1 usd = 71.57 inr 1 gbp = 92.45 inr 1 eur = 77.23 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 233.93 inr

Feb / 2020
20
Thursday

തുഷാർ വെള്ളാപ്പള്ളിക്ക് നേരെ വീണ്ടും അക്രമം; മലപ്പുറം പൂങ്ങോടിൽ വെച്ച് അക്രമം നടത്തിയത് ലീഗ് പ്രവർത്തകർ; സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി; നടക്കുന്നത് ആസൂത്രിത നീക്കമെന്നും ബിജെപി

April 19, 2019 | 11:32 pm

മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ ആക്രമണം. മലപ്പുറം പൂങ്ങോടിൽ വച്ചാണ് തുഷാറിന് നേരെ അക്രമം നടന്നത്.. 5 എൻഡിഎ പ്രവർത്തകർക്ക് പരുക്കേറ്റു.രണ്ടാം വട്ടമാ...

യുവാക്കളുടെ ഹരവും സോഷ്യൽ മീഡിയയിലെ തിളങ്ങും താരവുമായ പ്രിയങ്ക ചതുർവേദി പടിയിറങ്ങിയപ്പോൾ 'അതൊന്നും ഒരുകാര്യവേ അല്ലെന്ന്' കെ.സി.വേണുഗോപാൽ പറഞ്ഞാലും കോൺഗ്രസിന് അതുക്ഷീണം തന്നെ; മഥുരയിലെ വാർത്താസമ്മേളനത്തിൽ തന്നോട് മോശമായി പെരുമാറിയ എട്ട് 'വില്ലൻ'മാരെ തിരിച്ചെടുത്തത് പഴിയാക്കിയെങ്കിലും യഥാർഥ കാരണം വേറെ തന്നെ; ആരാധകരെ നിരാശരാക്കി പ്രിയങ്ക ശിവസേനയിലേക്ക് കൂടുമാറിയതിന് പിന്നിലെ കഥ

April 19, 2019 | 11:30 pm

 മുംബൈ: ശിവസേനയ്ക്ക് ഇന്നൊരുപുതിയ സഹോദരിയെ കിട്ടി. ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ വാചകം പ്രിയങ്ക ചതുർവേദിയെ കുറിച്ചാണ്. ഒരുരാത്രി ഇരുട്ടിവെളുക്കും മുമ്പാണ് അവർ കോൺഗ്രസ് വിട്ട് ശിവസേനയിലേക്ക് ചേക്കേറിയ...

കോട്ടയത്ത് അമ്മയ്ക്കും മകനും ഇടിമിന്നലേറ്റ് പരിക്ക്; ഇടിമിന്നലേറ്റത് മുണ്ടക്കയം സ്വദേശി മഞ്ചുവിനും മകനും; സംസ്ഥാനത്ത് 23വരെ കനത്ത മഴയ്ക്ക് സാധ്യത

April 19, 2019 | 11:13 pm

കോട്ടയം: ഈ മാസം 23 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടയിൽ മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്ക്. വേങ്ങത്താനം തടത്തിൽ മഞ്ജു, മകൻ 15 വയസുകാരൻ അര...

സുരേഷ് ഗോപിയെ പുകഴ്‌ത്തിയതിന് സൈബർ അക്രമത്തിന് ഇരയായ ബിജുമേനോന് പിന്തുണയുമായി ഗോകുൽ സുരേഷ്; നടനോളം ഇഷ്ടമാണ് നിവർന്ന നട്ടെല്ലോടെ അഭിപ്രായം പറയുന്ന ബിജു ചേട്ടനെ; നടനോളം ഇഷ്ടം നിവർന്ന നട്ടല്ലോടെ അഭിപ്രായം പറയുന്ന ബിജു ചേട്ടനെയെന്ന് ഗോകുൽ സുരേഷ്

April 19, 2019 | 10:59 pm

തൃശൂർ: സുരേഷ്‌ഗോപിയെ പുകഴ്‌ത്തി രംഗത്ത് എത്തിയതിന് പിന്നാലെ സൈബർ അക്രമത്തിന് ഇരയായ നടൻ ബിജു മേനോന് പിന്തുണയുമായി സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ സുരേഷ്.ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്ക...

