1 usd = 75.97 inr 1 gbp = 93.57 inr 1 eur = 82.04 inr 1 aed = 20.68 inr 1 sar = 20.20 inr 1 kwd = 245.68 inr

Apr / 2020
07
Tuesday

കുടുംബവഴക്കിനെ തുടർന്ന് രണ്ടര വയസുള്ള കുഞ്ഞിനെയും കൊണ്ട് ജീവനൊടുക്കാൻ യുവതിയുടെ ശ്രമം; രക്ഷയായത് എറണാകുളം റൂറൽ പൊലീസിന്റെ അവസരോചിതമായ ഇടപെടൽ

March 18, 2020 | 11:14 pm

 ആലുവ :ആത്മഹത്യക്ക് വന്ന യുവതിയെയും കുട്ടിയെയും പൊലീസ് രക്ഷപ്പെടുത്തി.പറവൂർ ഭാഗത്തുള്ള രണ്ടര വയസുള്ള കുഞ്ഞിനേയും കൊണ്ട് ആത്മഹത്യക്കിറങ്ങിപ്പുറപ്പെട്ട യുവതിക്ക് എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ അവസരോചിത...

സ്വന്തം സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചത് പലതവണ; പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിലായ യുവാവിന് ജാമ്യം നിഷേധിച്ച് പോക്‌സോ കോടതി

March 18, 2020 | 11:01 pm

മലപ്പുറം: പതിനൊന്ന് വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചത് സ്വന്തം അമ്മാവൻ. പീഡിപ്പിച്ചത് തറവാട്ടുവീട്ടിൽ കുട്ടിയോടൊപ്പം താമസിച്ചു വരിയായിരുന്ന മാതൃസഹോദരനായ 30കാരൻ. പതിനൊന്നുകാരിയെ പലതവണ ലൈംഗിക പ...

പതിനേഴുകാരിയെ ബലാത്സംഗം ചെയ്തത് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിച്ച്; പീഡനശേഷം സ്വർണമാല ഊരിവാങ്ങിയത് ഭീഷണിപ്പെടുത്തിയും; നിസാറിന്റെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി

March 18, 2020 | 10:50 pm

മലപ്പുറം: പതിനേഴുകാരിയെ ഓട്ടോറിക്ഷയിൽ കയറ്റി ലോഡ്ജിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തു. ശേഷം കഴുത്തിലണിഞ്ഞിരുന്ന ഒരുപവന്റെ സ്വർണ്ണമാല ഭീഷണിപ്പെടുത്തി കവർന്നു. പ്രതിക്ക് ജാമ്യം നിഷേധിച്ച് പോക്സോകോടതി. പതിനേഴു...

സംസ്ഥാനത്ത് ആദ്യമായി കൊറോണ ബാധിതന് എയ്ഡ്‌സിന്റെ മരുന്ന് നൽകി; എച്ച്‌ഐവി മരുന്നുകൾ നൽകി ചികിത്സിച്ചത് കളമശ്ശേരി മെഡിക്കൽ കോളജിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്

March 18, 2020 | 10:36 pm

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളജിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് എച്ച്‌ഐവി മരുന്നുകൾ നൽകി ചികിത്സ. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് 19 ബാധിതന് എച്ച്‌ഐവി മരുന്നുകൾ നൽകി ചികിത്സി...

കോവിഡ് ജാഗ്രത: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും; രോഗ പ്രതിരോധ ശ്രമങ്ങൾ വിശദീകരിക്കുക രാത്രി 8 മണിക്ക്; സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് സൂചന; രാജ്യത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റി വയ്ക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം; സിബിഎസ്ഇ, സർവകലാശാല, ജെഇഇ മെയിൻ പരീക്ഷകൾ മാറ്റി വച്ചു; പുതുക്കിയ പരീക്ഷാ തീയതികൾ മാർച്ച് 31 ന് അറിയിക്കും; കേരളത്തിൽ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് മാറ്റമില്ല

March 18, 2020 | 10:35 pm

ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം അതീവജാഗ്രതയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിരോ...

കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു; പുൽപ്പള്ളിയിൽ തേക്കിൻ കാട്ടിലെ തീയണക്കുന്നതിനിടെ വിജയൻ മരിച്ചത് ഹൃദയാഘാതം മൂലം

March 18, 2020 | 10:20 pm

വയനാട്: മുൻ റയിൽവെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചത് കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ. ഇന്ന് ഉച്ചയോടെയാണ് വയനാട്ടിലെ പുൽപ്പള്ളിയിൽ കൊല്ലിവയൽ വിജയൻ (55) മരിച്ചത്. ഉടൻ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയ...

ഒന്നേ മുക്കാൽ കോടിയുടെ ഹാഷിഷ് കള്ളക്കടത്ത് കേസ്: മൂർഖൻ ഷാജിയടക്കം രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി; ലഹരി മാഫിയ തലവനും കൂട്ടുപ്രതികളും നേരത്തെ ജാമ്യം നേടിയത് സർക്കാർ അഭിഭാഷകന്റെ ഒത്തുകളിയിലൂടെ

March 18, 2020 | 10:13 pm

തിരുവനന്തപുരം : സർക്കാർ അഭിഭാഷകന്റെ ഒത്തുകളിയിലൂടെ ജാമ്യം നേടിയ ഹാഷിഷ് കേസിൽ ജയിൽ മോചിതരായ പ്രതികളുടെ ജാമ്യം തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. ഒന്നേ മുക്കാൽ കോടി രൂപയുടെ തിരുവന...

മസ്‌ക്കറ്റിലെ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ മലയാളികളെ നാളെ നാട്ടിലെത്തിക്കും; ഒമാൻ ഭരണകൂടം വിദേശികൾക്ക് പ്രവേശനം നിഷേധിച്ചതോടെ എയർപോർട്ടിൽ അകപ്പെട്ട 130 പേരെയും തിരിച്ചെത്തിക്കാൻ തീരുമാനിച്ചത് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ

March 18, 2020 | 10:06 pm

മസ്‌കറ്റ്: മണിക്കൂറുകൾ നീണ്ട അനിശ്ചിത്വത്തിന് വിരാമമായി. ഒമാനിലെ സീബ് എയർപോർട്ടിൽ കുടുങ്ങിപ്പോയ 130 യാത്രക്കാർ നാളെ വെളുപ്പിന് രണ്ട് മണിക്കുള്ള ഫ്‌ളൈറ്റിൽ നാട്ടിലേക്ക് തിരിക്കും. ഇവർ നാളെ പുലർച്ചെ കൊച...

ഒമ്പതുവയസ്സുകാരിയെ സ്‌കൂളിൽ വച്ച് പീഡിപ്പിച്ച കേസ്: അദ്ധ്യാപകൻ അറസ്റ്റിൽ; പ്രതി ബിജെപി നേതാവായ കണ്ണൂർ തൃപ്പങ്ങട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട്

March 18, 2020 | 09:59 pm

കണ്ണൂർ: കണ്ണൂർ പാനൂരിൽ ഒമ്പതു വയസ്സുള്ള പെൺകുട്ടിയെ സ്‌കൂളിൽ വെച്ച് പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കടവത്തൂർ സ്വദേശിയായ പത്മനാഭനെയാണ് പാനൂർ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ബിജെപി തൃപ്പങ്ങട്ടൂർ പഞ്ചായ...

