1 usd = 75.39 inr 1 gbp = 95.25 inr 1 eur = 85.71 inr 1 aed = 20.53 inr 1 sar = 20.08 inr 1 kwd = 244.69 inr

Jun / 2020
05
Friday

കറൻസി നോട്ടുകൾ പോലും ഉപയോഗിക്കുന്നത് കഴുകിയ ശേഷം; വൃത്തികൂടിയ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ഭർത്താവ്

February 19, 2020 | 10:59 pm

മൈസൂർ: ഭാര്യയുടെ അമിത വൃത്തിയിൽ സഹികെട്ട ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. വീടിന് പുറത്തുള്ള ഫാമിൽ ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തിരിച്ച് വീട്ടിലെത്തിയ ശാന്തമൂർ...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: വീഴ്ച വരുത്തിയ റവന്യു- പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി; ഫീൽഡ്തല ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യും; പൊലീസ്-റവന്യു ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്കനടപടിയും എടുക്കാൻ മന്ത്രിസഭാ തീരുമാനം

February 19, 2020 | 10:49 pm

തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം തടയുന്നതിൽ വീഴ്ച വരുത്തിയ റവന്യു- പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ മന്ത്രിസഭാ തീരുമാനം. 110 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഉത്തരവാദികളായ ഫീൽഡ്...

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; എക്‌സൈസ് ജലീലിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കൾ നൽകിയ വിവരത്തെ തുടർന്ന്

February 19, 2020 | 10:36 pm

വളാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിൽ. വെങ്ങാട് സ്വദേശി മമ്മാറൻ വീട്ടിൽ ജലീൽ (29) ആണ് വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ 500...

ഇന്ത്യ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ആശങ്ക സൃഷ്ടിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ; ഒരു നിയമം നടപ്പാകുമ്പോൾ രാജ്യമില്ലാത്ത വ്യക്തികളുണ്ടാകുന്നത് തടയേണ്ടത് അനിവാര്യമാണെന്നും അന്റോണിയോ ഗുട്ടെറസ്

February 19, 2020 | 10:27 pm

ന്യൂഡൽഹി: ഇന്ത്യ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതി ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണിന് നൽകിയ അഭിമുഖത്തിലാണ് സിഎഎ വിഷയത്തിൽ...

നാലായിരത്തിൽ മൂവായിരം പേരും പരിപാടിക്ക് കയറിയത് സൗജന്യ പാസിൽ; ആകെ ചെലവ് 23 ലക്ഷം; ടിക്കറ്റിനത്തിൽ കിട്ടിയത് ആറരലക്ഷം; ഹോസ്പിറ്റാലിറ്റി കമ്പനി ഇംപ്രസാരിയോ തന്ന ബില്ല് 19 ലക്ഷം; പ്രതിഫലമടക്കം ഇനിയും കൊടുക്കാനുള്ളത് രണ്ടുലക്ഷം; കടം നികത്തിയത് അംഗങ്ങളുടെ കൈയിൽ നിന്ന് സംഘടനയിലേക്ക് വായ്പയായി സ്വീകരിച്ചും; കലാപരമായി വിജയിച്ചെങ്കിലും കരുണ സംഗീത നിശ സാമ്പത്തിക പരാജയം; വരവ്-ചെലവ് കണക്കുകൾ വിശദീകരിച്ച് കെഎംഎഫിന്റെ വീഡിയോ പുറത്ത്

February 19, 2020 | 10:20 pm

കൊച്ചി: കരുണ സംഗീത നിശാ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങിയതിന് പിന്നാലെ വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. കൊച്ചി മ്യൂസിക ഫൗണ്ടേഷൻ പ്രസിഡന്റ് ബിജിബാൽ, സെക്രട്ടറി ഷഹബാസ് അമൻ, ജോ...

പ്രൊഫൈൽ പിക്ച്ചർ പോലും ഒന്നര വയസ്സുള്ള പിഞ്ച് കുഞ്ഞിന്റേത്; ഫേയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിരവധി തവണ പങ്കുവെച്ചതും വിയാന്റെ അനേകം ചിത്രങ്ങൾ; പിഞ്ചോമനയെ കരിങ്കൽ ഭിത്തിയിലെറിഞ്ഞ് കൊല്ലാൻ പദ്ധതി തയ്യാറാക്കുമ്പോഴും ശ്രദ്ധവെച്ചത് സോഷ്യൽ മീഡിയയുടെ സിംപതിയും പിന്തുണയും; കൊടുംപാപം ചെയ്ത് കാമുകനൊപ്പം സുഖമായി കഴിയാൻ ശരണ്യ തയ്യാറാക്കിയിരുന്നത് സിനിമയെ വെല്ലുന്ന തിരക്കഥ

February 19, 2020 | 10:12 pm

സ്വന്തം മകനെ കരിങ്കൽ ഭിത്തിയിലേക്കെറിഞ്ഞ് കൊന്ന യുവതിയുടെ ക്രൂരതയുടെ കഥ കേട്ട് നടുങ്ങി നിൽക്കുകയാണ് കേരളം. അമ്മിഞ്ഞ നൽകി താലോലിച്ചവൾ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചപ്പോഴും ലോകത്തിന് മുന്നിൽ അഭിനയിച്ചത് സ...

കടിച്ച ആളിന് 5 കൊല്ലവും കടി കൊണ്ട ആളിന് 6 മാസവും കളി വിലക്കും; കടിച്ചുപറിച്ചത് എതിർകളിക്കാരന്റെ ജനനേന്ദ്രിയം; ഫ്രഞ്ച് അമച്വർ ഫുട്‌ബോൾ ലീഗിൽ സമനിലയിലായ ടീമുകളുടെ അടുത്ത മത്സരത്തിൽ ആർക്ക് എന്തൊക്കെ നഷ്ടമാകും എന്ന് കാത്തിരുന്നുകാണാം: ഡോ.മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

February 19, 2020 | 09:42 pm

ഒടുവിൽ ഫുട്ബാളിൽ അതും സംഭവിച്ചു.. ! എതിർ കളിക്കാരന്റെ ജനനേന്ദ്രിയം കടിച്ചു പറിച്ചു. 10 തുന്നൽ വേണ്ടി വന്ന പരുക്ക് കളിക്കിടയിൽ എതിർ കളിക്കാരന്റെ ലൈംഗിക അവയവം കടിച്ചു പറിച്ചു 5 വർഷം കളി വിലക്ക് ശിക്ഷ. ഫ...

ഗ്രാമിന് ലക്ഷങ്ങൾ വിലവരുന്ന ലഹരി പദാർത്ഥങ്ങൾ കേരളത്തിലേക്കെത്തിച്ചത് ബൈക്കിൽ; മുഹമ്മദ് മുസ്തഫയും ശ്രീരാജും പിടിയിലായത് ചെക്ക്‌പോസ്റ്റിൽ വെച്ച്; യുവാക്കളെ കസ്റ്റഡിയിലെടുത്തത് അടുത്ത ദിവസം തൃശ്ശൂരിൽ നടക്കേണ്ട ഡിജെ പാർട്ടിക്കായുള്ള മയക്കുമരുന്നുകളുമായി വരവേ

February 19, 2020 | 09:42 pm

മലപ്പുറം: വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരി വേട്ട, മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, കഞ്ചാവ് എന്നിവ ബൈക്ക് യാത്രികരായ രണ്ടു യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്. അര ഗ്രാ...

ഡിജിപി അടക്കം ഏഴുപേർക്കെതിരെ അന്വേഷണം തുടങ്ങാൻ സർക്കാർ അനുമതി തേടിയെന്ന് വിജിലൻസ്; പൊലീസ് നവീകരണത്തിന്റെ മറവിൽ സ്വകാര്യ കമ്പനിയെ സഹായിച്ച കേസിൽ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാകണമെന്ന ഹർജി പരിഗണിക്കുക മാർച്ച് ഒമ്പതിന്

February 19, 2020 | 09:28 pm

തിരുവനന്തപുരം: ഖജനാവിന് നഷ്ടമുണ്ടാക്കിയതിന്റെ പേരിൽ ഡി ജി പി അടക്കം 7 പേർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം തുടങ്ങാൻ സർക്കാർ അനുമതി തേടിയിട്ടുണ്ടെന്ന് വിജിലൻസ്. പൊലീസ് നവീകര...

പാഞ്ഞുവന്ന ഓട്ടോയെ ചെയ്‌സ് ചെയ്ത് ക്വട്ടേഷൻ സംഘം; തട്ടിക്കൊണ്ടുപോകാനുള്ള പിടിവലിക്കിടെ കരണം മറിഞ്ഞ് ഓട്ടോ; ഓടിക്കൂടിയ നാട്ടുകാർ ഓട്ടോയ്ക്ക് ഉള്ളിലെ സാധനം കണ്ടുഞെട്ടി; കോട്ടയ്ക്കൽ വലിയപറമ്പിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ

February 19, 2020 | 09:20 pm

മലപ്പുറം: കുഴൽപ്പണവുമായി പോവുകയായിരുന്ന ഒട്ടോറിക്ഷ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർകൂടി അറസ്റ്റിൽ.കുഴൽപ്പണവുമായി പോവുകയായിരുന്ന ഓട്ടോ പിന്നാലെയെത്തിയ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ട...