മകന്റെ സുഹൃത്തുക്കൾ പോലും ഉമ്മാ എന്ന് വിളിക്കുന്നതിലും വലിയ സന്തോഷംഅനുഭവിച്ചിട്ടില്ല; കുഞ്ഞെ അത്രയും പരിമിതമായ ഒരു സാഹചര്യത്തിൽ നിന്നും നീ കൂടെ ഉള്ളവരുടെ വിഷമങ്ങൾ എങ്ങനെയാണ് ഏറ്റെടുത്തത്? നിന്റെ വേർപാടല്ലാതെ ഒരു ദുഃഖത്തിനും നിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും വിട്ടുകൊടുക്കില്ല; ഹൈബി ഈഡൻ നിർമ്മിച്ച നൽകിയ വീടിന്റെ ഗൃഹപ്രവേശ ദിവസം കൃപേഷിനെ കുറിച്ച് വൈകാരികമായി കുറിച്ച് ഷാനിമോൾ ഉസ്മാൻ

April 19, 2019 | 10:32 pm

ആലപ്പുഴ: പെരിയ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട കൃപേഷിന് ഹൈബി ഈഡന്റെ തണൽ പദ്ധതിയിൽ നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശനദിനത്തിൽ കൃപേഷിനെ കുറിച്ച് വൈകാരികമായി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ട് ആലപ്പുഴ ലോക്‌സ...

സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത; പാലക്കാട് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 19, 2019 | 10:20 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് മുതൽ ഏപ്രിൽ 23 വരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നാളെ പാലക്കാട് ജില്ലയിൽ ശക്...

ബിഎസ്‌പിക്ക് പകരം വോട്ടുകുത്തിയത് ബിജെപിക്ക്: നിരാശ സഹിക്ക വയ്യാതെ സ്വന്തം വിരൽ മുറിച്ച് ദളിത് വോട്ടർ; യുപിയിൽ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടടുപ്പിനിടെ നടന്ന സംഭവം പുറത്തുവന്നത് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ

April 19, 2019 | 09:58 pm

ന്യൂഡൽഹി: ബിഎസ്‌പിക്ക് പകരം ബിജെപിക്ക് വോട്ട് ചെയ്ത ബിഎസപി പ്രവർത്തകൻ നിരാശ സഹിക്ക വയ്യാതെ വിരൽ മുറിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റൈ രണ്ടാം ഘട്ടത്തിലാണ് സംഭവം. ബിഎസ്‌പിയുടെ ബട്ടൺ അമർത്തേണ്ടതിന് പകരം ബ...

ഓർത്തഡോക്സ് വിഭാഗം ആരാധനയ്ക്ക് എത്തിയത് യാക്കോബായ വിഭാഗത്തിന്റെ ശുശ്രൂഷ ചടങ്ങുകൾക്ക് ശേഷം; ആരാധന കഴിഞ്ഞ് വൈകുന്നേരത്തോടെ പുറത്തിറങ്ങിയപ്പോൾ കണ്ടത് യാക്കോബായ വിഭാഗം പള്ളിപ്പെരുനാളിന് കെട്ടിയ ഫ്ളക്സുകളും കൊടി തോരണങ്ങൾ; യാക്കോബായ വിശ്വാസികളായ യുവാക്കൾക്ക് കുത്തേറ്റത് അലങ്കാരങ്ങൾ നശിപ്പിച്ചത് ചോദ്യം ചെയ്യാനെത്തിയപ്പോൾ; ദുഃഖവെള്ളി ദിനത്തിലെ കത്തിക്കുത്തിൽ ഞെട്ടി വിശ്വാസി സമൂഹം

April 19, 2019 | 09:44 pm

കോലഞ്ചേരി: പഴന്തോട്ടം പള്ളിയിൽ ദുഃഖവെള്ളി ദിനത്തിൽ നടന്ന കയ്യാങ്കളിയിലും കത്തിക്കുത്തിലും ഞെട്ടി വിശ്വാസികൾ. യാക്കോബായ ഓർത്തഡോക്‌സ് സഭ തർക്കം നിലനിൽക്കുന്ന പഴന്തോട്ടം സെന്റ്‌മേരീസ് യാക്കോബായ സുറിയാനി ...

ശരിയായ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മൾ വിജയിക്കുന്നത്; അത്തരത്തിലുള്ള ഒരു യുവ സ്ഥാനാർത്ഥിയുണ്ട്, മലപ്പുറം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന വി.പി.സാനു; കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്തുകൊമ്പ്കോർക്കുന്ന ഇടത് യുവനേതാവ് സാനുവിന് പിന്തുണയുമായി നടൻ പ്രകാശ് രാജ്

April 19, 2019 | 08:56 pm

തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി പി സാനുവിന് വേണ്ടി വോട്ടഭ്യർഥിച്ച് നടൻ പ്രകാശ് രാജ്. ചില സ്ഥാനാർത്ഥികളെ തനിക്ക് പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അത്തരത്തിൽ ഒരാളാണ് വിദ്...

