1 usd = 71.57 inr 1 gbp = 92.45 inr 1 eur = 77.23 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 233.93 inr

Feb / 2020
20
Thursday

രമ്യ ഹരിദാസിന് അച്ഛന്റെ സ്ഥാനത്ത് നിന്നും അനുഗ്രഹം ചൊരിഞ്ഞ് പ്രിയ നേതാവ് കെ.അച്യുതൻ; വീടുവീടാന്തരം കയറി വോട്ടു ചോദിച്ച ചരിത്രമില്ലാത്ത അച്യുതൻ ഇക്കുറി ഇറങ്ങുന്നത് ആലത്തൂരിലെ രമ്യ ഹരിദാസിന് വേണ്ടി; രാഷ്ട്രീയ കൊടുങ്കാറ്റിലും പേമാരിയിലും ജയപരാജയങ്ങളിലും ഉലയാത്ത വടവൃക്ഷമാണ് അച്ഛനെന്ന് ഓർമ്മിപ്പിച്ച് മകൻ സുമേഷ് അച്യുതന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

March 19, 2019 | 10:55 pm

ആലത്തൂർ: ചിറ്റൂരിൽ അഞ്ചു തിരഞ്ഞെടുപ്പുകളെ നേരിട്ടെങ്കിലും ഇതുവരെ വീടു വീടാന്തരം കയറിയിറങ്ങി വോട്ട് ചോദിച്ചിട്ടില്ലാത്ത കെ. അച്യുതൻ ഇപ്പോൾ സമ്മതിദായകരുടെ ഇടയിലേക്ക് ഇറങ്ങുന്നത് മകളെ പോലെ കാണുന്ന രമ്യ ഹ...

കൊല്ലം കുന്നിക്കോട്ടെ യുവതികളുടേയും കുട്ടികളുടേയും തിരോധാനം: മുഴുവൻ പേരെയും പാലക്കാട് നിന്നും അന്വേഷണം സംഘം കണ്ടെത്തി; വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വന്ന യുവതികളെ കണ്ടെത്തിയത് ചൊവ്വാഴ്ച രാവിലെയോടെ; പാലക്കാട് സ്വദേശിയായ യുവാവും പൊലീസ് കസ്റ്റഡിയിൽ; നാട്ടിലെത്തിച്ച യുവതികൾ കൊട്ടാരക്കര വനിതാ സെല്ലിൽ; ദുരൂഹത നീക്കാൻ വിശദമായി ചോദ്യം ചെയ്യുമെന്ന് പുനലൂർ ഡിവൈഎസ്‌പി

March 19, 2019 | 10:55 pm

പത്തനാപുരം; കുന്നിക്കോട് നിന്ന് കാണാതായ യുവതികളേയുംകുട്ടികളേയുമടക്കംമുഴുവൻ പേരെയുംപൊലീസ് സംഘംപാലക്കാട് നിന്നും കണ്ടെത്തി.എല്ലാവരേയും കണ്ടെത്തിയെങ്കിലും തിരോധാനത്തിന് പിന്നിലെ ദുരൂഹത തുടരുകയാണ്. സൈബർ സ...

പ്രചരണത്തിനിടെ മെഗാ സ്റ്റാറിന്റെ വീട് സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഓർമ്മിപ്പിച്ചതിന് പിന്നാലെ വിജയാശംസകളും നേർന്ന് മമ്മൂട്ടി; അഞ്ച് വർഷം കൂടുമ്പോൾ കിട്ടുന്ന അധികാരമാണ് വോട്ടവകാശമെന്നും ആർക്കായാലും വോട്ട് ചെയ്യണമെന്നും പ്രിയതാരം

March 19, 2019 | 10:29 pm

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചരണം അതിശക്തമായി വരവേ സിനിമാ താരങ്ങളും സ്ഥാനാർത്ഥികൾക്കായി ജനങ്ങളെ 'ഓർമ്മിപ്പിക്കാനും' ആരംഭിച്ചിരിക്കുകയാണ്. എറണാകുളം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവ് മെഗാതാരം...

കോളിയൂർ മര്യാദാസ് കൊലക്കേസ്: പ്രതികളെ സെഷൻസ് കോടതി ചോദ്യം ചെയ്തു; കൊലുസു ബിനുവും കൂട്ടാളിയും മര്യാദാസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ചെന്ന് കേസ്; വീട്ടമ്മ ഇപ്പോഴും അബോധാവസ്ഥയിൽ

March 19, 2019 | 10:19 pm

തിരുവനന്തപുരം : കോവളം കോളിയൂരിൽ ഗൃഹനാഥനെ തലക്കടിച്ച് കൊലപ്പെടുത്തുകയും ഭാര്യയെ ബലാൽസംഗം ചെയ്ത് ജഡാവസ്ഥയിലാക്കി സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയായ കൊലുസു ബിനുവിനെയും രണ്ടാം പ്രതിയായ ...

കോൺഗ്രസ് സഖ്യത്തിന്റെ ബലമില്ലാതെ പശ്ചിമ ബംഗാളിൽ പോരിനിറങ്ങാൻ ഇടതുമുന്നണി; 38 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണകൊടുങ്കാറ്റ് വീശാൻ നേതാക്കൾ; നാലിടങ്ങളിൽ 24 മണിക്കൂറിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്;ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി അപമാനിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ

March 19, 2019 | 10:05 pm

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കണമെന്ന ദൃഢനിശ്ചയത്തോടെ കോൺഗ്രസും ഇടതു മുന്നണിയും പശ്ചിമ ബംഗാളിൽ കൈകോർക്കുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചകളാണ് നടന്...

ശ്രീവരാഹം ശ്യാം കൊലപാതകം: മുഖ്യപ്രതി മെന്റൽ അർജുനെ ഏപ്രിൽ 1 വരെ റിമാൻഡ് ചെയ്തു; പുന്നപുരം സ്വദേശി ശ്യാം കൊല്ലപ്പെട്ടത് മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ

March 19, 2019 | 10:01 pm

തിരുവനന്തപുരം: മണക്കാട് ശ്രീവരാഹത്ത് ശ്യാം എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മെന്റൽ അർജുനെ തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഏപ്രിൽ ഒന്ന് വരെ റിമ...

കെ മുരളീധരനും ആർഎംപിക്കും എം.കെ.രാഘവനുമെതിരെ ആഞ്ഞടിച്ച് എളമരം കരീം എം പി; തിരഞ്ഞെടുപ്പുകളിൽ തോറ്റ് പരിചയമുള്ളതുകൊണ്ട് കെ.മുരളീധരന് വടകരയിൽ തോൽക്കുന്നത് പ്രശ്നമുണ്ടാവില്ല; സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ അവിശുദ്ധ കൂട്ടുകെട്ടാണ് ആർഎംപിയെന്നും കരീം

March 19, 2019 | 09:44 pm

കോഴിക്കോട്: വടകരയിൽ പി ജയരാജനെ നേരിടാനെത്തുന്ന യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരനെതിരെയും കോഴിക്കോട്ടെ സ്ഥാനാർത്ഥി എം കെ രാഘവനെതിരെയും യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച ആർഎംപിക്കെതിരെയും ആഞ്ഞടിച്ച് സിപി...

പി.ജയരാജനെ തറപറ്റിക്കാൻ കെ.മുരളീധരൻ വടകരയ്ക്ക് വണ്ടി കയറുമ്പോൾ ഏറ്റവും സന്തോഷം തിരുവനന്തപുരത്തെ ബിജെപിക്കാർക്ക്; ഉപതിരഞ്ഞെടുപ്പ് വന്നാൽ വട്ടിയൂർക്കാവ് കൂടെ നിൽക്കുമെന്ന് ആത്മവിശ്വാസം; ടി.എൻ.സീമയെ മൂന്നാം സ്ഥാനത്തേക്ക് കുമ്മനം പിന്തള്ളിയ മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്നത് രാജഗോപാലിനൊപ്പം; വടകരയിൽ തീപാറുമ്പോൾ ആകാംക്ഷയോടെ ബിജെപി നേതാക്കൾ

March 19, 2019 | 09:28 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമണ്ഡലം ഇപ്പോൾ ഏതെന്ന് ചോദിച്ചാൽ കിട്ടുന്ന മറുപടിക്ക് സമ്മാനമൊന്നും ആവശ്യമില്ല. വടകര തന്നെ. പി.ജയരാജനെ പൂട്ടാൻ യുഡിഎഫ് നിയോഗിച്ച കെ.മുര...

ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം

March 19, 2019 | 09:26 pm

കരുനാഗപ്പള്ളി: ഇതര സംസ്ഥാന തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. ഓച്ചിറ പള്ളിമുക്കിന് നാ...

എംഎൽമാരെ സ്ഥാനാർത്ഥിയാക്കുന്നത് ഇടതുമുന്നണിയുടെ ഗതികേടെന്ന പ്രസംഗത്തിന് മണിക്കൂറുകൾക്കകം കെ. മുരളീധരൻ സ്ഥാനാർത്ഥി; പട്ടികയിൽ നേതാവ് ഇടം നേടിയതിന് പിന്നാലെ പ്രസംഗം തിരിഞ്ഞു കൊത്തുന്നു; ഒരു നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന് ശരാശരി ചെലവാകുന്നത് 75 ലക്ഷം രൂപയെന്നും കണക്ക്; മുരളീധരന്റെ കൊല്ലം പ്രസംഗം ആഘോഷമാക്കി സൈബർ സഖാക്കൾ

March 19, 2019 | 09:12 pm

കൊല്ലം: എംഎൽഎമാരെ സ്ഥാനാർത്ഥികളാക്കുന്നത് ഇടതുമുന്നണിയുടെ ഗതികേടാണെന്ന പ്രസ്താവനയക്ക് മണിക്കൂറുകൾക്കം കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതോടെ മുരളീധരന്റെ പ്രസംഗം കോൺഗ്രസിനെ തിരിഞ്ഞ് കൊത്തുകയാണ്. കൊല്ലത്ത...

തലസ്ഥാനത്തിന്റെ കുലദേവതയായ സാക്ഷാൽ കരിക്കകത്ത് അമ്മയുടെ ദീപാരാധന താണുവണങ്ങി സി ദിവാകരനും കുമ്മനവും; കൊച്ചുന്നാളുമുതൽ തൊഴുതു വണങ്ങുന്ന ക്ഷേത്രത്തിലെത്തി കൂടെ പ്രാർത്ഥനാ നിർഭരനായി സാക്ഷാൽ കടകംപള്ളി; നവോത്ഥാനമെല്ലാം മൂലയ്ക്കടുക്കിവച്ച് തലസ്ഥാനത്തെ ഇടതു സ്ഥാനാർത്ഥിയും സിപിഎമ്മിന്റെ ദേവസ്വം മന്ത്രിയും വോട്ടിന് വേണ്ടി കരകമലം കൂപ്പുമ്പോൾ

March 19, 2019 | 08:41 pm

തിരുവനന്തപുരം: കണ്ടാൽ ആരുടേയും കരളലിയും... അത്രയ്ക്കും കണ്ണുനിറഞ്ഞാണ് കരിക്കകത്ത് അമ്മയുടെ മുന്നിൽ നിൽക്കുന്നത്. ചില്ലറക്കാരല്ല ഇന്ന് അനുഗ്രഹം തേടി എത്തിയത്. കുമ്മനം വന്നത് സഹിക്കാം. സംഘിയാണ്.. അല്ലെങ...

നമുക്കുമുണ്ട് തൊടുന്നതെല്ലാം പൊന്നാക്കുന്ന എംപിമാർ! രണ്ടാം വട്ടം എംപിയായ ശേഷം ഇ.ടി മുഹമ്മദ് ബഷീറിന്റെ ആസ്തി കൂടിയത് 22 മടങ്ങ്; പൊന്നാനി എംഎൽഎയുടെ സ്വത്തുക്കളിൽ അഞ്ചുവർഷം കൊണ്ടുണ്ടായത് 2018 ശതമാനം വർധനവ്; കൊടിക്കുന്നിൽ സുരേഷിന്റെ വരുമാനം 702 ശതമാനം ഉയർന്നപ്പോൾ പി. കരുണാകരന്റെ സമ്പാദ്യത്തിൽ 67 ശതമാനം ഇടിവ്; കോൺഗ്രസ് സീറ്റ് നിഷേധിച്ച കെവി തോമസിനും ആസ്തി ഇടിഞ്ഞത് 21 ശതമാനം; നാഷണൽ ഇലക്ഷൻ വാച്ച് റിപ്പോർട്ട് വൈറലാക്കി സൈബർ സഖാക്കൾ

March 19, 2019 | 08:41 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഏവരും കച്ചകെട്ടി ഇറങ്ങുന്ന അവസരത്തിൽ ലോക്‌സഭാ എംപിമാരുടെ ശരാശരി ആസ്തിയുടെ കണക്ക് കേട്ടാൽ ഏവരും ഞെട്ടും. രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട 153 ലോക്‌സഭാ എംപ...

ഇംഗ്ലീഷ് 'ഉസ്താദ്' ശശി തരൂരിന് പറ്റിയ ചെറിയ അബദ്ധം ഊതിപ്പെരുപ്പിച്ച് ട്രോളന്മാർ; അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കഫേയെക്കുറിച്ച് തരൂർ ഇട്ട ട്വീറ്റിന് പൊങ്കാല പെരുമഴ; ഗുജറാത്തിനെ ഉത്തരേന്ത്യൻ സംസ്ഥാനമെന്ന് വിശേഷിപ്പിച്ചുള്ള കുറിപ്പിനെ തേടിയെത്തിയതും നൂറു കണക്കിന് 'ഓൺലൈൻ വിമർശന ശരങ്ങൾ'

March 19, 2019 | 08:36 pm

ഡൽഹി: ഇംഗ്ലീഷ് ഭാഷയിൽ അസാധ്യമായ പ്രാവീണ്യമുള്ള വ്യക്തിയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ. എന്നാൽ ട്വീറ്റിൽ പങ്കുവെച്ച കുറിപ്പിൽ ഇംഗ്ലീഷ് അക്ഷരത്തെറ്റും പിന്നാലെ ഗുജറാത്തിലെ കഫേയെ 'കൊച്ചിയിലെ' കഫേയാക്കിയ അബ...

ചിരിയുടെ ആശാന് പ്രചാരണച്ചൂടിൽ അൽപം തണുത്ത വെള്ളം! അജിതയുടെ വോട്ട് ആർക്കായാലും വന്നുകാണാതിരിക്കാനാവില്ലെന്ന് ഇന്നസെന്റ്; രാഷ്ട്രീയം മറന്ന് കരയാംപറമ്പിൽ ചാലക്കുടിയിലെ ഇടതുസ്ഥാനാർത്ഥി എത്തിയപ്പോൾ വീണ്ടും ഉയർന്നത് കാൻസറിനെ അതിജീവിച്ചവരുടെ ചിരി; ആരംഭത്തിൽ തന്നെ രോഗം കണ്ടുപിടിച്ചതോടെ ജയിച്ചുകയറിയ വീട്ടമ്മയുടെ ജീവിതം പ്രചോദനമെന്നും ഇന്നസെന്റ്

March 19, 2019 | 07:56 pm

 അങ്കമാലി: പല റോളുകൾ കൈകാര്യം ചെയ്യുന്ന നടൻ മാത്രമല്ല ചാലക്കുടിയിലെ ഇടതുസ്ഥാനാർത്ഥി ഇന്നസെന്റ്. മലയാള സിനിമാ ലോകത്ത് സ്വന്തമായ ഒരിപ്പിടവും സ്വന്തമാക്കി. അതിനിടയിൽ അവിചാരിതമായാണ് കാൻസർ കഷ്ടതകളുമായി ഇന്...

MNM Recommends

Loading...