നിയമലംഘകരെ പിടികൂടാൻ ഖത്തർ റോഡുകളിൽ കൂടുതൽ റഡാറുകൾ; അബു ഹാമർ, സാൽവ, ഉംഅൽ സ്നെയിം, അൽ ഷീഹാനിയെ റോഡുകൾ ഇന്നു മുതൽ റഡാർ നിരീക്ഷണത്തിൽ
ദോഹ: വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധയോടെയും സ്പീഡ് ലിമിറ്റ് കൂടാതിരിക്കാനും ശ്രദ്ധിക്കുക. നിയമലംഘകരെ പിടികൂടാൻ രാജ്യത്തെ വിവിധ റോഡുകളിൽ കൂടുതൽ റഡാറുകൾ സ്ഥാപിച്ചതായി ഇന്റീരിയർ മിനിസ്ട്രി. പുതുതായി ഇന്ന...
വിഭജനകാലത്തും യുദ്ധകാലത്തും ഇന്ത്യവിട്ട് ചൈനയിലേക്കും പാക്കിസ്ഥാനിലേക്കും പലായനം ചെയ്തവരുടെ സ്വത്ത് ഇനി സർക്കാരിലേക്ക്; ശത്രുസ്വത്ത് നിയമത്തിൽ ഭേദഗതി വരുത്തിയതോടെ സർക്കാരിലേക്ക് ചേരുക ഒരുലക്ഷം കോടിയുടെ സ്വത്ത്; കാര്യമായി പലായനം ഉണ്ടായില്ലെങ്കിലും കേരളത്തിലും 1375 കോടിയുടെ ശത്രുസ്വത്തുണ്ടെന്ന് കണക്കുകൾ; 1968ന് ശേഷം ഈ ഭൂമി വാങ്ങിയവർക്കും അത് നഷ്ടപ്പെടും
ന്യൂഡൽഹി: ശത്രു സ്വത്ത് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബിൽ പാർലമെന്റ് പാസാക്കിയതോടെ ഒരുലക്ഷം കോടി രൂപയോളം മൂല്യംവരുന്ന രാജ്യത്തെ സ്വത്ത് സർക്കാരിലേക്ക് എത്തിച്ചേരാൻ സാധ്യത തെളിയുന്നു. ഇന്ത്യ-പാക്...
മിസ്റ്റർ പരീക്കർ അത്യാവശ്യമായി പൊലീസിന്റെ ഈ യൂണിഫോം ഒന്ന് മാറ്റൂ... ഡാനിയേലയുടെ കൊലയാളിയുടെ ചിത്രങ്ങൾക്കൊപ്പം ഉള്ള പൊലീസിന്റെ ഫോട്ടോ കാണുമ്പോൾ ലജ്ജ തോന്നില്ലേ..? ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതീകമായ ഗോവ എങ്കിലും മാറേണ്ടതില്ലേ...?
ഗോവയിൽ തീരത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബ്രിട്ടീഷ് യുവതിയെ കുറിച്ചുള്ള വാർത്തകളാൽ സമൃദ്ധമാണ് പാശ്ചാത്യ മാധ്യമങ്ങൾ. പ്രത്യേകിച്ച് ബ്രിട്ടീഷ് പത്രങ്ങൾ. കൊലപാതകം ഉണ്ടാക്കുന്ന നാണക്കേടും നെഗറ്റീവ് ഇമേജും...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഹൈദരാബാദും ഐസിഐസിഐയും അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്തില്ല; അപ്പാച്ചെ സർവ്വറുകളിൽ ഹാക്കർമാർ നുഴഞ്ഞു കയറാത്തത് ഭാഗ്യം കൊണ്ട്; സൈബർ ഡോം തിരിച്ചറിഞ്ഞത് നെറ്റ് ബാങ്കിങിലെ ഗുരുതര സുരക്ഷാ വീഴ്ച; കോടിക്കണക്കിന് ഇടപാടുകാരുടെ വിവരങ്ങൾ കേരളാ പൊലീസ് സുരക്ഷിതമാക്കിയത് ഇങ്ങനെ
തിരുവനന്തപുരം:രാജ്യത്തെ മൂന്നു പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഐസിഐസിഐ ബാങ്കിലേയും വിവരങ്ങൾ ഒന്നും സുരുക്ഷിതമല്ല! ഇവരുടെ ഇന്റർനെറ്റ് ബാങ്കിങ് വെബ്സൈറ്റ...
ആന്റി വാക്സിൻ മൂവ്മെന്റ് ശക്തമായി; ഇറ്റലിയിൽ അഞ്ചാം പനി പിടിപെടുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന
റോം: വാക്സിനേഷന് എതിരേയുള്ള പ്രചാരണം ശക്തമായതോടെ ഈ വർഷം രാജ്യത്ത് അഞ്ചാം പനി പിടിപെടുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷൻ നൽകുന്നത് ഒട്ടേറെ ആരോഗ്യപ്രശ്...