നാമനിർദേശപത്രികയിൽ എഴുകേസുകൾ; പത്രപ്പരസ്യം നൽകാൻ വിമുഖത? ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി

April 19, 2019 | 08:46 pm

 തിരുവനന്തപുരം: ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫിന്റെ പരാതി. സ്വന്തം പേരിലുള്ള കേസുകൾ പത്രങ്ങളിലൂടെ നൽകി പരസ്യപ്പെടുത്തിയില്ലെന്ന് കാണിച്ചാണ് പ...

ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപഫലമായെന്ന പ്രജ്ഞാ സിങ്ങിന്റെ വിവാദ പരാമർശം: അന്വേഷണം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; മുൻ മുംബൈ എടിഎസ് തലവനെതിരെയുള്ള ഭോപ്പാലിലെ സ്ഥാനാർത്ഥിയുടെ അധിക്ഷേപം തള്ളി ബിജെപി; ഭീകരരെ എതിരിട്ട് വീരമൃത്യുവരിച്ച കർക്കരെയെ രക്തസാക്ഷിയായി എല്ലായ്‌പോഴും കണക്കാക്കും; പാർട്ടി കൈവിട്ടതോടെ പ്രസ്താവന പിൻവലിച്ച് പ്രജ്ഞ സിങ്

April 19, 2019 | 08:37 pm

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ് തലവൻ ഹേമന്ത് കർക്കരെയ്‌ക്കെതിരായ ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വ...

പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്‌സ് തർക്കം കയ്യാങ്കളിയിലെത്തി; ഒടുവിൽ രണ്ട് പേർക്ക് കുത്തേറ്റു; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

April 19, 2019 | 08:29 pm

എറണാകുളം: യാക്കോബായ ഓർത്തഡോക്‌സ് സഭ തർക്കം നിലനിൽക്കുന്ന പഴന്തോട്ടം പള്ളിയിൽ തർക്കത്തിനും വാക്കേറ്റത്തിനും ഒടുവിൽ രണ്ട് പേർക്ക് കുത്തേറ്റു. രണ്ട് പേർക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു...

ഒളിക്യാമറാ വിവാദത്തിൽ എം കെ രാഘവൻ കുടുങ്ങുമോ? യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ; തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശ പ്രകാരം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി; ഒളിക്യാമറയിലെ ദൃശ്യങ്ങൾ കൃത്രിമമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രാഥമിക റിപ്പോർട്ട്; ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കനത്ത തിരിച്ചടിയായി അഴിമതിക്കേസും പ്രചാരണ വിഷയം; നിയമോപദേശം ഉടനെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

April 19, 2019 | 07:52 pm

തിരുവനന്തപുരം: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ ഉണ്ടാകുമെന്ന് സൂചന. ഈ വിഷയത്തിൽ ഡിജിപി ലോക്‌നാഥ് ബഹ്റ, ഡയറക്ടർ ജനറൽ ഓഫ് പ്...

`സുരേഷ് ഗോപിക്ക് പിന്തുണയുമായി വന്നാൽ താങ്കളുടെ ചിത്രങ്ങൾ കാണണോ എന്ന് ആലോചിക്കേണ്ടി വരും`; വെറുതെ ചാണകക്കുഴിയിൽ ചാടി നാറാൻ നിക്കല്ലേ വിജുവേട്ടാ; സുരേഷ്‌ഗോപി വിജയിച്ചാൽ അത് തൃശ്ശൂരിന്റെ മഹാഭാഗ്യം എന്ന് പറഞ്ഞ നടൻ ബിജു മേനോന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ട് സൈബർ പോരാളികൾ

April 19, 2019 | 07:41 pm

തൃശൂർ: ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ്‌ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയ ചലച്ചിത്ര താരം ബിജു മേനോന് സൈബർ പൊങ്കാല. താരത്തിന്റെ ഫേസ്‌ബുക്ക് പേജിൽ ശക്തമായ സൈബർ ആക്രമണമാണ് എൽഡിഎഫ് യുഡിഎഫ്...

MNM Recommends

Loading...