കൊലക്കേസ് പ്രതി കോടതിയിലെത്തിയത് തലയേക്കാൾ വലിപ്പത്തിൽ മുടിയുമായി; മുടിവെട്ടി വന്നാൽ മാത്രം കേസ് വിളിക്കാം എന്ന് കോടതി നിലപാടിൽ ഫ്രീക്കൻ പ്രതിക്ക് നഷ്ടമായത് ആറ്റുനോറ്റു വളർത്തിയ തലമുടി

February 19, 2020 | 09:02 pm

തിരുവനന്തപുരം: തലയേക്കാൾ വലിപ്പമുള്ള ഫ്രീക്കൻ തലമുടിയുമായി പ്രതിക്കൂട്ടിൽ കയറി നിന്ന കൊലക്കേസ് പ്രതിയെ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി പ്രതിക്കൂട്ടിൽ നിന്നും ഇറക്കിവിട്ടു. തല മുടി വെട്ടിയ ശേഷം ...

ദ്രാവകരൂപത്തിലുള്ള സ്വർണം ക്യാപ്‌സൂൾ പരുവത്തിൽ കടത്താൻ ശ്രമം; 40 ലക്ഷം വിലമതിക്കുന്ന സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിനുള്ളിൽ; കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിൽ

February 19, 2020 | 08:55 pm

മലപ്പുറം: മലപ്പുറം സ്വദേശി കരിപ്പൂർ വിമാനത്തവളം വഴി മലദ്വാരത്തിൽ കടത്താൻ ശ്രമിച്ചത് 40ലക്ഷംരൂപയുടെ സ്വർണം. ദ്രാവകരൂപത്തിലാക്കിയ സ്വർണം ഒളിപ്പിച്ചത് അഞ്ച് ക്യാപ്സൂൾ രൂപത്തിലാക്കിയ ശേഷം. കരിപ്പൂർ വിമാനത...

ഇന്ത്യ വിസ നിഷേധിച്ച ബ്രിട്ടീഷ് എംപി പാക്കിസ്ഥാനിൽ; ദുബായ് വഴി പാക്കിസ്ഥാനിലെത്തിയ ഡെബ്ബി എബ്രഹാംസ്‌ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്കൊപ്പം വാർത്താസമ്മേളനത്തിലും പങ്കെടുത്തു

February 19, 2020 | 08:50 pm

ഇസ്ലാമാബാദ്: ഇന്ത്യ വിസ നിഷേധിച്ച ബ്രിട്ടീഷ് എംപി ഡെബ്ബി എബ്രഹാംസ്‌ പാക്കിസ്ഥാനിൽ. ഡൽഹി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് തിരിച്ചയച്ച ഡെബ്ബി എബ്രഹാം ദുബായ് വഴി പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്നു. ...

ജാതിസംവരണത്തിൽ 80 ശതമാനവും ലഭിക്കുന്നത് അർഹതയില്ലാത്തവർക്ക്; സാമ്പത്തികമായും സാമൂഹികമായും മുഖ്യധാരയിലുള്ളവർ തങ്ങളുടെ സംവരണം ഉപേക്ഷിക്കാൻ തയ്യാറാകണം എന്നും വിക്രം കുമാർ; ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങൾക്ക് ജാതി സംവരണം നൽകുന്നത് അവസാനിപ്പിക്കണം എന്ന ഹർജിയുമായി പട്ടികജാതി യുവാവ് സുപ്രീംകോടതിയിൽ

February 19, 2020 | 08:35 pm

ഭോപ്പാൽ: ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങൾക്ക് ജാതി സംവരണം നൽകുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പട്ടിക ജാതിക്കാരനായ നിയമ വിദ്യാർത്ഥി. ഒന്നാം വർഷ നിയമവിദ്യാർത്ഥിയായ വിക്രം ...

ആർക്കാണ് ജോലിയിൽ ബുദ്ധിമുട്ട് കൂടുതൽ? സെക്രട്ടേറിയറ്റ് നടയിൽ റോഡ് ബ്ലോക്കിൽ കാർ പെട്ടപ്പോൾ വനിതാ ഡോക്ടറും എസ്‌ഐയും തമ്മിൽ തർക്കം; എസ്‌ഐയെ പ്രകോപിപ്പിച്ചത് ലെഫ്റ്റ് ലെയിനിൽ നിന്ന് ഡോക്ടർ വണ്ടി വലത്തോട്ട് എടുത്തപ്പോൾ കൈയിൽ തട്ടിയത്; എസി കാറിൽ പോകുമ്പോൾ പൊരിവെയിലത്ത് ഡ്യൂട്ടി എടുക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കില്ലെന്ന് ശകാരം; തർക്കം തീർത്തുപോയിട്ടും ഈഗോയുടെ പേരിൽ എസ്‌ഐക്കെതിരെ പരാതി നൽകി ഡോക്ടറും

February 19, 2020 | 07:59 pm

 തിരുവനന്തപുരം : സെക്രട്ടറിയേറ്റ് നടയിൽ സമരം കാരണം റോഡ് ബ്ലോക്ക് ആയപ്പോൾ വാഹനങ്ങൾ നിയന്ത്രിക്കാൻ നിന്ന കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐയും ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറും കൊമ്പ് കോർത്ത സംഭ...

Loading...

MNM Recommends

Loading...