April 25, 2024+
-
ഏഴു കിലോ ഹാഷിഷ് ഓയിൽകടത്ത്: തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കാൻ കോടതി ഉത്തരവ്; മാലി സ്വദേശികളായ 4 പ്രതികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; കേസ് ക്രൈംബ്രാഞ്ചിന് മാറിയത് സിറ്റി പൊലീസ് പ്രതികളുമായി ഒത്തു കളിച്ചതോടെ
May 18, 2020തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കു മരുന്ന് വ്യാപാര ശൃംഖലയിലെ കണ്ണികളിൽ നിന്ന് നഗര മധ്യത്തിലെ സ്റ്റാർ ഹോട്ടലിൽ വെച്ച് 17 കോടി രൂപ വിപണിവില മതിക്കുന്ന 17 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത കേസിൽ തുടരന്വേഷണ ...
-
ഞാൻ വിശ്വസിക്കുന്ന ദൈവം സാക്ഷി ആയി ഞാൻ പറയുന്നു; നിങ്ങൾ എനിക്ക് വേണ്ടി ചിലവഴിക്കുന്ന ആ സമയത്തെ ആണ് ഞാൻ ബഹുമാനിക്കുന്നത്; നിങ്ങളുടെ ഈ സ്നേഹം എന്നും എന്റെ ഒപ്പം ഉണ്ടാവും; ചിത്രം വരച്ച ആരാധകനോട് മനസിൽ തൊട്ട് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ
May 18, 2020തനിക്ക് പിന്തുണയും സ്നേഹവും തന്ന് കൂടെ നിൽക്കുന്ന ആരാധകരോട് നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ എണ്ണൂറിലധികം ചിത്രങ്ങൾ വരച്ച കൊളാഷ് പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. തന്റെ ശരിക്കുമുള്ള ...
-
ഒന്നരമാസത്തെ ഇടവളയ്ക്ക് ശേഷം തലസ്ഥാനത്ത് ജില്ലാ കോടതി പ്രവർത്തനമാരംഭിച്ചു; നടപടികൾ സാമൂഹിക അകലം പാലിച്ച്; ഓഫീസുകളിൽ ഹാജർനില പൂർണം
May 18, 2020തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാത്തലത്തിൽ അടച്ചു പൂട്ടിയിരുന്ന വഞ്ചിയൂരിലെ കോടതികൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങി. ഒന്നര മാസക്കാലമായി അടഞ്ഞുകിടന്ന കോടതി ഹാളിൽ ന്യായാധിപർ , കോടതി ജീവനക്കാർ , അഭിഭാ...
-
കാലടിയിൽ ആറ് ലിറ്റർ ചാരായവുമായി മൂന്നുപേർ അറസ്റ്റിൽ; ചിറ്റേപ്പാടം കോളനി കേന്ദ്രീകരിച്ച് വിൽപന ലിറ്ററിന് 2000 രൂപ നിരക്കിൽ
May 18, 2020കാലടി :ആറ് ലിറ്റർചാരായവുമായി 3 പേരെ കാലടി പൊലീസ് അറസ്റ്റുചെയ്തു. മാണിക്കമംഗലം ചിറ്റേ പാടം കോളനിയിൽ അമ്പാടൻ വീട്ടിൽ ബൈജു (42), കരോട്ടപ്പുറം വീട്ടിൽ ഷാജി (40), ഏത്താപ്പിള്ളി വീട്ടിൽ സുഭാഷ് (41) എന്നിവരെ...
-
കഞ്ചാവാണെന്നു പറഞ്ഞ് കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് വിറ്റത് അരലക്ഷം രൂപയ്ക്ക്; കാശ് പോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി ആവശ്യപ്പെട്ടത് 4 ലക്ഷം മോചനദ്രവ്യം; സംഭവത്തിൽ മുഖ്യപ്രതി പതിനെട്ടുകാരൻ അറസ്റ്റിൽ
May 18, 2020പൊന്നാനി: കഞ്ചാവാണെന്നു പറഞ്ഞ് കമ്യൂണിസ്റ്റ്പച്ച ഉണക്കിപ്പൊടിച്ച് അരലക്ഷം രൂപയ്ക്ക് വിറ്റു. കാശ് പോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി 4 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു. സംഭവത്തിൽ മുഖ്യപ്രതി എടപ്പാൾ അയലക്ക...
