1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
23
Saturday

ഷെക്‌സ്പിയറുടെ മാക്‌ബത്തിനും ചതിയൻ ചന്തുവിന്റെ കഥയ്ക്കും തമ്മിൽ വളരെയധികം സാദൃശ്യങ്ങൾ ഉണ്ടായിരുന്നു;ചന്തുവിന്റെ ചതി നിലനിന്നാൽ മാത്രമേ മാക്‌ബത്തുമായി യോജിച്ച് പോകുമായിരുന്നുള്ളു; വീരത്തെ കുറിച്ച് ജയരാജിന് പറയാനുള്ളത്

March 18, 2017 | 09:58 am

ദോഹ: ലോകത്തിലെ പ്രമുഖ സംവിധായകർ മുഴുവൻ ചലച്ചിത്ര രൂപം നല്കിയിട്ടുള്ള ഷേക്ക്‌സ്പിയറുടെ മാക്‌ബെത്തിനെ സിനിമാരൂപത്തിലേക്ക് മാറ്റുമ്പോഴുള്ള വെല്ലുവിളിയായിരുന്നു 'വീരം' സിനിമ ചെയ്യുമ്പോൾ താൻ നേരിട്ട പ്രധാന...

ഗൗരിയമ്മക്ക് സംഘപരിവാറിനോട് മുദുസമീപനമോ? ഹിന്ദുഐക്യവേദിയുടെ 'പുന്നപ്ര വയലാർ സമരത്തിന്റെ കാണാപ്പുറങ്ങൾ' എന്ന സെമിനാർ വിപ്ലവ നായിക ഉദ്ഘാടനം ചെയ്യുന്നത് വിവാദമാവുന്നു; ലക്ഷ്യം വി എസ് വയലാർ സമര നായകനെന്ന പ്രചാരണം പൊളിക്കാനോ?

March 18, 2017 | 09:45 am

കൊച്ചി: ഈ 97ാം വയസ്സിൽ കെ.ആർ.ഗൗരിയമ്മയുടെ മനസ്സിലെന്താണ്? ഇന്ത്യകണ്ട കമ്യൂണിസ്റ്റ് ഉരുക്കുവനിതകളിൽ ഒരാളായിരുന്ന കെ.ആർ ഗൗരിയമ്മ സംഘപരിവാറിനോട് മൃദുസമുപനം കാണിക്കുന്നതാണ് പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നത...

ഒരു ലക്ഷം രൂപയുടെ പഴയനോട്ട് നൽകിയാൽ 55,000 രൂപയുടെ പുതിയ കറൻസി നൽകും! പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അനുമതിയുടെ മറവിൽ നോട്ട് വെളുപ്പിക്കൽ; നിരോധിച്ച നോട്ടുകൾ മാറ്റിക്കൊടുക്കുന്ന സംഘങ്ങൾ മലബാറിൽ ഇപ്പോഴും സജീവം, കുഴൽപ്പണ ഗ്രാമമായ കൊടുവള്ളിയിൽ പിടികൂടിയത് 30 ലക്ഷത്തിന്റെ പഴയ കറൻസി

March 18, 2017 | 09:38 am

കോഴിക്കോട്: ഒരു ലക്ഷം രൂപയുടെ പഴയനോട്ട് നൽകിയ 55,000 രൂപയുടെ പുതിയ കറൻസി നൽകും.ഒരു കോടി രൂപക്ക് 70 ലക്ഷവും. എത്ര പഴയ കറൻസിയുണ്ടെങ്കിലും കുഴപ്പമില്ല. അതൊക്കെ ഈ സംഘം വെളുപ്പിച്ചുതരും. കുഴൽപ്പണ ഗ്രാമമെന്...

