1 usd = 71.89 inr 1 gbp = 92.97 inr 1 eur = 78.00 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.63 inr

Feb / 2020
25
Tuesday

അനശ്വര പ്രണയകഥയുടെ സംവിധായകനെതിരെ കാഞ്ചനമാല; സിനിമയുടെ അണിയറക്കാർ മൊയ്തീൻ സേവാമന്ദിറിലേക്കു വരാത്തത് അവരുടെ മനസിൽ കറയുള്ളതിനാൽ

November 18, 2015 | 08:21 pm

മുക്കം: സൂപ്പർ ഹിറ്റായ പ്രണയചിത്രത്തിന്റെ സംവിധായകനെതിരെ അനശ്വര പ്രണയകഥയിലെ നായിക രംഗത്ത്. എന്നു നിന്റെ മൊയ്തീൻ സിനിമയുടെ സംവിധായകൻ ആർ എസ് വിമലിനെതിരെയാണു കാഞ്ചനമാല പ്രതികരിച്ചത്. വിമലും സിനിമയുമായി ബ...

അശോക് സിംഗാളിന് ആദരാഞ്ജലി അർപ്പിക്കണമെന്നു ബിജെപി; വർഗീയവാദിക്ക് അനുശോചനമില്ലെന്ന് എഎപി: ഡൽഹി നിയമസഭയിൽ വാക്കുതർക്കം

November 18, 2015 | 07:50 pm

ന്യൂഡൽഹി: വിഎച്ച്പി നേതാവ് അശോക് സിംഗാളിന് ആദരാഞ്ജലി അർപ്പിക്കുന്നതിനെച്ചൊല്ലി ഡൽഹി നിയമസഭയിൽ തർക്കം. സിംഗാളിന് ആദരാഞ്ജലി അർപിക്കണമെന്ന ബിജെപി ആവശ്യം തള്ളിയതിനെ തുടർന്നാണു ഡൽഹി നിയമസഭയിൽ ബഹളമുണ്ടായത്....

എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുമ്പോഴറിയാം കൊച്ചി മേയർ ഹിന്ദുവോ ക്രിസ്ത്യാനിയോയെന്ന്; ജാതി- മത പരിഗണനകൾക്കതീതമായി കോൺഗ്രസ് ചിന്തിക്കുന്നതിങ്ങനെ

November 18, 2015 | 07:34 pm

കൊച്ചി: മേയർ തെരഞ്ഞെടുപ്പു ജാതി മത സമുദായ പരിഗണനകൾക്കതീതമായായിരുെന്നന്ന് കോൺഗ്രസ് പാർട്ടി വീമ്പ് പറയുമ്പോഴും യഥാർത്ഥത്തിൽ നടക്കുന്നത് അതു തന്നെയാണ്. ലത്തീൻ കത്തോലിക്കർക്കു പ്രാമുഖ്യമുള്ള കൊച്ചിയിൽ ആ വ...

ക്ഷേത്രമുറ്റത്ത് മൈക്ക് ഓപ്പറേറ്ററെ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തി; മൂന്നംഗ സംഘത്തിലെ ഒരാളെ നാട്ടുകാർ പിന്തുടർന്നു പിടികൂടി

November 18, 2015 | 07:00 pm

കൊല്ലം: ശ്രീകോവിലിനു മുന്നിൽ അക്രമി സംഘം മൈക്ക് ഓപ്പറേറ്ററെ കുത്തിക്കൊലപ്പെടുത്തി. തിരുമുല്ലവാരം കന്നിമേൽ കാരിക്കാത്തറ ബാബുവിന്റെ മകൻ സുമേഷ് (കുട്ടൻ 34) ആണ് മരിച്ചത്. ക്ഷേത്രത്തിൽ നിന്ന സുമേഷിനെ ബൈക്ക...

ആദ്യത്തെ മോഷണം പിടിക്കുമെന്ന് കരുതി, പിടിച്ചില്ല; രണ്ടാമത്തേതും തഥൈവ; അങ്ങനെ അഞ്ചുവർഷം തികയുന്നു

November 18, 2015 | 06:21 pm

ബാർ മുതലാളിമാരിൽ നിന്നും പണം വാങ്ങാത്ത ആരും മന്ത്രിസഭയിൽ ഇല്ല ബാറിൽ കയറാത്തവരും മന്ത്രി ശിവകുമാർ വോട്ടുകച്ചവടം നടത്തിയെന്ന് കെപിസിസി യോഗം പത്തു പുത്തൻ കിട്ടുന്നത് മുതലാക്കിയില്ലെങ്കിൽ എന്തു മന്ത്രി...

