1 usd = 71.89 inr 1 gbp = 92.97 inr 1 eur = 78.00 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.63 inr

Feb / 2020
25
Tuesday

കുടുംബിനികൾക്ക് ഭർത്താവിന്റെ ഒരൊറ്റ മുത്തം മതി; തെരുവിൽ മുത്തുന്നവർ മുത്തിക്കോട്ടെ; സാമാന്യ ബോധമുള്ള ആരും തെരുവിൽ മുത്തില്ല; പക്ഷേ, പൊലീസ് അതിൽ ഇടപെടേണ്ട; പെൺകുട്ടികളുടെ ചന്തിയിൽ തല്ലാൻ ശിവസേനക്കാർക്ക് ആരാണ് അധികാരം നൽകിയത്? മറൈൻ ഡ്രൈവ് വിഷയത്തിലും പരസ്യ ചുംബനത്തിലും 'റോക്കിങ് സ്പീച്ചുമായി' മന്ത്രി സുധാകരൻ

March 18, 2017 | 04:01 pm

ആലപ്പുഴ : കുടുംബിനികൾക്ക് ഭർത്താവിന്റെ ഒരൊറ്റ മുത്തം മതി. എല്ലാം അതിൽ ഉൾക്കൊള്ളും. സ്ഥിരം മുത്തം ലഭിക്കണമെന്നില്ല. എനിക്ക് എന്റെ ഭാര്യയെ ദിവസവും മുത്തം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അവർ അവരുടെ കോളജ് പണിക്...

കെപിസിസി അധ്യക്ഷ പദവിയിൽ സുധീരന് പകരക്കാരനെ തേടുമ്പോൾ ജാതി-മത സമവാക്യം നോക്കണമെന്ന് വയലാർ രവി; താൻ ആ സ്ഥാനത്തേക്കില്ല, ഉമ്മൻ ചാണ്ടി എല്ലാം കൊണ്ടും അർഹൻ'; കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട മണിശങ്കർ അയ്യർക്ക് വിമർശനം

March 18, 2017 | 03:50 pm

തിരുവനന്തപുരം: വി എം സുധീരൻ പദവിയൊഴിഞ്ഞ കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഈഴവ സമുദായത്തിൽ നിന്നും തന്നെയുള്ള നേതാവിനെ നിയമിക്കണമെന്ന വാദമുയർത്തി മുതിർന്നനേതാവ് വയലാർ രവി. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്ക...

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് എം ബി ഫൈസലിനെ മത്സരത്തിനിറക്കി സി.പി.എം; ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വക്കേറ്റിന് പരിഗണന നൽകിയത് ഏറെ ചർച്ചകൾക്കു ശേഷമെന്ന് സൂചന; ലീഗിന്റെ വന്മലയെ നേരിടാൻ യുവരക്തത്തിന്റെ പേര് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച് കോടിയേരി

March 18, 2017 | 02:54 pm

മലപ്പുറം: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ നേരിടാൻ സി.പി.എം നിയോഗിക്കുന്നത് ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. എം ബി ഫൈസലിനെ; മലപ്പുറം ജില്ലാ പഞ്ചായത്തംഗമായ അഡ്വക്കേറ്റിനെ നിയോഗിക്കുന്നത് യുവജന സംഘടനയിലെ സാരഥി മത്സ...

ഡ്രൈവിങ് പഠിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന; സ്വകാര്യമേഖലയിലും ഡ്രൈവിങ് സ്‌കൂളുകൾ കൊണ്ടുവരാൻ നീക്കം

March 18, 2017 | 02:41 pm

മനാമ: ഡ്രൈവിങ് പഠിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്താൻ തുടങ്ങിയതോടെ സ്വകാര്യമേഖലയിൽ ഡ്രൈവിങ് സ്‌കൂളുകൾ സ്ഥാപിക്കാൻ നീക്കം. ഡ്രൈവിങ് പഠിതാക്കളുടെ എണ്ണത്തിലുണ്ടായ വർധനയെ തുടർന്ന് ഡ്രൈവിങ്...

പ്രശസ്ത നോവലിസ്റ്റ് ജോയ്‌സിയുടെ മകൻ ബാലു വാഹനാപകടത്തിൽ മരിച്ചു; അപകടമുണ്ടായത് ഇന്നലെ രാത്രി ബാംഗ്‌ളൂരിൽ വച്ച്; അടുത്തമാസം ഉപരിപഠനത്തിന് ബ്രിട്ടനിൽ പോകാനിരിക്കെ ഉണ്ടായ ദുരന്തം നാടിനും വേദനയായി

March 18, 2017 | 02:09 pm

കോട്ടയം: പ്രശസ്ത നോവലിസ്റ്റും മലയാള മനോരമയിലെ ഉദ്യോഗസ്ഥനുമായ കോട്ടയം എസ്.എച്ച് മൗണ്ട് ചൊവ്വാറ്റുകുന്നേൽ ജോയ്‌സിയുടെ (സി. എസ്. ഇമ്മാനുവേൽ) മകൻ ബാലു (23) ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി...

