April 23, 2024+
-
'ഷാനിമോൾ ആലപ്പുഴയിൽ മത്സരിക്കുന്നത് അറിഞ്ഞ് കുഞ്ഞാപ്പു'; നാണംകെട്ട രീതിയിൽ കൊച്ചു കുട്ടിയുടെ പടവും വച്ച് ഷാനിമോൾക്കെതിരെ സ്ത്രീവിരുദ്ധ പ്രചരണവുമായി സിപിഎം; കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറിയുടെ ദ്വയാർത്ഥ പ്രയോഗത്തിനെതിരെ ശക്തമായി പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ; ഷാനിമോളെ പേടിയുണ്ടെങ്കിൽ അതു പറഞ്ഞാൽ പോരേ എന്നും ആഭാസ പോസ്റ്റ് എന്തിനെന്നും തിരിച്ചടിച്ച് കോൺഗ്രസുകാർ
March 19, 2019ആലപ്പുഴ: ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി സെക്രട്ടറിയുമായ പി.ആർ.വസന്തനെതിരെ ആലപ്പുഴ കോൺഗ്രസ് നേതൃത്വം. ആലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെയുള്ള വസന്തന്...
-
ഇന്ത്യയിൽ ആദ്യമായി വനിതാ ജുമുഅ നടത്തി ശ്രദ്ധേയയായ വ്യക്തിത്വം; ഇസ്ലാമിക മത മൗലികവാദികളുടെ വധഭീഷണി പോലും വകവെക്കാതെ സ്ത്രീയുടെ അവകാശങ്ങൾക്കായി പോരടിച്ച വനിത; ഖുർആൻ സുന്നത് സൊസൈറ്റിയുടെ മുൻ പ്രവർത്തക കൂടിയായ ജാമിത ടീച്ചർ ഇസ്ലാം ഉപേക്ഷിച്ചത് എന്തുകൊണ്ടാണ്? 'ഞാൻ എന്തുകൊണ്ട് യുക്തിവാദിയായി':വിശദീകരിക്കാൻ ജാമിത ടീച്ചർ നാളെ തിരുവനന്തപുരത്ത്
March 19, 2019തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി വനിതാ ജുമുഅ നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ വനിതയാണ് ജാമിത ടീച്ചർ. ഖുർആൻ സുന്നത് സൊസൈറ്റിയുടെ മുൻ പ്രവർത്തക കൂടിയായ അവർ, ഇസ്ലാമിക മത മൗലികവാദികളുടെ വധഭീഷണി പോലും വകവ...
-
പള്ളിയിലെ വെടിവയ്പിൽ മരിച്ചവരെ അനുസ്മരിക്കാൻ ഖുർആൻ പാരായണത്തോടെ പ്രത്യേക സമ്മേളനം നടത്തി ന്യൂസിലാൻഡ് പാർലമെന്റ്; വംശീയതയെയും വർഗീയതയെയും ഈ രാജ്യത്തേക്ക് കയറ്റില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസിന്ത; കൊല്ലപ്പെട്ട മുസ്ലിം പൗരന്മാരുടെ ബന്ധുക്കളെ ഹിജാബ് ധരിച്ചെത്തി പ്രധാനമന്ത്രി ആശ്വസിപ്പിച്ചതിന് പിന്നാലെ ന്യൂസിലാൻഡിൽ നിന്ന് മറ്റൊരു സാന്ത്വന വാർത്ത; 50 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ഒന്നിച്ച് തള്ളിപ്പറഞ്ഞ് ന്യൂസിലാൻഡിലെ സാമാജികർ
March 19, 2019വെല്ലിങ്ടൺ: 50 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിലെ ഇരകളെ കാണാൻ ഹിജാബ് ധരിച്ച് പ്രധാനമന്ത്രി എത്തിയതിന് പിന്നാലെ, പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഖുർആൻ പാരായണത്തോടെ ആരംഭിച്ച് കൊല്ലപ്പെട്ടവർക്ക് ഐക്യദാർ...
