1 usd = 70.97 inr 1 gbp = 89.38 inr 1 eur = 78.29 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 233.60 inr

Oct / 2019
14
Monday

സരിതയുടെ സഹായിയുമായി കൂടിക്കാഴ്ച നടത്തിയത് സോളാർ വിഷയത്തിനല്ല; സരിതയെ അറിയില്ലെന്നും എബ്രഹാം കലമണ്ണിൽ; അവിശ്വസനീയമെന്നു സോളാർ കമ്മീഷൻ

February 19, 2016 | 09:00 pm

കൊച്ചി: സോളാർ കേസ് പ്രതി സരിത എസ് നായരെ അറിയില്ലെന്ന് വ്യവസായിയും കേരള കോൺഗ്രസ് നേതാവുമായ എബ്രഹാം കലമണ്ണിൽ. സരിതയുടെ സഹായി വിനുകുമാറുമായി താൻ കൂടിക്കാഴ്ച നടത്തിയത് മൗണ്ട് സിയോൻ ഗ്രൂപ്പ് മെഡിക്കൽ കോളജി...

മോദി വിളിച്ചത് ബസിയെ വിരട്ടാനോ? ജെഎൻയു സംഭവത്തിൽ വിവാദത്തിലായ ഡൽഹി കമ്മീഷണറുടെ വിവരാവകാശ കമ്മീഷണർ മോഹം പൊലിയുന്നു

February 19, 2016 | 08:50 pm

ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മീഷണർ ബി എസ് ബസിയെ വിവരാവകാശ കമ്മീഷണർ സാധ്യതാ പട്ടികയിൽനിന്നു നീക്കി. ഡൽഹി ജെഎൻയു വിഷയത്തിൽ വിവാദത്തിലായ പൊലീസ് കമ്മീഷണർക്കു പുതിയ നീക്കവും തിരിച്ചടിയായിരിക്കുകയാണ്. പ്രധാനമന്...

വ്യാജ വീഡിയോക്കു പുറമെ കനയ്യ കുമാറിനെ രാജ്യദ്രോഹിയാക്കാൻ വ്യാജ ഫോട്ടോഷോപ്പ് ചിത്രവും; കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കി ചിത്രീകരിക്കുന്ന ഫോട്ടോ കനയ്യ കുമാറിനു പിന്നിൽ വരച്ചു ചേർത്ത് തട്ടിപ്പു നടത്തിയത് സൈബർ ലോകം പൊളിച്ചു

February 19, 2016 | 08:15 pm

ന്യൂഡൽഹി: കനയ്യ കുമാറിനെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചെയ്യാൻ വേണ്ട തെളിവുകളൊന്നും കണ്ടെടുത്തിട്ടില്ലെങ്കിലും കൃത്രിമമായി ...

പുലർച്ചെ 5 മുതൽ എട്ടരവരെ പാത്രിയാർക്കീസ്; ഒമ്പതു മുതൽ 12.30 വരെ ഓർത്തഡോക്‌സും; ഒന്നിടവിട്ട ആഴ്ചകളിൽ തിരിച്ചും; വിശേഷ ദിവസങ്ങളിലും പ്രത്യേക സമയക്രമം: കോലഞ്ചേരി പള്ളിയിൽ ആരാധനയ്ക്ക് കലക്ടറുടെ നിർദ്ദേശം ഇങ്ങനെ

February 19, 2016 | 07:30 pm

കോലഞ്ചേരി: കോലഞ്ചേരി പള്ളി പ്രശ്‌നത്തിൽ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് ആരാധനയ്ക്ക് കലക്ടറുടെ പ്രത്യേക സമയക്രമം. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഓർത്തഡോക്‌സ് , പാത്രിയാർക്കീ...

കെ എം മാണിക്കു പകരം ഇനി പശ്ചിമ ബംഗാൾ ധനമന്ത്രി; എംപവേർഡ് കമ്മിറ്റി ചെയർമാനായി അമിത മിത്രയെ നിയമിച്ച് കേന്ദ്രം

February 19, 2016 | 06:59 pm

ന്യൂഡൽഹി: ദേശീയതലത്തിൽ കെ എം മാണി വഹിച്ചിരുന്ന സ്ഥാനം ഇനി പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്രയ്ക്ക്. സംസ്ഥാന ധനമന്ത്രിമാരുടെ എംപവേർഡ് കമ്മിറ്റി ചെയർമാനായാണു പശ്ചിമ ബംഗാൾ ധനമന്ത്രിയെ കേന്ദ്രം നിയമിച്ചത്...

ഡാളസിൽ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 19, 20, 21 തീയതികളിൽ

February 19, 2016 | 06:47 pm

ഡാളസ്: നോർത്ത് ടെക്‌സസ് സിനിമാ പ്രേമികൾക്കായി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന രണ്ടാമത് സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിനു ഫെബ്രുവരി 19നു ഡാളസിൽ തിരശീല ഉയരും. ഫെബ്രുവരി 19 മുതൽ 21 വരെ വിവിധ അവാർഡുകൾക്കർഹമ...

വിരാട് കോഹ്‌ലിയുടെ പാക് ആരാധകനു ജില്ലാ കോടതി ജാമ്യം നിഷേധിച്ചു; ഇന്ത്യൻ പതാക ഉയർത്തിയെന്ന കേസിൽ ഉമർ മേൽകോടതിയിലേക്ക്

February 19, 2016 | 06:30 pm

ലാഹോർ: ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയോടുള്ള ആരാധന മൂത്ത് വീടിനു മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ പാക്കിസ്ഥാൻകാരനു ജില്ലാകോടതി ജാമ്യം നിഷേധിച്ചു. രാജ്യദ്രോഹക്കുറ്റമാണ് 22കാരനായ ഉമറിനെതിരെ ചുമത്തിയിരിക്ക...

ഒരു മൃഗത്തെപ്പോലും വെറുതെ വിടില്ലേ മലയാളിയുടെ രതിവൈകൃതം! നായയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടയാൾക്കായി അന്വേഷണം; വിവരം നൽകുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ച് ഹ്യൂമൻ സൊസൈറ്റി

February 19, 2016 | 05:28 pm

തിരുവനന്തപുരം: മൃഗങ്ങളെപ്പോലും വെറുതെ വിടാത്ത തരത്തിൽ വളർന്നിരിക്കുകയാണോ മലയാളിയുടെ രതിവൈകൃതം. നായയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി പ്രചരിക്കുന്ന വീഡിയോയിലുള്ളതു മലയാളിയെന്നാണു സൂചന. ഇയാളെ കണ്ടെത...

യുഡിഎഫിന്റെ അടിത്തറ ഇളക്കിയതു സുധീരന്റെ നിലപാടുകൾ; മദ്യനയം മയക്കുമരുന്നു വിൽപ്പന കൂട്ടി; ഒരു പാർട്ടിയുമായും ബിഡിജെഎസ് ചർച്ച നടത്തിയില്ലെന്നും തുഷാർ വെള്ളാപ്പള്ളി

February 19, 2016 | 05:03 pm

മാവേലിക്കര: യുഡിഎഫിന്റെ അടിത്തറ ഇളക്കിയതു സുധീരന്റെ നിലപാടുകളാണെന്നു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മദ്യനയം മയക്കുമരുന്നു വിൽപ്പന കൂട്ടിയെന്നും തുഷാർ ആരോപിച്ചു. പുതിയ മദ്യനയം സംസ്ഥാനത്തിന്റെ സാ...

എസ് എ ആർ ഗീലാനിയുടെ ജാമ്യാപേക്ഷ പട്യാല ഹൗസ് കോടതി തള്ളി; ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും; കനയ്യ കുമാറിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്നു പരിഗണിച്ചില്ല

February 19, 2016 | 04:40 pm

ന്യൂഡൽഹി: എസ് എ ആർ ഗീലാനിയുടെ ജാമ്യാപേക്ഷ തള്ളി. ഡൽഹി പട്യാല ഹൗസ് കോടതിയാണു ഗീലാനിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഗീലാനി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഡൽഹി പ്രസ് ക്ലബ്ബിൽ അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയതിനും ...

സുപ്രീം കോടതിക്കും മേലെ അഭിഭാഷക വിളയാട്ടം; പരമോന്നത കോടതിയുടെ നിർദ്ദേശം മറികടന്നു ബിജെപി അനുകൂല അഭിഭാഷകരുടെ തെരുവുയുദ്ധം; നിയമം കൈയിലെടുത്ത് ഇന്ത്യാ ഗേറ്റിലേക്കു പ്രകോപനപരമായ റാലി

February 19, 2016 | 04:27 pm

ന്യൂഡൽഹി: പ്രകോപനപരമായ പരാമർശങ്ങളിൽ നിന്നും നടപടികളിൽ നിന്നും പിന്തിരിയണമെന്ന സുപ്രീം കോടതി നിർദ്ദേശം മറികടന്ന് ബിജെപി അനുകൂല അഭിഭാഷകരുടെ തെരുവുയുദ്ധം. പ്രതിഷേധവുമായി തെരുവിലിറങ്ങിയതു ഡൽഹി പട്യാല ഹൗസ്...

ഡബ്ല്യുഎംസി ഫിലഡൽഫിയ ചാപ്റ്ററിനു പുതിയ ഭരണസമിതി സ്ഥാനമേറ്റു

February 19, 2016 | 04:22 pm

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഫിലഡൽഫിയ ചാപ്റ്ററിന്റെ 2016- 17 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മേരി ജോസഫ് (ചെയർപേഴ്‌സൺ), മജു ജോസഫ്, വനജ പനയ്ക്കൽ (വൈസ് ചെ...

മെൽബൺ രൂപതയിൽ നോമ്പുകാല ധ്യാനങ്ങൾ ഇന്നു മുതൽ മാർച്ച് 20 വരെ

February 19, 2016 | 04:19 pm

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയിൽ നോമ്പുകാല ധ്യാനങ്ങൾ ഫെബ്രുവരി 19 മുതൽ മാർച്ച് 20 വരെ രൂപതയുടെ വിവിധ ഇടവകകളിൽ നടത്തുന്നു. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. മാത്യു ഇലവുങ്കൽ, വയനാട്ടിലെ മക...

ബംഗളൂരു അഭിഷേകാഗ്നി കൺവൻഷൻ മാർച്ച് 12ന്

February 19, 2016 | 04:16 pm

ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ആഭിമുഖ്യത്തിൽ അഭിഷേകാഗ്നി കൺവൻഷൻ മാർച്ച് 12 മുതൽ 16 വരെ ധർമാരാം ക്രൈസ്റ്റ് സ്‌കൂൾ മൈതാനത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി എട്ടുവരെ നടക്കുന്ന കൺവൻഷന് അട്ടപ്പാടി സെഹി...

തക്കിജ്ജ അഥവാ എന്റെ ജയിൽ ജീവിതം; സോഷ്യൽ മീഡിയ ഇടപെട്ടു മാലിദ്വീപിലെ തടവറയിൽ നിന്നു രക്ഷിച്ചെടുത്ത ജയചന്ദ്രൻ മൊകേരി ജീവിതം പറയുമ്പോൾ

February 19, 2016 | 04:09 pm

കോഴിക്കോട്: മാലിദ്വീപിലെ അന്യായ തടങ്കലിൽ നീണ്ട ഒമ്പത് മാസക്കാലം കഴിയേണ്ടി വന്ന അദ്ധ്യാപകൻ ജയചന്ദ്രൻ മൊകേരി തന്റെ ഇരുളടഞ്ഞ ജയിൽ അനുഭവങ്ങൾ അക്ഷരരൂപത്തിലേക്കു മാറ്റുന്നു. തക്കിജ്ജ-എന്റെ ജയിൽ ജീവിതങ്ങൾ എന...

MNM Recommends