1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

വീടിനോട് ചേർന്ന് ചിപ്പ്‌സ് ഉണ്ടാക്കിയത് കാര്യമായി; ഇല്ലെങ്കിൽ ഞാനടക്കം 30 പേർ പെട്ടുപോയേനെ; ദുരിതാശ്വാസ ക്യംപിലേക്ക് കരുതിയ അരി സ്വന്തം ദുരിതാശ്വാസമായി; നേവി പോലും തോറ്റിടത്ത് രക്ഷകരായത് മത്സ്യത്തൊഴിലാളികൾ; മൂന്നുദിവസം 'ലാഫിങ് വില്ല'യിൽ കുടുങ്ങിയ ചിരിയില്ലാത്ത കഥപറഞ്ഞ് സലിം കുമാർ

August 18, 2018 | 11:51 pm

കൊച്ചി:പ്രളയക്കെടുതിയിൽ അകപ്പെട്ട് നടൻ സലിം കുമാറും കുടുംബത്തെയും വീട്ടിൽ അഭയം തേടിയ മറ്റ് മുപ്പതോളം പേരെയും ഫിഷറീസ് വുകപ്പിന്റെ ബോട്ടിൽ വന്ന മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. കൊടുങ്ങല്ലൂർ വടക്കൻ പറവൂർ ആല...

കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച മുതൽ വിമാനസർവീസ്

August 18, 2018 | 11:43 pm

കൊച്ചി: കനത്ത മഴയെ തുടർന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിന് പകരം സംവിധാനം തിങ്കളാഴ്ച മുതൽ. കൊച്ചി നാവിക സേന വിമാനത്താവളത്തിൽ തിങ്കളാഴ്ച മുതൽ വിമാന സർവീസ് ആരംഭിക്കും. 70 സീറ്റുകളുള്ള വ...

രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ എത്തിയാൽ വീടുതകരുമെന്ന് ഭയം; ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലിൽ കുടുങ്ങിയ പെൺകുട്ടികൾക്ക് നേരേ ഒരുകൂട്ടം സ്ത്രീകളുടെ ആക്രമണം; പ്രളയദുരന്തത്തിനിടെയുണ്ടായ സംഭവത്തിൽ ലജ്ജിച്ച് തലതാഴ്‌ത്തി നാട്ടുകാർ; സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി വ്യോമസേന; കർശന നടപടിയെന്ന് മുഖ്യമന്ത്രി

August 18, 2018 | 11:26 pm

ചെങ്ങന്നൂർ: സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്നതിനിടെ ചെങ്ങന്നൂരുകാരെ നാണം കെടുത്തിയ ഒരുസംഭവവും. ഹെലികോപ്റ്റർ വന്നതോടെ വീടുകൾ തകർന്നെന്ന് ആരോപിച്ച് ചെങ്ങന്നൂർ എ...

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2402 അടിയിലെത്തി; ചെറുതോണിയിലെ ഷട്ടറുകൾ താഴ്‌ത്തില്ല; കുത്തൊഴുക്കിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയെ കാണാതായി; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും  

August 18, 2018 | 11:24 pm

തൊടുപുഴ: മഴക്കെടുതിയിൽ ഇടുക്കിയിലെ ദുരിതം ഓഴിയുന്നില്ല. ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2402 അടിയിലേക്ക് ഉയർന്നതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം ചെറുതോണി അണക്കെട്ടിലെ ജലനിരപ്പിൽ നേരി...

സംസ്‌കൃത സർവകാശാലാ വിസി ഡോ.ധർമ്മജൻ അടാട്ടിനെയും കുടുംബത്തെയും നേവി രക്ഷപ്പെടുത്തി; യൂണിവേഴ്സിറ്റിയിൽ കുടുങ്ങിയ 600 പേരെയും രക്ഷിച്ചു; ആശ്വാസ നിശ്വാസത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും

August 18, 2018 | 10:44 pm

കൊച്ചി: മൂന്നു ദിവസത്തോളമായി പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.ധർമ്മജൻ അടാട്ടിനെയും കുടുംബത്തെയും നേവി സംഘം രക്ഷപ്പെടുത്തി. കാലടിയിലെ സംസ്‌കൃത സർവകലാശാലക്കരികിലെ വീടിന...