-
പണ്ടേ ദുർബലം ഇപ്പോൾ കോവിഡും; ലോഡ് ഡൗൺ നീണ്ടതോടെ ചെലവ് താങ്ങാൻ കഴിയാതെ ദേശീയ പത്രങ്ങളും; സർക്കുലേഷനിൽ വലിയ കുറവ് വന്നതോടെ ജൂൺ 1 മുതൽ കേരളത്തിലെ 8 ബ്യൂറോ ഓഫീസുകൾ അടച്ചിടാൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്; ഫർണിച്ചറും മറ്റുഓഫീസ് സാധനങ്ങളും ആക്രിക്ക്; കോഴിക്കോട് തിരുവനന്തപുരം എഡിഷനുകൾ പൂട്ടാൻ ടൈംസ് ഓഫ് ഇന്ത്യ; ജോലി നഷ്ടപ്പെടുന്നത് നിരവധി മാധ്യമപ്രവർത്തകർക്ക്
May 18, 2020തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക് ഡൗൺ സൃഷ്ടിച്ച പ്രതിസന്ധി സമസ്ത മേഖലകളെയും പിടിച്ച് ഉലച്ചിരിക്കുകയാണ്. വർക്ക് ഫ്രം ഹോമും മറ്റും വ്യാപകമായതോടെ ആദ്യ ഘട്ടത്തിൽ ജീവനക്കാരുടെ എണ്ണം കുറച്ചു...
-
ഇവിടെ നമുക്ക് കാലത്തെ പഴിക്കാം, അല്ലെങ്കിൽ രാഷ്ട്രീയം പറയാം.. ഭരണകൂടത്തെ വേട്ടയാടാം; പക്ഷേ അതല്ലാ പരിഹാരമെന്നും വിമർശിക്കുന്നവർക്കും അറിയാം; പണ്ട് നമ്മുടെ നാട്ടിൽ സ്ഥാപിച്ചിരുന്ന വഴിയോര പൊതു പൈപ്പ് നിലനിർത്തിയിരുന്നെങ്കിൽ.. ഫോട്ടോ ജേണലിസ്റ്റ് അജയ് മധു എടുത്ത കണ്ണ് നനയിക്കുന്ന ചിത്രത്തെ കുറിച്ച് മംഗളം ബ്യൂറോ ചീഫ് ആർ. ജയചന്ദ്രൻ എഴുതുന്നു
May 18, 2020അമൃത് എന്തിന് ഒരു കുടം; ഒരു തുള്ളി ധാരാളം. കഴുകനും കുഞ്ഞും; അജയ് മധുവിന്റെ ചിത്രവും അക്ഷാരാർത്ഥത്തിൽ ഞെട്ടിപ്പോയി, സ്തംഭിച്ചു പോയി, വാക്കുകൾ തൊണ്ടയിൽ കുടുങ്ങിപ്പോയി എന്നിങ്ങനെ കേട്ടിട്ടുണ്ട്. പലപ്പോഴു...
-
സംസ്ഥാനത്ത് അടച്ചിട്ട ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ബുധനാഴ്ച തുറക്കും; എസി പ്രവർത്തിപ്പിക്കാൻ പാടില്ല; ഹയർ കട്ടിങ്, ഡ്രസിങ്, ഷേവിങ് എന്നിവയ്ക്ക് മാത്രം അനുമതി
May 18, 2020തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീഷണിയെ തുടർന്ന് അടച്ചിട്ട ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കുന്നു. ബുധനാഴ്ച മുതൽ ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി പാർലറുകൾക്കും തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്...
-
കോതമംഗലം ചെറിയ പള്ളിയിൽ ആരാധനയ്ക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷം നൽകിയ ഹർജി മുൻസിഫ് കോടതി തള്ളി; നിരസിച്ചത് പള്ളിയിൽ കയറാൻ സുരക്ഷ തേടിയുള്ള തോമസ് പോൾ റമ്പാന്റെ ഒറിജിനൽ സ്യൂട്ട്; വിധിയോടെ റമ്പാന് അനുകൂലമായ വിധികൾ അസാധുവാകുമെന്ന് യാക്കോബായ പക്ഷം; തെറ്റായ വിലയിരുത്തലെന്ന് റമ്പാൻ; സോഷ്യൽ മീഡിയയിലും ചൂടേറിയ വാദം
May 18, 2020കോതമംഗലം:മാർത്തോമ ചെറിയപള്ളി 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ട പള്ളിയാണെന്നും വികാരിയായ തനിക്ക് പള്ളിയിൽ പ്രവേശിച്ച് ആരാധനാകാര്യങ്ങൾ നിർവ്വഹിക്കുന്നതിന് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക...
