1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
21
Saturday

രാജ്യത്തെ സഹകരണ ബാങ്കുകളിൽ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്; മുംബൈയിലും പൂനയിലും മാത്രം കണക്കിൽപ്പെടാത്ത 113 കോടി; കള്ളപ്പണം വെളുപ്പിക്കാൻ ബാങ്കുകൾ കൂട്ടുനിൽക്കുന്നുവെന്നും ആർബിഐയ്ക്ക് അയച്ച കത്തിൽ വകുപ്പ്

January 19, 2017 | 10:51 pm

മുംബൈ: രാജ്യത്തെ നിരവധി സഹകരണ ബാങ്കുകളിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്. റിസർവ് ബാങ്കിന് അയച്ച കത്തിലാണ് ക്രമക്കേടുകളക്കുറിച്ച് പറയുന്നത്. മുംബൈ, പുണെ എന്നിവടങ്ങളിലെ സഹകരണ ബ...

ഇനി സിബിഐയെ അലോക് വെർമ നയിക്കും; ഡൽഹി പൊലീസ് കമ്മീഷണറായ വെർമ ഈ മാസം അവസാനം ചുമതലയേൽക്കും; നിയമനം രണ്ടു വർഷത്തേക്ക്

January 19, 2017 | 10:38 pm

ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മീഷണർ അലോക് വെർമ സെൻട്രൽ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷ(സിബിഐ)ന്റെ പുതിയ ഡയറക്ടറായി നിയമിച്ചു. രണ്ടു വർഷത്തേക്കാണു നിയമനം. നിയമനത്തിന് കേന്ദ്രം അംഗീകാരം നല്കി. അരുണാചൽ പ്രദേശ് സ്വദേശ...

ഇംഗ്ലണ്ട് പൊരുതി തോറ്റു; യുവരാജും ധോണിയും മത്സരിച്ചു ബാറ്റു വീശിയപ്പോൾ പിറന്നതു കൂറ്റൻ സ്‌കോർ; പതറാതെ പോരാടിയ ഇംഗ്ലണ്ടിനെതിരേ 15 റൺസ് ജയവുമായി ഇന്ത്യ; മൂന്നു മത്സരങ്ങളുടെ പരമ്പര 2-0നു സ്വന്തം

January 19, 2017 | 10:18 pm

കട്ടക്ക്: യുവരാജ് സിംഗും മഹേന്ദ്ര സിങ് ധോണിയും സെഞ്ചുറിയുമായി കളം നിറഞ്ഞ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് പൊരുതിത്തോറ്റു. നോട് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഇംഗ്ലണ്ടിന്റെ തീരുമാനം ആദ്യം ശരിയെന്നു തോന്നിയെങ്...

ഇറാനിൽ 15 നില കെട്ടിടം തീപിടിച്ച് തകർന്നുവീണ് 30 അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു; അപകടം അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെ; ദുരന്തമുണ്ടായത് ടെഹ്‌റാനിലെ ഏറ്റവും പഴയ അംബരചുംബിയിൽ

January 19, 2017 | 09:35 pm

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ 15 നില കെട്ടിടം തീപിടിച്ചു തകർന്നുവീണ് 30 അഗ്നിശമനസേനാംഗങ്ങൾ കൊല്ലപ്പെട്ടു. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന പ്ലാസ്‌കോ ബിൽഡിങ് ആണു തീപിടിച്...

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് ഏഴു മരണം; മരിച്ചവരിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം ആറു ബ്രിട്ടീഷുകാരും; രണ്ടു പേർക്ക് ഗുരുതര പരിക്ക്

January 19, 2017 | 09:10 pm

ജിദ്ദ: സൗദിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം ആറു ബ്രിട്ടീഷ് മുസ്ലിം തീർത്ഥാടകർ മരിച്ചു. ഉംറ തീർത്ഥാടനത്തിനായി മെക്കയിലേക്കു പോകും വഴിയായിരുന്നു അപകടം. മൊത്തം ഏഴു പേരാണ...

സംവിധായകർക്ക് അമിതാഭിനോട് വിധേയത്വം, പ്രതിഫലവും ഇരട്ടി; ചിത്രം വിജയിച്ചാൽ മേക്കപ്പ്മാൻ വരെയുള്ളവരെ പ്രശംസിക്കുന്ന സൂപ്പർതാരം സഹനടന്മാരെക്കുറിച്ചു മിണ്ടില്ല; ബോളിവുഡിലെ വൻവൃക്ഷത്തിന്റെ മുഖംമൂടി വലിച്ചുകീറി ഋഷി കപൂർ

January 19, 2017 | 08:39 pm

മുംബൈ: ബോളിവുഡ് ചലച്ചിത്രമേഖലയിൽ അമിതാഭ് ബച്ചനെന്ന വൻവൃക്ഷത്തിന്റെ മുഖം മൂടി വലിച്ചുകിറി മുൻ താരം ഋഷി കപൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ഋഷി കപൂർ തന്റെ ആത്മകഥയാായ ഖുല്ലം ഖുല്ലത്തിലാണ് അമിതാഭിന...

കൊല്ലപ്പെട്ട പ്രവർത്തകന്റെ മൃതദേഹവുമായി ബിജെപിക്കാർ കലോത്സവ നഗരിക്കടുത്ത്; മൃതദേഹം കൊണ്ടുപോയ ആംബുലൻസും നേതാക്കളുടെ വാഹനങ്ങളും മാത്രം കടന്നു പോകാൻ അനുവദിച്ചു പൊലീസ്; സംഘർഷം ഒഴിവായതു കലക്ടറുടെ ഇടപെടലിൽ

January 19, 2017 | 08:16 pm

കണ്ണൂർ: കണ്ണൂരിൽ കൊല്ലപ്പെട്ട പ്രവർത്തകന്റെ മൃതദേഹവുമായി ബിജെപി പ്രവർത്തകർ കലോത്സവ നഗരിക്കടുത്തെത്തിയതു പ്രദേശത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചു. കലക്ടർ ഇടപെട്ടാണു സംഘർഷാവസ്ഥ ഒഴിവാക്കിയത്. കലോത്സവത്തിന്റെ പ്ര...

കണ്ണൂരിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് എന്നു പി. ജയരാജൻ; കൊല്ലപ്പെട്ട സന്തോഷിന് സ്വത്തു തർക്കത്തിൽ ആർഎസ്എസിന്റെ ഭീഷണിയുണ്ടായിരുന്നു; ഒരു കേസിൽ ഇദ്ദേഹത്തെ ജാമ്യത്തിലിറക്കിയത് സിപിഐഎം എന്നും കണ്ണൂർ ജില്ലാ സെക്രട്ടറി

January 19, 2017 | 08:13 pm

കണ്ണൂർ: അണ്ടല്ലൂരിലെ ബിജെപി പ്രവർത്തകനായ സന്തോഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആർഎസ്എസ് ആണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ആർഎസ്എസുകാർ ഇദ്...

ജെല്ലിക്കെട്ട് നിരോധിച്ചതു പെറ്റയല്ല, ഇന്ത്യയിലെ സുപ്രീംകോടതിയാണ്; അടുത്ത ലക്ഷ്യം കേരളത്തിലേക്ക് അറുക്കാൻ കടത്തുന്ന കന്നുകാലികളെ രക്ഷിക്കൽ; തെരുവു നായകൾക്കു വേണ്ടിയും തൃശൂർ പൂരത്തിനെതിരേയും നിലപാടു സ്വീകരിച്ച പെറ്റയുടെ മേധാവി പൂർവ ജോഷി പറയുന്നു

January 19, 2017 | 07:57 pm

ചെന്നൈ: ജെല്ലിക്കെട്ട് നടത്തേണ്ടെന്ന സുപ്രീംകോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടന പെറ്റ(The People for the Ethical Treatment of Anim-alsþPETA)യ്ക്കും സം...

എന്റെ നേർക്ക് പാഞ്ഞുവന്ന ബുള്ളറ്റിൽ ഇരുന്നവർ ചോദിച്ചു...വരുന്നോ മോളേ; ഏറെ വൈകാതെ സ്‌കൂട്ടറിൽ വന്ന ഒരുത്തൻ വിളിച്ചു... കൂടെ വാ..ടീ...; എട്ടരമണിക്ക് എറണാകുളം നഗരത്തിലൂടെ ഒറ്റയ്ക്ക് നടന്ന അനുഭവം വിവരിച്ച് വനിതയുടെ ലേഖിക

January 19, 2017 | 07:36 pm

ഈ കുറിപ്പ് എഴുതണോ വേണ്ടയോ എന്ന് ആലോചിച്ചാണ് തുടങ്ങുന്നത്. സുരക്ഷിത യായി രാത്രി വീട്ടിലെത്തിയ ഒരു പെണ്ണിന്റെ ആശ്വാസമാണ് ഇതെഴുതുമ്പോൾ. കോട്ടയത്തെ ഓഫീസിൽ നിന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ...

