1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.20 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
15
Sunday

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതെന്ന പാക് ആരോപണത്തിന് നിങ്ങൾക്ക് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് തിരിച്ചടിച്ച് ഇന്ത്യ; തെളിവ് ചോദിക്കുന്നവർ മുംബൈ ഭീകരാക്രമത്തിന്റെ തെളിവുകൾ കിട്ടിയപ്പോൾ എന്ത് ചെയതെന്ന് പറയാനും ഇന്ത്യൻ വെല്ലുവിളി; വലിയ വാചകമടിക്കുന്ന നിങ്ങൾ ഹാഫിസ് സയീദിനേയും മസൂദ് അസറിനേയും സംരക്ഷിക്കുന്നതെന്തിനെന്നും ഇന്ത്യ; യുദ്ധത്തിനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് യുഎന്നിന് കത്തയച്ച് പാക്കിസ്ഥാനും

February 19, 2019 | 07:53 pm

ഡൽഹി: പുൽവാമ ഭീകര അക്രമത്തിൽ പാക് പങ്ക് തെളിയിക്കുന്ന തെളിവ് ആവശ്യപ്പെട്ട പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മറുപടിയുമായി ഇന്ത്യ. തെളിവ് ചോദിക്കുന്ന നിങ്ങൾ മുമ്പ് മുംബൈ ഭീകരാക്രമത്തിന്റെ തെളിവ് നൽക...

പെരിയ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പേ കണ്ണൂരിൽ അക്രമത്തിന് കോപ്പുകൂട്ടി ഒരുവിഭാഗം; പാപ്പിനിശ്ശേരി ഹാജി റോഡ് മേൽപാലത്തിനടിയിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു; തൂണിനടിയിൽ ഒളിപ്പിച്ചുവച്ചത് ആറ് വടിവാളുകളും നാല് ഇരുമ്പ് ദണ്ഡുകളും; ഉറവിടം തേടി വളപട്ടണം പൊലീസ്

February 19, 2019 | 07:32 pm

കണ്ണൂർ: നാടിനെ നടുക്കിയ പെരിയ ഇരട്ട കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും മോചനം ലഭിക്കുന്നതിന് മുമ്പ് പാപ്പിനിശ്ശേരി ഹാജി റോഡ് മേൽപ്പാലത്തിനടിയിൽ നിന്നും ആറ് വടിവാളുകളും നാല് ഇരുമ്പ് ദണ്ഡുകളും വളപട്ടണം പൊല...

ഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിൽ വ്യാജരേഖ: ബിജു രാധാകൃഷ്ണനെതിരെയുള്ള വിധി പ്രസ്താവം 25 ന്; കംപ്യൂട്ടർ വിദഗ്ധൻ കേസിൽ മാപ്പുസാക്ഷി

February 19, 2019 | 07:15 pm

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിൽ വ്യാജരേഖ നിർമ്മിച്ച കേസിലെ വിധി പ്രസ്താവം ഈ മാസം 25 ന് മാറ്റി വെച്ചു. ആറ്റു കാൽ പൊങ്കാല പ്രമാണിച്ചുള്ള ഗതാഗത നിയന്ത്രണത്താൽ മതിയായ പൊലീസു ...

കുമ്മനം മടങ്ങണമെന്നും തിരുവനന്തപുരത്ത് മത്സരിക്കണമെന്നും തുറന്നടിച്ചു; ശബരിമല സമരത്തിൽ സത്യാഗ്രഹമിരിക്കുന്നത് ആരെന്ന് അറിയില്ലെന്നും സംസ്ഥാന സമിതിയിൽ വിമർശിച്ചു; എം.എസ്.കുമാറിന് ഷോകോസ് നോട്ടീസ് നൽകി തിരിച്ചടിച്ച് ശ്രീധരൻ പിള്ള; ഒപ്പം അപ്രഖ്യാപിത വിലക്കും; തിരഞ്ഞെടുപ്പ് ചുമതലകൾ വിഭജിച്ച് നൽകിയപ്പോൾ കുമാറിനെ ഒഴിവാക്കി; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റേത് കണക്കുതീർക്കൽ രാഷ്ട്രീയമോ? തങ്ങളുടെ ഗുഡ് ബുക്‌സിലുള്ള നേതാവിനെതിരായ നീക്കത്തിൽ ശക്തമായ എതിർപ്പുമായി ആർഎസ്എസും

February 19, 2019 | 07:11 pm

തിരുവനന്തപുരം: മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്ന പ്രസ്താവനയുടെ പേരിൽ ബിജെപി വക്താവ് എം.എസ്.കുമാറിന് ഷോകോസ് നോട്ടീസ് നൽകിയ സംഭവത്തിൽ ബിജെപിയിൽ വിവാദം പുകയുന്നു. ബിജ...