ഉത്തരകൊറിയയുടെ നീക്കങ്ങൾ അറിയാൻ ആർക്കും തകർക്കാനാവാത്ത ചാര ഉപഗ്രഹം അയച്ച് ജപ്പാൻ; തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് കിം; കൊറിയൻ ദ്വീപുകളിലെ സംഘർഷം തുടരുന്നു

March 18, 2017 | 09:37 am

ഉത്തര കൊറിയയുടെ സൈനിക നീക്കങ്ങളെ കുറിച്ച് പഠിക്കുന്നതനും നീക്കങ്ങൾ മനസ്സിലാക്കാനുമായി ജപ്പാൻ ചാര ഉപഗ്രഹമായ എച് 2 എ വിക്ഷേപിച്ചു. ആർക്കും തകർക്കാനാവാത്ത ഉപഗ്രഹമാണ് ഇതെന്നാണ് ജപ്പാന്റെ അവകാശ വാദം. മേഖലയ...

ജീവിതത്തിൽ ലക്ഷ്യമാണോ ലഹരിയാണോ ജയം കാണുക? ഫ്രഷ് ഫീൽ തരംഗമാകാൻ 'ഡ്രൈ'യും; നവഗാതരുടെ റിയലിസ്റ്റിക് ചിത്രം പ്രദർശനത്തിന്

March 18, 2017 | 09:32 am

കൊച്ചി: പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ച് തീർത്തും റിയലിസ്റ്റിക് ആയ രീതിയിൽ മറ്റൊരു ചിത്രം കൂടി. അങ്കമാലി ഡയറീസിന് പിറകേ പ്രേക്ഷകർക്ക് ഒരു ഫ്രഷ് ഫീൽ സമ്മാനിക്കുന്ന ചിത്രം ഡ്രൈ പ്രദർശനത്തിന്. അഭിനവ് എന്...

ആർച്ച് ബിഷപ്പിനെ കാണാൻ എത്തുമ്പോൾ എങ്കിലും ഒരു ബ്രാ ധരിച്ച് കൂടേ ജോളീ..? ആംഗ്ലിക്കൻ സഭാതലവനുമായി കൂടിക്കാഴ്ചക്കെത്തിയ ഏൻജലീന ജോളിയുടെ വസ്ത്രധാരണത്തെ കളിയാക്കി സോഷ്യൽ മീഡിയ

March 18, 2017 | 09:27 am

ഹോളിവുഡിന്റെ രോമാഞ്ചവും മനുഷ്യാവകാശ പ്രവർത്തകയും യുഎൻഎച്ച്സിആറിന്റെ പ്രത്യേക സ്ഥാനപതിയുമായ ഏൻജലീന ജോളി ബ്രാ ധരിക്കാതെ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയെ കാണാൻ പോയത് വിവാദമാകുന്നു.അവർ ആർച്ച് ബിഷ്...

സ്നേഹത്തോടെ ഒരു വാക്ക് പറയാതെ മുഖം വീർപ്പിച്ച് കൈകൊണ്ട് താളമിട്ട് ട്രംപ്; പറഞ്ഞതൊക്കെ ഇഷ്ടമില്ലാത്ത കാര്യങ്ങൾ; ബന്ധം ഉറപ്പിക്കാൻ എത്തിയ ജർമൻ ചാൻസലറെ പരസ്യമായി അവഗണിച്ച് അമേരിക്കൻ പ്രസിഡന്റ്; യൂറോപ്പും അമേരിക്കയും രണ്ട് വഴിക്കെന്ന് സൂചിപ്പിച്ച് പത്രസമ്മേളനം

March 18, 2017 | 09:22 am

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജർമൻ ചാൻസലർ ഏയ്ജല മെർകലും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച സൗഹൃദം വളർത്തിയില്ലെന്നതോ പോകട്ടെ പരസ്പരം അകൽച്ച സൃഷ്ടിക്കുന്നതുമായെന്ന് റിപ്പോർട്ട്. ഇരുവരും നടത്ത...

