April 19, 2024+
-
പണ്ട് ശബരിമലയിൽ ചാക്കിൽ കയറ്റി യുവതിളെ കേറ്റിയവർ ഇപ്പോൾ വീട്ടിൽ യുവതി കയറാതിരിക്കാൻ ശബരിമലയിൽ എത്തി പ്രാർത്ഥന നടത്തുന്നു! അല്ല സഖാവെ എപ്പോഴും കൂട്ടുള്ള അമ്മയെ എന്തേ മല കയറിയപ്പോൾ കൂടെ കൂട്ടാതിരുന്നത്? മകൻ ശബരിമലയ്ക്ക് പോയി അച്ഛനെ സിഐടിയു സസ്പെൻഡ് ചെയ്തു! ബിനോയി കോടിയേരിയുടെ ശബരിമല സന്ദർശനത്തെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ
August 18, 2019പാലക്കാട്: മകൻ ശബരിമലയ്ക്ക് പോയതിന് ചുമട്ടുതൊഴിലാളിയായ അച്ഛനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സിപിഎമ്മിന്റെ സജീവ പ്രവർത്തകൻ കഞ്ചിക്കോട് മായപ്പള്ളം ലക്ഷംവീട് കോളനിയിൽ മണിയെയാണ് സസ്പെൻഡ് ചെയ്തത്. 39 വർഷ...
-
ഇനിയും പ്രകൃതിയോട് ക്രൂരതയെങ്കിൽ ശക്തമായ തിരിച്ചടി എന്നോർമ്മിപ്പിക്കുന്ന സൂചന; ആനമൂളയിലെ ജനവാസ കേന്ദ്രത്തിന് മുകളിൽ ഒന്നര കിലോമീറ്റർ നീളത്തിൽ മല വിണ്ടുകീറിയതിന് പിന്നാലെ ജനം ഭീതിയിൽ; മലയുടെ താഴെ ഭാഗത്ത് പാറപൊട്ടിക്കലും മണ്ണെടുക്കലും വ്യാപകമായിരുന്നുവെന്നും നാട്ടുകാർ
August 18, 2019മണ്ണാർക്കാട്: മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് ശക്തമായ തിരിച്ചടി നേരിടുന്ന ദൃശ്യമാണ് നാമിപ്പോൾ കാണുന്നത്. കേരളം വീണ്ടും പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നിൽക്കുന്ന വേളയിലാണ് ആനമൂളിയിൽ മല ഒന്നര ...
-
ഇരുനൂറോളം കുടുംബങ്ങൾ പത്തുലക്ഷം രൂപ വീതം വാങ്ങി മാറിപ്പോകാൻ തയ്യാർ; ദുരന്തസാധ്യതയുള്ള സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ഇവരിൽ തന്നെ നിലനിർത്തും; വിലക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രം; ഇഷ്ടമുള്ള സ്ഥലത്ത് വീടു വയ്ക്കാൻ നൽകുക പത്ത് ലക്ഷം രൂപ; ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ സ്ഥിരമായി ഒഴുപ്പിക്കാൻ ഇനി ബോധവൽക്കരണം; പ്രളയം പാഠമാക്കി റീ ബിൽഡ് കേരളയിൽ പുനരധിവാസത്തിനും മുൻഗണന
August 18, 2019തിരുവനന്തപുരം: ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ ഇനി നിർമ്മാണപ്രവർത്തനങ്ങൾ അനുവദിക്കില്ല. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താനും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ വ...