-
'നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തിൽ പിറന്ന ഇദ്ദേഹം നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണമാണ്; ചില കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണ്'; ഹിന്ദു ഐക്യത്തിന് 'നായർ ഔദാര്യം'; പത്തനംതിട്ടയിൽ ജാതി പറഞ്ഞുകൊണ്ട് കെ സുരേന്ദ്രനെ പിന്തുണച്ച രാഹുൽ ഈശ്വറിന്റെ പോസ്റ്റിന് പൊങ്കാല
March 19, 2019തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ മൽസരിക്കുന്നതിനെ അനുകൂലിച്ച് പോസ്റ്റിടുന്നതിനിടയിൽ ജാതി കുത്തിത്തിരുകിയ രാഹുൽ ഈശ്വറിന് സോഷ്യൽ മീഡിയയുടെ വിമർശന ശരം. സുരേന്ദ്രന്റെ ജാതി ഈഴവ/തീയ...
-
ഓച്ചിറയിലെ നാടോടി ബാലികയെ തട്ടിക്കൊണ്ട് പോയത് കാറിലാണെന്നും പ്രതികളുടെ ലൊക്കേഷൻ ലഭിച്ചുവെന്നും വ്യക്തമാക്കി അന്വേഷണ സംഘം; കുറ്റവാളികളെ ഉടൻ പിടികൂടുമെന്നറിയിച്ച് കൊല്ലം പൊലീസ് കമ്മീഷണർ പി.കെ മധു; പ്രദേശവാസികളായ നാലു യുവാക്കളാണ് തങ്ങളെ ഉപദ്രവിക്കുന്നതെന്നും അതിനു പിന്നിൽ ആരാണെന്ന് അറിയില്ലെന്നും രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾ
March 19, 2019കൊല്ലം: കൊല്ലം ഓച്ചിറയിലെ നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയവരെ തിരഞ്ഞു കൊല്ലം സിറ്റി പൊലീസ്. ക്രൈം എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയവരെ തിരയുന്നത്. പ്ര...
-
മുരളീധരൻ കൂടി എത്തിയതോടെ വടകരയിൽ തീപാറുന്ന മത്സരമായി; തിരുവനന്തപുരത്ത് ത്രികോണമത്സരത്തിന്റെ അരങ്ങ് തെളിഞ്ഞു കഴിഞ്ഞു; ഈ രണ്ട് മണ്ഡലങ്ങളിലെയും വിജയസാധ്യതയെ കുറിച്ച് വായനക്കാർക്ക് ഇപ്പോൾ പറയാനുള്ളത് എന്താണ്? രണ്ട് ദിവസത്തെ ഓൺലൈൻ പോളിൽ പങ്കെടുക്കാം
March 19, 2019തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ ദൈവത്തിന്റെ സ്വന്തം നാടും പ്രചാരണച്ചൂടിൽ അമർന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ കേരളം എങ്ങനെ ചിന്തിക്കുന്നു...
-
പരസ്പരം വെട്ടിപിടിക്കാനായി ഗ്രൂപ്പ് മാനേജർമാർ ചവിട്ടുനാടകം നടത്തി നാണംകെടുത്തിയിരുന്ന കാലം എങ്ങനെയാണ് ഇത്രവേഗം ചരിത്രമായത്? ആർക്കും വേണ്ടാത്ത പി.ജയരാജന്റെ കോട്ടകൊത്തളത്തിൽ മൂവർണ്ണകൊടി പാറിക്കാൻ എങ്ങനെയാണ് മുരളീധരന് ധൈര്യം വന്നത് ? ക്ഷമിക്കണം കോൺഗ്രസുകാരെ നിങ്ങളെ ഇത്രനാൾ വിലകുറച്ച് കണ്ടതിന്
March 19, 2019ആദ്യമേ തന്നെ ഇവിടത്തെ കോൺഗ്രസ് പ്രവർത്തകരോട് ക്ഷമ ചോദിക്കട്ടെ. ഈ പാർട്ടിയെ ഇത്രമേൽ വില കുറച്ച് കണ്ടതിന്. കേരളത്തിലെ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചപ്പോൾ കാൽ നൂറ...
