1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

പുത്തുമലയിൽ ഒരു മൃതദേഹത്തിന് അവകാശം ഉന്നയിച്ച് രണ്ട് കുടുംബങ്ങൾ; തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തും; ഡിഎൻഎ സംപിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് അധികൃതർ

August 18, 2019 | 10:58 pm

കൽപറ്റ: വയനാട്ടിലെ പുത്തുമല ദുരന്തമേഖലയിൽ നിന്നും കണ്ടെത്തിയ മൃതദേഹത്തിന് മേൽ അവകാശവാദമുന്നയിച്ച് രണ്ട് കുടുംബങ്ങൾ രംഗത്തെത്തി. ഇതോടെ ഡിഎൻഎ പരിശോധന നടത്തിയ മൃതദേഹം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ അധി...

63 പേർ കൊല്ലപ്പെട്ട കാബൂൾ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; വിവാഹമണ്ഡപത്തിൽ സ്‌ഫോടനം നടന്നത് ആയിരത്തിലേറെ പേർ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നപ്പോൾ; സ്‌ഫോടനം നടന്നത് ഷിയ മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത്

August 18, 2019 | 10:40 pm

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിവാഹ മണ്ഡലമുണ്ടായ ചാവേർ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു. സ്‌ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടിരുന്നു. 180 പേർക്ക് പരിക്കേൽക്കുകയും ചെയ...

ഓണത്തിന് ഗൾഫിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ എന്ന് കേന്ദ്രമന്ത്രി; മുമ്പ് നയതന്ത്രത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന വിദേശകാര്യ വകുപ്പ് ഇപ്പോൾ പരിഗണന നൽകുന്നത് പ്രവാസികളുടെ ക്ഷേമത്തിന് കൂടിയെന്നും വി മുരളീധരൻ

August 18, 2019 | 10:28 pm

കൊച്ചി: പ്രവാസികൾക്ക് ഇക്കുറി ഓണത്തിന് നാട്ടിലെത്താൻ കൂടുതൽ വിമാനങ്ങൾ. ഓണം സീസണിലെ തിരക്ക് പരിഗണിച്ച് ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ വിമാന സർവീസുകൾ ഉണ്ടാവുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചത...

അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ; ഡൽഹി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ആശുപത്രിയിൽ സന്ദർശിച്ചു

August 18, 2019 | 10:22 pm

ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എയിംസിൽ പ്രവശിപ്പിച്ചിരിക്കുന്ന ജെയ്റ്റ്‌ലിയുടെ ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്. നി...

ടൂറിസ്റ്റ് വിസയിൽ എത്തിച്ച യുവതികളെ സ്പായിൽ ഉപയോഗിച്ചത് സന്ദർശകരുടെ ലൈംഗികാസക്തി ശമിപ്പിക്കാൻ; ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ മോചിപ്പിച്ചത് ആറ് തായ് യുവതികളെ

August 18, 2019 | 09:58 pm

മുംബൈ: പെൺവാണിഭ റാക്കറ്റ് പൊലീസ് പിടിയിലായി. മുംബൈയിലെ ഒരു സ്പായിൽ നടത്തിയ റെയ്ഡിനെ തുടർന്ന് സെക്സ് റാക്കറ്റിന്റെ പിടിയിലായിരുന്ന ആറ് യുവതികളെ മോചിപ്പിച്ചു. ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ ആണ് തായ് സ്വദ...

ശരിയത്ത് കോടതികൾ പോലെ ഹിന്ദു കോടതികളും വരുന്നു; രാജ്യത്തെ ആദ്യ ഹിന്ദു കോടതി മീററ്റിൽ രൂപീകരിച്ചു; ഹിന്ദു കോടതി രൂപീകരണത്തിന് അഖില ഭാരതീയ ഹിന്ദു മഹാസഭ; ആദ്യ ജഡ്ജിയായി നിയമിക്കപ്പെട്ടത് ദേശീയ സെക്രട്ടറിയായ പൂജ ശകുൻ പാണ്ഡെ

August 18, 2019 | 09:56 pm

മിററ്റ്: ഇശ്ലാമിക ശരിഅത്ത് കോടതികൾ പോലെ രാജ്യത്ത് ഹിന്ദു കോടതികളും വരുന്നു. രാജ്യത്തെ ആദ്യ ഹിന്ദു കോടതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ രൂപീകരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. അഖില ഭാര...

