1 usd = 76.00 inr 1 gbp = 92.46 inr 1 eur = 82.87 inr 1 aed = 20.69 inr 1 sar = 20.22 inr 1 kwd = 245.98 inr

May / 2020
25
Monday

എംപിയായാൽ മരംമുറിക്ക് അനുവാദം വാങ്ങിത്തരുമോ? സ്ഥാനാർത്ഥിയെ ചോദ്യത്താൽ കുഴക്കി സ്ത്രീകൾ; ഇടുക്കി അഞ്ചുനാട്ടിലെ പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിയെ കാത്തിരുന്നത് അടിയന്തര പരിഹാരം കിട്ടേണ്ട പ്രശ്‌നങ്ങൾ: ഡീൻ കുര്യാക്കോസിന്റെ റോഡ് ഷോയിൽ വൻജനപങ്കാളിത്തം

April 18, 2019 | 11:02 pm

മറയൂർ: അഞ്ചു നാട്ടിൽ ഇടുക്കി യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് പ്രൗഡഗംഭിര സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.വട്ടവട, കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിലെ വിവിധ ഗ്രാമങ്ങളിൽ നടന്ന വോട്ടഭ്യർത്ഥിച്ചുകൊണ്ട...

രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് തലേ ദിവസം പ്രമുഖ നേതാവിനോട് പാസ് വിവരം ചോദിച്ചപ്പോൾ കാറ്റഗറി നോക്കിയാണ് പ്രവേശനമെന്ന് മറുപടി; പരിപാടി കഴിഞ്ഞപ്പോഴാണ് ഉദ്ദേശിച്ച കാറ്റഗറി ജാതിയാണെന്ന് മനസ്സിലായത്; കോൺഗ്രസ് അദ്ധ്യക്ഷന്റെ പരിപാടിയിൽ ദളിത് നേതാക്കളെ വിലക്കിയെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ്; ജാതീയത ഗ്രസിക്കുന്ന പ്രസ്ഥാനമായി കോൺഗ്രസ് കേരളത്തിലും അധ:പതിച്ചോയെന്ന് കോടിയേരി; വി ടി ബൽറാമിന്റെ മണ്ഡലത്തിൽ കോൺഗ്രസിനെ പിടിച്ചുലച്ച് ജാതി വിവാദം

April 18, 2019 | 10:47 pm

തൃത്താല: ലോകസ്ഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ കോൺഗ്രസിൽ ജാതിവിവേചനമെന്ന് ആക്ഷേപം. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ ജാതി അടിസ്ഥാനത്തിൽ പാസ് വിതരണം ചെയ്തുവെന്ന ഗുരുതര ആരോപണവുമായി യൂത്ത് ക...

സെൻട്രൽ സ്റ്റേഡിയത്തിൽ ഇരുന്ന് വെന്തുരുകി ടിപി സെൻകുമാർ; മുൻ ഡിജിപിയെ വേദിയിലിരുത്തി വീണ്ടും നമ്പി നാരായണനെ വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം; മഹാനായ ശാസ്ത്രജ്ഞനെ അപമാനിച്ചത് കോൺഗ്രസ് സർക്കാരെന്ന് പറയുമ്പോഴും കൊള്ളുന്നത് മുൻ പൊലീസ് മേധാവിക്ക്; പത്മപുരസ്‌കാരം ലഭിച്ചപ്പോൾ മഹാനായ ശാസ്ത്രജ്ഞനെ ഇകഴ്‌ത്തിയ സെൻകുമാർ മോദിക്ക് അപ്രിയനോ?

April 18, 2019 | 10:41 pm

തിരുവനന്തപുരം: ഒരിക്കൽ കൂടി ടിപി സെൻകുമാറിനെ വേദിയിലിരുത്തി ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നമ്പി നാരായണനെ പോലെ ഒരു വലിയ ശാസ്ത്രജ്ഞനോട് എന്താണ് കോൺഗ്രസ് ...

മലപ്പുറത്തുകാരൻ സത്യനാഥൻ സന്യാസ വഴിയിലേക്ക് തിരിഞ്ഞത് എംകോം പഠനകാലത്ത്; ഋഷികേശിലെ കൈലാസ ആശ്രമത്തിൽ നിന്ന് ദീക്ഷ സ്വീകരിച്ച് സ്വാമി ചിന്ദാനന്ദപുരിയായി; കൊളത്തൂരിലെത്തി ദാനമായി കിട്ടിയ ക്ഷേത്രഭൂമിയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു; ഭഗവത്ഗീതാ പാരായണത്തിലൂടെ പ്രശസ്തനായി; ആശ്രമവഴിയിൽ താങ്ങായി നിന്നത് സംഘപരിവാർ; കടൽ കടന്നും സനാതനധർമ്മ പ്രചാരകനായി; ശബരിമല വിഷയത്തോടെ സഖാക്കളുടെ കണ്ണിലെ കരടായി; എൽഡിഎഫിനെ തോൽപ്പിക്കണമെന്ന് പറഞ്ഞ് സ്വാമി ചിദാനന്ദപുരിയുടെ കഥ ഇങ്ങനെ

April 18, 2019 | 10:30 pm

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടു ശബരിമല കർമസമിതി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധധർണ്ണയിൽ സ്വാമി ചിന്ദാനന്ദപുരി നടത്തിയ ഒരു പരാമർശമാണ് ചിദാനന്ദപുരിയെ വാർത്തയിലെ ത...