'ഒരു കുപ്പി വെള്ളം നൽകണേ'.....സഹായവുമായി ബോട്ടുകൾ എത്തുമ്പോൾ നാനാഭാഗത്തു നിന്നും കേട്ടത് ഈ നിലവിളി; കുട്ടികളുൾപ്പടെ പട്ടിണിയിലായി നിരവധി പേർ; രക്ഷാ ദൗത്യത്തിന് സന്നദ്ധരായി മത്സ്യത്തൊഴിലാളികളെത്തുമ്പോൾ അകറ്റി നിർത്തുന്നവർ അതിലുമേറെ; മഹാപ്രളയത്തിൽ രക്ഷപ്പെട്ടവർ അരലക്ഷത്തിലേറെ; ഒറ്റപ്പെട്ടവരുടെ കൃത്യമായ എണ്ണവും കണ്ടെത്താനായിട്ടില്ല; പ്രളയം മുക്കിയ ചെങ്ങന്നൂരിൽ നിന്ന് മറുനാടൻ ലേഖകൻ കണ്ട കാഴ്ചകൾ ഇങ്ങനെ

August 18, 2018 | 10:25 pm

പത്തനംതിട്ട: പ്രളയക്കെടുതി നാശം വിതച്ച ചെങ്ങന്നൂരിൽ അരക്ഷിതാവസ്ഥ ഇപ്പോഴും മാറിയിട്ടില്ല. ഒരുലക്ഷത്തിലധികം കുടുംബങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണ്. നാട്ടുകാരും സേനയും സംയുക്തമായി നടത്തുന്ന ദുരിതാ...

പ്രളയദുരിതാശ്വാസത്തിൽ കൈയ്‌മെയ് മറന്ന് പരിശ്രമിക്കുന്നത് കടലിന്റെ മക്കൾ തന്നെ; മത്സ്യത്തൊഴിലാളികൾ രക്ഷാദൗത്യത്തിന് ഇറങ്ങിയില്ലായിരുന്നെങ്കിൽ മരണസംഖ്യ ഇനിയും ഏറിയേനെയെന്ന് തുറന്നുസമ്മതിച്ച് അധികൃതർ; ദുരന്തമുഖമായ ചെങ്ങന്നൂരിൽ ഒറ്റപ്പെട്ടയിടങ്ങൾ ഇനിയുമേറെ; ഞായറാഴ്ചയോടെ എല്ലായിടത്തും എത്താൻ കഴിയുമെന്ന് പ്രതീക്ഷ; രണ്ടുദിവസത്തിനുള്ളിൽ 22 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ; മേഖലയിൽ നിന്ന് ശനിയാഴ്ച രക്ഷിച്ചത് 7500 ഓളം പേരെ

August 18, 2018 | 10:09 pm

ആലപ്പുഴ: അക്ഷരാർഥത്തിൽ പ്രളയം വിഴുങ്ങിയ ചെങ്ങന്നൂരിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാദൗത്യം പുരോഗമിക്കുമ്പോഴും ദുരന്തം ഒഴിയുന്നില്ല. ഉൾപ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്തതാണ് സ്ഥിതിഗതികൾ ...

പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ; പ്രളയത്തിനിടയിലും മദ്യശാലയിൽ നിന്നും ചാക്ക് കണക്കിന് മോഷണം; തൃശൂർ പെരിഞ്ചേരിയിലെ സ്വകാര്യമദ്യശാലയിൽ നിന്നും വൻ കവർച്ച ; വീഡിയോ വൈറൽ

August 18, 2018 | 10:08 pm

തൃശൂർ: പുര കത്തുമ്പോൾ വാഴവെട്ടുന്നവർ എന്നു കേട്ടിട്ടേയുള്ളു.അത്തരത്തിലൊരു സംഭവമാണ് തൃശൂർ മുരിങ്ങൂർ പെരിഞ്ചേരിയിൽ അരങ്ങേറിയത്. പ്രളയത്തിൽ നാട് മുങ്ങിയ തക്കത്തിൽ വാഴക്കുല മോഷ്ടിക്കാനെത്തുന്ന തകഴയുടെ കഥയ...

ചെങ്ങന്നൂരിലെ ആശങ്ക മാറിയിട്ടുണ്ട്, സൈന്യം മാത്രമായി ഒരു ദുരിതാശ്വാസ പ്രവർത്തനവും ഒരിടത്തും നടത്തിയിട്ടില്ല; സിവിൽ ഭരണകൂടവുമായി ചേർന്നാണ് ഇത്തരം ദൗത്യങ്ങൾ പൂർത്തീകരിച്ചത്; രക്ഷാ ദൗത്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം; രക്ഷാപ്രവർത്തനം ലക്ഷ്യത്തോട് അടുക്കുന്നു; കേന്ദ്രസേന നല്ലരീതിയിൽ സഹായിച്ചു; ജനങ്ങളെ പരിഭ്രാന്തരാക്കുന്നത് ആരായാലും അംഗീകരിക്കാൻ സാധിക്കില്ല; ഭക്ഷ്യക്ഷാമം ഉണ്ടെന്നത് തെറ്റായ പ്രചരണം: പ്രളയരക്ഷാദൗത്യത്തിൽ വീഴ്‌ച്ചയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

August 18, 2018 | 09:48 pm

തിരുവനന്തപുരം: പ്രളയരക്ഷാ പ്രവർത്തനത്തിൽ സംസ്ഥാനത്തിന് വീഴ്‌ച്ച വന്നുവെന്ന് വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. സൈന്യത്തിന് മാത്രമായി ഒരു ദുരിതാശ്വാസ പ്രവർത്തനവും ഒരിടത്തും നടത്താൻ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി കൊല്ലൂർ മൂകാംമ്പിക ക്ഷേത്രം ട്രസ്റ്റ്; ക്ഷേത്രദേവസ്വം വക ഒരു കോടി രൂപ നൽകും  

August 18, 2018 | 09:46 pm

കൊല്ലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കൊല്ലൂർ മൂകാംമ്പിക ക്ഷേത്രം. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൊല്ലൂർ മൂകാംബിക ക്ഷേത്ര ട്രസ്റ്റ് സംഭാവന നൽകും. ക്ഷേത്ര ഭരണ സമിതിയുടെ ...

ദുരിത ബാധിത പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായി വിതരണം ചെയ്തത് 6.8 ടൺ ഭക്ഷ്യവസ്തുക്കൾ; ഐഎൻഎസ് ഗരുഡയുടെ സേവനം പ്രയോജനമായി; എറണാകുളത്തു നിന്നും ഇന്ന് രക്ഷപെടുത്തിയത് 54800 പേരെ

August 18, 2018 | 09:20 pm

കൊച്ചി: പ്രളയബാധിതർക്കായി 6.8ടൺ ഭക്ഷ്യവസ്തുക്കളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരം വിമാനത്താവളം വഴി ദുരിത ബാധിത പ്രദേശങ്ങളിൽ എത്തിച്ചിട്ടുള്ളത്. പത്തനംതിട്ട,ചെങ്ങന്നൂർ,തൃശൂർ,എറണാകുളം,ആലപ്പുഴ ...

ചെങ്ങന്നൂരിലെ പ്രളയദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് മത്സ്യത്തൊഴിലാളികളുടെ ഇടപെടൽ; ചെറുവള്ളങ്ങളിലും എൻജിൻ ഘടിപ്പിച്ച വെള്ളങ്ങളിലുമായി അവർ കൈപിടിച്ചു കയറ്റിയത് ആയിരക്കണക്കിന് മനുഷ്യ ജീവനുകളെ; ഓഖി ദുരന്തത്തിൽ നാവികസേന പോലും പകച്ചു നിന്നപ്പോൾ രക്ഷാപ്രവർത്തനം നടത്തിയവർ കേരളം കണ്ട മഹാപ്രളയ ദുരന്തത്തിലും രക്ഷകരായി; കടലിന്റെ മക്കൾക്ക് എത്ര കൈയടി കൊടുത്താലാണ് മതിയാകുക..?