ഐപിഎൽ ഒത്തുകളിക്കേസിൽ മലയാളി താരം ശ്രീശാന്തിനു വീണ്ടും ഡൽഹി കോടതിയുടെ നോട്ടീസ്; നടപടി ക്ലീൻ ചിറ്റ് നൽകിയ വിചാരണക്കോടതിയുടെ നിലപാടിനെതിരായ പരാതിയിൽ

November 18, 2015 | 06:04 pm

ന്യൂഡൽഹി: ഐപിഎൽ ഒത്തുകളിക്കേസിൽ മലയാളി താരം എസ് ശ്രീശാന്ത് അടക്കമുള്ള 36 പേർക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ശ്രീശാന്തടക്കമുള്ളവർക്കെതിരേ ചുമത്തിയിരുന്ന കേസുകൾ വിചാരണക്കോടതി തള്ളിയതിനെതിരേ ഡൽഹി പൊ...

കെ സുധാകരനെന്ന ഒറ്റയാൻ ഇനി താഴാനില്ല; കോർപറേഷൻ കുരുക്കഴിക്കാൻ പൂച്ചകൾക്കു മുമ്പിൽ മുട്ടുമടക്കുന്നു; രാഗേഷിന്റെ അച്ഛന്റെ ചരമവാർഷികത്തിനു ക്ഷണിക്കാതെ പോയും കെഞ്ചിയും മെരുക്കിയും നിലനിൽപ്പിന്റെ പോരാട്ടത്തിൽ

November 18, 2015 | 05:52 pm

കണ്ണൂർ: വിവാദങ്ങൾ കെ സുധാകരന് പുത്തരിയല്ല. തന്റെ പേരിൽ ഓരോ വിവാദവും ഉയരുമ്പോൾ സുധാകരൻ ശക്തനാവുകയായിരുന്നു. എന്നാൽ പി.കെ. രാഗേഷ് എന്ന മുൻ കാല സഹപ്രവർത്തകന്റെ മുന്നിൽ സുധാകരൻ അടിയറവു പറയുമെന്ന് കണ്ണൂരില...

ഓൺലൈൻ പെൺവാണിഭക്കേസിലെ പ്രതികളെ കുടുക്കിയത് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് പേജ്; 'കൊച്ചുസുന്ദരി'യെക്കുറിച്ചുള്ള അന്വേഷണം രാഹുൽ പശുപാലനിലും രശ്മിയിലും എത്തിച്ചേർന്നത് ഇങ്ങനെ

November 18, 2015 | 04:44 pm

തിരുവനന്തപുരം: ചുംബനസമരത്തിന്റെ പേരിൽ താരമായി നടന്ന രാഹുൽ പശുപാലനെയും രശ്മി ആർ നായരെയും കുടുക്കിയത് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് എന്ന ഫേസ്‌ബുക്ക് പേജാണ്. ഈ പേജിന്റെ അഡ്‌മിൻ നൽകിയ പരാതിയാണ് ഒടുവിൽ...

മലയാള തനിമയുള്ള പേരുനൽകി ആളെ കൂട്ടി; കൊച്ചു കുട്ടികളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങളും ദുരുപയോഗം ചെയ്തു; രാഹുൽ പശുപാലനും രശ്മി നായരും കസ്റ്റമേഴ്‌സിനെ പിടിച്ചത് 'കൊച്ചു സുന്ദരി'യെന്ന് ഫേസ്‌ബുക്ക് പേജ് വഴി

November 18, 2015 | 04:23 pm

തിരുവനന്തപുരം: ചുംബന സമരത്തിന്റെ നായകനായ രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും എസ്‌കോർട്ടിംഗിനായി സ്ഥിരമായി ഉപയോഗിച്ചിരുന്നത് ഫേസ്‌ബുക്കിലെ 'കൊച്ചു സുന്ദരി' എന്ന ക്ലോസ്ഡ് ഗ്രൂപ്പിനെ ആയിരുന്നു. ഈ ഗ്രൂപ...