മനോരമ ലേഖകനെ തൊട്ടാൽ വിവരമറിയുമെന്ന് ഭയന്ന് ജന്മഭൂമി ലേഖകനെ കുടുക്കാൻ നോക്കി; ആർഎംഒ ഗണേശ് കുമാറിന് കലി വന്നത് കളമശേരി മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ കാട്ടിയുള്ള തുടരൻ റിപ്പോർട്ടുകൾ; ഒടുവിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ ചാടിപ്പോയെന്ന വാർത്തയുടെ ഉറവിടം ചോദിച്ച് ജന്മഭൂമി ലേഖകന് പൊലീസിന്റെ അറസ്റ്റ് ഭീഷണി; കെസെടുത്തത് സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരവും

March 18, 2020 | 09:39 pm

കൊച്ചി: കോവിഡ് വാർത്തകളുടെ ഉറവിടം എവിടെ നിന്ന് എന്നറിയാൻ കളമശ്ശേരിയിൽ മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചത് മെഡിക്കൽ കോളേജ് ആർ.എം.ഒ ഗണേശ് കുമാറിന്റെ വ്യക്തി വൈരാഗ്യമെന്ന് കളമശ്ശേരിയിലെ...

ഷില്ലോങ്ങിലുള്ള 31 വിദ്യാർത്ഥികളെ നാളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ; ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ നാട്ടിലെത്തുക സ്‌പൈസ് ജെറ്റ് വിമാനത്തിൽ

March 18, 2020 | 09:22 pm

ന്യൂഡൽഹി: മേഘാലയിൽ കുടുങ്ങിപ്പോയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ഷില്ലോങ്ങിലുള്ള ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിലെ 31 മലയാളി വിദ്യാർത്ഥികളെ സംസ...

'ദേഹാന്തരം' ടെലിവിഷൻ അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ ലക്ഷ്യം വെച്ചത് ബിഗ് സ്‌ക്രീൻ; 'ലെയ്ക്ക' പ്ലാൻ ചെയ്തപ്പോൾ തീരുമാനിച്ചത് 'ഉപ്പും മുളകി'ലെ ബാലു-നിഷ കൊമ്പിനേഷനും; നാസറിനെ അഭിനേതാവായി കിട്ടിയപ്പോൾ അത് നേട്ടവുമായി; അണിയറയിൽ ഒരുങ്ങുന്നത് ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുള്ള കുടുംബ ചിത്രം; മറുനാടന് മുന്നിൽ മനസ് തുറന്ന് ലെയ്ക്ക സംവിധായകൻ അഷാദ് ശിവരാമൻ

March 18, 2020 | 09:09 pm

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചപ്പോൾ അവാർഡുകൾ വാരിക്കൂട്ടിയ ടെലിഫിലിമായിരുന്നു ദേഹാന്തരം. ആറ് അവാർഡും ഒരു പ്രത്യേക ജൂറി പരാമർശവുമാണ് ദേഹാന്തരം നേടിയത്. മികച്ച സംവിധായകനുള്ള പുരസ്‌ക്...

മുൻ ചീഫ് ജസ്റ്റിസ് രാജ്യസഭാഗമായി നാളെ ചുമതലയേൽക്കും; രഞ്ജൻ ഗോഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുക രാവിലെ 11 മണിക്ക്

March 18, 2020 | 09:06 pm

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭാംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11നായിരിക്കും സത്യപ്രതിജ്ഞയെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. കഴിഞ്ഞവർഷം നവംബറിലാ...

കൊറോണ ബാധിച്ച് ക്വാറന്റൈൻ ചെയ്യപ്പെടുന്നവർക്ക് വിരസതയുണ്ടാകില്ല; കൊവിഡ് 19 ബാധിതർക്ക് വായിക്കാൻ നൽകുന്നത് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ

March 18, 2020 | 08:56 pm

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിതരായി ക്വാറന്റൈൻ ചെയ്യപ്പെടുന്നവരുടെ വിരസതയകറ്റാൻ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ. സർക്കാർ സംവിധാനങ്ങളിൽ ക്വാറന്റൈൻ ചെയ്യപ്പെട്ടവർക്ക് വിരസതയകറ്റുന്നതിനായി വായിക്കാൻ നൽകുന്നത് ന...

MNM Recommends

Loading...