1 usd = 70.70 inr 1 gbp = 93.39 inr 1 eur = 78.75 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.01 inr

Dec / 2019
12
Thursday

ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ചർച്ച ചെയ്തില്ല; പ്രതിപക്ഷം മണിക്കൂറുകളോളം കൊച്ചി മേയറെ ഉപരോധിച്ചു; ഒടുവിൽ മേയറെ പുറത്തിറക്കാൻ പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

September 18, 2015 | 09:14 pm

കൊച്ചി: ഫോർട്ടുകൊച്ചി ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷൻ മേയർ ടോണി ചമ്മിണിയെ പ്രതിപക്ഷാംഗങ്ങൾ ചേംബറിൽ തടഞ്ഞുവച്ചു. മണിക്കൂറുകളോളം ചേംബറിൽ കുടുങ്ങിയ മേയ...

പണമില്ലാത്തതിനാൽ നാട്ടിൽ എത്താനാകാത്ത പ്രവാസികൾക്ക് നോർക്കയുടെ സൗജന്യ വിമാന ടിക്കറ്റ്; ആദ്യഘട്ട സഹായം പത്തുവർഷമായിട്ടും നാട്ടിൽ വരാൻ കഴിയാത്തവർക്ക്

September 18, 2015 | 07:59 pm

തിരുവനന്തപുരം: പണമില്ലാത്തതിനാൽ നാട്ടിൽ എത്താനാകാത്ത പ്രവാസികൾക്ക് നോർക്കയുടെ സഹായഹസ്തം. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും നാട്ടിൽ വരാൻ ആവശ്യമായ പണമില്ലാത്ത പ്രവാസികൾക്കാണ് നോർക്ക സൗജന്യ ടിക്കറ്റ് നൽകുന്നത്. ...

ദുരൂഹതകൾ അവസാനിക്കുന്നില്ല; 1964 വരെ നേതാജി ജീവിച്ചിരുന്നു എങ്കിൽ അദ്ദേഹം എവിടെ ആയിരുന്നു? മരിച്ചത് എങ്ങനെ? രേഖകൾ പുറത്തുവിടുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോ? തിരോധാനം ബാക്കിവയ്ക്കുന്നത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ

September 18, 2015 | 07:18 pm

കൊൽക്കത്ത: സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുമ്പോഴും ഇക്കാര്യവുമായി ബന്ധപ്പെട്ടു നിരവധി സംശയങ്ങൾ ശക്തമായിത്തന്നെ നിലനിൽക്കുകയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് 1964ന...

സിനിമാ പ്രതിസന്ധിക്കു താൽക്കാലിക പരിഹാരം; തിയറ്ററുകൾക്കെതിരെ ഏർപ്പെടുത്തിയ വിലക്കു പിൻവലിച്ചു; നാളെ മുതൽ പുതിയ ചിത്രങ്ങളെത്തും

September 18, 2015 | 06:52 pm

കൊച്ചി: സിനിമാ മേഖലയിൽ സംഘടനകൾ തമ്മിലുള്ള തർക്കത്തിനു താൽക്കാലിക പരിഹാരം. തിയറ്ററുകൾക്കെതിരെ ഏർപ്പെടുത്തിയ വിലക്കു പിൻവലിച്ചു. ഇതോടെ, നാളെ മുതൽ പുതിയ ചിത്രങ്ങളെത്താൻ വഴിയൊരുങ്ങി. ലിബർട്ടി ബഷീർ അടക്കമു...

ജേക്കബ് തോമസിനെ രൂക്ഷമായി വിമർശിച്ച് ഉമ്മൻ ചാണ്ടി; നടപടി സ്വീകരിച്ചത് പരാതികൾ ഉയർന്ന സാഹചര്യത്തിൽ; മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിൽ ചെന്നിത്തലയെയും മഞ്ഞളാംകുഴിയെയും കുറ്റപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി

September 18, 2015 | 05:52 pm

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സ്ഥലം മാറ്റിയ നടപടി മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും മഞ്ഞളാംകുഴി അലിയുമൊന്നും ഉത്തരവാദികളല്ലെന്നും...

