1 usd = 71.70 inr 1 gbp = 92.55 inr 1 eur = 78.00 inr 1 aed = 19.52 inr 1 sar = 19.11 inr 1 kwd = 234.03 inr

Feb / 2020
27
Thursday

എക്സിറ്റ് പോൾ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദി തരംഗത്തിലേക്ക്; ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചനങ്ങൾ; കോൺഗ്രസ് മുന്നണി അധികാരത്തിലെത്തുമെന്ന് ഒരു എക്സിറ്റ് പോളുകളും പ്രവചിക്കുന്നില്ല; കേരളത്തിൽ യുഡിഎഫ് തന്നെ; ബിജെപി അക്കൗണ്ട് തുറന്നേക്കും; എല്ലാവരെയും ഒരുമിച്ചു കൂട്ടിയാലും കേന്ദ്രത്തിൽ സർക്കാറുണ്ടാക്കാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും കഴിയില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

May 19, 2019 | 06:41 pm

ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. പുറത്തുവന്ന സർവേകൾ എല്ലാം ബിജെപി വിജയം പ്രവചിച്ചപ്പോൾ യുപിഎയ്ക്ക് അനുകൂലമായി ഒരു എക്‌സിറ്റ് പോളും ...

പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം പുഴയിലിറങ്ങി; പനമരം പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അജ്മലിന്റെ വിയോഗം താങ്ങാനാകാതെ ഉറ്റവർ

May 19, 2019 | 06:39 pm

  വയനാട്: പനമരം പുഴയിലെ കീഞ്ഞുകടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കീഞ്ഞ് കടവ് പുത്തൻതോട്ടത്തിൽ ആസിഫലിയുടെ മകൻ അജ്മൽ (17) ആണ് മരിച്ചത്. നോമ്പ് പ്രമാണിച്ച് കഴിഞ്ഞ ദിവസം പള്ളിയിലായിരുന്നു ...

മലയാളിയുടെ വാർത്താ ഘടികാരത്തിൽ നിന്നും `പീപ്പിൾ` ഇല്ലാതായി; 14 വർഷത്തെ സംപ്രേഷണത്തിനൊടുവിൽ കൈരളിയുടെ വാർത്താ ചാനൽ പുതിയ രൂപത്തിലും ഭാവത്തിലും; സ്‌ക്രീനിലും ഫീൽഡിലും മാറ്റങ്ങളുമായി സിപിഎം പാർട്ടി ചാനൽ പീപ്പിൾ ഇനി കൈരളി ന്യൂസ്

May 19, 2019 | 06:04 pm

തിരുവനന്തപുരം: രൂപവും ഭാവവും പേരും മാറി പുതിയ ലുക്കിൽ സിപിഎം പാർട്ടി ചാനലായ പീപ്പിൾ. 2000ൽ പാർട്ടി മലയാളം കമ്മ്യൂണിക്കേഷൻസ് എന്ന പേരിൽ ആരംഭിച്ച മലയാളം ചാനൽ 2005ൽ ആണ് പീപ്പിൾ ന്യൂസ് ചാനൽ ലോഞ്ച് ചെയ്തത്...

ആമസോൺ ആപ്പുണ്ടെങ്കിൽ ഇനി വിമാനടിക്കറ്റും വിരൽതുമ്പിൽ; പുത്തൻ സംവിധാനം നടപ്പാക്കുന്നത് ഓൺലൈൻ ട്രാവൽ സേവന ദാതാക്കളായ ക്ലിയർ ട്രിപ്പുമായി ചേർന്ന്; ആപ്പ് വഴി ആഭ്യന്തര വിമാന ടിക്കറ്റുകളാണ് ലഭ്യമാവുക എന്നും ടിക്കറ്റ് ക്യാൻസലേഷന് യാതൊരു നിരക്കും ഈടാക്കില്ലെന്നും അധികൃതർ

May 19, 2019 | 06:00 pm

ബെംഗലൂരു: ഓൺലൈൻ വിപണിയിലെ തമ്പുരാക്കന്മാരായ ആമസോൺ ഓഫർ മഴ സമ്മാനിക്കുന്നതിനൊപ്പം തന്നെ ഇന്ത്യക്കാർ മറ്റൊരു സർപ്രൈസ് കൂടി നൽകുകയാണ്. ആമസോൺ ആപ്പുണ്ടെങ്കിൽ ഇനി മുതൽ വിമാന ടിക്കറ്റും ബുക്ക് ചെയ്യാം. ഷോപ്പി...