'ചെമ്പക സന്ധ്യ' ഏപ്രിൽ 22ന് മെൽബണിൽ: ചെമ്പൻ വിനോദ് മുഖ്യാതിഥി

March 18, 2017 | 02:03 pm

മെൽബൺ: അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'ചെമ്പക സന്ധ്യ' ഏപ്രിൽ 22 ന് (ശനിയാഴ്ച) വൈകീട്ട് 6 മണിക്ക് ഗ്രീൻസ്ബറോയിലുള്ള സെർബിയൻ ഓർത്തഡോക്‌സ് ചർച്ച് ഹാളിൽ വച്ച് നടക്കും. മലയാള സിനിമാ ചര...

സിനിമ: ദൃശ്യവും അദൃശ്യവും

March 18, 2017 | 01:36 pm

മലയാളത്തിൽ ചലച്ചിത്രമേഖലയെന്നപോലെ ചലച്ചിത്രപഠനമേഖലയും ഏതാണ്ടൊരു സമ്പൂർണ, സവർണ, പുരുഷമണ്ഡലമാണ്. എങ്കിലും ഈ പഠനങ്ങൾക്കു കൈവന്നിട്ടുള്ള സൗന്ദര്യശാസ്ത്രപരവും സമീപനപരവുമായ രീതിശാസ്ത്രങ്ങൾ പലതുണ്ട്. സിനിക്ക...

പുകയിലയ്ക്കും സോഫ്റ്റ് ഡ്രിങ്ക്‌സിനും നികുതി ഏർപ്പെടുത്താൻ ആലോചന; ഈ വർഷം തന്നെ നടപ്പിൽ വരുത്തുമെന്ന് മന്ത്രാലയം

March 18, 2017 | 01:29 pm

അബുദാബി: യുഎഇയിൽ പുകയിലയ്ക്കും സോഫ്റ്റ് ഡ്രിങ്ക്‌സ്, എനർജി ഡ്രിങ്ക്‌സ് എന്നിവയ്ക്കും നികുതി ഏർപ്പെടുത്താൻ നീക്കം. ഈ വർഷം തന്നെ ഇവയ്ക്ക് നികുതി ഏർപ്പെടുത്തിത്തുടങ്ങുമെന്ന് മന്ത്രി വെളിപ്പെടുത്തി. നിശ്ച...

കമ്മീഷണറുടെ സുരക്ഷാ ക്യാമറ സൂം ചെയ്തത് എംഎം മണിയുടെ കുളിമുറിയിലേക്ക്; 'സാനഡുവിലേക്ക്' മിഴി തുറന്ന സിസിടിവി ക്യാമറകൾ അഴിച്ചുമാറ്റി വിവാദം ഒഴിവാക്കി പൊലീസും

March 18, 2017 | 01:26 pm

തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന്റെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഫോക്കസ് മന്ത്രി എംഎം മണിയുടെ കുളിമുറിയിലേക്ക്. ക്യാമറയുടെ ഫോക്കസ് മന്ത്രിയുടെ കുളിമുിയിലേക്ക് സംഭവം വിവാദ...

ബിഎംഡബ്‌ള്യു കാർ മരത്തിലിടിച്ച് കത്തി റേസിങ് താരം അശ്വിനും ഭാര്യയും വെന്തുമരിച്ചു; അപകടത്തിൽ തകർന്ന കാർ രക്ഷിക്കാൻ എത്തിയവർ നോക്കിനിൽക്കെ പൊടുന്നനെ തീഗോളമായി മാറി; മറീന ബീച്ചിന് സമീപമുണ്ടായ ദുരന്തത്തിൽ മരിച്ചത് താരമെന്ന് തിരിച്ചറിഞ്ഞത് കത്തിയമർന്ന കാറിന്റെ നമ്പർ നോക്കി

March 18, 2017 | 01:15 pm

ചെന്നൈ: റേസിങ് കാർ താരവും ഭാര്യയും കാർ മരത്തിലിടിച്ച് തീപിടിച്ചതിനെ തുടർന്ന് വെന്തുമരിച്ചു. ഇന്നു പുലർച്ചെ ചെന്നൈയിലെ മറീന ബീച്ചിന് സമീപത്തുണ്ടായ അപകടത്തിൽ യുവ കാർ റേസർ അശ്വിൻ സുന്ദറും ഭാര്യ നിവേദിതയു...