ഇന്ത്യയുടെ ആണവശേഖരം ഗൗരവമേറിയത്; രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പിൽ പതറി ഇമ്രാൻ ഖാൻ; ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമെന്ന് പാക് വിദേശകാര്യമന്ത്രിയും; കാശ്മീർ നിലപാടിൽ അടിപതറി പാക്കിസ്ഥാൻ

August 18, 2019 | 09:45 pm

ഇസ്ലാമാബാദ്: ആണവായുധ വിഷയത്തിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നിലപാടിനെ വിമർശിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ആണാവായുധ നയവുമായി ബന്ധപ്പെട്ട് സിങ് നടത്തിയ ചില പരാമർശങ്ങൾക്ക...

ഭൂട്ടാൻ സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രി അബുദാബി സന്ദർശിക്കുന്നത് 23ന്; ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണമനുസരിച്ചെത്തുന്ന നരേന്ദ്ര മോദിക്ക് സമ്മാനിക്കുക യുഎഇയുടെ പരമോന്നത ബഹുമതി

August 18, 2019 | 09:39 pm

ഡൽഹി: ഭൂട്ടാൻ സന്ദർശനം കഴിഞ്ഞ് ഇന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23ന് യുഎഇ സന്ദർശിക്കും. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡൽ സ്വീകരിക്കാനായാണ് പ്രധാനമന്ത്രിയുടെ ഗൾഫ് യാത്ര...

ഓമനക്കുട്ടൻ ആ പാർട്ടിയെ സംന്ധിച്ചിടത്തോളം ഒരു 'ദളിതനായ പ്രവർത്തകൻ' മാത്രമാണ്; ദളിതനെന്ന് പറയുന്നതുകൊടി കെട്ടാനും, തല്ലു കൊള്ളാനും ആളെ കൂട്ടാനുമൊക്കെയുള്ള വിഭാഗം മാത്രമാണ്; ഇടയ്‌ക്കൊക്കെ പേരുദോഷം കിട്ടാണ്ടിരിക്കാൻ ഒരു ബാലനെയൊക്കെ മന്ത്രിയാക്കിയെന്ന് വരും; സിപിഎമ്മുകാരനായതു കൊണ്ട് മാത്രമാണഅ നിങ്ങൾക്ക് വേണ്ടി 'നിഷ്പക്ഷ മാധ്യമ സിംഹങ്ങൾ ' വിലപിച്ചത്; ഒരു നിമിഷം നിങ്ങൾ ആ ധർമ്മജൻ ബോൾഗാട്ടിയേ പോലെ ഒരു 'വെറും കോൺഗ്രസ്സുകാരനായിരുന്നുവെങ്കിലെന്ന് ഓർത്തു നോക്കിക്കെ...

August 18, 2019 | 09:06 pm

അരുതെന്ന് പറഞ്ഞാലും രാഷ്ട്രീയം പറയും, പറഞ്ഞു കൊണ്ടേയിരിക്കും.... ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയിൽ ചാണകം മണക്കുമെന്ന് നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ CPIM നോട് ഒപ്പമാണെങ്കിൽ ചാണകം മാത്രമല്ല അട...

അമ്പത്തൊന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഹിമാലയത്തിൽ; സമുദ്ര നിരപ്പിൽ നിന്ന് 5240 അടി ഉയരത്തിലുള്ള ഹിമമേഖലയിൽ കണ്ടെത്തിയത് 1968 ഫെബ്രുവരി ഏഴിന് കാണാതായ എ എൻ 12 ബി എൽ 534 വിമാനത്തിന്റെ ഭാഗങ്ങൾ; വിമാനത്തിൽ ഉണ്ടായിരുന്നത് 90 സൈനികർ ഉൾപ്പെടെ 102 യാത്രക്കാർ

August 18, 2019 | 09:04 pm

ഡൽഹി: അമ്പത്തൊന്ന് വർഷം മുമ്പ് കാണാതായ വ്യോമസേനവിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹിമാലയത്തിൽ നിന്നും കണ്ടെത്തി. 90 സൈനികർ ഉൾപ്പെടെ 102 യാത്രക്കാരായിരുന്നു വ്യോമസേനയുടെ എ എൻ 12 ബി എൽ 534 വിമാനത്തോടൊപ്പം ഹിമാ...

