1 usd = 70.96 inr 1 gbp = 95.01 inr 1 eur = 79.02 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 234.05 inr

Dec / 2019
16
Monday

പട്ടത്തെ ആശുപത്രിയിലെ കണക്ക് നോക്കിയപ്പോൾ ബിആർ ഷെട്ടി ഞെട്ടി; മകനെ പോലെ കൊണ്ടു നടന്നവൻ വഞ്ചിച്ചെന്ന് നഴ്‌സുമാരോട് തുറന്ന് പറഞ്ഞ് ശതകോടീശ്വരൻ; ആയിരം കോടി കടലിൽ എറിയാൻ ഒരു മടിയുമില്ലാത്ത വ്യവസായ കുലപതി ജീവനക്കാർക്ക് മുമ്പിൽ വിതുമ്പിയത് ഇങ്ങനെ

May 18, 2017 | 11:36 pm

തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധമാണ് പ്രവാസി വ്യവസായിയായ ബി ആർ ഷെട്ടിക്കുണ്ടായിരുന്നത്. ഈ സൗഹൃദമാണ് തിരുവനന്തപുരത്തെ ഉത്രാടം തിരുന്നാൾ ആശുപത്രിയിലേക്ക് പണമിറക്കാൻ കാരണം. രാജകുടു...

ഗോവയിൽ പോർച്ചുഗീസുകാലത്ത് പണിത പാലം തകർന്ന് 2 മരണം; മുപ്പതോളം പേർക്ക് പരിക്ക്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തുന്നതു കാണാൻ വലിയ ജനക്കൂട്ടം പാലത്തിൽ കയറിയത് അപകട കാരണം

May 18, 2017 | 10:17 pm

ഗോവ :  ദക്ഷിണ ഗോവയിൽ സൻവോർഡം പുഴയ്ക്ക കുറുകെയുള്ള നടപ്പാലമാണ് ജലനകൂട്ടം കയറിയതിനെ തുടർന്ന് തകർന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. മിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുപ്പതോളം പേരെ കാണ...

വർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന മോദിയുടെ വാക്ക് പാഴ്‌വാക്കോ? രാജ്യത്ത് ഗുരുതര പ്രതിസന്ധി വിതച്ച് തൊഴിലില്ലായ്മ രൂക്ഷമാകുന്നു; മന്മോഹൻ വർഷം 10 ലക്ഷം തൊഴിൽ സൃഷ്ടിച്ചപ്പോൾ മോദിക്കു രണ്ടു ലക്ഷം പോലും ഉണ്ടാക്കാൻ കഴിയുന്നില്ല; ആശങ്കയിലാഴ്ന്ന് യുവജനത

May 18, 2017 | 10:04 pm

തിരുവനന്തപുരം: വർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോദിയുടെ ബിജെപി സർക്കാർ അധികാരത്തിലേറിയത്. മോദിയുടെ ഭരണം മൂന്നു വർഷം പിന്നിടുമ്പോൾ ലഭിക്കുന്ന കണക്കുകൾ പക്ഷേ വെള...

കല്യാണമണ്ഡപത്തിൽ നിന്നും തോക്ക് ചൂണ്ടിക്കാമുകനെ തട്ടിക്കൊണ്ടു പോയ റിവോൾവർ റാണി പൊലീസ് പിടിയിൽ; കാമുകൻ തനിക്കൊപ്പം ഇറങ്ങി വരികയായിരുന്നെന്ന് ഭാരതി യാദവിന്റെ മൊഴി; കാമുകനെ തിരഞ്ഞ് പൊലീസ്

May 18, 2017 | 09:10 pm

കല്യാണമണ്ഡപത്തിൽ നിന്ന് തോക്ക് ചൂണ്ടി വരനെ പിടിച്ചുകൊണ്ടുപോയ റിവോൾവർ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതി യാദവെന്ന യുവതിയെയാണ് ഉത്തർപ്രദേശ് പൊലീസ് പിടികൂടിയത്. തോക്ക് ചൂണ്ടിയുള്ള പ്രകടനം വാർത്തയായതോടെ...