മോദി വീണ്ടും പ്രധാനമന്ത്രിയാകാൻ പാലക്കാട് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ഠസിദ്ധി പൂജയുമായി ബിജെപിക്കാർ; പൂജ നടത്തിയത് മോദിയുടെ ജന്മനക്ഷത്രമായ അനിഴം ദിനത്തിൽ; പൊന്നാനി പാർലിമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വഴിവാടിൽ പങ്കുകൊള്ളാനെത്തി സ്ഥാനാർത്ഥി വി ടി രമ അടക്കമുള്ളവർ; മോദി ബദരിനാഥിലും കേദാർനാഥിലും ചുറ്റിത്തിരിയുമ്പോൾ ഭക്തിവഴിയിൽ അണികളും

May 19, 2019 | 05:50 pm

പാലക്കാട്: ഇന്ത്യൻപ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കാനായി പാലക്കാട് തൃത്താല കുമ്പിടിയിലെ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ഠ സിദ്ധിപൂജ ബിജെപിക്കാർ, ആഗ്രഹസാഫല്യങ്ങൾക്കുപേരുകേട്...

ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാൽ അത്ഭുതപ്പെടാനില്ല; എൻഡിഎ മുന്നണി അധികാരത്തിൽ എത്താൻ കൂടുതൽ സാധ്യത; കേവല ഭൂരിപക്ഷം ഇല്ലെങ്കിലും മറ്റു പ്രദേശിക കക്ഷികളെ ഒപ്പം കൂട്ടി മോദി തന്നെ കപ്പലിറക്കും; കോൺഗ്രസും യുപിഎ സഖ്യ കക്ഷികളും മഹാഗഢ്ബന്ധനും ചേർന്നുള്ള കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് സാധ്യത കുറവ്; 300 ലേറെ സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് അമിത്ഷായുടെ ആത്മവിശ്വാസത്തിന് പിന്നാലെ രാഹുലിനെയും കൂട്ടരെയും ഞെട്ടിച്ച് യോഗേന്ദ്ര യാദവിന്റെ പ്രവചനം ഇങ്ങനെ

May 19, 2019 | 05:38 pm

ന്യൂഡൽഹി: എക്‌സിറ്റ് പോളുകൾ പുറത്തുവരും മുമ്പ് ബിജെപി അധികാരത്തിൽ എത്തുമെന്ന പ്രവചനവുമായി തെരഞ്ഞെടുപ്പ് വിദഗ്ദ്ധർ യോഗേന്ദ്രയാദവ്. ബിജെപി ഒറ്റയ്ക്ക് 300 സീറ്റുകളുമായി അധികാരത്തിൽ എത്തുമെന്ന് പാർട്ടി അധ...

ആഡംബര വാഹനത്തിന് ആമ വില്ലനായി; ഡൽഹി അക്‌ബർ റോഡിലെ വിഐപി സോണിൽ ബിഎംഡബ്യു കാർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിക്ക് പരുക്ക്; ആമയുടെ പുറത്ത് കയറിയതിന് പിന്നാലെ നിയന്ത്രണം വിട്ട കാർ കണ്ടെത്തിയത് തലകീഴായി മറിഞ്ഞ നിലയിൽ

May 19, 2019 | 05:32 pm

ഡൽഹി: ആഡംബരക്കാറിന് പാവം ആമ 'വില്ലനായ' വാർത്തയാണ് ഇപ്പോൾ രാജ്യ തലസ്ഥാനത്ത് നിന്നും പുറത്ത് വരുന്നത്. ബിഎംഡബ്യു കാർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിക്ക് പരുക്കേറ്റു. ഡൽഹിയിലെ അക്‌ബർ റോഡിലെ വിഐപി സോണിൽ ശനിയ...

