1 usd = 70.69 inr 1 gbp = 94.19 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
16
Monday

'അഴിമതിയോടു ഞാൻ സന്ധി ചെയ്താലും സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരുമായി സന്ധി ചെയ്യില്ല; ഞാൻ സമൂഹത്തിനും സമാധാനത്തിനും വേണ്ടിയാണു നിലനിൽക്കുന്നത്'; ബിജെപിക്കെതിരേ ഒളിയമ്പുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

March 19, 2018 | 10:49 pm

പാറ്റ്‌ന: കൂട്ടുകക്ഷിയായ ബിജെപിക്കെതിരേ ഒളിയമ്പുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രണ്ടു കേന്ദ്രമന്ത്രിമാരുടെ വർഗീയ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച നിതീഷ്, താൻ സമാധാനവും സഹിഷ്ണുതയുമാണ് ഇഷ്ടപ്പെട...

ടിഡിപിക്ക് പിന്നാലെ മറ്റൊരു പാർലമെന്റ് അംഗവും എൻഡിഎയിൽ നിന്നു രാജിവച്ചു; മഹാരാഷ്ട്രയിൽ നിന്നുള്ള പാർലമെന്റ് അംഗം രാജു ഷെട്ടിയാണ് രാജിവെച്ചത്; രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു രാജി

March 19, 2018 | 10:35 pm

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിന്നുള്ള പാർലമെന്റ് അംഗം രാജു ഷെട്ടി എൻഡിഎ മുന്നണിയിൽ നിന്നു രാജിവച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു രാജുവിന്റെ രാജി. നേരത്തെ, ...

മലേഷ്യയിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളികളുടെ രക്ഷക്കായി ആന്റോ ആന്റണി എംപി രംഗത്ത്; ജയിലിൽ കഴിയുന്നവർ നിരപരാധികളാണെന്നും റിക്രൂട്ട്മെന്റ് മാഫിയ ചതിച്ചതാണെന്നും ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രിക്ക് നിവേദനം നൽകി; യുവാക്കളുടെ മോചനത്തിന് ഇടപെടുമെന്ന് മന്ത്രിയുടെ ഉറപ്പ്

March 19, 2018 | 10:05 pm

പത്തനംതിട്ട: മലേഷ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാക്കളെ റിക്രൂട്ട്മെന്റ് മാഫിയ ചതിക്കുഴിയിൽ വീഴ്‌ത്തിയെന്ന് ആരോപണം. വെൽഡിങ് ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്തു കൊണ്ടു...

'കർഷക താല്പര്യം മുൻനിർത്തി കേരള കോൺഗ്രസ് മാവോയിസ്റ്റുകളുമായും യോജിക്കും; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വിലകൂടി'; കെ.എം മാണിയെ മുന്നണിയിൽ എടുക്കാൻ ശ്രമിക്കുന്ന സിപിഎമ്മിനെയും ബിജെപിയെയും രൂക്ഷമായി പരിഹസിച്ച് അഡ്വ ജയശങ്കർ

March 19, 2018 | 09:16 pm

തിരുവനന്തപുരം: കർഷക താത്പര്യം മുൻനിർത്തി മാവോയിസ്റ്റുകളുമായും സഹകരിക്കാൻ കേരളാ കോൺഗ്രസ് മാണി വിഭാഗം തയ്യാറാകുമെന്ന് അഡ്വ. ജയശങ്കർ. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏത് മുന്നണിയുമായി അടുക...

സർക്കാറിന് യാതൊരു ഭീഷണി ഇല്ലെങ്കിലും അവിശ്വാസ പ്രമേയ ചർച്ചയെ ഭയപ്പെട്ട് മോദി സർക്കാർ; ഭരണം നൽകിയ 'അച്ഛാദിൻ' മുദ്രാവാക്യം തിരിച്ചടിയാകുമെന്ന് ഭയം; അണ്ണാ ഡിഎംകെ അംഗങ്ങളുടെ കൂക്കുവിളിയുടെ പേരിൽ പ്രമേയം ചർച്ചക്കെടുക്കാതെ ഉഴപ്പി സ്പീക്കർ സുമിത്രാ മഹാജൻ; ബിജെപി സ്‌പോൺസേഡ് ബഹളം എന്നാരോപിച്ച് മറ്റു കക്ഷികൾ; മോദി സർക്കാറിനെതിരായ നീക്കത്തിൽ ഇടിഞ്ഞ് ഓഹരി വിപണിയും

March 19, 2018 | 08:58 pm

ന്യൂഡൽഹി: അധികാരത്തിൽ നാല് വർഷം പൂർത്തിയാക്കിയ ബിജെപി സർക്കാർ ആദായമായാണ് ഒരു അവിശ്വാസ പ്രമേയത്തിന്റെ ഭീഷണിയിൽ നിൽക്കുന്നത്. മോദി സർക്കാറിനെതിരെ ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസും തെലുഗുദേശം പാർട്ടിയും ചേർ...

'എന്തിനാണ് ഒരു ക്രിക്കറ്റ് മത്സരത്തിനു മാത്രമായി വർഷങ്ങൾ സമയമെടുത്ത് സജ്ജീകരിച്ച ഗ്രൗണ്ട് കുത്തിപ്പൊളിക്കുന്നത്'; കൊച്ചിയിൽ ക്രിക്കറ്റ് നടത്തുന്നതിനെതിരെ ഇയാൻ ഹ്യൂമും സികെ വിനീതും; ഈഡൻ ഗാർഡൻ ഫുട്‌ബോളിനായി വിട്ടുതരുമോയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യൂം; തിരുവനന്തപുരത്ത് നല്ലൊരു ക്രിക്കറ്റ് സ്റ്റേഡിയം ഉള്ളപ്പോൾ എന്തിനാണ് കൊച്ചിയിൽ കളി വെക്കുന്നതെന്നും താരങ്ങൾ

March 19, 2018 | 08:40 pm

കൊച്ചി: കേരളപ്പിറവി സമ്മാനമായി ലഭിച്ച ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനത്തെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യൂം രംഗത്ത്. തിരുവന...

മാറ് തുറക്കൽ സമരം ഫേസ്‌ബുക്കിൽ വേണ്ടെന്ന് സുക്കർബെർഗും തീരുമാനിച്ചോ! ദിയ സന പോസ്റ്റ് ചെയ്ത രഹന ഫാത്തിമയുടെ തുറന്ന മാറിന്റെ ചിത്രങ്ങൾ നീക്കം ചെയ്ത് ഫേസ്‌ബുക്ക്; വിവാദ ചിത്രം പോസ്റ്റു ചെയ്തതിന് ശേഷം സോഷ്യൽമീഡിയയിലും അല്ലാതെയും തങ്ങൾക്ക് നേരെ അസഭ്യം വിളിയെന്ന് ചുംബന സമരത്തിൽ പങ്കാളികളായ ദിയയും രഹനയും

March 19, 2018 | 08:16 pm

തിരുവനന്തപുരം: ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ വത്തക്ക പരാമർശത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങളുടെ കൂട്ടത്തിലാണ് മാറ് തുറക്കൽ സമരമെന്ന പേരിൽ രണ്ട് യുവതികൾ രംഗത്തെത്തിയത്. മോഡലും ആക്ടിവിസ്റ്റുമെന്ന നിലയിൽ പ്ര...

കോൺഗ്രസ്-ബിജെപി ഇതര മൂന്നാം മുന്നണി രൂപീകരണ ശ്രമങ്ങൾ സജീവമാകുന്നു; ചന്ദ്രശേഖർ റാവുവും മമത ബാനർജിയും കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തി; മൂന്നാം മുന്നണി രാജ്യത്ത് ആവശ്യമാണെന്ന് കെ ചന്ദ്രശേഖർ റാവു

March 19, 2018 | 07:59 pm

കൊൽക്കത്ത: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് - ബിജെപി ഇതര മൂന്നാം മുന്ന...

കുടുംബാംഗങ്ങൾ പ്രാർത്ഥനയ്ക്ക് പോയ സമയത്ത് പെൺകുട്ടി കാമുകനെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു; പ്രണയ സല്ലാപത്തിനിടെ അച്ഛൻ വന്നതോടെ ബാൽക്കണിയിൽ നിന്നും ചാടി യുവാവിന് ഗുരുതര പരിക്ക്

March 19, 2018 | 07:40 pm

ഷാർജ: പ്രണയ വിവശനായി കാമുകിയെ കാണാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കാമുകിയെ കാണാൻ ഫ്‌ളാറ്റിലെത്തി പ്രണയസല്ലാപം നടത്തുന്നതിനിടെ പെൺകുട്ടിയുടെ അച്ഛൻ എത്തിയതോടെ ചാടിയ യുവാഗ് ഗുരുതരാവസ്ഥയിൽ ആശുപത...

മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ചിരിച്ച് കളിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ പണി പോയി; ഒരു വർഷത്തേക്ക് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി; ഡ്രൈവറുടെ എതിർ സീറ്റിലിരുന്ന യുവതി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

March 19, 2018 | 07:34 pm

കണ്ണൂർ: മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ഒരു വർഷത്തേക്കാണ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്ത് പിഴ ചുമത്തിയത്. ചിറക്കുനിയിൽനിന്നു പെരളശ്ശേരിയിലേക്...

ജി സ്പെക്ട്രം കേസിൽ രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയുള്ള കോടതി ഉത്തരവിനെതിരേ സിബിഐ ഹൈക്കോടതിയിൽ; സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേട് വഴി സർക്കാർ ഖജനാവിന് നഷ്ടമുണ്ടായത് 1.76 ലക്ഷം കോടി; അഴിമതി കണ്ടെത്തിയതോടെ ലൈസൻസുകൾ റദ്ദാക്കിയിരുന്നു

March 19, 2018 | 06:53 pm

ന്യൂഡൽഹി: 2ജി സ്പെക്ട്രം അഴിമതി കേസിൽ മുൻ ടെലികോം മന്ത്രി എ.രാജയെയും ഡിഎംകെ എംപി കനിമൊഴിയെയും കുറ്റവിമുക്തരാക്കിയുള്ള കോടതി ഉത്തരവിനെതിരേ സിബിഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് മാസം മുമ്പായിരുന്നു ര...

ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; ടോർച്ചിന്റെയും മൊബൈൽ ഫോണിന്റെയും വെളിച്ചത്തിൽ യുവതിയുടെ കൈത്തണ്ടയ്ക്ക് ഓപ്പറേഷൻ നടത്തി ഡോക്ടർ

March 19, 2018 | 06:45 pm

പാറ്റ്ന: ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് യുവതിക്ക് ടോർച്ച് ലൈറ്റിൽ ഓപ്പറേഷൻ നടത്തുന്ന ഡോക്ടറുടെ വീഡിയോ വൈറലാകുന്നു. ബീഹാറിലെ സഹരാസയിലുള്ള സർദാർ ആശുപത്രിയിലാണ് സംഭവം. #WATCH: A woman is ope...

'പുലയ സ്ത്രീയിൽ ഉണ്ടായ വൈദികൻ പറഞ്ഞാൽ ഏത് കത്തോലിക്കൻ കേൾക്കും?' വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് പി സി ജോർജ്ജ്; വൈദികന്റെ അമ്മയുടെ ജാതി പറഞ്ഞത് തന്റെ ഭാഗത്ത് നിന്നും സംഭവിക്കാൻ പാടില്ലാത്ത ഒരു നാക്കുപിഴ; വിഷയം സംസാരിക്കാൻ എത്തിയവരോട് നാടൻ ഭാഷയിൽ പറഞ്ഞപ്പോൾ പറ്റിപ്പോയതാണ്; ഇല്ലാത്ത അർത്ഥങ്ങൾ നൽകി പ്രചരിപ്പിച്ചത് സിപിഎമ്മെന്നും ജോർജ്ജ് മറുനാടനോട്

March 19, 2018 | 06:35 pm

തിരുവനന്തപുരം: ദളിത് സമൂഹത്തെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. അനാവശ്യ സമരം നടത്തുന്ന വൈദികർക്കെതിരെയുള്ള തന്റെ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും എന്നാൽ ...

ഓൺലൈൻ മാധ്യമങ്ങൾക്കും വാർത്തകൾക്കും കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്രസർക്കാർ; മാധ്യമങ്ങൾ നിർബന്ധമായി പിന്തുടരേണ്ട പെരുമാറ്റച്ചട്ടം നിർമ്മിക്കും; ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് നിലവിൽ നിയന്ത്രണങ്ങളില്ലെന്നും സ്മൃതി ഇറാനി

March 19, 2018 | 06:30 pm

ന്യൂഡൽഹി: ഓൺലൈൻ മാധ്യമങ്ങൾക്കും വാർത്തകൾക്കും നിയന്ത്രണം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനിയാണ് ഇതു സംബന്ധിച്ചു സൂചന നൽകിയത്. മാധ്യമങ്ങൾ നിർബന്ധമാ...

ക്ഷയ രോഗ ബാധിതയായ ഞാൻ ഇന്ന് ദരിദ്രയാണ്; ഒരു കപ്പ് ചായ കുടിക്കണമെങ്കിൽ പോലും മറ്റുള്ളവരെ ആശ്രയിക്കണം: സൽമാൻ ഖാനോട് ചികിത്സാ സയാഹം ആവശ്യപ്പെട്ട് മുൻ സഹതാരം

March 19, 2018 | 06:27 pm

സൽമാൻഖാനോട് ചികിത്സിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ സഹതാരം. ഞാൻ ഇന്ന് പരമ ദരിദ്രയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 1995 ൽ പുറത്തിറങ്ങിയ വീർഗതി എ...

MNM Recommends

Loading...