1 usd = 71.20 inr 1 gbp = 92.56 inr 1 eur = 78.38 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.35 inr

Jan / 2020
29
Wednesday

ഡോ. ബാബു സെബാസ്റ്റ്യൻ പത്ത് വർഷം പ്രൊഫസർ തസ്തികയിൽ ജോലി ചെയ്തിട്ടില്ലെന്ന കണ്ടെത്തി കോടതി; ഉള്ളത് അസിസ്റ്റന്റ് പ്രൊഫസറായി ഏഴ് വർഷത്തെ യോഗ്യത മാത്രം; വിസിയായുള്ള നിയമനം യുജിസി ചട്ടങ്ങൾക്ക് ലംഘനമെന്ന് കണ്ടെത്തി ഹൈക്കോടതി; സെലക്ഷൻ കമ്മിറ്റിയുടെ നടപടികളിലും അപാകതകൾ; അയോഗ്യതകൾ നിരത്തിയ വിധി വന്നത് വിരമിക്കാൻ കുറച്ചു നാളുകൾ അവശേഷിക്കവേ

February 19, 2018 | 11:07 pm

കൊച്ചി: എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സ്ഥാനത്തു നിന്നുള്ള ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടി വിധിയിൽ എടുത്തു പറഞ്ഞത് അദ്ദേഹത്തിന്റെ അയോഗ്യതകൾ തന്നെ. വൈസ് ചാൻസിലർ സ്ഥാനത്തിരിക്കാൻ ഡോ...

ഗുജറാത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിലും ബിജെപി മേധാവിത്തതിന് ആഘാതം; 11 മുൻസിപ്പാലിറ്റികളിലെ ഭരണം ഇത്തവണ നഷ്ടമായി; നേട്ടമുണ്ടാക്കിയത് കോൺഗ്രസ്

February 19, 2018 | 10:40 pm

അഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. മുൻകാലത്ത് കൈവശം വെച്ച മുൻസിപ്പാലികളേക്കാൾ നഷ്ടമാണ് ബിജെപിക്കുണ്ടായത്. 75 മുനിസിപ്പാലിറ്റികളി...

കെട്ടുന്നതും മൊഴി ചൊല്ലുന്നതും ഇഷ്ടവിനോദമാക്കിയ ഇമ്രാൻ ഖാൻ മൂന്നാമതും പെണ്ണുകെട്ടി; 65ാം വയസിൽ കെട്ടിയത് ഇസ്ലാമിക കാര്യങ്ങളിലെ ആത്മീയ ഉപദേശകയെ; മുഖം മുഴുവൻ തുണികൊണ്ട് മറച്ച വധുവിനൊപ്പമുള്ള വിവാഹ ചിത്രം സോഷ്യൽ മീഡിയയിലും വൈറൽ

February 19, 2018 | 10:34 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ ബിബിസി ലേഖികയെ വിവാഹം ചെയ്തതും വിവാഹ മോചനം നേടിയതും അതിവേഗമായിരുന്നു. 65കാരനായ പാക് രാഷ്ട്രീയ നേതാവ് വീണ്ടും വി...

ആരോഗ്യനില മോശമായ മഅ്ദനിയെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും; പ്രമേഹം മൂർച്ഛിക്കുകയും ഇരുകൈകളുടെയും പ്രവർത്തനക്ഷമത കുറയുകയും ചെയ്‌തെന്ന് ഡോക്ടറുടെ റിപ്പോർട്ട്

February 19, 2018 | 10:09 pm

ബംഗളൂരു: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മദനി വീണ്ടും ആശുപത്രിയിലേക്ക്. ആരോഗ്യനില മോശമായതിനെ തുടർന്ന് അബ്ദുന്നാസിർ മഅ്ദനിയെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. പ്രമേഹം മൂർഛിക്കുകയും ഇരുകൈകളുടെയും പ്രവർത്തന...

ഷുഹൈബ് വധം കേരളത്തിനു അപമാനകരം; നേതാക്കൾ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാൻ മത്സരിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കാണുന്നത്; അപലപിച്ച് കവി സച്ചിദാനന്ദൻ

February 19, 2018 | 09:49 pm

ന്യൂഡൽഹി: ഷുഹൈബ് വധത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി സാംസ്കാരിക നായകരും. കവി സച്ചിതാനന്ദനാണ് ഷുഹൈബ് വധത്തെ അപലപിച്ച് രംഗത്തെത്തിയത്. എടയന്നൂരിലെ യ...

സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ; കെ കെ രമയ്‌ക്കെതിരേ നടന്ന സൈബർ ആക്രമണത്തിൽ സ്വമേധയാ കേസെടുക്കാൻ ആവശ്യപ്പെട്ടെന്നും എം സി ജോസഫൈൻ

February 19, 2018 | 09:41 pm

കൊച്ചി: സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരേ ആക്രമണമുണ്ടായതായി ശ്രദ്ധയിൽപെട്ടാൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്നു വനിതാകമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന വനിതാ കമ്മീഷ...

വി ടി ബൽറാമിനോട് കലിപ്പു തീരാതെ സിപിഎം സൈബർ പോരാളികൾ; ഇത്തവണ സോഷ്യൽ മീഡിയയിൽ പ്രചരണം കുടുംബവീട് ചൂണ്ടിക്കാട്ടി എംഎൽഎയുടെ 'ആഡംബര വസതി' എന്ന നിലയിൽ; ഡോക്ടറും എൻജിനീയർമാരും സർക്കാർ ഉദ്യോഗസ്ഥരുമായ ആറ് മക്കൾ അടങ്ങുന്ന കുടുംബത്തിന് ഒരു മാസം തന്നെ 20 ലക്ഷത്തോളം വരുമാനം ഉണ്ടെന്ന് പറഞ്ഞ് വായടപ്പിക്കുന്ന മറുപടി നൽകി ബൽറാം; കണ്ണടച്ചു തുറക്കുന്ന വേഗതയിൽ കോടീശ്വരന്മാരായ വിപ്ലവ നേതാക്കളിൽ ഓഡിറ്റിങ് നടത്തിയോ എന്നും ചോദ്യം

February 19, 2018 | 09:27 pm

തിരുവനന്തപുരം: മലയാളം സൈബർ ലോകത്ത് സിപിഎമ്മിന്റെ ഏറ്റവും വലിയ എതിരാളി ആരാണ് എന്നു ചോദിച്ചാൽ ഉത്തരം വി ടി ബൽറാം എംഎൽഎ എന്നു തന്നെ പറയേണ്ടി വരും. അതിന് പല കാരണങ്ങളുണ്ട്, സിപിഎമ്മിന്റെ കൂട്ടത്തോടെയുള്ള ആ...

ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന ശേഷം മൃതദേഹം കത്തിച്ച സംഭവം; യുവ എഞ്ചിനീയർക്ക് വധശിക്ഷയും 46 വർഷത്തെ കഠിന തടവും; തൂക്കിലേറ്റാൻ വിധിക്കപ്പെട്ടത് ഏഴു വയസ്സുകാരിയെ കൊന്ന കേസിൽ ജാമ്യമെടുത്ത് പുറത്തിറങ്ങി അമ്മയേയും കൊന്ന കേസിലെ പ്രതിയായ ദഷ്വന്തിനെ

February 19, 2018 | 08:29 pm

ചെന്നൈ: ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന ശേഷം മൃതദേഹം കത്തിച്ച തമിഴ്‌നാട്ടിലെ യുവ എഞ്ചിനീയറെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 23 വയസ്സുകാരനായ ദഷ്വന്തിനെയാണ് കോടതി വധ ശിക്ഷയ്ക്കും 46 വർഷത്തെ കഠിന തട...

മദ്യലഹരിയിലെത്തിയ മകൻ പിതാവിനെ പൊതിരെ തല്ലി; അടിപിടി പതിവായതു കൊണ്ട് ഗൗനിക്കാതെ അയൽവാസികൾ; അവശനിലയിലായിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിച്ചില്ല; മകൻ പുറത്തു പോയ സമയത്ത് മാതാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു; പത്തനംതിട്ടിയിൽ അച്ഛനെ തല്ലിക്കൊന്ന ഓട്ടോ ഡ്രൈവറായ മകൻ കസ്റ്റഡിയിൽ

February 19, 2018 | 08:28 pm

പത്തനംതിട്ട: വയോധികർക്കെതിരെ അതിക്രൂരമായി ആക്രമണം നടത്തുന്ന സംസ്ഥാനമായി കേരളം മാറിയോ എന്ന നിലയിലുള്ള ചോദ്യങ്ങൾ വിവിധ ഭാഗത്തു നിന്നും ഉയർന്നിരുന്നു. വയോധികരായ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ അരങ്ങേ...