-
സിംഗപ്പൂരിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 305 കേസുകൾ; രോഗികളിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികൾ
May 18, 2020സിംഗപ്പൂരിൽ ഇന്ന് ഉച്ചയോടെ 305 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 28,343 ആയി ഉയർന്നു. കേസുകളിൽ ഭൂരിഭാഗവും ഡോർമിറ്ററികളിൽ താമസിക്കുന്ന വിദേശ തൊഴിലാളികളാണ...
-
രാവിലെ വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കുമെന്ന്; വൈകിട്ട് മുഖ്യമന്ത്രിയുടെ അറിയിപ്പ് തീരുമാനിച്ച തീയ്യതി തന്നെ പരീക്ഷ നടത്തുമെന്ന്; കേന്ദ്ര മാനദണ്ഡം നിലനിൽക്കുമ്പോൾ പരീക്ഷകൾ നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; സാമൂഹിക അകലം പാലിച്ച് നിശ്ചയിച്ച ദിവസം തന്നെ പരീക്ഷ നടത്തുമെന്ന് മുഖ്യൻ; ഭാവിയിൽ ആശങ്കയൊഴിയാതെ വിദ്യാർത്ഥികളും
May 18, 2020തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിനെ സംബന്ധിച്ച മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസമന്ത്രിയുടേയും മാറി മാറിയുള്ള പ്രതികരണങ്ങളെത്തിയതോടെ വെട്ടിലായത് പരീക്ഷ എഴുതാനായി കാ...
-
കൊവിഡ് പ്രതിരോധത്തിന് മിഠായിവാങ്ങാതെ കുട്ടികൾ കൂട്ടിവെച്ച ഒറ്റരൂപ നാണയങ്ങളും; കണ്ണശ മിഷൻ സ്കൂളിലെ കുട്ടികൾ അശരണരെ സഹായിക്കാൻ ആരംഭിച്ച നന്മ പദ്ധതിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 50,000 രൂപ
May 18, 2020തിരുവനന്തപുരം: മിഠായി തിന്നാതെ അവർ സ്വരൂപിച്ച ഒറ്റരൂപ നാണയങ്ങളും കോവിഡ് പ്രതിരോധത്തിന്. തിരുവനന്തപുരം ജില്ലയിലെ പേയാട് കണ്ണശ മിഷൻ സ്കൂളിലെ കുട്ടികളാണ് തങ്ങൾ ഓരോ ദിവസവും കരുതി വെച്ച ഒറ്റ രൂപ നാണയങ്ങളിൽ...
-
ബസിൽ കയറാവുന്നത് 12 പേർക്കു മാത്രം; ട്രെയിനിന്റെ ഒരു കാരിയറിൽ പ്രവേശനം 32 പേർക്കു മാത്രം; ന്യൂ സൗത്ത് വെയിൽസിൽ പ്രഖ്യാപിച്ച പൊതുഗതാഗത നിയന്ത്രണം ഇങ്ങനെ
May 18, 2020ന്യൂ സൗത്ത് വെയിൽസിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിക്കാതെ കൂടുതൽ പേർ ഒരേസമയം വാഹനത്തിൽ കയറുന്നത് ഒഴിവാക്...
-
പ്രവാസികൾക്കായുള്ള അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി നോർക്ക; അപകടമരണത്തിന് നാല് ലക്ഷവും പരിക്കേൽക്കുന്നവർക്ക് രണ്ട് ലക്ഷവും
May 18, 2020തിരുവനന്തപുരം: നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കു...
-
ഇന്ന് ആർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചില്ല; വൈറസിൽ നിന്നും പതുക്കെ മുക്തി നേടി ന്യൂസിലാന്റ്
May 18, 2020ന്യൂസിലാന്റിൽ ഇന്ന് പുതിയതായി ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ ഡയറക്ടർ ഡോ. ആഷ്ലി ബ്ലൂംഫീൽഡ്. പൊലീസ് കമ്മീഷണർ ആൻഡ്രൂ കോസ്റ്ററിനൊപ്പം എല്ലാദിവസവും ഉച്ചയ്ക്ക് 1 മണിക്ക് ചേരുന്ന പത്രസമ്മേളനത...
MNM Recommends +
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി