1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

ആൺകുട്ടികൾക്ക് ബൈക്കും പെൺകുട്ടികൾക്ക് മൊബൈൽ ഫോണും വാങ്ങിച്ചുനൽകുന്ന രക്ഷാകർത്താക്കൾ സൂക്ഷിക്കുക: സലിം കുമാറിന് പറയാനുള്ളത്

January 19, 2020 | 10:55 pm

ചാത്തന്നൂർ: ആൺകുട്ടികൾക്ക് ബൈക്കും പെൺകുട്ടികൾക്ക് മൊബൈൽ ഫോണും വാങ്ങിച്ചുനല്കുന്ന രക്ഷാകർത്താക്കൾ വലിയ ദുരന്തത്തിലേയ്ക്കാണ് നീങ്ങുന്നതെന്ന് നടൻ സലിം കുമാർ. നമ്മുടെ മക്കളെ നമ്മളെപ്പോലെ വളർത്തണം. നല്ല ച...

പ്രവാസിയുടെ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നും അഞ്ചംഗ സംഘം കവർന്നത് 41 പവനും അരലക്ഷത്തോളം രൂപയും; രതീഷ്, സിയാദ്, സെയ്ദലവി, സിയാദ് അബു എന്നിവരെ പിടികൂടിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; ഒന്നാം പ്രതി യാസിൻ ഉടൻ പിടിയിലാകുമെന്നും പൊലീസ്

January 19, 2020 | 10:49 pm

തിരുവനന്തപുരം: പ്രവാസിയുടെ വീട്ടിൽ നിന്നും 41 പവൻ സ്വർണാഭരണങ്ങളും അര ലക്ഷത്തോളം രൂപയും മോഷ്ടിച്ച പ്രതികൾ പിടിയിൽ. കേസിലെ രണ്ടാം പ്രതി ആറ്റിങ്ങൽ ആർ എസ് നിവാസിൽ രവീന്ദ്രൻ മകൻ കണ്ണപ്പൻ എന്ന് വിളിക്കുന്ന ...

യോജിച്ച് നിന്നാൽ അതൊരു മഹാശക്തിയാകും; അതിനാൽ യോജിച്ച് നിൽക്കാൻ എല്ലാവർക്കും നല്ല ബുദ്ധി തോന്നണം; കേരളം രാജ്യത്തിന് പ്രചോദനമേകുമ്പോൾ ചെറിയ കാര്യങ്ങൾ പറഞ്ഞ് മാറിനിൽക്കരുത്; ജനസംഖ്യാ രജിസ്റ്ററിന്റെ എല്ലാ നടപടികളും കേരളത്തിൽ സ്റ്റേ ചെയ്തിട്ടുണ്ട്; അതുമായി ബന്ധപ്പെട്ട ഒരു കാര്യവും കേരളത്തിൽ ഉണ്ടാകില്ല; പിണറായി വിജയൻ

January 19, 2020 | 10:48 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ആവശ്യപ്പെടുന്ന യോജിച്ച പ്രക്ഷോഭം നടത്തുന്നതിന് എന്താണ് തടസ്സമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് വാശിയോടെ പറയുന്നവരുണ്ട്...

കൂറ്റൻ മനുഷ്യചങ്ങലയുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; 18034 കിലോമീറ്റർ ദൂരത്തിൽ കണ്ണികളായത് 5.17 കോടി ആളുകൾ; ബീഹാറിൽ ശക്തിതെളിയിച്ച് ജെഡിയു

January 19, 2020 | 10:38 pm

പട്‌ന: പരിസ്ഥിതി സംരക്ഷണത്തിനായി കൂറ്റൻ മനുഷ്യചങ്ങലയുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്ത് 18034 കിലോമീറ്റർ ദൂരത്തിൽ ഏകദേശം 5.17 കോടി ആളുകൾ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തെന്ന് നിതീഷ് കുമാർ അവ...