25 കിലോ സ്വർണം കൊണ്ടുവന്നത് തിരുവനന്തപുരം കിഴക്കേകോട്ടയിലെ ജുവല്ലറി മാനേജറായ മലപ്പുറം സ്വദേശി ഹക്കീമിന് വേണ്ടി; അഡ്വ. ബിജുവും സംഘവും ഇടനിലക്കാർ മാത്രം; വിനീതയും സെറീന ഷാജി അടങ്ങുന്ന നിരവധി സ്ത്രീകൾ സ്വർണ്ണക്കടത്തിന്റെ കാരിയർമാരായി പ്രവർത്തിച്ചു; മുഖ്യ ഇടനിലക്കാരനിലേക്ക് അന്വേഷണം എത്തിയതോടെ മുഖ്യകണ്ണികൾ ഒളിവിൽ; തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിലെ ഡിആർഐ അന്വേഷണം നിർണായക വഴിത്തിരിവിൽ

May 19, 2019 | 05:16 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും എട്ടുകോടി വിലമതിക്കുന്ന സ്വർണം പിടികൂടിയ സംഭവത്തിൽ ഡിആർഐ അന്വേഷണം വഴിത്തിരിവിൽ. വിമാനത്താവളത്തിൽ നിന്നും പിടികൂടിയ 25 കിലോ സ്വർണം കൊണ്ടുവന്നത് മലപ...

തേജ് പ്രതാപിന്റെ അംഗരക്ഷകർ മാധ്യമപ്രവർത്തകനെ മർദ്ദിച്ചത് കാറിന്റെ ചില്ല് തകർത്തെന്നാരോപിച്ച്; വിവാദം കനത്തതോടെ അംഗരക്ഷകർ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തേജ്; പോളിങ് ബൂത്തിലുണ്ടായ അനിഷ്ട സംഭവങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും നേതാവ്

May 19, 2019 | 05:08 pm

പാട്ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന വേളയിലും വിവാദങ്ങൾക്ക് ശമനമില്ല. ഈ വേളയിലാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപിനെതിരെ നടന്ന കൈയേറ്റ ശ്രമവും വിവാദത...

കക്കാടം പൊയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത് ആദിവാസി യുവാവിന്റെ മൃതദേഹം; ബന്ധുവിന്റെ വീട്ട് പരിസരത്ത് മരിച്ച് കിടന്നത് ഹരിദാസൻ എന്ന മുപ്പത്കാരൻ; യുവാവിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ പൊലീസ്

May 19, 2019 | 04:59 pm

കോഴിക്കോട്: ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കാടം പൊയിൽ കരിമ്പു കോളനിക്ക് സമീപമാണ് ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അരീക്കോട് വെറ്റിലപ്പാറ പന്ന്യമ...

പർദയും കള്ളവോട്ടും തമ്മിൽ സിപിഎം ബന്ധിപ്പിച്ചത് മോശം നടപടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി; എം വി ജയരാജന്റെ പരാമർശം മുസ്ലിം വിഭാഗത്തെ അപമാനിക്കുന്നത്; പരാമർശത്തിന് എതിരായ പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്നും ലീഗ് നേതാവ്

May 19, 2019 | 04:34 pm

മലപ്പുറം: പർദയും കള്ളവോട്ടും തമ്മിൽ സി.പിഎം ബന്ധിപ്പിച്ചത് മോശമായിപ്പോയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പരാമർശത്തിനെതിരെ ശക്തമ...