കോൺഗ്രസിന്റെ ആവശ്യം തള്ളി; മൻ കീ ബാത്ത് തുടരാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി; പരിപാടിയിലൂടെ പുതിയ പദ്ധതികളോ നയങ്ങളോ പ്രഖ്യാപിക്കാൻ പാടില്ലെന്നു നിർദ്ദേശം

September 18, 2015 | 05:43 pm

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് എന്ന റേഡിയോ പരിപാടി നിർത്തിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അതേസമയം, പുതിയ പദ്ധതികളോ നയങ്ങളോ പ്രഖ്യാപിക്കാൻ പാടില്ലെന്നു തിരഞ്ഞെടു...

ചുമ്മാതല്ല മൂന്നാറിലെ സ്ത്രീകൾ നേതാക്കളെ തല്ലി ഓടിച്ചത്; ശമ്പളവും ബോണസും ചോദിച്ചു സമരം നടത്തിയ തൊഴിലാളികളെ വഞ്ചിച്ച് കോന്നിയിലെ ഹാരിസൺ തോട്ടം യൂണിയൻ നേതാക്കൾ മാനേജ്‌മെന്റുമായി ഒത്തുതീർപ്പു നടത്തി; സമരത്തിനിറങ്ങിയ തൊഴിലാളികൾ പെരുവഴിയിലുമായി

September 18, 2015 | 04:39 pm

പത്തനംതിട്ട: മൂന്നാറിലെ തൊഴിലാളികൾ കാണിച്ചു തന്ന സമരമാതൃക പിന്തുടരാൻ കോന്നി കല്ലേലി ഹാരിസൺ എസ്‌റ്റേറ്റിലെ തൊഴിലാളികൾക്കായില്ല. കൃത്യസമയത്ത് ശമ്പളവും വേതനവർധനയും ആവശ്യപ്പെട്ട് രണ്ടുദിവസമായി തൊഴിലാളികൾ ...

യൂത്ത് ഇന്ത്യ തനിമ ഈദ് മൽഹാർ 25 ന്

September 18, 2015 | 04:36 pm

മനാമ: യൂത്ത് ഇന്ത്യ സംവേദന വേദിയും തനിമ കലാസാഹിത്യവേദിയും സംയുക്തമായി  ബാലിപെരുന്നൾ രണ്ടാം ദിനത്തിൽ 'ഈദ് മൽഹാർ 2015' എന്ന പേരിൽ കലാപരിപാടി സംഘടിപ്പിക്കും.  25 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മുഹറഖ് അൽ ...

കടൽ മാർഗവും ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാന്റെ നീക്കം; ഗുജറാത്ത് തീരത്തിനടുത്തു മത്സ്യബന്ധന ബോട്ടിനു നേർക്കു വെടിവയ്പ്; മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

September 18, 2015 | 04:24 pm

ഗാന്ധിനഗർ: കടലിലൂടെയും പ്രകോപനമുണ്ടാക്കി ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ നീക്കം. ഗുജറാത്തിൽ തീരത്തിനടുത്തു മത്സ്യബന്ധന ബോട്ടിനു നേർക്കു പാക്കിസ്ഥാന്റെ നാവികസേന വെടിയുതിർത്തു. വെടിവയ്പിൽ ഒരു മത്സ്യത്തൊഴി...

മോദി ചൂലെടുത്തതു വെറുതെയായോ? കൊട്ടിഘോഷിച്ചു തുടങ്ങിയ സ്വച്ഛ് ഭാരത് പരാജയം; നഗരങ്ങളിൽ കാര്യമായ ചലനമുണ്ടാക്കാൻ പദ്ധതിക്കായില്ലെന്ന് ഓൺലൈൻ സർവെ

September 18, 2015 | 04:03 pm

ന്യൂഡൽഹി: മോദി സർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി നഗരങ്ങളിൽ കാര്യമായ ചലനമുണ്ടാക്കിയില്ലെന്ന് ഓൺലൈൻ സർവ്വേ റിപ്പോർട്ട്. സോഷ്യൽ മീഡിയ ഗ്രൂപ്പ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ പങ്കെടുത്ത 71 ശതമാനം ആളുകളും സ്വ...

