1 usd = 75.47 inr 1 gbp = 93.64 inr 1 eur = 83.04 inr 1 aed = 20.55 inr 1 sar = 20.04 inr 1 kwd = 240.63 inr

Apr / 2020
01
Wednesday

നിങ്ങൾ 40പേരെ കൊന്നാൽ പകരം 400പേരെത്തും; കാശ്മീരിൽ ആർമി റിക്രൂട്ട്‌മെന്റിന് പങ്കെടുക്കാനെത്തിയത് 2,500 ഓളം യുവാക്കൾ; ആകെയുള്ളത് 111 ഒഴിവുകൾ

February 19, 2019 | 11:06 pm

ശ്രീനഗർ:പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച് ഒരാഴ്ച തികയും മുൻപ് നടത്തിയ ആർമി റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ യുവാക്കളുടെ നീണ്ട നിര. കാശ്മീരിലെ ബരാമുള്ള ജില്ലയിൽ ഇന്ന് ഇന്ത്യ...

ഞങ്ങളെ കഴുകൻ കണ്ണുകളാൽ നോക്കിയാൽ അവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കും; പുൽവാമ ആക്രമണത്തിൽ ഞങ്ങൾക്ക് പങ്കില്ലെന്ന് ഇമ്രാൻ ഖാൻ കൃത്യമായ സന്ദേശം നൽകി കഴിഞ്ഞു: എരിതീയിൽ എണ്ണയൊഴിച്ച് പാക് റെയിൽ മന്ത്രി ശൈഖ് റാഷിദ് അഹമ്മദിന്റെ പ്രസ്താവന; നേതാക്കളുടെ വാക്ക്പോരിൽ ഇന്ത്യാ-പാക് ബന്ധം കൂടുതൽ വഷളാകുന്നു

February 19, 2019 | 11:04 pm

ഇസ്ലാമാബാദ്:പുൽവാമ ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യാ- പാക് ബന്ധം കൂടതൽ വഷളാക്കി നേതാക്കളുടെ വാക്ക് പോര്. സംഭവത്തിൽ പാക്കിസ്ഥാന് ബന്ധമില്ലെന്ന് പ്രഖാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യ...

പൊലീസ് ആസ്ഥാനത്തേക്ക് മുഖ്യമന്ത്രി നടന്നുകയറിയപ്പോൾ സ്റ്റൈലൻ സല്യൂട്ടോടെ സ്വീകരിച്ച് പൊലീസ് റോബോട്ട്; ഉടനടി സല്യൂട്ട് മടക്കി പിണറായി; ഡിജിപി ബെഹ്‌റയെ കാണാനെത്തുന്നവരോട് ഇനി കാര്യങ്ങൾ ചോദിക്കുക ഈ പുതിയ ജീവനക്കാരൻ; കേരള പൊലീസിൽ പണി തുടങ്ങിയത് ഇന്ത്യയിലെ ആദ്യ പൊലീസ് റോബോട്ട്

February 19, 2019 | 10:54 pm

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് ആസ്ഥാനത്തേക്ക് നടന്നുകയറുമ്പോൾ ഇനി സ്വീകരിക്കുക ഒരു ഹ്യൂമനോയിഡ് പൊലീസ് റോബോട്ടായിരിക്കും. ഡിജിപിയെ കാണാൻ എത്തുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ഈ റോബോട്ടാവും നൽകുക. മുഖ...

ഫൈനൽ സ്മാഷിനായി കേരളവും; പ്രഥമ പ്രൊ വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസ് ഫൈനലിൽ; ഹീറോസിന്റെ മലയാളിതാരം ജെറോം വിനീത് ടോപ് സ്‌കോറർ  

February 19, 2019 | 10:53 pm

ചെന്നൈ: കലാശ പോരാട്ടത്തിന് കിടിലൻ ജയവുമായി കേരളവും. പ്രഥമ പ്രൊ വോളിബോൾ ലീഗിൽ കേരളത്തിന്റ കാലിക്കറ്റ് ഹീറോസ് ഫൈനലിൽ. യു മുംബയെ തകർത്താണ് ഹീറോസ് ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് കാലിക്കറ്റ് ഹ...

