊവിനോ തോമസിന് പറയാനുള്ളത്..

March 18, 2017 | 05:39 pm

തിരുവനന്തപുരം: ആരാധകർ അടിച്ചെന്ന് പറഞ്ഞതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ട്രോളിംഗിന് ഇരയായ ടൊവിനോ തോമസ് വിശദീകരണവുമായി രംഗത്തെത്തി. ആരാധകക്കൂട്ടത്തിൽ നിന്നുണ്ടായ സ്നേഹപ്രകടനം അതിരുവിട്ടപ്പോൾ പ്രതികരിച്ചത...

നടിയെ ആക്രമിച്ച സംഭവത്തിന് താരങ്ങൾക്കിടയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഭൂമി ഇടപാടുകാർക്കിടയിൽ 'പെൺഗുണ്ട' എന്ന് വിളിപ്പേരുള്ള സുനിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി പിടിയിലായതോടെ പൊലീസിന്റെ അന്വേഷണം പുതിയ ദിശയിൽ; പൾസർ സുനിക്ക് സിംകാർഡ് നൽകിയതിന് പിടിയിലായ ഷൈനി തോമസ് എന്ന യുവ സുന്ദരിക്ക് നടന്നതെല്ലാം അറിയാമെന്നും സൂചനകൾ

March 18, 2017 | 05:13 pm

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് സിംകാർഡ് നൽകിയതിന് ഷൈനി തോമസ് എന്ന മുപ്പത്തഞ്ചുകാരി പിടിയിലായതോടെ സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിക്കാനാവുമെന്ന പ്രത...

ഫേസ്‌ബുക്കിലെ നിരീശ്വരവാദ പോസ്റ്റുകളുടെ പേരിൽ യുക്തിവാദി യുവാവിനെ വെട്ടിക്കൊന്നു; അക്രമികളെ കണ്ട് ഓടിയ കോയമ്പത്തൂർ സ്വദേശി ഫറൂഖിനെ അക്രമിസംഘം പിന്തുടർന്ന് അരിവാൾ കൊണ്ട് വെട്ടി; ഒരാൾ കീഴടങ്ങി

March 18, 2017 | 04:44 pm

കോയമ്പത്തൂർ: ഫേസ്‌ബുക്കിലൂടെ നിരീശ്വരവാദ പോസ്റ്റുകൾ നിരന്തരമായി പോസ്റ്റു ചെയ്ത യുവാവിനെ മതമൗലികവാദികൾ വെട്ടിക്കൊന്നു. കോയമ്പത്തൂരിലാണ് സംഭവം. കടുത്തമതവിമർശനം നിറഞ്ഞ പോസ്റ്റുകളുടെ പേരിലാണ് കൊലപാതകം. എച...

MNM Recommends

Loading...