ആഗ്രയിൽ രണ്ടിടത്ത് സ്ഫോടനം; പൊട്ടിത്തെറിയുണ്ടായത് റെയ്ൽവേ സ്റ്റേഷനു സമീപത്തെ മാലിന്യ കൂമ്പാരത്തിൽ; ആർക്കും പരിക്കില്ലെന്ന് റിപ്പോർട്
ആഗ്ര: ആഗ്രയിൽ രണ്ടിടത്ത് സ്ഫോടനം. ആഗ്ര കന്റോൺമെന്റ് റെയിൽവെ സ്റ്റേഷന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. ആളപമായമില്ലെന്നാണ് ആദ്യ റിപ്പോർട്ട് മാലിന്യക്കൂമ്പാരത്തിനിടയിലും തൊട്ടുത്ത ഒരു വീട്ടിലുമാണ് സ്ഫോടന...
65 ശതമാനം പൊള്ളലേറ്റ ഒഡീഷക്കാരിയെ ലൂർദും കിംസും കളമശ്ശേരി മെഡിക്കൽ കോളേജും കയ്യൊഴിഞ്ഞു; പാതാളം ഇ എസ് ഐ ആശുപത്രിയക്ക് മുമ്പിൽ ആംബുലൻസിൽ കിടന്നത് മണിക്കൂറുകളോളം; പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഗർഭിണിയുടെ മരണത്തിന് കാരണം ആശുപത്രികളുടെ അനാസ്ഥ തന്നെ
കൊച്ചി: പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ഇതരസംസ്ഥാനക്കാരിയായ യുവതി മരിച്ചു. കിഴക്കമ്പലം കിറ്റക്സിലെ ജീവനക്കാരനായ ഒഡീഷ റായ്ഘട്ട് സ്വദേശി അങ്കട് നായിക്കിന്റെ ഭാര്യ തിലോത്തമ നായ...
അധികൃതർ പച്ചക്കൊടി കാട്ടി; ടാക്സി കമ്പനികൾക്ക് ഇനി നിരക്ക് വർധിപ്പിക്കാം; തിരക്കേറുന്ന സമയങ്ങളിൽ കൂടുതൽ നിരക്ക് നൽകേണ്ടി വരും
സിംഗപ്പൂർ: അധികൃതരിൽ നിന്ന് അനുവാദം കിട്ടിയതോടെ ഇനി ടാക്സി കമ്പനികൾക്ക് നിരക്ക് വർധിപ്പിക്കാം. ടാക്സി കമ്പനികളിൽ നിന്ന് നിരക്കു വർധനയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലഭിച്ചുവെന്നും അവ സ്വീകാര്യയോഗ്യവുമാ...
വൃക്ക നൽകൂ. കോടിശ്വരനാകൂ! അവയവദാനത്തിൽ മോഹനവാഗ്ദാനവുമായി ഓൺ ലൈൻ വൃക്കമാഫിയ രംഗത്ത്; ഒരു കിഡ്നി വാഗ്ദാനം ചെയ്യുന്നത് 2.85 കോടി രൂപ; ബംഗളുരു ആസ്ഥാനമായ സംഘത്തിന്റെ ചതിക്കുഴിയിൽ ആളെ വീഴ്ത്തുന്നത് പ്രശസ്ത ആശുപത്രിയുടെ പേരുപയോഗിച്ച്
കോട്ടയം: വൃക്ക നൽകൂ. കോടിശ്വരനാകൂ. ഓൺലൈൻ വൃക്ക മാഫിയയുടെ മോഹനവാഗ്ദാനമാണിത്. അവയദാനത്തിന്റെ മറവിൽ ചൂഷണം മാത്രം ലക്ഷ്യമിട്ട് ഓൺലൈൻ വൃക്കദാന മാഫിയയും സജീവമാകുന്നു. അവയവദാനത്തിന്റെ കച്ചവടസാധ്യതയെക്കുറിച്ച...
മൾട്ടികൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണാഭമായി
ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷൻ, ബ്രിസ്ബേൻ സിറ്റി കൗൺസിലും സംയുക്തമായി സ്റ്റാഫോർഡ് കീയോങ്ങ് പാർക്കിൽ സംഘടിപ്പിച്ച മൾട്ടികൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണാഭമായി ഫെസ്റ്റിവൽ വർണാഭമായി...