യാത്രക്കാരുടെ പേടിസ്വപ്‌നമായ 'കല്ലടയിലെ ക്രിമിനലുകളെ' രക്ഷിക്കാൻ അട്ടിമറി നീക്കം തകൃതി; തിരിച്ചറിയൽ പരേഡിന് മണിക്കൂറുകൾക്ക് മുൻപ് ഏഴ് പ്രതികൾക്കും ജാമ്യം; പരേഡിന്റെ കാര്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെ ജയിൽ വിടാൻ കഴിയാതെ പ്രതികൾ; ജാമ്യത്തുക കെട്ടിവച്ച് ശരവേഗത്തിൽ പുറത്തിറങ്ങി തൃശ്ശൂർ സ്വദേശി ജിതിൻ; ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് അന്വേഷണ സംഘം

May 19, 2019 | 04:26 pm

കൊച്ചി: യാത്രക്കാരുടെ പേടി സ്വപ്‌നമായ 'കല്ലടയിലെ ക്രിമിനലുകളെ' രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്. സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള കല്ലട ട്രാവത്സിൽ യാത്രക്കാരെ ക്രൂര മർദ്ദനത്തിന് ഇര...

കയ്യിൽ ആവശ്യത്തിന് പണം ഉള്ളതുകൊണ്ട് സാന്റിയാഗോ മാർട്ടിന് മനോരമയെ കൊണ്ട് മാപ്പ് പറയിക്കാൻ കഴിഞ്ഞു; വ്യാജ വാർത്തകൾ കൊണ്ട് തീർക്കപ്പെട്ട എത്രയോ ജീവിതങ്ങൾ ഇനിയും ബാക്കിയുണ്ട്; മനോരമയും ദേശാഭിമാനിയും അടക്കമുള്ള എല്ലാ മാധ്യമങ്ങളും മാപ്പ് പറയും മുമ്പ് എവിടെയാണ് താങ്കൾക്ക് പിഴച്ചത് എന്നെങ്കിലും വ്യക്തമാക്കേണ്ടതില്ലേ ? ഇനി സാന്റിയാഗോ മാർട്ടിനെ കുറിച്ച് മനോരമ തെളിവുകൾ ഉണ്ടെങ്കിലും വാർത്ത എഴുതില്ലേ?

May 19, 2019 | 04:15 pm

ഇന്നിറങ്ങിയ മലയാള മനോരമയിൽ ഒരു വാർത്തയുണ്ട്. മലയാള മനോരമയും സാന്റിയാഗോ മാർട്ടിനും തമ്മിലുള്ള കേസുകളെല്ലാം തന്നെ ഒത്തുതീർപ്പായി എന്നതാണ് അത്. ഈ വാർത്ത കേട്ടാൽ നമ്മൾ ഓർക്കും ഒരു സാധാരണ സംഭവമാണ് എന്ന്. എ...

ഡിവൈഎഫ്‌ഐ അംഗത്വ ഫോറത്തിൽ മതം രേഖപ്പെടുത്തുന്ന കോളം പൂരിപ്പിക്കാൻ തയ്യാറാവാതെ പ്രതികരിച്ചു കൊണ്ടു പാർട്ടിയുമായി ഇടഞ്ഞു; ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വെച്ച് കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ പാർട്ടി തഴഞ്ഞതോടെ അകൽച്ച പൂർത്തിയായി; ഒടുവിൽ ഉമ്മൻ ചാണ്ടിയോട് മാപ്പുപറഞ്ഞു; അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് പറഞ്ഞ് സിപിഎമ്മിനെ എതിർക്കാൻ ഇറങ്ങി വെട്ടേറ്റ് ആശുപത്രിയിലായ സി.ഒ.ടി. നസീറിന്റെ കഥ

May 19, 2019 | 04:09 pm

കണ്ണൂർ: ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവും തലശ്ശേരി നഗരസഭാ കൗൺസിലറുമായിരിക്കേ പാർട്ടിയിലെ ഉന്നത നേതാക്കൾക്കും പ്രവർത്തകർക്കും പ്രിയങ്കരനായിരുന്നു സി.ഒ.ടി. നസീർ. പാർട്ടി പ്രവർത്തനത്തിനൊപ്പം സേവന പ്രവർത്തനവ...

MNM Recommends

Loading...