മേടച്ചൂടിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് നെട്ടോട്ടം; പ്രചാരണത്തിലും പ്രസംഗത്തിലും തന്ത്രങ്ങൾ പയറ്റാൻ തലപുകയ്ക്കാതെ വയ്യ; മാധ്യമപ്രവർത്തകർക്കും ഇവരെ കണ്ടുകിട്ടാൻ പ്രയാസം; കണ്ണൂർ ചുവപ്പുകോട്ടയായി ഉറപ്പിക്കാൻ പി.കെ.ശ്രീമതിയും കോട്ട പിടിക്കാൻ കെ.സുധാകരനും ബലാബലം നോക്കുമ്പോൾ ജില്ലാത്തലവന്മാർക്ക് ടെൻഷനോടുടെൻഷൻ; എംവി ജയരാജനും സതീശൻ പാച്ചേനിക്കും ഇത് പ്രസ്റ്റീജ് പോരാട്ടം

April 18, 2019 | 10:27 pm

കണ്ണൂർ: കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ മുഖ്യപോര് നടക്കുന്നത് സിറ്റിങ് എം. പി.യായ പി.കെ. ശ്രീമതിയും കെ.സുധാകരനും തമ്മിലാണ്. എന്നാൽ ഈ രണ്ട് പാർട്ടിയുടേയും ജില്ലാ തലവന്മാർക്ക് അവരുടെ സ്ഥാനാർത്ഥി വിജയിക്കേണ്ടത്...

ആലുവയിൽ കുട്ടിയെ അമ്മ മർദ്ദിച്ച സംഭവം: മൂന്നു വയസ്സുകാരന്റെ നില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല; വലത് മസ്തിഷ്‌കത്തിനേറ്റിരിക്കുന്നത് മാരകമായ പരിക്ക്

April 18, 2019 | 10:22 pm

കൊച്ചി: അമ്മ ക്രൂരമായി മർദ്ദിച്ച മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ സംഘം. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിന്റെ പ്രവർത്തനം നിലച്ചുതുടങ്ങി. തലച്ചോറിലെ പരിക്ക് ഗുരുതരമാണ...

നാദാപുരത്ത് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; മോദി തുടങ്ങിയത് മന്മോഹൻ സിങ് അവസാനിപ്പിച്ചിടത്ത് നിന്ന്; മഴയിലും ആവേശം ചോരാതെ പ്രവർത്തകർ; പിണറായിക്ക് മറുപടിയുമായി കെ.എം.ഷാജി എംഎൽഎ നാദാപുരത്ത് അതേ വേദിയിൽ; ചെലവ് ചുരുക്കലിന്റെ ഭാഗമെന്ന് യു.ഡി.എഫ്.

April 18, 2019 | 10:00 pm

കോഴിക്കോട്: ശക്തമായ മൽസരം നടക്കുന്ന വടകരയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.നാദാപുരം,മേപ്പയ്യൂർ,കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് കോൺഗ്രസിനെതിരെ ശക്തമായ കടന്നാക്രമം മുഖ്...

എനിക്കെതിരെ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒറ്റക്കെട്ട്; ഇസ്ലാമിക മതമൗലികവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയാണ് ഇപ്പോൾ കോൺഗ്രസിനു വേണ്ടി വാടക പ്രചരണം ഏറ്റെടുത്തിരിക്കുന്നത്; അവർ പരിശീലിപ്പിച്ച സ്ത്രീകളെ വീടുകളിലെത്തിച്ച് നുണ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്; എല്ലാ വർഗീയ തീവ്രവാദ ശക്തികളും ഒന്നിച്ചുവരുമ്പോൾ ഞങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയുകയാണ്;  പി ജയരാജൻ മറുനാടനോട് മനസ്സുതുറക്കുന്നു 

April 18, 2019 | 09:40 pm

   വടകര: വടകരയിൽ രാഷ്ട്രീയ എതിരാളികൾ തന്നെ വ്യക്തിഹത്യ നടത്തിയുള്ള പ്രചരണവുമായിട്ടാണ് മുന്നോട്ടു പോകുന്നതെന്നും ഇടതുസ്ഥാനാർത്ഥി പി ജയരാജൻ. സ്ഥാനാർത്ഥി പര്യടനത്തിനിടെ മറുനാടൻ മലയാളിയുമായി സംസാ...