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിലുള്ളത് 14 മുറിവുകൾ; ഇൻക്വസ്റ്റിലുള്ളത് ഇടതു മാറിടത്തിന് മുകളിലായി ചെറിയ മുറിവും; ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ പീഡന കൊലപാതകമെല്ലാം ആത്മഹത്യയാകും; പുല്ലൂപ്രം ബാലികാസദനത്തിലെ അമ്പിളിയുടെ കൊലയിൽ പൊലീസ് പ്രതിക്കൊപ്പം തന്നെ
പത്തനംതിട്ട: റാന്നി പുല്ലൂപ്രം ബാലികാസദനത്തിൽ പുതുശേരിമല തട്ടേക്കാട് തേവരുപാറയിൽ വൽസലയുടെ മകൾ അമ്പിളി(18)യെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ അന്വേഷണം വീണ്ടും വഴിമുട്ടിക്കുന്നു. പോസ്റ്റുമോർട്ടം റിപ്...
അപകടകരമായി റോഡിലൂടെ വാഹനമോടിച്ചത് ഒരു ലോറി ഡ്രൈവർ ചോദ്യം ചെയ്തു; വാഹനം പിന്തുടർന്നെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ കല്ലേറ് തുടങ്ങി; പന്തളം എംസി റോഡിലെ ചാത്തന്മാരെ പൊലീസ് 'ആവാഹിച്ച് കുപ്പിയിലാക്കി': ചാത്തനേറിന് പിന്നിലെ കഥ ഇങ്ങനെ
പത്തനംതിട്ട: എംസി റോഡിൽ കുരമ്പാല മുതൽ കാരയ്ക്കാട് വരെ ചാത്തനേറ് നടത്തി വിലസിയ മൂന്നു യുവാക്കളെ ഒടുവിൽ പൊലീസ് ആവാഹിച്ച് കുപ്പിയിലാക്കി. തങ്ങൾ അപകടകരമായ വിധത്തിൽ ബൈക്ക് പായിച്ചത് ചോദ്യം ചെയ്ത ലോറി ഡ്രൈവ...
റബ്ബർ ഗവേഷണകേന്ദ്രം ഡയമണ്ട് ജൂബിലി ബ്ലോക്കും റബ്ബർ ക്ലോൺ മ്യൂസിയവും കോട്ടയത്ത് ഉദ്ഘാടനം ചെയ്തു
കോട്ടയം: കേന്ദ്ര വാണിജ്യസെക്രട്ടറി റീത്ത തിയോത്തിയ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിന്റെ ഡയമണ്ട് ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ഗവേഷണകേന്ദ്രത്തിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ മോളിക്കുലർ ബയോളജി ആൻഡ് ബയോടെക്നോ...
ഓട്ടോ യാത്രികൻ മരിച്ചത് കേസ് അന്വേഷിച്ച എ എസ് ഐ ഓടിച്ച ജീപ്പിടിച്ചു തന്നെ; വാഹനം കണ്ടെത്താനായില്ലെന്ന് പറഞ്ഞ് ഫയൽ മടക്കിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വില്ലൻ കുടുങ്ങി; വിചാരണയ്ക്കിടെ മരിച്ച പൊലീസുകാരന്റെ സ്വത്തിൽ നിന്നും 27 ലക്ഷം നഷ്ടപരിഹാരം ഈടാക്കി നൽകാൻ കോടതി വിധി
പത്തനംതിട്ട: സിനിമയെപ്പോലും വെല്ലുന്ന ഒരു കഥ ഇതാ റാന്നിയിൽ നിന്ന്. ലൈസൻസില്ലാത്ത എഎസ്ഐ ഓടിച്ച ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ച് യാത്രക്കാരൻ മരിക്കുന്നു. ഈ കേസിന്റെ അന്വേഷണം ഏൽപിച്ചതാകട്ടെ അപകടത്തിന് കാരണക...
ഏതെങ്കിലുമൊക്കെ വേഷം ചെയ്തു ലിച്ചിയുടെ വില കളയാൻ ആഗ്രഹമില്ല; രാജാഗിരി ഹോസ്പ്പിറ്റലിലെ എമർജൻസി വിഭാഗത്തിലെ നഴ്സിങ് സ്റ്റാഫ് എങ്ങനെ അങ്കമാലി ഡയറീസിലെ നായികയായി; രേഷ്മാ രാജൻ ജീവിതം പറയുമ്പോൾ
കൊച്ചി: ലിച്ചിയെന്ന എന്ന കഥാപാത്രത്തിനു ഇത്ര അധികം സ്വീകാര്യത ലഭിക്കുമെന്നു കരുതിയിരുന്നില്ല. ടെസ്റ്റൊക്കെ എഴുതി വിദേശത്ത് പോയി ജോലി ചെയ്യണമെന്നതു തന്നെയാണ് ഇപ്പോഴും സ്വപ്നം. നല്ല കഥാപാത്രങ്ങൾ കിട്ടിയ...