ഷാരൂഖ് ചിത്രങ്ങളുടെ നിർമ്മാതാവ് കരീം മൊറാനിക്കെതിരേ ആരോപണവുമായി യുവ അഭിനേത്രി; സ്റ്റുഡിയോയിൽവച്ച് നിരവധിത്തവണ പീഡിപ്പിച്ചു; ആരോടെങ്കിലും പറഞ്ഞാൽ നഗ്നചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നും ഭീഷണി; നിർമ്മാതാവിനെതിരേ പൊലീസ് കേസെടുത്തു

January 19, 2017 | 07:30 pm

മുംബൈ: ബോൡവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ സിനിമകളുടെ നിർമ്മാതാവായ കരീം മൊറാനിക്കെതിരെ പരാതിയുമായി പ്രമുഖ അഭിനേത്രി രംഗത്ത്. ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് കരീം മൊറാ...

ഭാരതം പിശാചിനു വിട്ടുകൊടുക്കരുത്, എന്തു വിലകൊടുത്തും കർത്താവിനായി നേടണമെന്നു ബ്രദർ സന്തോഷ് കരുമാത്ര; സോഷ്യൽ മീഡിയ പൊളിച്ചടുക്കിയതോടെ വീഡിയോ പിൻവലിച്ചു തടിതപ്പി സുവിശേഷ പ്രസംഗികൻ

January 19, 2017 | 07:15 pm

തിരുവനന്തപുരം: തന്റെ വിശ്വാസത്തിലേക്ക് ആളെക്കൂട്ടാൻ കടുത്ത വർഗ്ഗീയ പ്രചരണം നടത്തിയ സുവിശേഷകനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. തൃശൂർ ഷെഖിനാഹ് മിനിസ്ട്രിക്ക് കീഴിലുള്ള ബ്രദർ സന്തോഷ് കരുമാത്രയാണ് ഭാരതം യേശുവ...

സൂര്യനമസ്‌കാരം നടത്തി ലങ്കോട്ടികെട്ടി ഗോദയിലെത്തിയ ബാബ രാംദേവിനെ നിസാരനായി കണ്ട ഒളിമ്പിക് ജേതാവിനു പിഴച്ചു; മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ യോഗഗുരു റഷ്യൻ താരത്തെ നിസാരമായി മലർത്തിയടിച്ചു

January 19, 2017 | 06:45 pm

ന്യൂഡൽഹി: ഗുസ്തിയിലും കൈവച്ച് യോഗ ഗുരു ബാബ രാംദേവ്. റഷ്യൻ ഗുസ്തിതാരം ആൻഡ്രി സ്റ്റഡ്നികിനെ രാംദേവ് മലർത്തിയടിച്ചു. 2017 പ്രൊ റെസ്ലിങ് ലീഗിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ സൗഹാർദ്ദ മത്സരത്തിലാണ് 2008 ...

രണ്ടാം മാറാട് കലാപത്തിലെ ഗൂഢാലോചനക്കേസിൽ ലീഗ്, എൻഡിഎഫ് നേതാക്കളെ പ്രതിയാക്കി സിബിഐ; തീവ്രവാദി സംഘടനാ പ്രവർത്തകരും പ്രതിയായ ക്രൈംബ്രാഞ്ച് എഫ്‌ഐആർ ശരിവച്ച് ദേശീയ അന്വേഷണ ഏജൻസി; 2003ലെ കൂട്ടക്കൊലയുടെ ഗൂഢാലോചന തേടി വീണ്ടും അന്വേഷണം എത്തുന്നതു കൊളക്കാടൻ മൂസാഹാജിയുടെ ഹർജിയെ തുടർന്ന്

January 19, 2017 | 06:34 pm

കൊച്ചി: രണ്ടാം മാറാട് കലാപത്തിന് ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടവർക്കെതിരെ സിബിഐ കേസെടുത്തു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കേസ് ഏറ്റെടുത്ത സിബിഐ ലീഗ് നേതാക്കളായ എം.സി മായിൻ ഹാജി, പി.പി. മെയ്തീൻ കോയ...

എൽഡി ക്ലർക്കിന്റെ ഫോൺ സല്ലാപത്തിൽ മനംമടുത്ത് വാർത്താസമ്മേളനം വിളിച്ച യുവതിയുടെ നടപടി ഫലം കണ്ടു; മസാജ് ചെയ്തു സിനിമാ നടിയെപ്പോലെയാക്കാമെന്നു പറഞ്ഞ ഗോപകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു; സംഘടനാ പിൻബലത്തിൽ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല

January 19, 2017 | 06:24 pm

കോട്ടയം: പീരുമേട് താലൂക്ക് ഓഫീസിലെ സുഖചികിത്സയും വേദസൂക്തങ്ങളും ഫ്രീയായി നൽകി വന്നിരുന്ന ജീവനക്കാരൻ പൊലീസ് പിടിയിലായി. കൊല്ലം ശാസ്തമംഗലത്തിൽ ഗോപകുമാറാണ്(47)ആണ് മണർകാട് പൊലീസിന്റെ പിടിയിലായത്. കോട്ടയം ...

MNM Recommends

Loading...