1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
22
Saturday

പാർട്ടിയിലെ ചർച്ച പുറത്തു നടത്തിയതാണ് റഷ്യയിൽ പാർട്ടിയെ തകർത്തത്; ഗ്രൂപ്പിസമുണ്ടെങ്കിൽ മുളയിലേ നുള്ളുമെന്നും കോടിയേരി; സർക്കാരിനെ താഴെയിറക്കാൻ ലീഗുമായും സഹകരിക്കുമെന്ന് ഇ പി ജയരാജൻ

May 19, 2015 | 08:00 pm

തിരുവനന്തപുരം: പാർട്ടിയിലെ ചർച്ചകൾ പുറത്തുനടത്തിയതാണ് റഷ്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ തകർത്തതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗ്രൂപ്പിസം വളരുന്നുണ്ടെങ്കിൽ അതു മുളയിലേ നുള്ളുമെന്ന...

വിശ്വാസികളുടെ എണ്ണം കൂടി, ആവശ്യക്കാരുമേറി; വൈൻ ഉൽപ്പാദനം കൂട്ടാൻ അനുമതി വേണമെന്ന് സീറോ മലബാർ സഭ; എക്‌സൈസ് വകുപ്പിന് കത്തു നൽകിയത് കർദിനാൾ; ആവശ്യം പരിഗണിക്കേണ്ടതെന്ന് മന്ത്രി കെ ബാബു

May 19, 2015 | 07:47 pm

കൊച്ചി: വിശ്വാസികളുടെ എണ്ണം കൂടിയതിനാലും ആവശ്യക്കാർ ഏറിയതിനാലും വൈൻ ഉൽപ്പാദനം കൂട്ടുന്നതിനുള്ള അനുമതി തരണമെന്ന് സീറോ മലബാർ സഭ. ഈ ആവശ്യമുന്നയിച്ച് എക്‌സൈസ് വകുപ്പിന് സഭ കത്തുനൽകി. വിശ്വാസികളുടെ എണ്ണം ക...

മന്ത്രിവാഹനത്തിന്റെ ചീറിപ്പാച്ചിലിൽ പൊലിഞ്ഞത് ബൈക്ക് യാത്രക്കാരനായ കോളേജ് അദ്ധ്യാപകന്റെ ജീവൻ; ഔദ്യോഗിക അടയാളങ്ങൾ പതിപ്പിച്ച സ്വകാര്യ വാഹനത്തിലെ മന്ത്രി മുനീറിന്റെ യാത്ര വിവാദത്തിൽ; മന്ത്രിമാരുടെ പരക്കംപാച്ചിലിൽ നാലുകൊല്ലത്തിനിടെ മരിച്ചത് എട്ട് പേർ

May 19, 2015 | 07:35 pm

കായംകുളം: മന്ത്രിവാഹനത്തിന്റെ മരണപാച്ചിലിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീറിന്റെ വാഹനം ഇടിച്ചാണ് ഇന്നലെ ഒരാൾ മരണപ്പെട്ടത്. ബൈക്ക് യാത്രക്കാരനായ ചങ്ങനാശേരി എൻ.എസ്.എസ് കോള...

അവധി ആഘോഷിക്കാൻ കുടുംബസമേതം ജപ്പാനിൽ എത്തിയപ്പോഴും മോഹൽലാലിന്റെ ചിന്ത കേരളത്തെക്കുറിച്ച്; വിഴിഞ്ഞത്തിന് വേണ്ടി കത്തെഴുതി സൂപ്പർ സ്റ്റാർ

May 19, 2015 | 07:08 pm

ടോക്കിയോ: വിവാദങ്ങൾ കൊണ്ട് കാര്യമില്ലെന്നും വിവാദങ്ങൾ ഒഴിവാക്കി തുറമുഖ പദ്ധതി നടപ്പാക്കണമെന്നും നടൻ മോഹൻലാൽ. ജപ്പാനിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് മോഹൻലാൽ വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവ...

നോട്ടുബുക്കിലെ നായിക മരിയ റോയ് വിവാഹിതയായി; വിദേശ മലയാളി ദമ്പതികളുടെ മകൻ സമിത്തുമായുള്ള വിവാഹം നടന്നതു കൊച്ചി ലെ മെറിഡിയനിൽ

May 19, 2015 | 06:55 pm

കൊച്ചി: റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ടുബുക്കിലൂടെ മലയാള സിനിമയിലെത്തിയ മരിയ റോയ് വിവാഹിതയായി. കൊച്ചി ലെ മെറിയിഡനിൽ നടന്ന ചടങ്ങിൽ വിദേശ മലയാളി ദമ്പതികളുടെ മകനായ സമിത്താണ് മരിയക്കു മിന്നുകെട്ടിയത്. ...

പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് കെട്ടിടത്തിനു മുകളിൽ നിന്നു ചാടി മരിച്ച സംഭവം: തിരുവനന്തപുരം രാജാജി നഗറിൽ സംഘർഷം; എസ്‌ഐ ഉൾപ്പെടെ രണ്ടുപേർക്കു പരിക്ക്

May 19, 2015 | 06:31 pm

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് കെട്ടിടത്തിനു മുകളിൽ നിന്നും ചാടി മരിച്ച സംഭവത്തെത്തുടർന്നു തിരുവനന്തപുരം രാജാജിനഗറിൽ സംഘർഷം. സംഘർഷത്തിൽ എസ്‌ഐ അടക്കം രണ്ടു പേർക്കു പരിക്കേറ്റു. പൊലീസ് ...

ഒരു വർഷത്തെ ഭരണത്തിനിടെ മോദി സന്ദർശിച്ചത് 18 രാഷ്ട്രങ്ങൾ! വിദേശത്ത് പോകാതിരുന്നത് തെരഞ്ഞെടുപ്പ് കാലത്ത്; മാദ്ധ്യമസംഘത്തിൽ ഉൾക്കൊള്ളിച്ചത് വാർത്താ ഏജൻസികളുടെയും സർക്കാർ മാദ്ധ്യമങ്ങളുടെയും പ്രതിനിധികളെ മാത്രം

May 19, 2015 | 05:50 pm

ന്യൂഡൽഹി: അധികാരമേറ്റ് ഒരു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത് 18 രാഷ്ട്രങ്ങൾ. ലാറ്റിനമേരിക്ക, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം മോദിയുടെ കാൽ പതിഞ്ഞു. അയൽരാജ്യങ്ങൾ സന്...

വർഷം ഒന്നു കഴിഞ്ഞപ്പോൾ കട്ടുതിന്നാൻ മന്ത്രിമാർക്ക് മോഹമോ? കേന്ദ്രമന്ത്രിയുടെ റിസോർട്ടിലേക്ക് 100 അടി വീതിയിൽ ഒന്നര കിലോമീറ്റർ റോഡ്; ഖജനാവിൽ നിന്നും മുടക്കുന്നത് 29 കോടി

May 19, 2015 | 05:34 pm

 ഛണ്ഡീഗഡ്: ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തി വ്യക്തമാക്കിയത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നാണ്. എന...

3 ഡി കാമസൂത്ര സംവിധാനം ചെയ്ത രൂപേഷ് പോളിനു മുന്നിൽ ടോപ്‌ലെസ്സായി ഫ്രഞ്ച് യുവതാരം; അവസരം ചോദിച്ചെത്തിയ നടിയുടെ ചിത്രം വൈറലാകുന്നു

May 19, 2015 | 05:00 pm

3 ഡി കാമസൂത്ര എന്ന ചിത്രം സംവിധാനം ചെയ്ത് വാർത്തകളിൽ നിറഞ്ഞ രൂപേഷ് പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കാൻസ് ചലച്ചിത്രോത്സവത്തിൽ ഫ്രഞ്ച് യുവനടി കാണാനെത്തിയതാണ് ഇക്കുറി രൂപേഷിനെ വാർത്തകളുടെ ഭാഗമാക്കിയത...

ഇന്ത്യയിൽ ജനിച്ചതിൽ നാണക്കേടോ? മോദി ഇൻസൽട്ട് ഇന്ത്യ ഹാഷ് ടാഗ് ട്രെന്റായപ്പോൾ മോദി ഇന്ത്യാസ് പ്രൈഡ് ടാഗുമായി തിരിച്ചടിച്ച് സംഘപരിവാർ: മോദി അനുകൂലികളും എതിരാളികളും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നു

May 19, 2015 | 04:20 pm

ന്യൂഡൽഹി: സൈബർ ലോകത്തെ മോദി വിരുദ്ധരും മോദി അനുകൂലികളും തമ്മിലുള്ള പോരാട്ടം ഏറെക്കാലങ്ങളായിട്ടുള്ളതാണ്. അടുത്തിടെ വിദേശയാത്രകളും പെട്രോൾ വിലയിൽ ഉണ്ടായ വർദ്ധനവും എല്ലാകൂടിയായപ്പോൾ ഈ സൈബർ പോരാട്ടം അതിന...