അമേഠിയിലും സോളാർ കത്തിക്കാനൊരുങ്ങി സരിത നായർ; കോൺഗ്രസ് നേതാക്കൾക്കെതിരായ പരാതിയിൽ രാഹുൽ ഗാന്ധി ഇടപെടാത്തതിന്റെ പ്രതിഷേധവുമായി മണ്ഡലത്തിൽ പത്രിക നൽകി; അമേഠിക്ക് വണ്ടി കയറിയത് വയനാട്ടിലെയും എറണാകുളത്തെയും പത്രികകൾ തള്ളിയതോടെ; കോൺഗ്രസ് നേതാക്കളെ വിടാതെ പിന്തുടർന്ന് സോളാർ നായിക

April 18, 2019 | 09:35 pm

ലഖ്നൗ:സോളാർ തട്ടിപ്പുകേസിലെ ഒന്നാം പ്രതിയും ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുമായ സരിത എസ്എ നായർ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പത്രിക നൽകി.സോളാർ വിവാദങ്ങളിൽ പെട്ട് വലയുന്ന കാലത്ത് കോൺ...

എ ക്ലാസ് മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ മോദി തന്നെ എത്തിയതോടെ ആർപ്പും ആരവവും ചടുലനൃത്തവുമായി ബിജെപി പ്രവർത്തകർ; നമോ എഗെയിൻ ടീഷർട്ട് ധരിച്ച യുവാക്കളും കുട്ടികളും സ്ത്രീകളുമെല്ലാം പതാക വീശി ഉറച്ചുപറയുന്നു ശബരിമല മുഖ്യവിഷയം തന്നെ; ഇത്തവണ തിരുവനന്തപുരത്ത് വോട്ട് മറിച്ചാലും കുമ്മനത്തെ കീഴടക്കാനാവില്ല; തരൂർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും സി ദിവാകരന് ബെന്നറ്റിന് കിട്ടിയ വോട്ടുകൾ പോലും കിട്ടില്ലെന്നും ആവേശത്തോടെ അണികൾ

April 18, 2019 | 09:26 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ ബിജെപി ഏറ്റവും വലിയ പ്രതീക്ഷ വെച്ച് പുലർത്തുന്ന എപ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് പ്രചാരണം കൊഴുപ്പിക്കാൻ ...

ശബരിമലയുടെ പേര് പരാമർശിക്കാതെ നാമജപത്തിലെ ലാത്തിച്ചാർജിനെ കുറിച്ച് എടുത്ത് പറഞ്ഞു; കോടതിയിലും പാർലമെന്റിലും ആചാരങ്ങൾ ബിജെപി സംരക്ഷിക്കുമെന്നും വാഗ്ദാനം; സന്ദേശം നൽകാനെത്തിയ രാഹുൽ ഗാന്ധി എന്തേ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാത്തത് എന്ന് പരിഹാസം; സെൻകുമാറിനെ വേദിയിലിരുത്തി വീണ്ടും നമ്പി നാരായണനെ വാനോളം പുകഴ്‌ത്തി; പിണറായി വിജയൻ ലാവ്‌ലിൻ കേസിലെ പ്രതിയാണെന്നും കേരളം അഴിമതിയിൽ മുങ്ങിയെന്നും പറഞ്ഞ് കോൺഗ്രസിനേയും സിപിഎമ്മിനേയും കടന്നാക്രമിച്ച് മോദി

April 18, 2019 | 09:23 pm

തിരുവനന്തപുരം: കേരളത്തിൽ ശബരിമലയുടെ പേര് എടുത്ത് പറയാതെ വീണ്ടും ആചാരങ്ങളുടെ പേര് പറഞ്ഞ് നരേന്ദ്ര മോദി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന് ആചാരങ്ങളും വിശ്വാസങ്ങളും അംഗീകരിക്കാൻ കഴിയില്ല എന്നും അത് ന...

ഞാൻ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി; വെട്ടേറ്റ് തുന്നിച്ചേർത്തതിനാൽ നിശ്ചലമായ വലതുകൈക്ക് പകരം ഇടതുകൈ ഉയർത്തി പി ജയരാജൻ സംസാരിക്കുമ്പോൾ കൈയടിച്ച് ജനം; ആർഎസ്എസും കോൺഗ്രസും നടത്തിയ അക്രമങ്ങൾ മറന്നുപോകരുത്; യുഡിഎഫ് കൊലയാളി രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ചാണ് വടകരയിൽ എൽഡിഎഫും മുന്നേറുന്നത്; പി. ജയരാജന്റെ പ്രചാരണത്തിൽ നിറയുന്നത് വൻ ജനാവലി

April 18, 2019 | 08:41 pm

വടകര: ആർഎസ്എസ് ആക്രമണത്തിൽ വെട്ടേറ്റ് നുറുങ്ങിയ ശരീരം തുന്നിക്കൂട്ടിയെടുത്തപ്പോൾ നിശ്ചലമായിപ്പോയ വലതു കൈക്ക് പകരം ഇടതുകൈയുയർത്തി പി ജയരാജൻ സംസാരിക്കുമ്പോൾ ആൾക്കൂട്ടം ആർത്തിരമ്പുകയാണ്. അക്രമ രാഷ്ട്രീയം...

Loading...

MNM Recommends

Loading...