അടുത്ത സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗം കടുത്ത ഡിപ്രഷനിലാക്കി; ആഘാതത്തിൽ നിന്നും മോചിതനാകാനുള്ള ശ്രമങ്ങളും വിജയിച്ചില്ല; തൊടുപുഴയിൽ പതിനേഴുകാരി കുളിമുറിയിൽ തൂങ്ങിമരിച്ചു

February 19, 2018 | 08:12 pm

തൊടുപുഴ: തൊടുപുഴയിൽ പതിനേഴു വയസുകാരിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തൊടുപുഴ ചുങ്കം പുളിമൂട്ടിൽ സാജ് ജേക്കബ്ബിന്റെ മകൾ മരിയ സാജ് (17) ആണ് വീട്ടിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്തത്. സംസ്‌ക്കാരം ബുധനാഴ്ച ...

പ്രവേശനോത്സവത്തെ കുറിച്ചുള്ള പിടിഎ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ റോഡ് സൈഡിൽ കണ്ടത് ഷുഹൈബിനെ; ജൂൺ ഒന്നിന് 42 വലിയ കിറ്റുകളുമായി ഷുഹൈബ് എത്തി: ഷുഹൈബിന്റെ ഓർമ്മയിൽ ഒരു അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

February 19, 2018 | 07:56 pm

ഷുഹൈബ് വധക്കേസിൽ പ്രതികൾ പിടിയിലായിക്കൊണ്ടിരിക്കുകയും പൊലീസ് അന്വേഷണം പുരോഗമിക്കുകയും ചെയ്യുമ്പോൾ സുഹൃത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഓർമ്മ കുറിപ്പും ഏറ്റെടുക്കുകയാണ് ജനങ്ങൾ. പബ്ലിസിറ്റി ആഗ്രഹിക്കാതെ...

ബാബു ചേട്ടാ പ്രിയ വാര്യർ നൈബർ ആണോ? ബാബു ആന്റണിയേയും വട്ടം ചുറ്റിച്ച് പ്രിയാ വാര്യർ; പ്രിയയെ തിരക്കി ബാബു ആന്റണിക്കും കോളോട് കോൾ

February 19, 2018 | 07:29 pm

ലോകം മുഴുവൻ സെൻസേഷൻ ആയിരിക്കുകയാണ് പ്രിയാ വാര്യർ എന്ന 18കാരി. ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവനും ഫാൻസിനെ സൃഷ്ടിച്ച പ്രിയ ഇന്റർനെറ്റിലെ തരംഗമായി മുന്നേറുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് പ്രി...

ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ

February 19, 2018 | 07:07 pm

 തിരുവനന്തപുരം: അടിയന്തിര സ്വഭാവമുള്ള ഫയൽ ഒപ്പിടാൻ ചെന്ന സമയത്ത് ഒരു മന്ത്രിയിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് കാണിച്ച് മുൻ പി.ആർ.ഡി ഉദ്യോഗസ്ഥയുടെ ഫേസ്‌ബുക്ക് കുറിപ്പ്. പബ്‌ളിക്ക് റില...

കൊല നടത്തിയതിൽ തനിക്ക് ഒരു പശ്ചാത്താപവുമില്ല; ജയിലിൽ നിന്നും ഇസ്ലാം വിരുദ്ധ വീഡിയോയുമായി രജസ്ഥാനിൽ യുവാവിനെ പച്ചയ്ക്ക് കത്തിച്ചു കൊന്ന ശംഭുലാൽ

February 19, 2018 | 06:55 pm

ജോധ്പുർ: രാജസ്ഥാനിൽ യുവാവിനെ വെട്ടി വീഴ്‌ത്തിയ ശേഷം പച്ചയ്ക്ക് കത്തിച്ചു കൊന്ന സംഭവം അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ കൊലപാതകത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറ...

ധോനിക്ക് മുന്നിൽ സംഗക്കാരെ വഴി മാറി; ട്വന്റി ട്വന്റിയിലെ ആ ലോക റെക്കോർഡ് കൈക്കുള്ളിലൊതുക്കി ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ

February 19, 2018 | 06:29 pm

ജൊഹനാസ്ബർഗ്: സംഗക്കാരെയിൽ നിന്നും ആ നേട്ടം സ്വന്തം കൈകളിലേക്ക് പിടിച്ചെടുത്ത് ഇന്ത്യുയുടെ മുൻകാല നായകൻ എം എസ് ധോനി. ട്വന്റി ട്വന്റിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ഇപ്പോൾ ധോനിയു...

MNM Recommends

Loading...