-
പുതിയ ലാമ വരാൻ പോകുന്നത് ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് ദലൈ ലാമ; തന്റെ മരണ ശേഷം ചൈന ഉയർത്തിക്കൊണ്ടു വരുന്ന ലാമയെ വിശ്വാസികൾ അംഗീകരിക്കെല്ലെന്നും ടിബറ്റൻ ആത്മീയ നേതാവ്; ദലൈ ലാമയുടെ പുനരവതാരം എന്ന വിശ്വാസം ചൈനീസ് ഭരണകൂടത്തിന് പ്രധാനമെന്നും ലാമ
March 19, 2019ധർമശാല: ചൈനയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത് ദലൈലാമ. തന്റെ പിൻഗാമി ഇന്ത്യയിൽ നിന്ന് ആയിരിക്കുമെന്നും ചൈനക്കാർ കൊണ്ടുവരുന്ന ലാമയെ വിശ്വാസികൾ അംഗീകരിക്കില്ലെന്നും ലാമ പറഞ്ഞു. ടിബറ്റിലെ ചൈനീസ് അധിനിവേശത്...
-
പന്ത്രണ്ടുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്തറുത്തുകൊന്നു; സംഭവം മധ്യപ്രദേശിലെ സാഗറിൽ; ബലാത്സംഗത്തിന് പിന്നിൽ അമ്മാവനും സഹോദരങ്ങളുമടക്കം നാലു പേർ! പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വിവരം; രക്തം പറ്റിയ തുണിയും വധിക്കാനുപയോഗിച്ച അരിവാളും കണ്ടെത്തിയെന്ന് പൊലീസ്
March 19, 2019സാഗർ (മധ്യപ്രദേശ്): 12കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്തുകൊന്നു. മധ്യപ്രദേശിലെ സാഗറിൽ നിന്നുമാണ് നടുക്കുന്ന വാർത്ത പുറത്ത് വരുന്നത്. ഈ മാസം 14നായിരുന്നു കൊലപാതകം അരങ്ങേറിയത്. കുരുന്നിനെ...
-
ഒറ്റയടിക്ക് ലോക്സഭയിലേക്ക് പോകാൻ കച്ചകെട്ടി മത്സര രംഗത്ത് ഒമ്പത് എംഎൽഎമാർ; ശബരിമല വിഷയം ശക്തമായി രംഗത്തുള്ളതോടെ ആറ് എംഎൽഎമാരെ തന്നെ നിർത്തി സിപിഎമ്മും വടകരയിൽ കെ മുരളീധരനെ ഉൾപ്പെടെ ഇറക്കി മുന്ന് നിയമസഭാ സാമാജികരെ ഇറക്കി കളിക്കാൻ കോൺഗ്രസും; സംസ്ഥാന രാഷ്ട്രീയത്തിൽ അത്യപൂർവമായി പുതു നേതാക്കളെ പരിഗണിക്കാതെ ഇരു മുന്നണികളും
March 19, 2019തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ രംഗത്തിനാണ് ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒമ്പത് എംഎൽഎമാർ ഇരു മുന്നണികളിലുമായി ഇക്കുറി സംസ്ഥാനത്ത് സ്ഥാനാർത്ഥികളാകുന്...
-
കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന് പറഞ്ഞാലും കണ്ണന്താനത്തിന് അതിലും ഭേദം മലപ്പുറം; പത്തനംതിട്ട കിട്ടിയില്ലെങ്കിൽ കേന്ദ്രമന്ത്രിക്ക് താൽപര്യം കോട്ടയവും തൃശൂരും; സുരേന്ദ്രന് പത്തനംതിട്ടയുമില്ല തൃശൂരുമില്ല? എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ബിജെപി നേതാക്കൾ തമ്മിലടിക്കുന്നതിനെ വിമർശിച്ച് ആർഎസ് എസ്; ശബരിമല സമരത്തിൽ നേടിയ മുൻകൈ നഷ്ടമായതിലും നീരസം; സ്ഥാനാർത്ഥി നിർണയത്തിൽ അമിത്ഷായുടെ അവസാനവാക്കിന് കാത്ത് നേതാക്കൾ
March 19, 2019തിരുവനന്തപുരം: ഒരുനിശ്ചയവുമില്ല ഒന്നിനുമെന്ന മട്ടിലാണ് സംസ്ഥാനത്തെ ബിജെപിയിൽ ഈ തിരഞ്ഞടുപ്പ് കാലത്തെ മട്ടും ഭാവവും. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫും, യുഡിഎഫും മേൽക്കൈ നേടിക്കഴിഞ്ഞു. എൽഡിഎഫ് സ്ഥാനാ...
