1 usd = 71.57 inr 1 gbp = 93.08 inr 1 eur = 77.33 inr 1 aed = 19.49 inr 1 sar = 19.08 inr 1 kwd = 234.33 inr

Feb / 2020
19
Wednesday

ശബരിമല സ്ത്രീപ്രവേശനം: സംഘർഷാവസ്ഥ തുടരുന്നതിനിടെ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; ക്ഷേത്രദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് മതിയായ സുരക്ഷ ഒരുക്കണം; സന്നിധാനത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാർ; സുപ്രീം കോടതി വിധി പൂർണമായും നടപ്പാക്കാൻ സുരക്ഷ ഒരുക്കണമെന്നും കേന്ദ്രം

October 18, 2018 | 11:34 pm

ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിൽ സംഘർഷാവസ്ഥ നിൽക്കുന്നതിനിടെ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. .സുപ്രീംകോടതി വിധിയെത്തുടർന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ സമാധാനം ഉ...

അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒന്നിച്ചുകളിക്കുമ്പോൾ സംഭവിച്ചുഎന്നൊക്കെ പറഞ്ഞാൽ എങ്ങനെ ശരിയാകും? ലൈംഗിക വൈകൃതം കൊണ്ടുനടക്കുന്ന മനസ്സുള്ളവരാണ് ഇതിന് പിന്നിൽ; സ്ത്രീകളെ പോലെ പുരുഷന്മാരും ഇങ്ങനെ പരാതിയുമായി വന്നാലോ? മീ ടൂ ക്യാമ്പെയിനെ നിസ്സാരവൽകരിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷണൻ

October 18, 2018 | 11:21 pm

ന്യൂഡൽഹി: മീടൂ ക്യാമ്പെയിനെ നിസ്സാരവൽകരിച്ച് കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ രംഗത്ത്. 'വഴിപിഴച്ച മനസ്സുള്ള'വരാണ് മി ടൂ കാമ്പയിൻ ആരംഭിച്ചതെന്നും വർഷങ്ങൾ മുൻപ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ആരോപണങ...

കൊച്ചി ബിനാലെയിലും ആഭ്യന്തര പരാതി പരിഹാര സെൽ വേണ്ടി വരുമോ? സ്ഥാപകരിലൊരാളായ റിയാസ് കോമുവിനെതിരായ ആരോപണം ഗൗരവമായാണ് കാണുന്നതെന്ന് ബോസ് കൃഷ്ണമാചാരി; റിയാസിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് ചിത്രകലാ വിദ്യാർത്ഥിനി

October 18, 2018 | 11:09 pm

കൊച്ചി: ബിനാലെ കലാകാരനായ റിയാസ് കോമുവിനെതിരെ ചിത്രകാരിയുടെ മീടു വെളിപ്പെടുത്തൽ വന്നത് കഴിഞ്ഞ ദിവസമാണ്. ഫോർട്ടു കൊച്ചിയിൽ ബിനാലെ നടക്കുന്ന സമയത്ത് ശിൽപ്പി ഹോട്ടൽ മുറിയിൽ കയറി ആക്രമിച്ചു എന്നാണ് വെളിപ്പ...

ഗർഭിണിയേയും ഭർത്താവിനേയും ഹർത്താൽ അനുകൂലികൾ മർദ്ദിച്ചതായി പരാതി; സംഭവം മലപ്പുംറം ജില്ലയിൽ തിരൂരിന് സമീപം വെട്ടത്ത് ; ബൈക്കിൽ വരികയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നെന്നും ആരോപണം

October 18, 2018 | 10:57 pm

തിരൂർ: ഹർത്താൽ ദിനത്തിൽ ഗർഭിണിക്ക് നേരെയും അക്രമം. മലപ്പുറം തിരൂർ വെട്ടത്ത് ഹർത്താൽ അനുകൂലികൾ ഗർഭിണിയെയും ഭർത്താവിനെയും മർദ്ദിച്ചതായി പരാതി. വെട്ടം ഇല്ലത്തപ്പടി തൈവളപ്പിൽ രാജേഷ്, നിഷ എന്നിവർക്കാർണ് മർ...