1,205 ഉത്പന്നങ്ങളുടെ നികുതിനിരക്ക് നിശ്ചയിച്ച് ജിഎസ്ടി കൗൺസിൽ; പാലും ഭക്ഷ്യധാന്യങ്ങളും ജിഎസ്ടിയിൽനിന്ന് ഒഴിവാകുമ്പോൾ വില കുറയും; പഞ്ചസാര, തെയില തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനം മാത്രം നികുതി; ഭൂരിഭാഗം ഉത്പന്നങ്ങൾക്കും 18 ശതമാനം നികുതി

May 18, 2017 | 08:59 pm

ശ്രീനഗർ: ജൂലൈയിൽ രാജ്യത്ത് പ്രാബല്യത്തിലാകുന്ന ചരക്കു സേവന നികുതി(ജിഎസ്ടി) സംബന്ധിച്ച കൗൺസിൽ 1,205 ഉത്പന്നങ്ങളുടെ നികുതി നിരക്ക് നിശ്ചയിച്ചു. ആറ് ഉത്പന്നങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ധനമന്ത്ര...

റിപബ്ലിക്കിന്റെ റേറ്റിങ്ങ് വിവരങ്ങൾ പുറത്തുവിട്ട റേറ്റിങ്ങ് ഏജൻസിയെ ഒഴിവാക്കി ഇഗ്ലീഷ് ന്യൂസ് ചാനലുകൾ; ബാർക്കിനെതിരായ നടപടി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ നിർദ്ദേശം അംഗീകരിക്കാത്തതിനാലെന്ന് വിശദീകരണം

May 18, 2017 | 08:29 pm

 മുബൈ : അർണാബ് ഗോസ്വമിയുടെ റിപബ്ലിക്ക് ചാനലിന്റെ റേറ്റിങ്ങ് വിവരങ്ങൾ പുറത്തു വിട്ടതിനു പിന്നാലെയാണ് പ്രമുഖ ഇംഗ്ലീഷ് ന്യൂസ് ചാനലുകൾ തങ്ങളുടെ ഫീഡുകളിൽ നിന്നും റേറ്റിങ്ങ് ഏജൻസിയായ ബാർക്കിന്റെ വാട്ടർമാർക്...

ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കെ.ഒ. ജോസഫ് അന്തരിച്ചു; കോൺഗ്രസ് കുഞ്ഞേട്ടനെന്നു നാട്ടുകാർ സ്‌നേഹപൂർവം വിളിക്കുന്ന മുതിർന്ന പാർട്ടി പ്രവർത്തകന്റെ വിടവാങ്ങലിൽ ദുഃഖിതരായി കരിമണ്ണൂർ നിവാസികൾ

May 18, 2017 | 08:27 pm

തൊടുപുഴ: കരിമണ്ണൂരിലെ ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ കുന്നപ്പിള്ളിൽ കെ.ഒ. ജോസഫ് (കുഞ്ഞേട്ടൻ-80) നിര്യാതനായി. കരിമണ്ണൂരുകാർ കോൺഗ്രസ് കുഞ്ഞേട്ടൻ എന്നു നാട്ടുകാർ സ്‌നേഹപൂർവം വിളിക്കുന്ന ജോസഫ് കഴിഞ്ഞ 65 വർ...

വാട്‌സാപ്പ് ഏറ്റെടുത്തതിൽ ഫേസ്‌ബുക്കിന് 800 കോടി രൂപ പിഴയിട്ട് യൂറോപ്യൻ യൂണിയൻ; നടപടി തെറ്റായ വിവരം നല്കി പറ്റിച്ചതിന്; ഫേസ്‌ബുക്ക് അക്കൗണ്ടുകളും വാട്സ്ആപ്പ് അക്കൗണ്ടുകളും തനിയെ ബന്ധിപ്പിക്കില്ലെന്ന് ഉറപ്പു നല്കിയ കമ്പനി പിന്നെ നിലപാടു മാറ്റി

May 18, 2017 | 08:08 pm

ബ്രസ്സൽസ്: വാട്സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിന് യൂറോപ്യൻ യൂണിയൻ 11 കോടി യൂറോ (ഏകദേശം 800 കോടി രൂപ) പിഴയിട്ടു. തെറ്റായ വിവരം നൽകിയതിന്റെ പേരിലാണ് യൂറോപ്യൻ യൂണിയൻ ഫേസ്‌ബുക്കിന് വൻതുക ...