സൗദി രാജകുമാരൻ ഇമ്രാൻ ഖാനെ ആശ്ലേഷിച്ച് ഒറ്റപ്പെട്ട പാക്കിസ്ഥാന് പിന്തുണ അറിയിച്ചപ്പോൾ ഇന്ത്യ മുഖം കറുപ്പിച്ചു; ഇസ്ലാമബാദിൽ നിന്ന് നേരേ ഡൽഹിക്ക് വിമാനം കയറാതെ സൗദിയിലേക്ക് കിരീടാവകാശിയുടെ മടക്കം; പാക് സന്ദർശനവുമായി കൂട്ടിക്കെട്ടാതെ യാത്ര ഇങ്ങോട്ട് മാത്രമാക്കിയപ്പോൾ നീരസം മറന്ന് മോദി; രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ എംബിഎസിനെ നേരിട്ടെത്തി ആശ്ലേഷിച്ച് മോദി; ബുധനാഴ്ച മോദിയുമായുള്ള ചർച്ചയിൽ ഒപ്പുവയ്ക്കുക അഞ്ചുസുപ്രധാന കരാറുകൾ

February 19, 2019 | 10:33 pm

ന്യൂഡൽഹി; ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ ഭീകരാക്രമണം നടന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തിയ പശ...

ശബരിമല വിഷയത്തിൽ കോൺഗ്രസ് ശ്രമിച്ചത് സർക്കാരിനെ ദുർബലപ്പെടുത്താൻ; ശബരിമലയുടെ വികസനത്തിന് കൂടുതൽ വകയിരുത്തിയത് എൽഡിഎഫ് സർക്കാർ: തലശേരിയിൽ കേരള സംരക്ഷണ യാത്രയിൽ കാനം രാജേന്ദ്രൻ

February 19, 2019 | 10:20 pm

കണ്ണൂർ: കേന്ദ്രസർക്കാരിനെ പുറത്താക്കിയാൽ മാത്രമെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപിയെ പുറത്താക്കാൻ പ്രതിപക്ഷകക്ഷികൾ ഒരുമിച്ചു...

'ഇതിലും മികച്ച ന്യായീകരണം സ്വപ്‌നങ്ങളിൽ മാത്രം; ടിപി വധക്കേസ് ഗൂഢാലോചനയ്ക്ക് പിന്നിൽ ആർഎസ്എസും കോൺഗ്രസും; പ്രതി കുഞ്ഞനന്തൻ ഉദാത്തമായ മനുഷ്യസ്‌നേഹി;കേസിൽ കുടുക്കിയത്;എ എൻ ഷംസീർ എംഎൽഎയുടെ വിശദീകരണം ഇങ്ങനെ

February 19, 2019 | 10:13 pm

തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട എഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിൽ ടി പി വധക്കേസ് പ്രതി കുഞ്ഞനന്തനെ മനുഷ്യ സ്‌നേഹി എന്ന് വിശേഷിപ്പിച്ച് സിപിഎം എംഎൽഎ എ എൻ ഷംസീർ. ആർഎസ്എസും കോൺ...