August 18, 2018 | 09:02 pm

തിരുവനന്തപുരം: നമ്മുടെ കടൽ കാക്കുന്നവരാണ് നമ്മുടെ മത്സ്യത്തൊഴിലാളികൾ. ഓഖി ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവർ. ഇക്കൂട്ടർ തന്നെയാണ് ചെങ്ങന്നൂരിൽ അടക്കം പ്രളയബാധിത മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളുമായി രംഗത...

ഹോട്ടലുടമകൾ സൗജന്യമായി ഭക്ഷണം നൽകി; ലൈറ്റ് സൗണ്ടുകാർ ഉപകരണങ്ങൾ നൽകി, ടെക്സ്റ്റൈൽസ് ഉടമകൾ വസ്ത്രങ്ങൾ നൽകി; ആംബുലൻസുകളും സമാന്തര വാഹനങ്ങളും രാത്രിയുറങ്ങാതെ വിളികൾക്കായി കാതോർത്തു നിന്നു; മത്സ്യത്തൊഴിലാളികൾ രക്ഷാ പ്രവർത്തനത്തിനായി ബോട്ടുകളും വള്ളങ്ങളും വിട്ടുനൽകിയതും സ്വമേധയാ; പേമാരിയിൽ രാവും പകലുമില്ലാത്ത യുവാക്കൾ കർമ്മരംഗത്ത്; സമ്പൽ സമൃദ്ധമായ ദുരിതാശ്വാസ ക്യാമ്പുകളുമായി മലപ്പുറത്ത് സുമനസ്സുകൾ കൈകോർത്തത് ഇങ്ങനെ

August 18, 2018 | 08:50 pm

മലപ്പുറം: മഴക്കെടുതി മലയിറങ്ങി തീരപ്രദേശങ്ങളിലെത്തിയതോടെ മലപ്പുറം ജില്ല പൂർണമായും ദുരന്തക്കയത്തിൽ മുങ്ങിയ സ്ഥിതിയായിരുന്നു. എന്നാൽ മഴയെ തോൽപ്പിക്കുന്ന വിധം മലപ്പുറം മനസ്സ് കൈകോർത്തതോടെ ദുരന്തങ്ങളെല്ലാ...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; മുൻസിഫ് കോടതി ബെഞ്ച് ക്ലെർക്കിനെതിരെ വകുപ്പുതല അന്വേഷണം; എൻക്വയറി ഓഫീസർ ജില്ലാ ജഡ്ജി

August 18, 2018 | 08:23 pm

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബെഞ്ച് ക്ലെർക്കിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മുൻസിഫ് കോടതിയിലെ ബെഞ്ച് ക്ലെർക്ക...

ഇവരെ ഭൂമിയിലെ ദൈവ ദൂതന്മാർ എന്ന് വിളിക്കാം; രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തിരഞ്ഞുനോക്കാത്ത പ്രദേശത്തേക്ക് സ്വന്തം ചെലവിൽ എണ്ണയടിച്ച് രക്ഷാപ്രവർത്തകരായത് വൈപ്പിനിലെ മൽസ്യത്തൊഴിലാളികൾ; ഭക്ഷണം നൽകുന്നത് കാക്കനാട്ടെ ഒരു സംഘടന; ബസ് പോകുന്ന റൂട്ടിൽ കഴുത്തറ്റം വെള്ളം; അധികൃതർ ആരെയും ഇവിടെക്ക് കാണാനില്ലെന്ന് രോഷത്തോടെ നാട്ടുകാർ; ഭക്ഷണത്തിനും വെള്ളത്തിനും കടുത്തക്ഷാമം; പ്രളയജലത്തിലൂടെ മറുനാടൻ ലേഖകന്റെ വരാപ്പുഴയാത്ര ഇങ്ങനെ

August 18, 2018 | 08:18 pm

കൊച്ചി: ഭൂമിയിലെ മാലാഖമാർ എന്ന് സാധാരണ വിളിക്കാറുള്ളത് നഴ്സുമാരെയാണ്. അതുപോലെ ഭൂമിയിലെ ദൈവദൂതന്മാർ എന്ന് വിളിക്കാൻ കഴിയുക ഈ മൽസ്യത്തൊഴിലാളികളെയാണ്. സർക്കാറും രാഷ്ട്രീയപാർട്ടികളുമൊന്നും തിരഞ്ഞുനോക്കാത്...

MNM Recommends

Loading...