സ്ത്രീപീഡനക്കേസിൽ നെല്ലിക്കുഴി പഞ്ചായത്തംഗത്തെ കസ്റ്റഡിയിൽ എടുത്തെന്ന എൽഡിഎഫ് പ്രചരണത്തിൽ കഴമ്പില്ലെന്നു പൊലീസ്; പരിക്കേറ്റ നിലയിൽ പൊലീസ് ആശുപത്രിയിലാക്കിയ ഷാജഹാൻ ആശുപത്രിവിട്ടത് ഡിസ്ചാർജ് ഷീറ്റുവാങ്ങി

May 18, 2017 | 07:25 pm

കോതമംഗലം: സത്രീപീഡനകേസിൽ പ്രതിയായ കോൺഗ്രസ് പഞ്ചായത്തംഗത്തെ കസ്റ്റഡിയിയെടുത്തതായുള്ള എൽഡിഎഫിന്റെ പ്രചാരണത്തിൽ കഴമ്പില്ലന്ന് പൊലീസ്. സംഭവത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്ത് കേസ് ചാർജ്ജ് ചെയ്ത് അന്വേഷണം ന...

അന്താരാഷ്ട്ര കോടതി വിധിയോട് ധാർഷട്യത്തിൽ പ്രതികരിച്ച് പാക്കിസ്ഥാൻ; കുൽഭൂഷൻ യാദവിന്റെ വധശിക്ഷ തടഞ്ഞ ഉത്തരവ് അംഗീകരിക്കില്ല; ഇന്ത്യയ്ക്ക് വേണമെങ്കിൽ ദയാഹർജി നൽകാമെന്നും പാക്കിസ്ഥാന്റെ ഔദാര്യം

May 18, 2017 | 07:10 pm

ന്യൂഡൽഹി :  ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കിയ കുൽഭൂഷൻ ജാദവിൻെ വധശിക്ഷ തടഞ്ഞ അന്താരാഷ്ട്ര കോടതി വിധി അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാൻ. ഇന്ത്യവസ്തുതകൾ വളച്ചൊടിക്കുകയാണെന്നും പാക്കിസ്ഥാൻ...

കുൽഭൂഷൺ കേസിലെ വിജയത്തിൽ സുഷമയെയും ഹരീഷ് സാൽവെയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി; ജാദവിന്റെ കുടുംബത്തിനു മാത്രമല്ല, ഇന്ത്യൻ ജനതയ്ക്കു മൊത്തം ആശ്വാസമെന്ന് സുഷമ; പാക്കിസ്ഥാന്റെ മുഖത്തേറ്റ അടിയെന്ന് എ.കെ. ആന്റണി

May 18, 2017 | 06:59 pm

ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയ്ക്കനുകൂലമായുണ്ടായ അന്താരാഷ്ട്ര കോടതി വിധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഹരീഷ് സാൽവെ അടക്കം കേസി...

ചലച്ചിത്രമേഖലയിലെ അവഗണനയിൽ മുഖ്യമന്ത്രിയോടു പരാതി പറഞ്ഞ് മഞ്ജു വാര്യരും സംഘവും; സെറ്റുകളിൽ മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ല; സെറ്റുകൾ ലൈംഗിക പീഡന നിരോധന നിയമപരിധിയിൽ കൊണ്ടുവരണമെന്നും 'വുമൺ ഇൻ കളക്ടീവി'ന്റെ ആവശ്യം; കമ്മിറ്റിയെ നിയോഗിച്ച് പ്രശ്നങ്ങൾ പഠിക്കുമെന്ന് മുഖ്യമന്ത്രി

May 18, 2017 | 06:30 pm

തിരുവനന്തപുരം: മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന അവഗണനയിലും പീഡനത്തിലും മുഖ്യമന്ത്രി പിണറായി വിജയനോടു സങ്കടം പറഞ്ഞ് നടിമാർ അടക്കമുള്ളവരുടെ സംഘം. സിനിമാ സെറ്റുകൾ കൂടി ലൈംഗിക പീഡനനിരോധന നിയമത്തി...