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ `ചോർച്ച`; പുറത്ത് പോയത് 67 ലക്ഷം ആളുകളുടെ ആധാർ വിവരങ്ങൾ; ചോർത്താനാകില്ലെന്ന് സർക്കാരും യുഐഡിയും ആവർത്തിക്കുമ്പോളും ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യമായിരുന്നുവെന്ന് റിപ്പോർട്ട്; ആർക്കും ലഭ്യമാകുന്ന രീതിയിൽ സൂക്ഷിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഓൺലൈൻ സുരക്ഷ വിദഗ്ധൻ എലിയറ്റ് ആൽഡേഴ്‌സൺ

February 19, 2019 | 09:45 pm

ഡൽഹി: ആധാറിന്റെ സുരക്ഷ സംവിധാനത്തെക്കുറിച്ച് ആശങ്കകൾ ഉയരുന്നത് ആദ്യമായിട്ടല്ല. മുൻപും പല തവണ ഇതെക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും തൊട്ടതിനും പിടിച്ചതിനുമെല്ലാം ലിങ്ക് ചെയ്തിരിക്കുന്ന ആധാർ സുരക്ഷിതമെന്ന...

മോദി സർ തന്റെ ഭർത്താവ് ഡാനിയൽ വെബ്ബറിന് ഇന്ത്യൻ പൗരത്വം നൽകിയാൽ ബിജെപിക്ക് വേണ്ടി സംസാരിക്കാമെന്ന് സണ്ണി ലിയോൺ; കഴിഞ്ഞ പ്രാവശ്യം താൻ 'രാജ്നാഥ് ജി'ക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് രാഖി സാവന്ത്; ശമ്പളമായി 90 ശതമാനവും കള്ളപ്പണമായാലും കുഴപ്പമില്ലെന്ന് ചില താരങ്ങൾ; ഒരുമെസേജ് അയയ്ക്കാൻ രണ്ടുലക്ഷം മുതൽ 50 ലക്ഷം വരെ; ഓപ്പറേഷൻ കരോക്കെ സ്റ്റിങ് ഓപ്പറേഷൻ വഴി 36 സെലിബ്രിറ്റികളെ കുടുക്കി കോബ്ര പോസ്റ്റ്

February 19, 2019 | 09:44 pm

മുംബൈ: സ്റ്റിങ് ഓപ്പറേഷനുകൾ എന്നും സെലിബ്രിററികളുടെ പേടിസ്വപ്‌നമാണ്. എപ്പോഴാണ് പിടിവീഴുന്നതെന്ന് അറിയില്ല. അങ്ങനെയൊരു കുഴിയിൽ ചെന്നുചാടിയിരിക്കുകയാണ് ബോളിവുഡിലെ 36 സെലിബ്രിറ്രികൾ. ഡിഎച്ചഎഫ്എൽ പ്രമോട്ട...

സാധാരണക്കാർക്ക് ചികിത്സ ലഭ്യമാകേണ്ടത് കുറഞ്ഞ ചെലവിൽ; എല്ലാ ആയുഷ് വിഭാഗങ്ങളേയും വികസിപ്പിക്കും; എല്ലാ ചികിത്സാ ശാഖകളേയും ഒരുപോലെ അഭിവൃദ്ധിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

February 19, 2019 | 09:30 pm

തിരുവനന്തപുരം: ഏതെങ്കിലും ഒരു പ്രത്യേകമേഖല പ്രാധാന്യമാണെന്ന ഒരു നിലപാടല്ല സ്വീകരിക്കേണ്ടതെന്നും എല്ലാ ചികിത്സാ ശാഖകളേയും ഒരുപോലെ അഭിവൃദ്ധിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികൾക്ക് ഏത് ച...

ഇറാന് പിന്നാലെ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേലും; ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉപാധികളില്ലാത്ത പിന്തുണ; ഉറ്റ സുഹൃത്തായ ഇന്ത്യയെ സഹായിക്കാൻ തയ്യാറെന്നും ഇസ്രയേൽ സ്ഥാനപതി

February 19, 2019 | 09:22 pm

ഡൽഹി: പുൽവാമ ഭീകരാക്രമത്തിൽ ഇന്ത്യയെ പിന്തുണച്ച് ലോക രാഷ്ട്രങ്ങൾ എത്തിയപ്പോൾ ഐക്യരാഷ്ട്ര സഭയിൽ വിമത സ്വരം ഉയർത്തിയത് ചൈന മാത്രമാണ്. ജയ്‌ഷെ മുഹമ്മദിനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അതിന്റെ ത...