രണ്ടാനച്ഛൻ തീവണ്ടിയിൽ ഉപേക്ഷിക്കുമ്പോൾ അവരൊന്നും അറിഞ്ഞിരുന്നില്ല; മുംബൈയിൽ നിന്ന് തീവണ്ടി കയറിയെ കുട്ടികളുടെ മനസ്സ് നിറയെ അമ്മയെ കാണാനുള്ള വെമ്പൽ; ആര്യനേയും അമൃതയേയും ശോഭയുടെ വേർപാട് എങ്ങനെ അറിയിക്കുമെന്ന് അറിയാതെ പൊലീസും ബന്ധുക്കളും

March 18, 2017 | 01:09 pm

കണ്ണൂർ: അമ്മയുടെ മരണമറിയാതെ ആറു വയസ്സുകാരൻ ആര്യനും അനുജത്തി അമൃതയും പൊലീസുകാർക്കൊപ്പം മുംബൈയിൽനിന്നു നാട്ടിലേക്ക് തിരിച്ചിരിക്കയാണ്. അച്ഛൻ രാജുവിന്റെ സഹോദരി കാവ്യയും അവരുടെ ഭർത്താവും കുട്ടികൾക്ക് കൂട്...

സർക്കാർ ആശുപത്രികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്തും; വിദേശികൾക്കുള്ള ചികിത്സ മൂന്നു വർഷം കൊണ്ട് പബ്ലിക് ഹോസ്പിറ്റലുകളിൽ നിന്ന് മാറ്റാൻ ആലോചന

March 18, 2017 | 01:02 pm

കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രികളിൽ വിദേശികൾക്കുള്ള ചികിത്സ മെല്ലെ നിർത്തലാക്കാൻ ആലോചന. മൂന്നു വർഷം കൊണ്ട് പൂർണമായും സർക്കാർ ആശുപത്രികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്താനാണ് നീക്കമെന്ന് പറയപ്പെട...

മരണദിവസം കാമുകനുമായി വഴക്ക് കൂടിയിരുന്നില്ല; മുമ്പ് പലപ്പോഴും ക്രോണിൻ അതിക്രൂരമായി മർദ്ദിച്ചിട്ടുണ്ട്; അന്നെല്ലാം പിടിച്ചുനിന്ന മിഷേൽ ജീവനൊടുക്കി എന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; അഞ്ചാം തീയതി വിളിച്ചപ്പോൾ കൂട്ടുകാരി ഹാപ്പിയായിരുന്നു; സിഎക്കാരിയുടെ മരണത്തിൽ ദുരൂഹത കൂട്ടി സുഹൃത്തിന്റെ മൊഴി; കൂടുതൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

March 18, 2017 | 12:58 pm

കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയെ ക്രോണിൻ അലക്‌സാണ്ടർ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അടുത്ത കൂട്ടുകാരിയുടെ മൊഴി. കേരളത്തിനു പുറത്തു പഠിക്കുന്ന ഈ സുഹൃത്തിന്റെ മ...

ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷ സ്ഥാനത്തിന് അർഹൻ; കോൺഗ്രസിലേക്ക് ഓടിക്കയറി വന്നയാളാണ് മണിശങ്കർ അയ്യർ; വയലാർ രവിയുടെ വിശദീകരണങ്ങൾ ഇങ്ങനെ

March 18, 2017 | 12:51 pm

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷ സ്ഥാനത്തിന് അർഹനാണെന്ന് വയലാർ രവി. പക്ഷേ പുതിയ അധ്യക്ഷന്റെ കാര്യത്തിൽ താൻ ആരുടെയും പേര് നിർദേശിക്കില്ല. അതുപോലെ പേരുകൾ പരസ്യമായി പറയാനുമില്ലെന്ന് അദ്ദേഹം പ...

ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന മദ്യവിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി; എല്ലാ റോഡുകളും ജില്ലാ പാതയാക്കി ചണ്ഡീഗഢ്; മദ്യശാലകളെ രക്ഷിച്ച മോഡൽ ചർച്ചയാകുമ്പോൾ

March 18, 2017 | 12:47 pm

ചണ്ഡീഗഢ്: ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന മദ്യവിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നാണ് സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ പുതിയ തന്ത്രവുമായി ചണ്ഡീഗഢ് ഭരണകൂടം. ഇതിനായി സംസ്ഥാന പാതകളൊക്കെ പ്രധാ...

MNM Recommends

Loading...