മനോരമ ന്യൂസ് ന്യൂസ്‌മേക്കർ 2019 പുരസ്‌കാരം ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രന്; ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമാണ് ബൈജുവെന്ന് പുരസ്‌ക്കാരം പ്രഖ്യാപിച്ചു കൊണ്ട് ജയറാം; സ്വപ്നങ്ങൾക്കു പിന്നാലെ പോകാൻ മറ്റുള്ളവർക്കും പുരസ്‌കാരം പ്രചോദനമാകട്ടെയെന്ന് ബൈജുവും

January 19, 2020 | 10:38 pm

കൊച്ചി: മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്‌മേക്കർ 2019 പുരസ്‌കാരം ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രന്. മനോരമ ന്യൂസ് പ്രേക്ഷകർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയാണ് ബൈജു പുരസ്‌കാര...

യെമനിൽ സൈനിക കേന്ദ്രത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 83 സൈനികർ; 148 പേർക്ക് പരിക്ക്; ആക്രമണത്തിന് ഡ്രോണുകൾ ഉപയോഗിച്ചെന്നും സൂചന; ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണം ഖാസിം സുലൈമാനിക്ക് വേണ്ടിയുള്ള പ്രതികാരം തീർക്കലെന്ന് സൂചന; ഭീരുക്കൾ നടത്തിയ ഭീകരാക്രമണമെന്ന് യെമൻ പ്രസിഡന്റ്; ഇറാന്റെ വിലയില്ലാത്ത ഉപകരണമായി ഹൂതികൾ മാറിയെന്നും അബ്ദുറബ്; സൗദി പിന്തുണയോടെ യുദ്ധത്തിന് യെമനും ഒരുങ്ങുന്നതോടെ മേഖല വീണ്ടും സംഘർഷ ഭരിതം

January 19, 2020 | 10:20 pm

ഏഡൻ: യെമനിൽ സൈനിക ക്യാമ്പിനുനേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 83 സൈനികർ കൊല്ലപ്പെട്ടു. മാരിബ് പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 148 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്...

'മോൾ മരിച്ചതിനുശേഷം ഞാൻ ദൈവത്തോട് ആവർത്തിച്ചു ചോദിച്ച ചോദ്യം എന്നോട് എന്തിനു ഇതു ചെയ്തു എന്ന്; കുറേ നാളുകൾ അമ്പലത്തിലേക്കൊന്നും പോയില്ല;' പ്രാർത്ഥിക്കാൻ ഒന്നുമില്ലായിരുന്നു എന്നും കെ എസ് ചിത്ര

January 19, 2020 | 10:13 pm

കേരളത്തിന്റെ വനമ്പാടിയായ കെഎസ് ചിത്ര വാത്സല്യത്തിന്റെ നിറകുടം കൂടിയാണ്. എന്നാൽ, ഹൃദ്യമായ പുഞ്ചിരിയും മധുരമായ ശബ്ദവുമായി മലയാളികളുടെ മനം കവരുമ്പോഴും ഒരുപിടി ദുഃഖവും പേറിയാണ് ചിത്ര ജീവിക്കുന്നത്. ഓരോ മല...

കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. സിബി മോനിപ്പള്ളി അന്തരിച്ചു; മരണം ഡൽഹി റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്

January 19, 2020 | 09:56 pm

ന്യൂഡൽഹി: പ്രമുഖ കർഷകനും കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ.സിബി മോനിപ്പള്ളി അന്തരിച്ചു. ഡൽഹിയിൽ റെയിൽവേസ്റ്റേഷനിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം. റബ്ബറിന്റെ ന്യായവിലയ്ക്ക് വേ...

ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നുവീണു; ഇരുപത് പേർക്ക് പരിക്ക്

January 19, 2020 | 09:48 pm

പാലക്കാട്: നൂറണിയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നുവീണു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അന്തരിച്ച ഫുട്ബോൾ താരം ആർ ധനരാജിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസഹായാർത്ഥം സംഘടിച്ചിപ്പിച്ച പരിപാടി...

സെഞ്ച്വറിയോടെ കളം നിറഞ്ഞു കളിച്ച് രോഹിത് ശർമ്മ; ഉറച്ചു പിന്തുണ നൽകി ഒപ്പം ബാറ്റേന്തി വിരാട് കോലിയും; ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ കടുവകളുടെ ഗർജ്ജനം വീണ്ടും; ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഏകദിന പരമ്പന നേടി ഇന്ത്യ; സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി വിഫലമായി

January 19, 2020 | 09:48 pm

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ ഓസിസിന് മേൽ വിജയം നേടിയതോടെ പരമ്പരയും സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ഓ...

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭകരെ വെടിവച്ചു കൊന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം; കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്

January 19, 2020 | 09:42 pm

മീററ്റ്: പൗരതവ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. കൊല്ലപ്പെട്ട അഞ്ചു പേ...

തലമുടി മുറിച്ചുനീക്കിയ നിലയിൽ അദ്ധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകനായ അദ്ധ്യാപകൻ കസ്റ്റഡിയിൽ; കാണാതായ ദിവസം ഒപ്പമുണ്ടായവരിൽ അദ്ധ്യാപകനും; മൃതദേഹം കണ്ടെത്തിയ ശേഷവും അദ്ധ്യാപികയുടെ ഫോൺ പ്രവർത്തിച്ചെന്ന് പൊലീസ്; രൂപശ്രീയുടെ മരണം കൊലപാതകമെന്ന ആരോപണം ഉയർത്തി ബന്ധുക്കളും; ഒരാൾ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു അവർ പറഞ്ഞിരുന്നതായും ബന്ധുക്കൾ; ദുരൂഹത നീക്കാൻ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

January 19, 2020 | 09:24 pm

കാസർകോട്: മൂന്ന് ദിവസം മുമ്പ് മുടി മുറിച്ചു നീക്കിയ നിലയിൽ അഴുകി തുടങ്ങിയ നിലയിൽ മഞ്ചേശ്വരത്തെ അദ്ധ്യാപികയെ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. സഹപ്രവർത്തകൻ കൂടിയായ അദ്ധ്യാപകനെയാണ് പോലസീസ് ക...

കല്ല്യാണ വേദിയിൽ തിളങ്ങി കാവ്യാമാധവൻ; നടി മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായത് കാവ്യ; മകൾ മഹാലക്ഷ്മിയെ തിരക്കി സുഹൃത്തുക്കളും ആരാധകരും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

January 19, 2020 | 09:24 pm

കാവ്യ മാധവൻ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ്. കാവ്യ മാധവൻ മിന്നിത്തിളങ്ങിയ ഒരു കല്യാണ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. കല്യാണപ്പെണ്ണും ചെക്കനും പിന്നാലെ പോകാതെ കാവ്യക്ക് പിന്നാലെ പോയി...

സർക്കാർ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ പ്രതിഷേധവുമായി മേയറുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ; ഭോപ്പാലിലെ കോൺഗ്രസ്- ബിജെപി സംഘർഷം നിയന്ത്രണ വിധേയമാക്കിയത് പൊലീസെത്തി

January 19, 2020 | 09:02 pm

ഭോപ്പാൽ: ഭോപ്പാലിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഹോക്കേഴ്‌സ് കോർണറിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഇരുപാർട്ടി പ്രവർത്തകരും ത...

പൗരത്വ നിയമം അവരുടെ ആഭ്യന്തര കാര്യം; പക്ഷെ, അത് എന്തിനാണെന്ന് മനസിലാകുന്നില്ല; പീഡനത്തിന്റെ പേരിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾ രാജ്യം വിട്ടുപോകുന്നില്ല; ഇന്ത്യയിൽ നിന്ന് ആരും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടത്തുന്നുമില്ല; പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന

January 19, 2020 | 08:57 pm

അബുദാബി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം ശക്തമാകവേ വിഷയത്തിൽ പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രംഗത്ത്. പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും എന്നാൽ ആ നിയമം എ...

MNM Recommends

Loading...