-
കൗമാരക്കാരായ അൾത്താര ബാലികമാരെ പള്ളിക്കുള്ളിൽ വെച്ച് ലൈംഗികമായി ഉപയോഗിച്ചത് മറ്റു വൈദികർ പ്രാർത്ഥന നടത്തുമ്പോൾ; ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച വൈദികന് 45 വർഷം തടവ് ശിക്ഷ; 'യേശുവിനെ പോലെയായിരുന്നു' അദ്ദേഹത്തിന്റെ പെരുമാറ്റമെന്ന് പ്രതിയുടെ അഭിഭാഷകൻ; സന്ന്യാസ ജീവിതം നടിച്ച് കാമവെറി നടത്തിയിരുന്ന മറ്റൊരു വൈദികന്റെ കഥയിങ്ങനെ
August 18, 2019വാഷിങ്ടൻ : ക്രിസ്തീയ സഭകൾക്കുള്ളിൽ ലൈംഗിക ചൂഷണത്തിന്റെ നടുക്കുന്ന വാർത്തകൾ പുറത്ത് വരുന്ന വേളയിലാണ് സമാനമായ മറ്റൊരു വാർത്ത കൂടി അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിൽ നിന്നും വരുന്നത്. കൗമാരക്കാരായ അൾത്താര ബ...
-
കാശ്മീരിൽ പിന്തുണ ബിജെപിക്ക്; പ്രകോപനമായത് ലോക്സഭയിൽ തോറ്റവർക്ക് നിയമസഭയിൽ അവസരം നൽകില്ലെന്ന പ്രഖ്യാപനം; ആകെയുള്ള 15 എംഎൽഎമാരിൽ 10 പേരും ഹൂഡയ്ക്കൊപ്പം; ഹരിയാനയിലും ആവർത്തിക്കുക ഗോവ-സിക്കിം മോഡലുകളോ? പിളർപ്പിലൂടെ പ്രതിപക്ഷത്തെ തകർക്കുന്ന തന്ത്രത്തിന് പിന്നിൽ അമിത് ഷായെന്ന് തിരിച്ചറിഞ്ഞ് ഹൈക്കമാണ്ടും; ഹരിയാനയിലെ കോൺഗ്രസും പിളർപ്പിന്റെ വക്കിൽ; ഹൂഡ-തൻവർ പോര് വെല്ലുവിളിയാകുന്നത് സോണിയയ്ക്ക് തന്നെ
August 18, 2019റോത്തക്ക്: ഹരിയാനയിലും കാശ്മീർ ഇഫക്ട്. കാശ്മീരിലെ കേന്ദ്ര സർക്കാർ ഇടപെടലിനെ കോൺഗ്രസ് വിമർശിക്കുകയാണ് ചെയ്തത്. എന്നാൽ ഹരിയാനയിലെ ഭൂരിഭാഗം കോൺഗ്രസുകാരും പറയുന്നത് മറിച്ചാണോ? ഏതായാലും ഹരിയാനയിൽ കോൺഗ്രസ് ...
-
കേരളത്തിലുണ്ടായ 65 ഉരുൾപൊട്ടലിൽ ഏറ്റവുമധികം എണ്ണം പാലക്കാട്; ആകെ 18 തവണ പാലക്കാട് ഉരുൾ പൊട്ടിയപ്പോൾ മലപ്പുറത്ത് 11 എണ്ണം; കനത്ത മഴയ്ക്ക് പിന്നാലെയുള്ള ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കി കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ ഭൂപടം
August 18, 2019തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ഒരു വയസാകുന്ന വേളയിൽ നാം വീണ്ടുമൊരു മഴക്കെടുതിക്കും പ്രളയത്തിനും സാക്ഷിയാവുകയാണ്. മഴയൊന്ന് കുറഞ്ഞ് എല്ലാം സാധാരണ ഗതിയിലേക്ക് മടങ്ങി വരുന്ന വേളയിൽ നടു...
-
മലയാളി യുവാവ് കുവൈറ്റിൽ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; പൊന്നാനി സ്വദേശിയുടെ മരണം ഫർവാനിയയിലെ താമസ സ്ഥലത്ത്; 40കാരൻ ജോലി ചെയ്തിരുന്നത് ഫർവാനിയ ബ്ലോക്ക് 2വിലുള്ള സഹോദരന്റെ ഹോട്ടലിൽ
August 18, 2019മലപ്പുറം: മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പൊന്നാനി സ്വദേശി ഷാജ്മോനാണ് (40) ഫർവാനിയയിലെ മുറിയിൽ വച്ച് മരിച്ചത്. ഫർവാനിയ ബ്ലോക്ക് 2 ലുള്ള സഹോദരൻ നവാസിന്റെ ഹോട്ടലിൽ ജോലി ചെയ്യുകയ...