ഫാസിൽ സാർ ഇടയ്ക്കു നല്ല വേഷമുണ്ടെന്നും സിനിമ ചെയ്യണമെന്നു പറഞ്ഞു വിളിക്കുമായിരുന്നു; സൈറാ ബാനുവിലെത്താൻ കാരണം മഞ്ജുവിന്റെ നൃത്തം; അമല മനസ്സു തുറക്കുമ്പോൾ

March 18, 2017 | 09:09 am

കൊച്ചി: എന്തുകൊണ്ട് സൈറാ ബാനുവിൽ അമല അഭിനയിച്ചു? അതിന് കാരണം മഞ്ജു വാര്യരുടെ നൃത്തവും കാരണമായി എന്നതാണ് വസ്തുത. സംവിധായകൻ ആന്റണി സോണിയാണു ഹൈദരാബാദിൽ വന്നു കഥ പറഞ്ഞത്. മഞ്ജു വാരിയരുടെ ഹൗ ഓൾഡ് ആർ യു ഞാൻ...

ഒരേ ദിവസം മൂന്ന് തവണ വസ്ത്രം മാറി മോഡലുകളെ തോൽപ്പിച്ച് കേയ്റ്റ്; ഗാല ഡിന്നറുകളിൽ തിളങ്ങി രാജകുമാരനും ഭാര്യയും; പാരീസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കേയ്റ്റിനും വില്യമിനും താരപരിവേഷത്തോടെ സ്വീകരണം

March 18, 2017 | 09:02 am

ഓരോ സന്ദർഭത്തിനുമനുസരിച്ചുള്ള വസ്ത്രങ്ങളിലൂടെയും ആഭരണങ്ങളിലൂടെയും തന്റെ സ്വതസിദ്ധമായ സൗന്ദര്യത്തിന് മാറ്റ് കൂട്ടുകയെന്നത് കേയ്റ്റ് രാജകുമാരിയുടെ ശീലമാണ്. ഇപ്പോഴിതാ തന്റെ ഭർത്താവായ വില്യം രാജകുമാരനൊപ്പ...

ആസിഫ് അലിയെ പരിയപ്പെടുത്തുന്ന പുതിയ ട്രെയിലറും സൂപ്പർ; ടേക് ഓഫിനെ പ്രതീക്ഷയോടെ കണ്ട് പ്രേക്ഷകർ; അടുത്തയാഴ്ച ചിത്രം തിയേറ്ററിലെത്തും

March 18, 2017 | 08:59 am

കൊച്ചി: ''ടേക് ഓഫി''ന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ആസിഫ് അലിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ട്രെയിലറാണിത്. എഡിറ്റർ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകൻ. ആദ്യ ട്രെയിലർ പോലെ തന്നെ സംഘർഷഭരിതമ...

വോട്ട് കുറഞ്ഞാൽ കുമ്മനം മറുപടി പറയേണ്ടി വരും; തിരിച്ചടിയുണ്ടായാൽ കേന്ദ്രമന്ത്രിപദ മോഹത്തിനും തിരിച്ചടിയാകും; കോ-ലീ-ബി സഖ്യ വിവാദം ഉയർത്തിയിട്ടും മനസ്സ് മാറ്റാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ; മലപ്പുറത്ത് ശ്രീപ്രകാശിനെ സ്ഥാനാർത്ഥിയാക്കുന്നത് രാജഗോപാലിന്റെ നിലപാടുകളെ തള്ളി

March 18, 2017 | 08:23 am

ന്യൂഡൽഹി : മലപ്പുറത്ത് ജയിച്ചത് കുമ്മനം രാജശേഖരന്റെ നിലപാടാണ്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനു ബിജെപി സ്ഥാനാർത്ഥിയായി എൻ.ശ്രീപ്രകാശിനെ പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പുസമിതി പ്രഖ്യാപിച്ചത് സംസ്ഥാന അധ്...