-
പതിനൊന്നു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകനെതിരെ പോക്സോ കേസ്; പോത്തന്നൂർ സ്വദേശിയായ പ്രതി വിദ്യാർത്ഥിയെ പീഡിപ്പിച്ചത് നിരവധി തവണ; സഹികെട്ട് നടന്ന സംഭവങ്ങൾ കുട്ടി മാതാവിനോട് പറഞ്ഞതിന് പിന്നാലെ വൻ പീഡനകഥ പുറത്ത്
March 19, 2019മലപ്പുറം: പതിനൊന്നുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകനെതിരെ പോക്സോ കേസ്. പോത്തന്നൂർ സ്വദേശിയായ അലിയാണ് കേസിൽ അറസ്റ്റിലായത്. ചൈൽഡ് ലൈൻ പ്രവർത്തകരാണ് അലിക്ക...
-
വാവന്നൂർ പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തി; തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; ചുമതലയേൽക്കുക 31ന്
March 19, 2019ഗുരുവായൂർ: ക്ഷേത്രത്തിൽ മേൽശാന്തിയായി വാവന്നൂർ പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് പുതിയ മേൽശാന്തിയുടെ നിയമനം. രാവിലെ ഒമ്പതു മുതൽ തന്ത്രിയുമായുള്ള കൂടിക്ക...
-
രാജസ്ഥാൻ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ട് പോയി മണിക്കൂറുകൾ പിന്നിട്ടിട്ടും വിവരം ലഭിക്കാൻ വൈകുന്നു; 15കാരിയെ തട്ടിക്കൊണ്ട് പോയത് മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം; തങ്ങളെ പ്രദേശവാസികൾ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ദമ്പതികളുടെ വെളിപ്പെടുത്തൽ; ഓച്ചിറ-വലിയകുളങ്ങര ഭാഗത്ത് വിഗ്രഹ വിൽപന നടത്താൻ തുടങ്ങിയത് ഒരു മാസം മുൻപ്; സംസ്ഥാനത്ത് കുരുന്നുകളുടെ തിരോധാനം തുടർക്കഥയാകുമ്പോൾ
March 19, 2019കൊല്ലം: രാജസ്ഥാൻ സ്വദേശികളുടെ 15കാരിയായ മകളെ തട്ടിക്കൊണ്ട് പോയി മണിക്കൂറുകൾ പിന്നിട്ടിട്ടും തുമ്പ് ലഭിക്കാതെ പൊലീസ്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. വഴിയോരക്കച...
-
റോഡരികിൽ കിടന്നു കിട്ടിയ 10 ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകി സെയിൽസ്മാന്റെ സത്യസന്ധത; പണത്തിന് മുന്നിൽ മനസിലെ മൂല്യത്തിന് പ്രാധാന്യം നൽകിയ ദിലീപിന് പ്രതിഫലമായി ലഭിച്ചത് രണ്ടു ലക്ഷം രൂപ; കണ്ണ് നിറയ്ക്കുന്ന സംഭവം നടന്നത് ഗുജറാത്തിലെ സൂറത്തിൽ
March 19, 2019ഗാന്ധിനഗർ: റോഡരികിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ ലഭിച്ചാൽ സ്വന്തം കീശ നിറയ്ക്കാൻ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഇന്ന് സമൂഹത്തിൽ കുറവല്ല. അത്തരത്തിലുള്ള ആളുകൾക്ക് മാതൃക എന്നാൽ എന്തെന്ന് അറിയിക്കുന്ന...
MNM Recommends +
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു