1 usd = 70.70 inr 1 gbp = 93.39 inr 1 eur = 78.75 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.01 inr

Dec / 2019
12
Thursday

യുഎസിൽ ആംട്രാക് ട്രെയിൻ പാളം തെറ്റി; നിരവധി മരണം; അപകടം റെയിൽവേ മേൽപാലത്തിൽ നിന്ന് താഴേക്ക് പതിച്ച്

December 18, 2017 | 11:44 pm

വാഷിങ്ടൺ: യുഎസിൽ ആംട്രാക് ട്രെയിൻ റെയിൽവെ മേൽപ്പാലത്തിൽനിന്നും താഴേക്ക് പതിച്ച് നിരവധി പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ വാഷിങ്ടണിലെ പിയേഴ്‌സ് കൗണ്ടിയിലായിരുന്നു സംഭവം. അന്തർസംസ്ഥാന പാതയിലേക്കാണ് ട്രെയിന...

ഒന്നും തോന്നരുത് നവമാധ്യമങ്ങൾ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ; മോഹൻലാലിന്റെ 'ഒടിയൻ' മേക്കോവറിനെ വിമർശിച്ച അഡ്വ.സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരൻ ലിജീഷ് കുമാർ; മൂന്നാം കിട സൈബർ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന മോഹൻലാലിനോട് സഹതാപമെന്ന് സംഗീത ലക്ഷ്മണ

December 18, 2017 | 11:33 pm

തിരുവനന്തപുരം: ഒടിയൻ സിനിമയിൽ മോഹൻലാലിന്റെ പുതിയ മേക്കോവറിനെ പരിഹസിച്ച അഡ്വ.സംഗീത ലക്ഷ്്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരൻ ലിജീഷ് കുമാർ രംഗത്തെത്തി. അതേസമയം ലിജീഷിന് പരോക്ഷ മറുപടിയുമായി സംഗീത് ലക്ഷ്മണ ...

ഓപ്പണിങ് ഇന്നിങ്‌സിൽ രാഹുലിന്റെ സ്‌കോർ പൂജ്യമെന്ന് ആക്ഷേപിക്കുന്ന ബിജെപിക്ക് സെഞ്ചുറി നഷ്ടമായതെങ്ങനെ? പപ്പുമോനെന്ന് കളിയാക്കിയും വിശ്വപപ്പുദിവസ് ആചരിച്ചും ട്രോളിയവർക്ക് ഉറക്കം നഷ്ടപ്പെടുമോ? ഗുജറാത്തിലും ഹിമാചലിലും കോൺഗ്രസ് തോൽവി രുചിച്ചിട്ടും മികച്ച റണ്ണറപ്പായതിന്റെ ക്രെഡിറ്റ് പാർട്ടി അദ്ധ്യക്ഷനും അവകാശപ്പെടാം; ജനപ്രിയനായകൻ നരേന്ദ്ര മോദി തന്നെയെന്ന് ബിജെപിക്കും

December 18, 2017 | 10:40 pm

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ജന്മനാളിൽ വിശ്വപപ്പുദിവസ് ആചരിച്ചവർക്കും, ആരാണ് ഇന്ത്യയുടെ പപ്പു എന്ന് ചോദിച്ച് പരിഹസിച്ചവർക്കും മെല്ലെ മെല്ലെ ചിത്രം തെളിയുകയാണ്. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഐക്യു ഇല്ലാത...

ജാതി-സങ്കുചിത രാഷ്ട്രീയം പയറ്റി ജയിക്കാമെന്ന വ്യാമോഹം പൊലിഞ്ഞു; കോൺഗ്രസ് മുക്തഭാരതത്തിലേക്ക് ഒരുചുവട് കൂടി; ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പരിവർത്തന ദിശാസൂചികയാണ് ഗുജറാത്ത്-ഹിമാചൽ തിരഞ്ഞെടുപ്പ് ഫലമെന്ന് കുമ്മനം രാജശേഖരൻ

December 18, 2017 | 09:54 pm

തിരുവനന്തപുരം : ഗുജറാത്തിലും ഹിമാചൽപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം ഭാരതം ഒരു കോൺഗ്രസ് വിമുക്ത രാജ്യമാകുന്നതിന്റെ സൂചനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജാതി രാഷ്ട്...