സലാലയിൽ പാസ്‌പ്പോർട്ട് സേവനങ്ങൾക്കായി ഇനി രണ്ട് കേന്ദ്രങ്ങൾ: സേവനങ്ങൾ ഇനി കൂടുതൽ സൗകര്യപ്രദമാവും

September 18, 2015 | 03:59 pm

സലാല:  മലയാളികൾ ഉൾപ്പെടുന്ന പ്രവാസി ലോകത്തിന് ആശ്വാസമായി സലാലയിൽ ഇനി രണ്ട് പാസ്‌പോർട്ട് കേന്ദ്രങ്ങൾ. ബി.എൽ.എസ്സിന്റെ ഏജന്റായ സ്‌റ്റൈൽ വേൾഡ് സലാല സെന്ററിൽ ഓഫീസ് തുറന്നതോടു കൂടിയാണ് പാസ്‌പോർട്ട് സേവനങ്ങ...

നാട്ടിൽ വരാനാവാത്ത പ്രവാസികളെ നാട്ടിൽ എത്തിക്കാൻ നോർക്ക വക ഫ്രീ ടിക്കറ്റ്; ആദ്യഘട്ടത്തിൽ സഹായിക്കുന്നത് പത്തു വർഷമായി നാട്ടിൽ എത്താത്തവരെ

September 18, 2015 | 03:54 pm

തിരുവനന്തപുരം: വർഷങ്ങളായി നാട്ടിൽ വന്നുപോകാൻ കഴിയാത്ത, വരുമാനം കുറഞ്ഞ പ്രവാസികളെ നോർക്ക സഹായിക്കുമെന്ന്  മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഇവർക്ക് ഒരുതവണ നാട്ടിൽ വന്നുപോകാനുള്ള വിമാന ടിക്കറ്റ് സൗജന്യമായി...

യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റമില്ല; ആഗോള സ്ഥിതി മെച്ചപ്പെട്ടതിനു മാത്രം നിരക്ക് വർധന

September 18, 2015 | 03:49 pm

വാഷിങ്ടൺ: അമേരിക്കയിൽ പലിശ നിരക്കുകളിൽ മാറ്റം ഉണ്ടാവില്ല. നിരക്ക് വർധിപ്പിക്കുമെന്ന അഭ്യൂഹം തള്ളി യു.എസ്. ഫെഡറൽ റിസർവ് പുതിയ ധനനയം പ്രഖ്യാപിച്ചു. പൂജ്യം മുതൽ 0.25 ശതമാനം വരെയാണ് ഇപ്പോഴത്തെ പലിശ നിരക്ക...

പ്രശസ്ത ഗായകൻ കെസ്റ്ററിന് ഡാളസിൽ ഉജ്ജ്വല വരവേൽപ്പ്; കെസ്റ്റർ ലൈവ് ഓർക്കസ്ട്ര നാളെ

September 18, 2015 | 03:41 pm

ഡാളസ്: ആത്മഹർഷത്തിന്റെ ദിവ്യാനുഭവം പകരുന്ന ശ്രവണസുന്ദര ഗാനങ്ങളുമായ് ക്രൈസ്തവ സംഗീതലോകത്തെ മധുരഗായകൻ കെസ്റ്ററിന് ഡാളസിൽ ഉജ്ജ്വല വരവേൽപ്പ്. ഡാളസ് എയർപോർട്ടിൽ വന്നിറങ്ങിയ ഗായകനെ സ്വീകരിക്കുവാൻ സംഘാടകരായ ...

ഗുരുതര പരിക്കേറ്റവരുടെ വിലാപം സുപ്രീം കോടതി കേട്ടു; ഹൈക്കോടതി വിധിക്കെതിരെ അനിമൽ വെൽഫെയർ ബോർഡ് നൽകിയ ഹർജി തള്ളി; ആക്രമണകാരികളായ തെരുവുനായകളെ കൊല്ലുന്നതിന് തടസമില്ല

September 18, 2015 | 03:35 pm

ന്യൂഡൽഹി: തെരുവുനായകളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുടെ ദയനീയ വിലാപം സുപ്രീം കോടതി കേട്ടു. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാ...

MNM Recommends