സിപിഎമ്മിന് മുന്നിൽ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്ന് കെഎസ്‌യു; ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കിൽ ജീവൻ കളയാനും കെഎസ്‌യു പ്രവർത്തകർ തയ്യാർ; അക്രമങ്ങൾ തടയാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ തിരിച്ചടിക്കാൻ കെഎസ്‌യു ഒരുക്കമാണെന്നും സംസ്ഥാന പ്രസിഡന്റ്

February 19, 2019 | 07:03 pm

കോഴിക്കോട്: കാസർകോട് ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വാ തുറക്കാതിരിക്കുന്ന സാംസ്‌കാരിക നായകരെ രൂക്ഷമായി വിമർശിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്.സാംസ്‌കാരിക നായകർ നാക്കും വാക്കും സിപിഎ...

രാവും പകലും വീടിന് ചുറ്റും ചിഹ്നം വിളിച്ച് വിലസുന്ന ആനകൾ; കൃഷി മുഴുവൻ നശിപ്പിച്ചും ആനക്കൂട്ടത്തിന്റെ ശല്യം; അത്യാവശത്തിന് ആശുപത്രിയിലെത്താൻ പോലും സൗകര്യമില്ല; കോട്ടപ്പടി കോട്ടപ്പാറവനത്തിൽ അവശയായ ഭാര്യക്കൊപ്പം തള്ളിനീക്കുന്നത് ദുരിതപൂർണമായ ജീവിതം; ഏത് നിമിഷവും മരണമെത്തുമെന്ന് ഭയത്തിൽ കഴിയുന്ന പൗലോസിന്റെ കഥ

February 19, 2019 | 06:57 pm

കോതമംഗലം: 68കാരിയായ ഭാര്യക്കൊപ്പം കാടിന് നടുവിൽ ദുരിതപൂർണമായ ജീവിതമാണ് പൗലോസ് നയിക്കുന്നത്. രണ്ടരവർഷത്തോളമായി 68-കാരിയായ ഭാര്യ ലീലാമ്മ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ തളർന്ന് കിടപ്പാണ...

ഹൈക്കോടതി പലവട്ടം പറഞ്ഞു; സർക്കാരിന് കുലുക്കമില്ലെന്ന് മാത്രമല്ല ഫ്‌ളക്‌സ് നിരോധനം സർക്കാർ തന്നെ അട്ടിമറിക്കുന്നു; നിരത്തുകളിൽ നിറഞ്ഞ് പാർട്ടി ഭേദമന്യേ ഫ്‌ളെക്‌സുകൾ; തിരഞ്ഞെടുപ്പ് അടുത്തതോടെ പഴയവ മാറ്റാതെ പുതിയവ സ്ഥാപിക്കാൻ നെട്ടോട്ടമോടി പാർട്ടികൾ; ഫ്‌ളക്‌സ് മാലിന്യത്തിനു എതിരായ ഫ്‌ളക്സും നിരത്തുകളിൽ

February 19, 2019 | 06:27 pm

തിരുവനന്തപുരം; ഫ്‌ളക്‌സ് നിരോധനം സർക്കാർ തന്നെ അട്ടിമറിക്കുന്നെന്ന് ഒരു ഘട്ടത്തിൽ ഹൈക്കോടതി തന്നെ പറഞ്ഞിരുന്നു. പൂർണമായ നിരോധനത്തിന് ഉത്തരവിട്ടിട്ടും അത് നടപ്പാക്കുവാൻ യാതൊരു തീരുമാനം സ്വീകരിക്കാതിരുന...

മർദ്ദിച്ചതിന്റെ പകതീർക്കാൻ എല്ലാം ആസൂത്രണം ചെയ്തു; കണ്ണിലെ കരടായവരെ വകവരുത്താൻ പ്രേരണ നൽകി; പെരിയ ഇരട്ടക്കൊലപാതകക്കേസിലെ സൂത്രധാരൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അറസ്റ്റിൽ; കസ്റ്റഡിയിലുള്ള ആറുപേരുടെ ചോദ്യം ചെയ്യൽ തുടരുന്നു; പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞ് പൊലീസ്; കൊലപാതകത്തിൽ മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് തേടി; അടിയന്തരമായി അന്വേഷണപുരോഗതി അറിയിക്കാനും നിർദ്ദേശം; കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് മുഖ്യമന്ത്രിയും

February 19, 2019 | 06:24 pm

കാസർകോഡ്: പെരിയ യൂത്ത കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ, പീതാംബരൻ അറസ്റ്റിൽ. പീതാംബരന്റെ പ്രേരണയിലാണ് കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇയ...

തമിഴകത്ത് എൻഡിഎ മഹാസഖ്യം; ലോക്‌സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുമായി ധാരണയിലെത്തി ബിജെപി; സഖ്യപ്രഖ്യാപനത്തിന് അമിത് ഷായ്ക്ക് പകരമെത്തി പീയൂഷ് ഗോയൽ; തമിഴ്‌നാട്ടിൽ എൻഡിഎ തൂത്തുവാരുമെന്ന് കേന്ദ്ര മന്ത്രി; പിഎംകെയും മഹാസഖ്യത്തിന്റെ ഭാഗം; ബിജെപിക്ക് അഞ്ച് സീറ്റ് നൽകിയപ്പോൾ പിഎംകെയ്ക്ക് ഏഴെണ്ണം; നിയമസഭ ഉപതെരഞ്ഞെടുപ്പിലും ബിജെപി പിന്തുണ എഐഡിഎംകെയ്ക്ക് തന്നെ

February 19, 2019 | 06:18 pm

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സഖ്യരൂപീകരണം വേഗത്തിലാക്കി ബിജെപി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ യുപിഎ സഖ്യകക്ഷികളെ രൂപീകരിച്ച് ബഹുദൂരം മുന്നിലേക്ക് കുതിക്കുന്നതിനിടയിലാണ് ബിജെ...

പുൽവാമ ഭീകരാക്രമണം: വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം ധനസഹായം; ആ കുടുംബങ്ങൾക്കൊപ്പം നിൽക്കുക നമ്മുടെ ധർമമെന്ന് മഠത്തിന്റെ സഹായം പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി

February 19, 2019 | 05:42 pm

വള്ളിക്കാവ്: ഫെബ്രുവരി പതിനാലിന് ശ്രീനഗറിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ 40 സിആർപിഎഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക്, മാതാ അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഈ വർഷ...

തെരഞ്ഞെടുപ്പിന്റെ മറവിൽ കൊന്ന് തള്ളിയിട്ട് ഞങ്ങൾ അങ്ങനെ ചെയ്യുമോ എന്ന് ചോദിക്കുന്ന കാഞ്ഞബുദ്ധി കാട്ടാളന്മാരുടെയാണ്; അത്തരക്കാർക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ നെഞ്ചുപൊട്ടി കരയുന്നത് കാണുമ്പോൾ ക്യാമറക്ക് മുമ്പിലെ നാടകമായി തോന്നും; രണ്ട് നിരപരാധികളുടെ ജീവൻ കൊത്തിയെടുത്തതിനെ കുറിച്ച് ചോദിക്കുമ്പോൾ പരിഹസിച്ച് ചിരിക്കുന്ന കോടിയേരിക്ക് ഒരിക്കലും മനസിലാവില്ല കൃപേഷിന്റെയും ശരത്ലാലിന്റെ മാതാപിതാക്കളുടെ നിലവിളിയുടെ ഭീകരത

February 19, 2019 | 05:41 pm

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ദുഃഖ സാന്ദ്രമായിരുന്നു അവിടുത്തെ അന്തരീക്ഷം. 50 വർഷത്തിൽ അധികമായി രാഷ്ട്രീയ പ്രവർത്ത...

വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് ആശ്വാസവുമായി മെഗാ സ്റ്റാർ; വസന്തകുമാറിന്റെ വീട് സന്ദർശിച്ച മമ്മൂട്ടി കുടുംബാംഗങ്ങൾക്കൊപ്പം ചിലവഴിച്ചത് ഏറെ നേരം; മടക്കം വസന്തകുമാറിനെ അടക്കിയ സ്ഥലത്ത് പുഷ്പാർച്ചനയും നടത്തി

February 19, 2019 | 05:38 pm

കൽപ്പറ്റ: പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് സൈനികൻ വിവി വസന്തകുമാറിന്റെ വീട് നടൻ മമ്മൂട്ടി സന്ദർശിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മമ്മൂട്ടി വസന്തകുമാറിന്റെ വീട്ടിലെത്ത...

കാസർകോട് ഇരട്ടക്കൊലപാതകം; ചെന്നിത്തലയുടെ പരാതിയിൽ ഗവർണർ ഇടപെട്ടു; മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് തേടി; കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞു; ഉടമ കസ്റ്റഡിയിൽ

February 19, 2019 | 05:08 pm

തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ ഗവർണറുടെ ഇടപെടൽ. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഗവർണർ പി. സദാശിവം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയെതുടർന്...

പുൽവാമ ഭീകരാക്രമണം: കൊല്ലപ്പെട്ട മലയാളി ജവാൻ വി.വി.വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം; ഭാര്യയ്ക്ക് വെറ്റിനറി സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ സ്ഥിര നിയമനം; കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂർണമായി സർക്കാർ വഹിക്കും; വസന്തകുമാറിന്റെ കുടുംബത്തിന് പുതിയ വീട് വച്ച് നൽകാനും മന്ത്രിസഭായോഗ തീരുമാനം

February 19, 2019 | 05:03 pm

തിരുവനന്തപുരം: കശ്മീരിലെ പുൽവാമയിൽ ഭീകരരുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ വി.വി.വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ജോലിയും നൽകാൻ മന്ത്രിസഭായോഗ തീരുമാനം. ജവാന്മാർക്കു നേര...

MNM Recommends

Loading...