ചോദിക്കാനും പറയാനും ആരുമില്ല; തിരക്കുള്ളപ്പോൾ ബസുമില്ല ഓടിക്കാൻ ഡ്രൈവറുമില്ല; എല്ലാം നോക്കി നടത്താൻ വെഹിക്കിൾ ഇൻസ്പക്ടറും കൺട്രോളിങ് ഇൻസ്പക്ടറുമില്ല; കഴിഞ്ഞ മകരവിളക്ക് നാളിൽ പമ്പ കെഎസ്ആർടിസി ഡിപ്പോയിൽ തെക്ക് വടക്ക് നടന്ന അനുഭവം ഈ വട്ടം പത്തനംതിട്ട ഡിപ്പോയിൽ ആവർത്തിക്കുമെന്ന് ഭയന്ന് ശബരിമല തീർത്ഥാടകർ

December 18, 2017 | 09:41 pm

പത്തനംതിട്ട: കഴിഞ്ഞ മകരവിളക്ക് ദിവസം രാത്രിയിൽ പമ്പ കെഎസ്ആർടിസി ഡിപ്പോയിലെ ദുരിതം ആരും മറന്നു കാണില്ല. ബസുകൾ ഒരിടത്തേക്കും അയയ്ക്കാൻ കഴിയാതെ ഉത്തരവാദിത്ത്വപ്പെട്ടവർ കാടുകയറിയപ്പോൾ കണക്ടിങ് ട്രെയിനും ഫ...

എടുത്താൽ പൊങ്ങാത്ത ജീവിത ചുമടുകൾക്കിടയിൽ 14 വർഷം കൊണ്ട് ഡോക്ടറേറ്റ് നേടി ചുമട്ടു തൊഴിലാളി; തടസ്സങ്ങൾ മറികടന്ന് സംസ്‌കൃതത്തിൽ പിഎച്ച്ഡി സ്വന്തമാക്കിയത് ചുമടെടുത്തും പാരലൽ കോളേജിൽ ജോലിചെയ്തും; ആദ്യം മൈൻഡ് ചെയ്യാതിരുന്ന പത്രക്കാർ ഡോക്ടറേറ്റ് നേടിയ ചുമട്ടു തൊഴിലാളിക്ക് സ്വീകരണം നൽകുന്നു എന്നുകേട്ടപ്പോൾ ഓടിയെത്തി: സിഐടിയുക്കാരനായ അജയകുമാറിന്റെ കഥ

December 18, 2017 | 09:10 pm

പത്തനംതിട്ട: ഡോ. കെകെ അജയകുമാർ. പാരലൽ കോളജ് അദ്ധ്യാപകനാണ് അതേസമയം, ചുമട്ടു തൊഴിലാളിയും. വിദ്യാസമ്പന്നത കൊണ്ട് ഉത്തുംഗ ശ്രേണിയിലാണെങ്കിലും ജീവിക്കാൻ വേണ്ടി ചുമടുകൾ വഹിക്കുന്ന ഒരു നാൽപ്പത്തെട്ടുകാരൻ. അത...

ഫെമിനിച്ചി സ്പീക്കിങ്...എല്ലാ സർക്കസ് മുതലാളിമാർക്കും വേണ്ടി; തന്നെ സർക്കസ് കൂടാരത്തിലെ കുരങ്ങിനോട് ഉപമിച്ച ജൂഡ് ആന്റണിക്ക് ഒറ്റ ട്വീറ്റിലൂടെ ചുട്ടമറുപടി നൽകി പാർവതി; സംഗതി കൊള്ളാമെന്ന് റിമ കല്ലിംഗൽ

December 18, 2017 | 08:51 pm

തിരുവനന്തപുരം: ഐഎഫഎഫ്‌കെ ഓപ്പൺ ഫോറത്തിൽ കസബ സിനിമയെയും, മമ്മൂട്ടിയെയും വിമർശിച്ചതിനെ തുടർന്ന് നടി പാർവതിക്കെതിരെ സോഷ്യൽ മീഡിയയിൽ തുടരുന്ന ആക്രമണങ്ങൾക്ക് ശമനമില്ല. ഏറ്റവുമൊടുവിൽ സംവിധായകൻ ജൂഡ് ആന്റണിയാ...