ഇനി അല്പം സ്പീഡ്‌ കൂട്ടാം; ഫെബ്രുവരി 22 സ്ട്രീറ്റിന്റെ വേഗത പരിധി ഉയർത്തി; പുതിയ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ

November 18, 2015 | 03:56 pm

ദോഹ: ഫെബ്രുവരി 22 സ്ട്രീറ്റിലെ വേഗത പരിധി ഉയർത്തിയതായി അധികൃതർ അറിയിച്ചു. നിലവിൽ മക്കൂറിൽ 80 കിലോമീറ്റർ ആയിരുന്നത് നിലവിൽ 100 കിലോമീറ്റർ ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്. സ്ട്രീറ്റിന്റെ നിർമ്മാണ പ്രവർത്...

സൗദിയിൽ വൻ നാശനഷ്ടം വിതച്ച കനത്ത മഴയിൽ എട്ട് മരണം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

November 18, 2015 | 03:39 pm

ജിദ്ദ: ജിദ്ദ ഉൾപ്പെടെ സൗദിയുടെ പലഭാഗത്തും പെയ്യുന്ന കോരിച്ചൊരിയുന്ന മഴ കനത്ത നാശനഷ്ടമാണ് വിതച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ ...

ദേശീയിനാഘോഷ നിറവിൽ ഒമാൻ; പ്രവാസികളും സ്വദേശികളും ആഘോഷ തിമിർപ്പിൽ; 160 തടവുകാർക്ക് മോചനം ഒരുക്കി സുൽത്താൻ

November 18, 2015 | 03:34 pm

മസ്‌കറ്റ്: ഒമാൻ ഇന്ന് 45ാം ദേശീയദിനം ആഘോഷിക്കുകയാണ്. രാജ്യത്തെ സ്വകാര്യ തദ്ദേശ സ്ഥാപനങ്ങളും ചെറുതും വലുതുമായ എല്ലാ വ്യാപാര സ്ഥാപനങ്ങളും ദേശീയദിനം കൊണ്ടാടുകയാണ് രാജ്യത്തിന്റെ സമഗ്രമാറ്റങ്ങളുടെ രാജശില്പ...

പരപ്പനങ്ങാടിയിൽ പാമ്പ്-കീരി പ്രണയം പൊളിഞ്ഞു; പാർട്ടി സംസ്ഥാന നേതൃത്വം വിരട്ടി; ബിജെപി പിന്തുണയോടെ ഭരണത്തിലേറാനുള്ള സിപിഎം നേതൃത്വത്തിലുള്ള ജനകീയ മുന്നണി നീക്കം അവസാനനിമിഷം വേണ്ടെന്നുവച്ചു; നഗരസഭ മുസ്ലിം ലീഗിന്

November 18, 2015 | 03:19 pm

മലപ്പുറം: കോൺഗ്രസ് വിമത സിപിഐ(എം) - വെൽഫയർപാർട്ടി കൂട്ടുകെട്ടിന് നഗരസഭാഭരണം കയ്യാളാൻ ബിജെപി നൽകിയ പിന്തുണ അവസാനനിമിഷം പാളി. പരപ്പനങ്ങാടി നഗരസഭാ ഭരണം മുസ്ലിം ലീഗിനു ലഭിച്ചു. 45 അംഗങ്ങളുള്ള സഭയിൽ മുസ്‌ല...

പ്രവാസികൾക്കുള്ള പബ്ലിക് ഹെൽത്ത് സർവ്വീസ് നിർത്തലാക്കാൻ ആലോചന സജീവം; വിദേശികളെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്ന പദ്ധതി മൂന്നുവർഷത്തിനുള്ളിൽ

November 18, 2015 | 03:06 pm

കുവൈത്ത് സിറ്റി: വിദേശികൾക്കുള്ള ചികിത്സ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്ന പദ്ധതി മൂന്നുവർഷത്തിനുള്ളിൽ നടപ്പിലാക്കുവാൻ അനുയോജ്യമായ ക്രമീകരണങ്ങൾ കുവൈത്ത് ആരോഗ്യമന്ത്രാലയം തയാറാക്കി. ഇതോടെ മൂന്നു വർഷ...

പാരീസിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാനാ അപലപിച്ചു

November 18, 2015 | 03:05 pm

ന്യൂയോർക്ക്: പാരീസിൽ നടന്ന ഭീകരാക്രമണത്തെ  ഫൊക്കാനാ അപലപിച്ചു. കഴിഞ്ഞ ദിവസം പാരീസിലുണ്ടായ ഭീകരാക്രമണത്തിൽ 150ൽ പേർ അതിദാരുണയമായി കൊല്ലപ്പെട്ടത്.  ഇതു ആകമാന മനുഷ്യരാശിക്കെതിരെയുള്ള ആക്രമാണു. ജീവനെ ആദരി...

MNM Recommends

Loading...