ഈ സംഭവം നുണയെങ്കിൽ ഫഹദ് ഫാസിലോ, ടോവിനോയോ, വിനയ് ഫോർട്ടോ, തമ്പി ആന്റണിയോ പ്രതികരിക്കട്ടെ! വിമാനത്താവളത്തിലെ പാർക്കിങ് ലോട്ടിൽ എത്തിയ ഉടൻ അലൻസിയർ പെൺകുട്ടിയെ കടന്നു പിടിച്ചു; ഞെട്ടിത്തരിച്ചു പോയ ആ കുട്ടിയോട് 'ഞാൻ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ, എനിക്കൊന്നു വഴങ്ങിത്തരണം' എന്ന് അലറി; മൺസൂൺ മാംഗോസിന്റെ ഷൂട്ടിംഗിനിടെ യുഎസിൽ നടന്ന സംഭവം വെളിപ്പെടുത്തി പ്രവാസി മലയാളി

October 18, 2018 | 10:52 pm

കൊച്ചി: ആഭാസം സിനിമയുടെ സെറ്റിൽ വച്ച് നടൻ അലൻസിയർ മോശമായി പെരുമാറിയെന്ന് കാട്ടി നടി ദിവ്യ ഗോപിനാഥ് മീ ടൂ ക്യാമ്പെയിനുമായി രംഗത്ത് വന്നതിന് പിന്നാലെ കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്നു. ഇത്തവണ ആരോപണം അമേരി...

ടൂറിസ്റ്റ് വിസയിലും സന്ദർശക വിസയിലും യുഎഇയിൽ എത്തിയവർക്ക് ഇനി രാജ്യം വിടാതെ വീസ പുതുക്കാം; യുഎഇ വിസാ നിയമത്തിൽ വരുത്തുന്നത് സമഗ്ര മാറ്റങ്ങൾ; ജോലി അന്വേഷണത്തിലും മറ്റുമായി യുഎഇയിൽ വരുന്നവർക്ക് നിയമം ഉപകാരപ്രദം

October 18, 2018 | 10:49 pm

അബുദാബി: യുഎഇയിലേക്ക് ചേക്കേറുന്നവർക്ക് സന്തോഷ വാർത്തയുമായി ഭരണകൂടം. ടൂറിസ്റ്റ് വിസയിലും സന്ദർശക വിസയിലും യുഎഇയിലെത്തിയവർക്ക് രാജ്യം വിടാതെ വീസ പുതുക്കാവുന്ന സംവിധാനം ഞായറാഴ്ച നിലവിൽ വരും. ഇതുൾപ്പെടെ ...

ഉത്തര കൊറിയയുടെ പ്രതിച്ഛായ തിരിച്ച് പിടിക്കാൻ കിമ്മിന്റെ പുത്തൻ തന്ത്രം; ഫ്രാൻസിസ് മാർപാപ്പയെ സന്ദർശനത്തിന് ക്ഷണിച്ച് കിം ജോങ് ഉൻ; കിമ്മിന്റെ സന്ദേശം മാർപാപ്പയെ നേരിട്ടറിയിച്ചത് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ; വത്തിക്കാനിൽ നിന്നുള്ള പ്രതികരണമറിയാൻ കാത്തിരുന്ന് ലോകം

October 18, 2018 | 10:37 pm

വത്തിക്കാൻ സിറ്റി: യുദ്ധത്തിനായി കോപ്പു കൂട്ടുന്ന രാജ്യം എന്ന ഖ്യാതി മായ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ഉത്തര കൊറിയ. ഇതിനായി ഇപ്പോൾ രാജ്യത്തിന്റെ തലവൻ കണ്ടെത്തിയിരിക്കുന്ന തന്ത്രവും ചർച്ചയാകുകയാണ്. ലോകത്...

ഹർത്താൽ പൂർണ്ണമായപ്പോൾ പലയിടത്തു നിന്നും പുറത്ത് വരുന്നത് അക്രമത്തിന്റെ കഥകൾ; ബിജെപി പിന്തുണയോടെ നടന്ന ഹർത്താലിൽ പൊലീസുകാർക്കുൾപ്പടെ നിരവധി പേർക്ക് പരുക്ക് ; കെഎസ്ആർടിസിയുടെ സ്‌കാനിയ ഉൾപ്പടെയുള്ള ബസുകൾ അടിച്ചു തകർത്ത് ഹർത്താൽ അനുകൂലികൾ; ഓർക്കാൻ ഇഷ്ടപ്പെടാത്ത മറ്റൊരു ഹർത്താൽ ദിനം കൂടി സഹിച്ച് സംസ്ഥാനം

October 18, 2018 | 10:18 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം രൂക്ഷമായ പ്രശ്‌നങ്ങളിലേക്ക് പോയപ്പോൾ ഒടുക്കം ചെന്നു നിന്നത് സംസ്ഥാനത്തെ തന്ന സ്തംഭിപ്പിച്ചുകൊണ്ടാണ്. സംഭവത്തിൽ ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ അവസാനി...

ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവർ മാത്രം ഞങ്ങളെ പേടിച്ചാൽ മതി; എന്തപവാദം പറഞ്ഞാലും ശരി നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാൻ ഞങ്ങളാലാവുന്നത് ചെയ്തിരിക്കും; കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ ട്രോൾ വൈറലാകുന്നു

October 18, 2018 | 10:04 pm

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് നടപടികളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. ഒരുവിഭാഗം പൊലീസ് പരമാവധി സംയമനം പാലിച്ചുവെന്നും, ശരണം കെട്ടപ്പോൾ മാത്രമാണ് ലാത്തി ചാ...

അർജുന അവാർഡിന് പിന്നാലെ ജിൻസണ് ഇരട്ടി മധുരമുള്ള പുരസ്‌കാരം; ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ഒളിമ്പ്യൻ അത്‌ലറ്റ് ജിൻസൺ ജോൺസണ്; അവാർഡിന് അർഹമാക്കിയത് ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനം; തിരഞ്ഞെടുത്തത് ജോസ് ജോർജ് ചെയർമാനായ അഞ്ചംഗ കമ്മറ്റി

October 18, 2018 | 09:36 pm

പേരാവൂർ (കണ്ണൂർ): ഏഷ്യൻ ഗെയിംസിലെ മെഡൽ തിളക്കത്തിനും അർജ്ജുന അവാർഡിനും പിന്നാലെ ജിൻസണ് ഇരട്ടി മധുരമായി പുരസ്‌കാരം. സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ബഹുമതിയായ മുപ്പതാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ...

'ഒത്തുകളിയിൽ തനിക്ക് പങ്കുണ്ടായിരുന്നു, ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നു' ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പാക്ക് മുൻ ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തൽ; പാക്ക് ക്രിക്കറ്റ് ബോർഡും ആരാധകരും തന്റെ അവസ്ഥ മനസിലാക്കണമെന്നും ക്ഷമിക്കണമെന്നും ഡാനിഷ് കനേറിയ; വാതുവെയ്‌പ്പുകാരൻ അനു ഭട്ടുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും കനേറിയയുടെ വെളിപ്പെടുത്തൽ

October 18, 2018 | 09:13 pm

ഇസ്ലാമബാദ്: വാതുവയ്‌പ്പിലും ഒത്തുകളിയിലും മുങ്ങിയിരുന്ന ക്രിക്കറ്റ് ലോകത്ത് നിന്നും ഇത്തരത്തിലുള്ള വാർത്തകൾ കുറച്ച് നാളായി കേൾക്കാതിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പാക്ക...

പമ്പയിലും നിലയ്ക്കലും വിശ്വാസികളെ പിരിച്ചുവിടാൻ പൊലീസ് മുൻകൂട്ടി തിരക്കഥ തയ്യാറാക്കി? പാസിങ് ഔട്ട് കഴിയാത്ത പൊലീസുകാരെ മഫ്തിയിൽ ഇറക്കിയെന്നും ആരോപണം; ബിജെപി നേതാക്കളുടെ പരാമർശത്തിന് പിന്നാലെ ലാത്തിചാർജിന് നേതൃത്വം നൽകിയ ഐജി മനോജ് എബ്രഹാമിനെതിരെ പ്രതിഷേധത്തിന് നീക്കം; ഐജിയുടെ വസതിയിലേക്ക് വെള്ളിയാഴ്ച ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ മാർച്ച്

October 18, 2018 | 09:04 pm

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെയും ശോഭ സുരേന്ദ്രന്റെയും പരോക്ഷ പരാമർശങ്ങൾക്ക് പിന്നാലെ ഐജി എബ്രഹാമിനെതിരെ പ്രതിഷേധത്തിന് നീക്കം. ഐജി മനോജ് എബ്രഹാമിന് വീട്ടിലേക്ക് നാള...

വ്യാപം തട്ടിപ്പ് കേസിൽ ദുരൂഹ മരണം തുടർക്കഥയാകുന്നു; ലഖ്‌നൗവിലെ വനിതാ ഡോക്ടറുടെ മരണം വിഷം ഉള്ളിൽ ചെന്ന്; വ്യാപം കേസുമായി ബന്ധപ്പെട്ടിട്ടുള്ളവരിൽ മരണം 41 ആയി ; ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ച ഡോ. മനീഷ മരിച്ചത് കോടതിയിൽ ഹാജരാകാനിരിക്കേ; സഹോദരിയുടെ പരാതിക്ക് പിന്നാലെ യൂറോളജി വിഭാഗം ഡോക്ടർക്കെതിരെ പൊലീസ് കേസ്

October 18, 2018 | 08:53 pm

ലഖ്‌നൗ: മരണ വ്യാപിയായി വീണ്ടും വ്യാപം. വ്യാപം തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ വനിതാ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ജൂനിയർ ഡോക്ടരായ മനീഷാ ശർമ്മ(27)യാണ് മരിച്ചത്. ലഖ്‌നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവ...

അഭിപ്രായം ഇരുമ്പുലക്കയല്ല; സമരത്തിന്റെ തീവ്രത കണ്ട് നിലപാട് മയപ്പടുത്തി ദേവസ്വം മന്ത്രിയും സർക്കാരും; ദേവസ്വം ബോർഡ് പുനഃ പരിശോധനാഹർജി നൽകിയാൽ സ്വാഗതം ചെയ്യും; ബോർഡിന്റെ നിലപാടിൽ സർക്കാർ ഇടപെടില്ല; ഏതുചർച്ചയ്ക്കും സർക്കാർ സന്നദ്ധമാണെന്നും കടകംപള്ളി സുരേന്ദ്രൻ; പുനഃ പരിശോധന ഹർജി നൽകിയാൽ സമരം നിർത്തുമോയെന്ന് ദേവസ്വം പ്രസിഡന്റ്; എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും എ.പത്മകുമാർ; ശബരിമല പ്രശ്‌നത്തിൽ സമവായത്തിന് കളമൊരുങ്ങി

October 18, 2018 | 08:31 pm

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തിലെ അതിരൂക്ഷമായ സമരത്തിന്റെ പശ്ചാത്തലത്തിൽ, സർക്കാർ നിലപാട് മയപ്പെടുത്തി. ദേവസ്വം ബോർഡ് പുനഃ പരിശോധനാഹർജി നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി. ആരു റിവ...

ഇരുമ്പയിര് കേസിൽ മൂന്ന് വർഷം മുൻപ് കർണ്ണാടക പൊലീസ് കുടുക്കിയ കോടീശ്വരൻ വ്യാജ രേഖ ചമച്ച് തോട്ടം കൈക്കലാക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും 'വിലങ്ങു വീണു' ! റബർ തോട്ടം തന്റെ പേരിലെന്ന് കാട്ടി തടി മുറിക്കാൻ വനം വകുപ്പ് ഓഫീസിലെത്തിയപ്പോൾ കള്ളി വെളിച്ചത്ത്; തട്ടിപ്പ് വീരൻ ഫിലിപ്പ് ജേക്കബ് ആഡംബര ജീവിതത്തിനായി നടത്തിയ കോടികൾ ഒഴുകിയ കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കുന്നത്

October 18, 2018 | 08:02 pm

പാലാ: മൂന്ന് വർഷം മുൻപ് ഇരുമ്പയിര് കേസിൽ പിടിയിലായ പാലാ സ്വദേശി ഫിലിപ്പ് ജേക്കബിന്റെ (43) പേരിൽ വീണ്ടും തട്ടിപ്പിന്റെ കഥ പുറത്ത്. റബർ തോട്ടം തന്റെ പേരിലാണെന്ന വ്യാജ രേഖ ചമച്ച് തടി മുറിക്കാനുള്ള പാസിനാ...

MNM Recommends

Loading...