മെഡിക്കൽ കോളേജിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചിരിക്കാം; തീരുമാനം അദ്ധ്യാപക-വിദ്യാർത്ഥി ചർച്ചയിൽ; ക്യാമ്പസിൽ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ആർക്കും എവിടെയും ഇരിക്കാമെന്നും പ്രിൻസിപ്പൽ

December 18, 2017 | 08:47 pm

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം തീർന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിർദേശത്തെ തുടർന്ന് വിദ്യാർത്ഥികളു...

ആയിരത്തിന് ഇരുപത്തയ്യായിരം വാങ്ങിത്തരാം; ഭിന്നശേഷിയുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കൃത്യസമയത്ത് എത്തണം; വാഗ്ദാനം വിശ്വസിച്ചെത്തിയവർക്ക് സംഘാടകരുടെ പെരുമാറ്റം കണ്ടപ്പോൾ തോന്നിയത് പന്തികേട്; ഭിന്നശേഷിക്കാരുടെ മറവിൽ പത്തനംതിട്ടയിൽ നടന്ന തട്ടിപ്പ് ഇങ്ങനെ

December 18, 2017 | 08:11 pm

പത്തനംതിട്ട: തട്ടിപ്പിന് എന്തൊക്കെ വഴികളാണെന്ന് നോക്കണേ? ഭിന്നശേഷിക്കാരെ സഹായിക്കാമെന്ന പേരിൽ സംഘടന രൂപീകരിക്കുക, പിന്നെ അതിന്റെ പേരിൽ അവരെ പറ്റിക്കുക. ഇന്ന് രാവിലെ ജില്ലാ ആസ്ഥാനത്ത് നടന്ന തട്ടിപ്പ് ശ...

ഗുജറാത്തിലും ഹിമാചലിലും എക്‌സിറ്റ് പോളുകളെ എല്ലാം തെറ്റിച്ച് അന്തിമഫലം; പ്രവചനം ഏറെക്കുറെ അടുത്തെത്തിയതിന്റെ ആശ്വാസത്തിൽ ഇന്ത്യാടുഡെ ടീം; ഭരണം ആർക്കെന്ന കാര്യത്തിൽ പ്രവചനം ഫലിച്ചെന്ന് ആശ്വസിച്ച് മറ്റുള്ളവരും

December 18, 2017 | 08:09 pm

ന്യൂഡൽഹി: വീണ്ടും ഒരു തിരഞ്ഞെടുപ്പുകൂടി കടന്നുപോകുമ്പോൾ എക്‌സിറ്റ് പോളുകളുടെ ആധികാരികത ഒരിക്കൽക്കൂടി ചർച്ചയാകുന്നു. കോൺഗ്രസിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കൃത്യമായി പ്രവചിക്കാൻ ഒരു പ്രവചനത്തിനും ആയില...

ഫഹദിന്റെ മഹേഷിനേക്കാൾ മെച്ചപ്പെട്ടോ ഉദയനിധി സ്റ്റാലിന്റെ പ്രകടനം? നിങ്ങൾ ഫഹദിന്റെ പകുതിയേ ആയിട്ടുള്ളൂ എന്ന് സ്റ്റാലിന്റെ ഭാര്യ കൃതിക; പ്രിയൻ മൊഴിമാറ്റിയ നിമിർ മികച്ച ചിത്രമെന്ന് ആരാധകരുടെ വിലയിരുത്തൽ

December 18, 2017 | 07:57 pm

മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ് അഭിനയിച്ചു പ്രതിഫലിച്ച കഥാപാത്രത്തെ തമിഴിലേക്ക് പകർത്തിയ ഉദയാനിധി സ്റ്റാലിന്റെ അഭിനയം അത്ര പോരെന്ന് ഭാര്യ കൃതിക. പ്രിയദർശൻ ചിത്രം നിമിർ എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ...

