April 20, 2024+
-
കുട്ടനാട് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; കോട്ടയം ജില്ലയിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
August 18, 2019ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 19 തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജലനിരപ്പ് കുറയാത്തതിനാലും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്തതിനാലുമാണ് അംഗൻവാടികൾക...
-
എതിർക്കുന്നവർ പോലും മുത്തലാഖ് നിരോധനത്തെ മനസ്സ് കൊണ്ട് അംഗീകരിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി; കേന്ദ്ര സർക്കാർ ചെയ്തത് ചരിത്രപരമായ തെറ്റ് തിരുത്തൽ പ്രക്രിയ; പ്രതിപക്ഷത്തിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയം എന്നും അമിത്ഷാ
August 18, 2019ഡൽഹി: മുത്തലാഖ് നിരോധനത്തെ എതിർക്കുന്നവർ പോലും മനസ്സുകൊണ്ട് നിയമത്തെ അംഗീകരിക്കുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മുത്തലാഖ് നിരോധനത്തിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് കേന്ദ്രസർക്കാർ ചെയ്ത...
-
കോഴിക്കൂട് പോലൊരു കാത്തിരുപ്പു കേന്ദ്രം നിർമ്മിക്കാൻ നാല് ലക്ഷം രൂപ ചിലവോ? മന്ത്രി രാജുവിന്റെ മണ്ഡലത്തിൽ താമരപ്പള്ളി ദേവാലയം ജംഗ്ഷനിലെ ബസ് വെയ്റ്റിങ് ഷെഡ് സോഷ്യൽ മീഡിയയിൽ ചർച്ച ആയതോടെ എംഎൽഎ ഫണ്ട് വിനിയോഗത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് ആവശ്യം; തൊട്ടടുത്തായി എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചത് തകർപ്പൻ ബസ് സ്റ്റോപ്പും
August 18, 2019പുനലൂർ: കേരളത്തിൽ നടക്കുന്ന പൊതുനിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന ഫണ്ട് തട്ടിപ്പുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അടങ്കൽ തുകയിൽ കൂടുതലായി അനുവദിക്കുകയും അതേസമയം നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ...
-
സിഐയെ മാറ്റാൻ സമരം നടത്തിയ സിപിഐക്കാരെ തല്ലിയതിന് എസ്ഐക്ക് സസ്പെൻഷൻ; എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ ലാത്തിച്ചാർജ്ജ് നടന്നതിന് സസ്പെൻഷനിലായതു കൊച്ചി സെൻട്രൽ എസ്ഐ വിപിൻദാസ്
August 18, 2019കൊച്ചി: എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ ലാത്തിചാർജ്ജ് നടത്തിയ സംഭവത്തിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി. കൊച്ചി സെൻട്രൽ എസ്ഐ വിപിൻദാസിനെയാണ് ഡിഐജി സസ്പെൻഡ് ചെയ്തത്. ലാ...
-
ചൈന അറിയാത്ത അച്ചനാ...അച്ചനൊക്കെ എങ്ങനെ പള്ളിയിൽ കുറുബാന നടത്തും; ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി ഇട്ടിമാണിയുടെ ടീസർ; ലൂസിഫറിന്റെ മാസിന് ശേഷം ലാലേട്ടൻ എത്തുന്നത് കുറുമ്പുള്ള ചിരിയൊളിപ്പിച്ച്
August 18, 2019മോഹൻലാലിന്റെ ഓണച്ചിത്രം 'ഇട്ടിമാണി മേഡ് ഇൻ ചൈന'യുടെ ടീസർ പുറത്തെത്തി. ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയാണ് ടീസർ എത്തിയിരിക്കുന്നത്. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ എ...
-
കേന്ദ്രവും കേരളവും തമ്മിലുള്ളത് ജന്മി-കുടിയാൻ ബന്ധമല്ലെന്ന് വി എസ് സുനിൽകുമാർ; ഇത് തമ്പുരാക്കന്മാരുടെ ലോകമല്ല; കെഞ്ചിപ്പറഞ്ഞിട്ടും സംസ്ഥാനത്തിന്റെ കാർഷിക നഷ്ടം പരിഹരിക്കാൻ പ്രത്യേക ഫണ്ട് നൽകിയില്ലെന്നും തുറന്ന് പറഞ്ഞ് കേരളത്തിന്റെ കൃഷിമന്ത്രി
August 18, 2019തൃശ്ശൂർ: പ്രളയത്തിൽ പോലും കേരളത്തെ അവഗണിച്ച കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കൃഷിമന്ത്രി വി എസ് സുനിൽകുമാർ. പ്രളയത്തിൽ കൃഷിനാശത്തിന് പ്രത്യേക ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെയാ...
-
പേമാരിയിൽ ഒറ്റപ്പെട്ട ഗർഭിണിയായ റോഡ് വീലർ 'ഉടമ'യ തേടുന്നു; ആറ് വയസ്സ് പ്രായമുള്ള നായയ്ക്ക് ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്; ഫ്രണ്ട്സ് ഓഫ് അനിമൽ എന്ന സംഘടന നായയുടെ സംരക്ഷണം ഏറ്റെടുത്തു
August 18, 2019ഏറ്റുമാനൂർ: പേമാരിയിൽ ഒറ്റപ്പെട്ട ഗർഭിണിയായ റോഡ് വീലർ 'ഉടമ'യ തേടുന്നു. കനത്ത മഴയിൽ അലഞ്ഞ് തിരിയുന്ന നിലയിൽ കണ്ടെത്തിയ റോഡ്വീലർ ഇനത്തിൽപ്പെട്ട ഗർഭിണിയായ നായയുടെ ഉടമയെയാണ് തേടുന്നത്. കഴിഞ്ഞ ദിവസമാണ് കോ...
-
ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ കാണാതായത് 18 പേരെ; മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ പെട്ട് കുടുങ്ങിക്കിടക്കുന്നത് നിരവധി ആളുകൾ; ഹിമാചൽപ്രദേശിലെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പെട്ട് കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും എന്ന് റിപ്പോർട്ടുകൾ
August 18, 2019ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളിലും കനത്ത മഴ. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ ഉത്തരകാശി ജില്ലയിൽ 18 പേരെ കാണാതായെന്നും നിരവധിപേർ കുടുങ്ങികിടക്കുന്നതായും റിപ്പോർട്ട്. ടോൺസ് നദി കരകവിഞ്ഞൊഴു...
-
ജെ.എൻ.യുവിന്റെ പേരുമാറ്റി പ്രധാനമന്ത്രി മോദിയുടെ പേരുനൽകണം; യൂണിവേഴ്സിറ്റിയുടെ പേര് എം.എൻ.യു എന്നാക്കണം; പ്രധാനമന്ത്രി മോദിയുടെ പേരിലും സ്ഥാപനങ്ങൾ വേണ്ടേയെന്ന് ബിജെപി എംപി
August 18, 2019ന്യൂഡൽഹി: ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (ജെ.എൻ.യു) യുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി രംഗത്ത്. പ്രധാനമന്ത്രി മോദിയോടുള്ള ആദര സൂചകമായി യൂണിവേഴ്സിറ്റിക്ക് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും എം.എ...
-
നന്നായി പണിയെടുക്കു! അല്ലെങ്കിൽ നിയമം കൈയിലെടുക്കാനും ഉദ്യോഗസ്ഥരെ മർദിക്കാനും ജനങ്ങളോട് പറയേണ്ടിവരും; സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ഗഡ്കരി
August 18, 2019നാഗ്പൂർ: സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.സർക്കാർ ഓഫീസിൽ ജനങ്ങൾ പ്രശ്നങ്ങൾ നേരിടുന്നതിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നന്നായി ജോലി ചെയ...
-
ഭാര്യയെ കാമുകന് വിട്ടുകൊടുത്ത വകയിൽ ഭർത്താവിന് കിട്ടിയത് 71 ആടുകൾ; യുവാവ് തന്റെ ആടുകളെ മോഷ്ടിച്ചെന്നാരോപിച്ച് കാമുകന്റെ അച്ഛൻ പൊലീസിന് പരാതി നൽകി; യുവതിയുടെ ഭർത്താവിനും കാമുകനും ഇടയിൽപെട്ട് കോടതി കയറുന്ന ആടുകളുടെ കഥ ഇങ്ങനെ
August 18, 2019ഗൊരഖ്പുർ: സ്വന്തം ഭാര്യയെ കാമുകന് കൈമാറിയതോടെ ഭർത്താവിന് ലഭിച്ചത് 71 ആടുകൾ. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിനാണ് യുവതിയും കാമുകനും 71ആടുകളെ നഷ്ടപരിഹാരമായി നൽകണമെന്ന് ഗ്രാമസഭ വിധിച്ചത്. ഗൊരഖ്പു...
-
'നന്ദി ഭൂട്ടാൻ! അവിസ്മരണീയമായ ഒരു സന്ദർശനമായിരുന്നു ഇത്; ഭൂട്ടാനിലെ അത്ഭുതകരമായ ജനതയിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹം ഒരിക്കലും മറക്കാനാവില്ല; സന്ദർശനം കഴിഞ്ഞു ഇന്ത്യയിലേക്ക് തിരിച്ച് പ്രധാനമന്ത്രി
August 18, 2019രണ്ടു ദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. മോദി ശനിയാഴ്ചയാണ് ഭൂട്ടാനിലെത്തിയത്. ഭൂട്ടാനിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനവും, ഈ വർഷം മെയ് ...
-
കാശ്മീര് വിഷയത്തിൽ ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ട പാക് പ്രധാനമന്ത്രിക്ക് സമനില തെറ്റി! 'ഹിന്ദുമേധാവിത്വ മോദി സർക്കാർ പാക്കിസ്ഥാനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ഭീഷണി; നാസി പ്രത്യയശാസ്ത്രവും ആർ.എസ്.എസ്-ബിജെപി സ്ഥാപക നേതാക്കളും തമ്മിലുള്ള സാമ്യതകൾ മനസിലാക്കാൻ ഗൂഗിളിൽ പരിശോധിച്ചാൽ മതി'യെന്ന് ട്വീറ്റ്; ഇന്ത്യൻ ലക്ഷ്യം പാക് അധിനിവേശ കാശ്മീരെന്ന് രാജ്നാഥിന്റെ പ്രസ്താവനയിൽ ആകുലപ്പെട്ട് ഇമ്രാൻഖാൻ; കശ്മീരിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ച കേന്ദ്രം ലക്ഷ്യമിടുന്നത് നാല് വിഭാഗങ്ങളെ
August 18, 2019ന്യൂഡൽഹി: കാശ്മീരിനെ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് പിന്നാലെ ഐക്യരാഷ്ട്രസഭയിൽ അടക്കം തന്ത്രപരമായി നേട്ടമാണ് ഇന്ത്യ നേടിയെടുത്തത്. മറുവശത്ത് പാക്കിസ്ഥാൻ ഒറ്റപ്പെടുന്ന അ...
-
നയം വ്യക്തമാക്കാതെ ഭൂപിന്തർ സിംങ് ഹൂഡയുടെ പരിവർത്തൻ റാലി; കശ്മീർ വിഷയത്തിൽ ബിജെപിയെ അനുകൂലിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിനോട് മമതയില്ല; കോൺഗ്രസിന് തനത് ശൈലി നഷ്ടമായെന്ന ഏറ്റുപറച്ചിലോടെ വ്യക്തമാക്കിയത് പാർട്ടി പിളരും എന്ന സൂചന; ഭാവി കാര്യങ്ങൾ തീരുമാനിക്കുക ഒപ്പം നിൽക്കുന്നവരുമായി ആലോചിച്ച്; നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ ഹരിയാനയിൽ കോൺഗ്രസ് നേരിടുന്നത് വലിയ പ്രതിസന്ധി
August 18, 2019ചണ്ഡീഗഡ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും വിഭജിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ പിന്തുണയ്ക്കുകയും അതേസമയം ഹരിയാനയിലെ ബിജെപി നേതൃത്വത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിക്കുകയും ചെ...
-
ഗസ്സയിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിവെപ്പ്; മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു; ആയുധ ധാരികൾക്ക് നേരെ വെടിയുതിർത്തെന്ന് സൈന്യം
August 18, 2019ഗസ്സ: ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. തുടർച്ചയായ വെടിവയ്്പ്പാണ് നടന്നത്. 14കാരനടക്കം വെടിയേറ്റു മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വെടിവയ്പ്പ്. തെക്കൻ ഗസ്സയ...
MNM Recommends +
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്