ജനങ്ങളുമായി നേതാക്കൾക്ക് ബന്ധമില്ല; നേതാക്കൾ ധാർഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണ്; മാന്യമായ പെരുമാറ്റം കൂടാതെ ജനബന്ധം മെച്ചപ്പെടുത്താനാവില്ല; സംഘടനാ തലത്തിലും പ്രവർത്തന ശൈലിയിലും മാറ്റം വരുത്തണം; പോഷക സംഘടനകളെയും വർഗ ബഹുജന സംഘടനകളെയും കൂടുതൽ സജീവമാക്കണം; സംഘടനാ പ്രവർത്തനം ഊർജിതമാക്കാനുള്ള കൊൽക്കത്താ പ്ലീനം റിപ്പോർട്ടും നടപ്പിലാക്കിയില്ല; പാർട്ടിക്കും സർക്കാറിനും വീഴ്‌ച്ചപറ്റിയെന്ന് ഏറ്റുപറഞ്ഞ് കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ട്

August 18, 2019 | 08:42 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം എങ്ങനെ ഒരു തിരിച്ചുവരവ് സാധ്യമാകും എന്ന ആലോചനയിലാണ് സിപിഎം. അടിയുറച്ച സിപിഎം വോട്ടുകൾ പോലും ശബരിമല വിഷയത്തോടെ പാർട്ടിക്ക് നഷ്ടമായ...

ഫോൺ ചോർത്തലിൽ മാത്രം സിബിഐ അന്വേഷണം ഒതുങ്ങരുതെന്ന് സിദ്ധരാമയ്യ; ബിജെപിയുടെ ഓപ്പറേഷൻ താമര സംബന്ധിച്ചും അന്വേഷണം പ്രഖ്യാപിക്കണം എന്നും കോൺഗ്രസ് നേതാവ്; രാഷ്ട്രീയ താൽപര്യങ്ങൾക്കായി സിബിഐയെ ഈ കേസിൽ ബിജെപി ഉപയോഗിക്കില്ല എന്നാണ് പ്രതീക്ഷയെന്നും കർണാടക മുൻ മുഖ്യമന്ത്രി

August 18, 2019 | 08:32 pm

ബെംഗളുരു: ഓപ്പറേഷൻ താമര സംബന്ധിച്ചും സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കർണാടക മുന്മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കോൺഗ്രസ് - ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരണ സമയത്തുണ്ടായ ഫോൺ ചോർത്തൽ വി...

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പേരു പറഞ്ഞ് വിളയാടാൻ ആരാടോ ഇമ്രാനെ തനിക്കു അവകാശം നൽകിയത്? മര്യാദക്ക് കക്കൂസ് പോലുമില്ലാത്ത സ്ത്രീകളെ കണ്ടാൽ ഹാലിളകുന്ന തന്റെ നാട്ടിൽ മതി ഈ വീരവാദം; ഈ രാജ്യത്തു കരുത്തുള്ള ഒരു ഭരണകൂടം ഉണ്ടെന്ന് മറക്കരുത്; കയ്യിലിരിക്കുന്ന കാശ്മീർ കൂടി കൈവിടുമെന്നു കരുതി ഇമ്രാൻഖാൻ നിലവിളിക്കുമ്പോൾ

August 18, 2019 | 08:09 pm

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് സമനില തെറ്റിയിരിക്കുകയാണ്. ഒരു ഇലപോലും അനങ്ങുന്നതിന് മുമ്പ് ഇന്ത്യയുടെ കൈവശമുള്ള കശ്മീരിന്റെ സമ്പൂർണ്ണമായ ആധിപത്യം ഉറപ്പിച്ച ഇന്ത്യൻ ഭരണകൂടം ഇപ്പോൾ കണ്ണുവെച്ചിരിക്...

ആരുമില്ലാത്ത പാവങ്ങളാണ് ചിൽഡ്രൻസ് ഹോമിൽ താമസിക്കുന്നത്; യുജിസി അംഗീകാരമില്ലാത്ത ഒരു സർവകലാശാലയിൽ ഈ കുട്ടികളെ വിട്ട് അവരുടെ ഭാവി നശിപ്പിക്കണമോ നന്മമരം ശൈലജ ടീച്ചറേ? ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ ജെയിൻ സർവകലാശാലയുമായി സർക്കാർ സാധാരണാപത്രം ഒപ്പിടില്ല; തീരുമാനം തിരുത്തിയത് ജെയിൻ സർവ്വകലാശാലാ കാമ്പസിന് അംഗീകാരമില്ലെന്ന് മാധ്യമപ്രവർത്തകൻ ജാവേദ് പർവേശ് ചൂണ്ടിക്കാണിച്ചതോടെ

August 18, 2019 | 08:07 pm

തിരുവനന്തപുരം: കേരളത്തിൽ യുജിസി അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സർവകലാശാലകൾ ഏതൊക്കെയാണ്? ഇക്കാര്യം അറിഞ്ഞിരിക്കേണ്ട ഉത്തരവാദപ്പെട്ടവർക്ക് തന്നെ ഇക്കാര്യം അറിയില്ലെന്ന അവസ്ഥ ഉണ്ടായാലോ? കേരളത്തിലെ ആരോഗ്യ...

MNM Recommends

Loading...