ഐഎസിലേക്ക് ആളെക്കൂട്ടാൻ പണം പിരിച്ചതിന് കേസ് കേരളത്തിൽ മാത്രമല്ല ഗൾഫിലും; യുഎഇയിൽ പണപ്പിരിവ് നടത്തിയത് മതപഠന-പ്രചാരണ മറവിൽ; ഭീകരപ്രവർത്തനത്തിന് ഒത്താശ ചെയ്ത പാപ്പിനിശേരി സ്വദേശിക്കെതിരെ കോർഫകാൻ പൊലീസ് സ്റ്റേഷനിലും കേസ്; ഐഎസ് ബന്ധമുള്ള കണ്ണൂർ സ്വദേശികൾക്ക് പണം എത്തിച്ചുകൊടുത്തത് ഒളിവിൽ കഴിയുന്ന കെ.ഒ.പി.തസ്ലീം

December 18, 2017 | 07:49 pm

കണ്ണൂർ: പള്ളിയുടെയും മതപഠനത്തിന്റെയും പേര് പറഞ്ഞാണ് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നവർക്ക് ഗൾഫിൽ പണപ്പിരിവ് നടത്തുന്നതെന്ന്തിന് പൊലീസിന് തെളിവുകൾ ലഭിച്ചു. ഇത്തരത്തിൽ പ്രവർത്തിച്ചുവന്ന പാപ്പിനിശ്ശേരി സ്...

നിങ്ങൾ എന്നെ അഭിമാനിയാക്കി; കോൺഗ്രസ്സുകാർ പോരാടിയത് അന്തസ്സോടെയും വീറോടെയും; മനോബലവും മാന്യതയുമാണ് കോൺഗ്രസ്സിന്റെ കരുത്തെന്ന് നിങ്ങൾ കാണിച്ചുകൊടുത്തു: ഗുജറാത്തിൽ ഗംഭീരപോരാട്ടം കാഴ്ചവച്ച പ്രവർത്തകരെ അഭിനന്ദിച്ച് രാഹുൽ

December 18, 2017 | 07:47 pm

ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപിക്ക് എതിരെ അന്തസ്സുറ്റ പോരാട്ടം കോൺഗ്രസ് കാഴ്ചവച്ചെന്നും എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി അംഗീകരി...

വൈറ്റമിൻ ഗുളികകൾ നെഞ്ചെരിച്ചിലിന് കാരണമാകുമോ? നെഞ്ചെരിച്ചിലിൽ നിന്ന് എങ്ങിനെ രക്ഷപ്പെടാം

December 18, 2017 | 07:33 pm

നെഞ്ചെരിച്ചിൽ പലരിലും കണ്ടു വരാറുള്ള പ്രശ്‌നമാണ്. നിസ്സാരമെന്ന് തോന്നുമെങ്കിലും ശരീരത്തെ വല്ലാതെ തളത്തി കളയുന്ന ഒരവസ്ഥയാണിത്. നിരവധി വൈറ്റമിൻ ഗുളികകൾ നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. വൈറ്റമിൻ ബി 6 അതി...

കേരള പൊലീസിൽ കയറിപ്പറ്റാൻ ഇനി ഉയരവും വിവരവും കൂടണം; കോൺസ്റ്റബിൾ തസ്തികയക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്‌ളസ് ടു ആയി ഉയർത്തി; പുരുഷന് 168ഉം സ്ത്രീക്ക് 157ഉം സെന്റീമീറ്റർ ഉയരം വേണം; കൂടിയ പ്രായപരിധി 26 ആക്കി ഉയർത്തി കൂടുതൽ പേർക്ക് അവസരം നൽകി സർക്കാർ വിജ്ഞാപനം

December 18, 2017 | 07:28 pm

തിരുവനന്തപുരം: കേരളത്തിൽ പൊലീസ് കോൺസ്റ്റബിൾ നിയമനത്തിൽ വിദ്യാഭ്യാസ യോഗ്യതയിലും ഉയരത്തിന്റെ കാര്യത്തിലുമെല്ലാം വലിയ മാറ്റം വരുത്തി സർക്കാർ ഉത്തരവ്. പൊലീസ് സേനയിൽ കോൺസ്റ്റബിൾ ആകാനുള്ള അടിസ്ഥാന വിദ്യാഭ്യ...

MNM Recommends