-
ബുർജ് ഖലീഫയിൽ ത്രിവർണ്ണ പതാക തെളിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ; ഇന്ത്യൻ ദേസീയ പതാക തിളങ്ങും മുമ്പ് പാക്കിസ്ഥാന്റെ ദേശീയ പതാകയും ഉയർത്തി; തോളോട് തോൾ ചേർന്നു നിന്നും ഹർഷാരവങ്ങൾ മുഴക്കി ഇന്ത്യക്കാരും പാക്കിസ്ഥാനികളും
August 18, 2019ദുബായ്: ഇന്ത്യയും പാക്കിസ്ഥാനും ഒടുവിൽ ഒരുമിച്ചു! രണ്ട് കൂട്ടരും ഒരുമിച്ച് നിന്ന് കൈയടിച്ചു. ദുബായിലെ ബുർജ് ഖലീഫയിലായിരുന്നു ഈ അത്യപൂർവ്വ സംഗമം. മൂന്ന് ദിവസം വൈകിയെങ്കിലും ഇന്ത്യയുടേയും പാക്കിസ്ഥാന്റേ...
-
ജല വൈദ്യുത പദ്ധതിയിലെ സഹകരണത്തിന് അപ്പുറത്തേക്ക് കൂടുതൽ സഹകരണം; എൽപിജി മുതൽ ബഹിരാകാശത്ത് വരെ സഹായം നൽകും; ചെറു ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നതിനും ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും സഹകരണം ശക്തമാക്കും; സാധാരണക്കാരെ ഒപ്പം നിർത്താൻ എൽപിജിയുടെ വിതരണം പ്രതിമാസം 700 മെട്രിക് ടണ്ണിൽനിന്ന് 1000 മെട്രിക് ടണ്ണായി ഉയർത്തും; മോദിക്ക് തിമ്പുവിൽ ഒരുക്കിയത് രാജകീയ വരവേൽപ്പ്; നല്ല അയൽക്കാതെ ചേർത്ത് നിർത്തി ഇന്ത്യ
August 18, 2019തിമ്പു: ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാന് ഏറെ സന്തോഷം പകരുന്ന പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിടെ പുറത്ത് വരുന്നത്. പാചക വാതകം മുതൽ ബഹിരാകാശ രംഗം വരെ ഭൂട്ടാന് സ...
-
ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളുടെ ഇന്നർ വെയറിന് ആവശ്യമെന്നും സന്മനസുള്ളവർ സഹായിക്കണമെന്നും പോസ്റ്റിട്ടു: അവശ്യ വസ്തുക്കളുടെ ക്ഷാം മനസ്സിലാക്കി സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തിയ സാമൂഹ്യ പ്രവർത്തകനെ തേടിയെത്തിയത് പൊലീസിന്റെ അറസ്റ്റ്; ക്യാമ്പ് അന്തേവാസികളായ സ്ത്രീകളെ അപമാനിച്ചുവെന്ന പരാതിക്ക് പിന്നിൽ സിപിഎം കൗൺസിലറുടെ പകയോ? റൈറ്റ്സിന്റെ കോ ഓർഡിനേറ്ററുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം; തിരുമൂലപുരത്തെ അടിവസ്ത്ര വിവാദം ആളിക്കത്തുമ്പോൾ
August 18, 2019തിരുവല്ല : ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകൾക്ക് അടിവസ്ത്രം ആവശ്യമുണ്ടെന്ന് കാട്ടി ഫേസ് ബുക്കിൽ പോസ്റ്റിട്ട സാമൂഹൃ പ്രവർത്തകനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു, കള്ളക്കേസിൽ കുട...
MNM Recommends +
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ്ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