കുരിശു പള്ളിക്ക് മുമ്പിലെ റോഡിന്റെ ഇടതുവശത്തേക്ക് ആദ്യം നടന്നു; തിരിച്ചെത്തി ധൃതിയിൽ തിരിച്ചുപോകുന്നത് ആരെയെങ്കിലും കണ്ടു ഭയന്നോ? ക്രോണിൻ മൊഴിയിൽ ഉറച്ചു നിൽക്കുമ്പോഴും ക്രൈംബ്രാഞ്ചിന് സംശയം ഏറെ; മിഷേൽ ഷാജിയുടെ മൊബൈൽ കണ്ടെത്താനാവാത്തത് തിരിച്ചടിയും; സിഎ വിദ്യാർത്ഥിനിയുടെ മരണത്തിലെ കുരുക്ക് അഴിയുന്നില്ല

March 18, 2017 | 07:33 am

കൊച്ചി : സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുമായുള്ള ബന്ധത്തെക്കുറിച്ചു പൊലീസിനു നൽകിയ മൊഴി ക്രൈംബ്രാഞ്ചിനു മുൻപിൽ ആവർത്തിച്ചു പ്രതി ക്രോണിൻ അലക്‌സാണ്ടർ ബേബി. മിഷേലിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന തരത്...

മെയ്ക്കാട് പണിക്കിടെ എത്തിയ ഏജന്റിനോട് വാങ്ങിയ ലോട്ടറി ഒരു കോടിയുടെ ഭാഗ്യമെന്ന് അറിഞ്ഞതും മെയ്ക്കാട് പണിക്കിടെ; ഇരുട്ടി വെളുക്കും മുമ്പ് വയലാറിൽ കോടീശ്വരനായത് കെട്ടിട നിർമ്മാണ തൊഴിലാളി

March 18, 2017 | 07:15 am

ആലപ്പുഴ: കെട്ടിടനിർമ്മാണത്തൊഴിലാളിയെ തേടി ഒരു കോടിയുടെ ഭാഗ്യദേവത എത്തി. പണിസ്ഥലത്ത് എത്തിയ ലോട്ടറി വിൽപനക്കാരനിൽ നിന്നാണു സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. ലോട്ടറിയുടെ ഫലം അറിഞ്ഞതും കെട്ടിടനിർമ്മാണം നട...

യുപി തെരഞ്ഞെടുപ്പോടെ ബിജെപിയിലെ മോദി വിരുദ്ധ ക്യാമ്പ് ഇല്ലാതായി; പാർട്ടിയുടെ സമ്പൂർണ്ണ നിയന്ത്രണം ഉറപ്പു വരുത്താൻ അദ്വാനിയെ പ്രസിഡന്റ് ആക്കാമെന്ന നിർദ്ദേശവും പരിഗണനയിൽ; മുതിർന്ന നേതാവിന് വേണ്ടി ആർഎസ്എസ് നിലയുറപ്പിച്ചതോടെ ഇതുവരെ എല്ലാവരും എഴുതി തള്ളിയിരുന്ന അദ്വാനിയുടെ പേരും സജീവ ചർച്ചയായി

March 18, 2017 | 07:07 am

ന്യഡൽഹി: യുപി പിടിച്ചതോടെ ബിജെപിയെന്നാൽ നരേന്ദ്ര മോദിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നു. ആർക്കും എതിർക്കാനാവാത്ത നേതാവായി മോദി മാറുന്നു. തീരുമാനമെല്ലാം മോദി എടുക്കും അമിത് ഷായെന്ന ബിജെപി പ്രസിഡന്റ് ...

വ്യാജരേഖകളുമായി എത്തി കോടതിയോട് കളിച്ചാൽ അപ്പോൾ അകത്താക്കും; ജയലളിതയുടേയും ശോഭൻ ബാബുവിന്റേയും മകനാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ എത്തിയ ആളെ ശകാരിച്ച് ജഡ്ജി; പ്രശസ്തിക്കായി ഇറങ്ങിയ യുവാവിന് പണികിട്ടുമെന്ന് സൂചന

March 18, 2017 | 06:46 am

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ആൾക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭൻ ബാബുവിന്റെയും മകനാണ് താ...

MNM Recommends