April 24, 2024+
-
കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുമതി നൽകുന്നത് അവസാനിപ്പിക്കണം എന്നാവശ്യം
January 19, 2020കോഴിക്കോട്: ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുമതി നൽകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് അർദ്ധരാത്രി മുതൽ കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂർ പണിമുടക്ക് ആരംഭിക്കും. ഒരു മ...
-
ബീച്ച് ബിക്കിനിയിൽ സൂപ്പറായി അഹാന കൃഷ്ണൻ; കുറച്ച് ഡ്രസ് വാങ്ങി തരട്ടെയെന്നും; ചാൻസ് കിട്ടാനുള്ള സെക്കോളജിക്കൽ മൂവെന്ന് ആരാധകരുടെ വിമർശനവും; താരത്തിന്റെ തകർപ്പൻ ചിത്രങ്ങളിതാ!
January 19, 2020മാലി ദ്വീപിൽ സഹോദരിമാർക്കും സുഹൃത്തുക്കൾക്കുമൊപ്പം അവധി ആഘോഷിക്കുകയാണ് മലയാളത്തിന്റെ യുവനടി അഹാന കൃഷ്ണ. അവധി ആഘോഷത്തിനിടെയുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. കടലിൽ കളിക്കുന്നതിന്...
-
പ്രശ്നം സംസ്ഥാന സർക്കാർ ഭരണഘടനയും നിയമവും അനുസരിക്കാത്തത്; തർക്കങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ ലക്ഷ്യങ്ങൾ ഇല്ലെന്നും ഗവർണർ; ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ആരിഫ് മുഹമ്മദ് ഖാൻ
January 19, 2020തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഭരണഘടനയും നിയമവും അനുസരിക്കാത്തതാണ് പ്രശ്നമെന്നും സർക്കാരുമായുള്ള തർക്കങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ ലക്ഷ്യങ്ങൾ ഇല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്ത് മാ...
-
പത്ത് ജില്ലകളിലെ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് വി വി രാജേഷ്; ഇടവേളയ്ക്ക് ശേഷം കരുത്തനായി തന്നെ മുരളീധര പക്ഷത്തെ നേതാവിന്റെ തിരിച്ചു വരവ്; കോഴിക്കോട് വി.കെ സജീവൻ; വി മുരളീധരൻ - പി കെ കൃഷ്ണദാസ് വിഭാഗങ്ങളുടെ തർക്കത്തെ തുടർന്ന് നാല് ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചില്ല; സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി കേൾക്കുന്നത് കെ സുരേന്ദ്രന്റെ പേരു തന്നെ; ജെ.പി നഡ്ഢയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്ത ശേഷം കേരളാ ബിജെപി അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും
January 19, 2020തിരുവനന്തപുരം: നാല് ജില്ലകളിലെ അധ്യക്ഷന്മാരെ ബാക്കി നിർത്തി പത്ത് ജില്ലകളിൽ ബിജെപി ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നതി മുന്നോടിയായാണ് പുതിയ അധ്യക്ഷനെ തിരഞ്ഞ...
-
രാജ്യത്ത് ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കൾ; ആരുടെയും മതമോ ജാതിയോ ഭാഷയോ മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും ആർഎസ്എസ് മേധാവി; എല്ലാവരുടെയും പൂർവികർ ഹിന്ദുക്കൾ; ഹിന്ദുത്വം എന്നത് സമഗ്രമായ സമീപനമെന്നും മോഹൻ ഭാഗവത്
January 19, 2020ബറെയ്ലി: രാജ്യത്ത് ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഇന്ത്യ ഹിന്ദുക്കളുടേതാണ്. അതിനർത്ഥം 130 കോടിയോളമുള്ള ജനങ്ങൾ മുഴുവനും ഹിന്ദുക്കളാണ് എന്നും മോഹൻ ഭാഗവത് വ്യക്തമാക്കി...
-
അവധി ദിവസങ്ങളിൽ ഹോസ്റ്റലിൽ വിന്ന് വീട്ടിൽ പോകാൻ മടിച്ച കുട്ടികളോട് കാര്യമന്വേഷിച്ചപ്പോൾ അറിഞ്ഞത് അച്ഛന്റെ ഞെട്ടിക്കുന്ന പീഡനങ്ങളുടെ കഥ; തന്നെ അനുസരിക്കാൻ വയ്യെങ്കിൽ വീട്ടിലേക്ക് വരണ്ടെന്നും ഭീഷണി; വളാഞ്ചേരിയിൽ നാല് പെൺമെക്കളെ പീഡിപ്പിച്ച അച്ഛൻ അകത്തായത് ഹോസ്റ്റൽ ജീവനക്കാരോട് കുട്ടികൾ കണ്ണീരോടെ പീഡനകഥ വെളിപ്പെടുത്തിയതോടെ; അമ്മയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി
January 19, 2020മലപ്പുറം:വളാഞ്ചേരിയിൽ പിതാവിന്റെ പീഡനത്തിന് ഇരയായ നാല് പെൺമക്കൾക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതി. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആവർത്തിക്കാതിരിക്കാൻ നിയമം അനുശാസിക്കുന്ന പരമാ...
-
പൗരത്വ വിഷയത്തിൽ വീടുകയറി പ്രചരണം നടത്താൻ സിപിഎം; പൗരത്വ രജിസ്റ്റർ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ചും ഉള്ള പ്രശ്നങ്ങൾ ജനങ്ങളോട് വിശദീകരിക്കും; ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കാനും കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനം; യോജിച്ച പ്രക്ഷോഭം തുടരുമെന്ന് യെച്ചൂരി; വിവാദ നിയമത്തിലൂടെ പുറത്തുവരുന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്ലിം വിരുദ്ധത; ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി
January 19, 2020തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ ദേശീയ തലത്തിൽ പ്രക്ഷോഭം ഊർജ്ജിതമാക്കാൻ ഒരുങ്ങി സിപിഎം. ദേശീയ തലത്തിൽ യോജിച്ച പ്രക്ഷോഭം തുടരുമെന്ന് കേന്ദ്ര കമ്മീറ്റി തീരുമാനങ്ങൾ അറിയിച്ചു കൊണ്ട് സിപിഎം അഖിലേന്ത...
-
കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാൻ നിയമസഭ; ജനുവരി 24ന് തുടങ്ങുന്ന ബജറ്റ് സെഷനിൽ പ്രമേയം അവതരിപ്പിക്കും
January 19, 2020ജയ്പൂർ: കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാൻ നിയമസഭ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശ പ്രകാരമാണ് ഇത്തരമൊരു നടപടിയിലേക്ക് രാജസ്ഥാൻ കടക്കുന്നത്. ജനു...
-
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ പൊലീസ് നോട്ടീസ് അയച്ചത് ഡിസംബർ 19ന് മംഗളുരുവിൽ ഉണ്ടായിരുന്ന മലയാളികൾക്ക്; സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട്; പ്രതിഷേധമുണ്ടായ ദിവസം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അഡ്രസിലാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് പൊലീസ്
January 19, 2020മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ അന്ന് നഗരത്തിലുണ്ടായിരുന്ന മലയാളികൾക്ക് പൊലീസിന്റെ നോട്ടീസ്. ഡിസംബർ 19ന് നടന്ന പ്രതിഷേധത്തിന്റെ പേരിലാണ് സ്ത്രീകളും വിദ്യാ...
-
സ്വന്തം മകളുടെ വിവാഹം നടത്തുമ്പോലെ എല്ലാ മുന്നൊരുക്കങ്ങളുമായി നിന്നത് ജമാഅത്ത് സെക്രട്ടറി നജുമുദീൻ; 10 പവൻ സ്വർണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും നൽകി സഹായിച്ചത് മഹല്ല് അംഗം നസീർ; വിവാഹവേദി ഒരുക്കാനും പാചകം ചെയ്യാനും തോരണം കെട്ടാനും ഓടിനടന്നത് നാട്ടുകാർ; ബാങ്ക് വിളി മുഴങ്ങിയതിന് പിന്നാലെ പള്ളി മുറ്റത്തെ പന്തലിൽ മന്ത്രോച്ഛാരണങ്ങളോടെ താലികെട്ട്; ആശംസകൾ നേർന്ന് എത്തിയത് രാഷ്ട്രീയ നേതാക്കളും; ചേരാവള്ളി ജുമാ മസ്ജിദ് തിരുമുറ്റത്തിൽ നടന്ന അഞ്ജു - ശരത് വിവാഹത്തിലെ കാഴ്ച്ചകൾ ഇങ്ങനെ
January 19, 2020ആലപ്പുഴ: ഏഴു തിരിയിട്ട് കൊളുത്തിയ നിലവിളക്ക്. നിറപറയും പൂങ്കുലയും. മന്ത്രജപങ്ങളോടെ തന്ത്രിയുടെ പൂജകളും. കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം. എല്ലാം കൊണ്ടും ഒരു...
-
ജെഎൻയുവിലെ ഫീസ് വർധനവ് കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി വിദ്യാർത്ഥികൾ; ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചത് നിയമ സംഘവുമായി നടത്തിയ ചർച്ചകളെ തുടർന്ന്
January 19, 2020ന്യൂഡൽഹി: ജെഎൻയുവിലെ പോരാട്ടങ്ങൾ ഇനി കോടതിയിലേക്കും. ഹോസ്റ്റൽ ഫീസ് വർധിപ്പിച്ച സർവകലാശാല അധികൃതരുടെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യാനാണ് വിദ്യാർത്ഥി യൂണിയൻ ഒരുങ്ങുന്നത്. സമരങ്ങൾക്ക് മുന്നിൽ അധികൃതർ നിലപ...
-
അദ്നാൻ സാമിയും തസ്ലിമ നസ്രീനും ഉദാഹരണം; പാക് ഗായകന് ഇന്ത്യൻ പൗരത്വവും ബംഗ്ലാദേശി എഴുത്തുകാരിക്ക് റെസിഡന്റ് പെർമിറ്റും നൽകിയ കാര്യം ചൂണ്ടിക്കാട്ടി പൗരത്വ നിയമത്തെ ന്യായീകരിച്ച് നിർമല സീതാരാമൻ; 2016-18 കാലഘട്ടത്തിൽ 391 അഫ്ഗാനിസ്താൻ മുസ്ലിംകൾക്കും 1595 പാക് അഭയാർഥികൾക്കും പൗരത്വം നൽകിയെന്നും വിദേശകാര്യ മന്ത്രി
January 19, 2020ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി പൗരത്വം നേടിയ ഗായകൻ അദ്നൻ സാമിയെയും എഴുത്തുകാരി തസ്ലീമ നസ്രീനേയും ചൂണ്ടിക്കാട്ടി പൗരത്വ നിയമത്തെ ന്യായീകരിച്ചു കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പാക് ...
-
'ഇയാളുണ്ടല്ലോ...ഇയാൾ.., എന്നെ ഇന്ന് വരെ സ്നേഹിച്ചിട്ടില്ല.. ഇയാൾക്ക് ഇയാളുടെ മോൾ മതി.. എന്നെ അങ്ങോട്ടും ഇങ്ങോട്ടും വിടില്ല.. അവളെ എവിടെ വേണേലും പോകാൻ സമ്മതിക്കും.. അവൾ പറയുന്നത് ഒക്കെ അപ്പോൾ വാങ്ങി കൊടുക്കും.. ഇഷ്ടം ഉള്ള ഭക്ഷണ സാധനങ്ങൾ പോലും.. ബെൽറ്റ് ഊരി ആണ് എന്നെ അടിക്കുക...' കൂടുതൽ സ്നേഹം പ്രകടിപ്പിച്ചാൽ മകൻ വഷളാകും എന്ന് കരുതിയ ഒരച്ഛന്റെ അനുഭവം സൈക്കോളജിസ്റ്റ് കല എഴുതുന്നു
January 19, 2020കൗൺസിലർ ആയി ആദ്യ കാലങ്ങളിൽ ജോലി നോക്കിയിരുന്ന ഒരു സ്കൂളിലെ ഒരു കുട്ടി.. അവനെ കുറിച്ച് പറയുക ആണേൽ ,ചട്ടമ്പിത്തരത്തിനു കയ്യും കാലും വെച്ച പോലെ ഒരു പയ്യൻ.. അതുകൊണ്ട് തന്നെ കൗൺസിലർ ആയ എന്റെ സ്വന്തം കുട്ട...
-
കഴുത്തിൽ കുരുക്ക് മുറുക്കുന്നതിന് മുൻപ് അണിയിക്കുന്ന മുഖാവരണം നിരസിച്ച് ധീരമായി മരണത്തെ നേരിട്ട സദ്ദാം ഹുസൈനും താൻ തൂക്കിലേറ്റപ്പെടാൻ പോവുകയാണ് എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം 'എനിക്ക് തെറ്റുപറ്റി പോയല്ലോ ' എന്ന് വിലപിച്ച അജ്മൽ കസബും വധശിക്ഷയുടെ വ്യത്യസ്ത മുഖങ്ങൾ കാട്ടിത്തരുന്നു; വധശിക്ഷയുടെ നീതിശാസ്ത്രത്തെ കുറിച്ച് അഡ്വ. സുനിൽ സുരേഷ് എഴുതുന്നു
January 19, 2020നിർഭയ കേസിലെ പ്രതികൾക്കായി കൊലമരം ഒരുങ്ങുന്നു. മകളെ നഷ്ടപ്പെട്ട അമ്മയും മകനെ നഷ്ടപ്പെടാൻ പോകുന്ന അമ്മയും കോടതിവരാന്തയിൽ നേർക്കുനേർ. ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയ ആരാച്ചാർ കല്ലു ജല്ലാദിന്റെ കൊ...
-
എല്ലാവർക്കും കുടിവെള്ളവും 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതിയും; ഓരോ കുട്ടിക്കും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം; ചേരി നിവാസികൾക്ക് വീടും സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ യാത്രയും; എല്ലാറ്റിനുമുപരിയായി വായു മലിനീകരണം കുറയ്ക്കുമെന്നും എഎപി; വരുന്ന അഞ്ചു വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ അക്കമിട്ട് പറഞ്ഞ് പാർട്ടി; പ്രകടപത്രിക അല്ലെന്നും ജനങ്ങൾക്കുള്ള ഉറപ്പെന്നും കെജ്രിവാൾ; അമ്പരന്ന് എതിരാളികളും അത്ഭുതത്തോടെ ജനങ്ങളും
January 19, 2020ന്യൂഡൽഹി: ഡൽഹിയിലെ പൗരന്മാർക്ക് പത്ത് ഉറപ്പുകളുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് അമ്പരപ്പും ജനങ്ങൾക്ക് അത്ഭുതവുമായി മാറു...
MNM Recommends +
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?