മിനിസ്‌ക്രീനിലൂടെ മൂന്നാം വരവിനൊരുങ്ങി ശാന്തികൃഷ്ണ; മടക്കം പതിനെട്ടു വർഷത്തിനുശേഷം

May 19, 2015 | 04:13 pm

അഭിനയം നിർത്തി കുടുംബത്തിന്റെ കാര്യം മാത്രം നോക്കിക്കഴിഞ്ഞ നടിമാരുടെ മടങ്ങിവരവിനാണ് കഴിഞ്ഞ കുറച്ചുനാളുകളായി മലയാള സിനിമാ മേഖല കാണുന്നത്. മഞ്ജുവാര്യർ തിരിച്ചുവന്നു, ലിസി തിരിച്ചുവരവിന് ഒരുങ്ങുന്ന വാർത്...

ഫാ. ഷാജി തുമ്പേചിറയിൽ നയിക്കുന്ന താമസിച്ചുള്ള കുടുംബ നവീകരണ ധ്യാനം ഫിലാഡൽഫിയയിൽ

May 19, 2015 | 03:46 pm

ഫിലാഡൽഫിയ: അമേരിക്കയിൽ കഴിഞ്ഞ 15 വർഷമായി നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും, ദൈവജനം നെഞ്ചിലേറ്റിയ മരിയൻ ടിവിയിലൂടെയും പതിനായിരക്കണക്കിനു ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേ...

ആ പ്രഖ്യാപനങ്ങളൊക്കെ വെറും കൈയടിക്കുവേണ്ടി മാത്രമായിരുന്നോ? ഇന്ത്യയിൽ 60,000 കോടി മുടക്കുന്ന കാര്യം തങ്ങളാരും അറിഞ്ഞില്ലെന്നു ചൈനീസ് കമ്പനികൾ

May 19, 2015 | 03:41 pm

ബീജിങ്: അധികാരത്തിലെത്തും മുമ്പും അധികാരം കൈയടക്കിയ ശേഷവും നരേന്ദ്ര മോദിയും ബിജെപിയും കൊട്ടിഘോഷിക്കുന്ന കാര്യങ്ങളൊക്കെ വെറും വാചകമടി മാത്രമായിരുന്നോ? പ്രധാനമന്ത്രിയായ ശേഷം പ്രഖ്യാപിച്ച കാര്യങ്ങളൊക്കെ ...

ജയ്ഹിന്ദ്‌വാർത്ത സാഹിത്യമത്സര വിജയികളെ പ്രഖ്യപിച്ചു: പ്രിയ ഉണ്ണികൃഷ്ണൻ മികച്ച കഥാകാരി; ഡോ.നന്ദകുമാർ ചാണയിൽ മികച്ച കവി

May 19, 2015 | 03:28 pm

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ സാഹിത്യ മത്സരമായ ജയ്ഹിന്ദ് വാർത്ത കഥാ കവിതാ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. മികച്ച കഥാകാരിയായി ടെക്‌സസിൽ നിന്നുള്ള പ്രിയ ഉണ്ണി...

ഖത്തറിലെ ജനങ്ങളെ കാത്തിരിക്കുന്നത് ദീർഘമേറിയതും ചൂട് കൂടിയതുമായ വേനൽ; റംസാൻ വ്രതം 15 മണിക്കൂറിലധികമെന്ന് റിപ്പോർട്ട്

May 19, 2015 | 03:18 pm

ദോഹ: ഖത്തർ നിവാസികളുടെ റമ്ദാൻ ഇക്കുറി കടുത്ത പരീക്ഷത്തിന്റേതാവും. കാരണം ഇക്കുറി ദീർഘമേറിയതും ചൂട് കൂടിയതുമായ വേനൽ കാത്തിരിക്കുന്നതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കുന്നു. എൽനിനോ എന്ന കാലാവസ്ഥാ പ്...

MNM Recommends

Loading...