കൊലപാതകം നടന്ന വീട്ടിൽ പോയി നേതാവ് കരഞ്ഞത് മലയാളി ആഘോഷിക്കുന്നു; ഒരു പെൺകുട്ടി മീൻ വിൽക്കാൻ ഇറങ്ങിയാൽ അതിനേയും ട്രോളുന്നു; തങ്ങൾക്ക് ഹിതകരമല്ലാത്തത് പറഞ്ഞാൽ കൂട്ടം ചേർന്ന് അക്രമിക്കും; 51 വെട്ടു വെട്ടി കൊന്നിട്ട് ആഘോഷിക്കും, കൊല്ലപ്പെട്ടവർക്കെതിരെ മ്ലേച്ഛമായ രീതിയിൽ അപവാദം നടത്തും; മലയാളിയുടെ ചിന്താഗതിയെ കുറിച്ച് ജിതിൻ കെ ജേക്കബ് എഴുതുന്നു

February 19, 2019 | 08:59 pm

സമകാലിക വിഷയങ്ങളിലെ മലയാളി സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ കുറിച്ച് ജിതിൻ കെ ജേക്കബ് എഴുതുന്നു ഊ*** ചിന്ത, മൂ*** ജീവിതം ഇതാണ് മലയാളിയുടേത് എന്ന് ഏതോ കവി ചൊല്ലിയത് ഓർക്കുന്നു. ദാരുണമായ കൊലപാതകം നടന്ന വീട്...

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം; ഡൽഹിയിൽ യൂത്ത് കോൺഗ്രസ്സ്, എൻ എസ് യു സംഘടനകളുടെ പ്രതിഷേധം; സിപിഎം ആസ്ഥാനത്ത് നടത്തിയ മാർച്ചിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

February 19, 2019 | 08:56 pm

ഡൽഹി: കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ഡൽഹിയിലും വൻ പ്രതിഷേധം. യൂത്ത് കോൺഗ്രസ്സ്, എൻ എസ് യു സംഘടനകളുടെ ദക്ഷിണേന്ത്യൻ ഘടകത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് നടത്തി...

'കാശ്മീരിനെ ബഹിഷ്‌കരിക്കുക'; മേഘാലയ ഗവർണറിന്റെ പരാമർശം വിവാദത്തിലേക്ക്; വിമർശനവുമായി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കൾ; തഥാഗത റോയിയെ ഗവർണർ സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് ഒമർ അബ്ദുള്ള

February 19, 2019 | 08:37 pm

ഷില്ലോംഗ്: കാശ്മീരിൽനിന്നുള്ള എല്ലാത്തിനെയും ബഹിഷ്‌കരിക്കണമെന്ന് മേഘാലയ ഗവർണർ തഥാഗത റോയി. ഗവർണറിന്റെ പരാമർശം വിവാദത്തിന് തിരികൊളുത്തി. പരാമർശത്തിനെതിരെ രാഷ്ട്രീയ ഭേദമില്ലാതെയാണ് വിമർശനങ്ങൾ ഉയരുന്നത്. ...

വീരമൃത്യു വരിച്ച സൈനികരുടെ വായ്പകൾ എഴുതി തള്ളും; കുടുംബങ്ങൾക്ക് 30 ലക്ഷം വീതം ഇൻഷുറൻസ്; ജവാന്മാരുടെ കുടുംബങ്ങൾക്ക് കൈതാങ്ങുമായി എസ്‌ബിഐ

February 19, 2019 | 07:58 pm

ഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളുമെന്ന് എസ്‌ബിഐ.കൂടാതെ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് 30ലക്ഷം രൂപ വീതം ഇൻഷുറൻസ് നൽകാനും എസ്‌ബിഐയുട...

MNM Recommends

Loading...