മോഡലിംഗിനു വിളിച്ചു കെണിയിൽ അകപ്പെടുത്താൻ ശ്രമിച്ച അനുഭവം തുറന്നു പറഞ്ഞ് നടി മെറീന കുരിശിങ്കൽ; തട്ടിപ്പിനു ശ്രമിച്ചത് പ്രശസ്ത ജൂവലറിയുടെ ഫോട്ടോഷൂട്ട് എന്നു പറഞ്ഞ്; അവസാന നിമിഷം ജൂവലറിയിൽ നേരിട്ട് വിളിച്ച് അന്വേഷിക്കാൻ തോന്നിയതിനാൽ കെണിയിൽ പെട്ടില്ലെന്നും നടി

May 18, 2017 | 05:52 pm

കൊച്ചി: മോഡലിങ്ങിന്റെ പേരിൽ തനിക്കു നേരിടേണ്ടിവന്ന തട്ടിപ്പു വെളിപ്പെടുത്തി നടിയും മോഡലുമായ മറീന മൈക്കിൾ കുരിശിങ്കൽ രംഗത്ത്. പ്രശസ്ത ജൂവലറിക്കു വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനു വേണ്ടിയാണെന്ന് പറഞ്ഞായിരുന്ന...

സുനന്ദയുടെ മരണത്തിൽ തരൂരിനെ പ്രതിക്കൂട്ടിലാക്കിയുള്ള അർണാബിന്റെ വിവാദ തുടക്കം വെറുതേയായില്ല; സംപ്രേഷണം തുടങ്ങിയ ആദ്യ വാരത്തിൽ ന്യൂസ് ചാനൽ ബാർക്കിൽ ഒന്നാമതായി റിപ്പബ്ലിക് ചാനൽ; മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയ നേട്ടത്തോടെ ചാനൽ രംഗത്തെ കിടമത്സരം കൊഴുക്കും

May 18, 2017 | 05:52 pm

സംപ്രേക്ഷണം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ചാനൽ റേറ്റിങ്ങിൽ മുന്നിലെത്തിയിരിക്കുകയാണ് അർണാബ് ഗോസോമിയുടെ റിപബ്ലിക്. ചാനൽ റേറ്റിങ്ങ് കണക്കാക്കുന്ന ബാർക്കിന്റെ കണക്കുകളിലാണ് രാജ്യത്ത് ഏറ്റവും കൂടതൽപേർ കാണുന്...

മഹാരാഷ്ട്രയിലെ പൊലീസുകാരന്റെ മകനായി ജനനം; ഡിഫൻസ് അക്കാദമിയിലെ പഠനം പൂർത്തിയാക്കി നേവിയിൽ സേവനം; പാർലമെന്റ് ആക്രമണത്തിനു പിന്നാലെ ഇന്റലിജൻസ് ഏജൻസിക്കായി പ്രവർത്തനം; എന്നും സാഹസിക യാത്രകൾ ഇഷ്ടപ്പെട്ട വ്യക്തിത്വം: ഇന്ത്യാരാജ്യം ഒറ്റക്കെട്ടായി പോരാടുന്ന കുൽഭൂഷൺ ജാദവിനെ അറിയാം

May 18, 2017 | 05:25 pm

ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് എന്ന 47കാരനാണ് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളുടെയടക്കം സംസാരവിഷയം. പാക്കിസ്ഥാൻ വധശിക്ഷയ്ക്കുവിധിച്ച ഈ മുൻ നാവികേസനാ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ രാജ്യാന്തരകോടതിവരെ നടത്തിയ ഇന്ത്യയുടെ ...

MNM Recommends