1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

'ഏതൊരു വിഡ്ഢിയാണോ കൈകാലുകൾ മുതലായ കർമ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസിൽ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചു കൊണ്ടിരിക്കുന്നത് അയാൾ മിഥ്യാചാരൻ; മോദിയുടെ ധ്യാനത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി

May 19, 2019 | 03:45 pm

കോഴിക്കോട്: കേദാർനാഥിലെ രുദ്ര ഗുഹയിൽ ധ്യാനമിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി സന്ദീപാനന്ദഗിരി വിമർശിച്ചത്. ഭഗവത്ഗീതയിലെ കർമ്മയോ...

വോട്ട് ചെയ്യാതിരിക്കാൻ 500 രൂപ തന്നു, നിർബന്ധിച്ച് വിരലിൽ മഷി പുരട്ടി; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി യുപിയിലെ ഗ്രാമീണർ; ആരോപണം ബിജെപിയുടെ അഭിമാന പോരാട്ടം നടക്കുന്ന ചന്ദൗളി മണ്ഡലത്തിൽ നിന്ന്; ആരോപണം ഉയർത്തിയത് ദളിതുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ വോട്ടർമാർ

May 19, 2019 | 03:33 pm

ലക്നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തണമോ എന്ന കാര്യത്തിൽ നിർണായകമാകുക ഉത്തർപ്രദേശിൽ നിന്നും ബിജെപി എത്രസീറ്റ് പിടിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. ബിഎസ്‌പി-എസ്‌പി സഖ്യം കനത്ത...

'അപമാനിച്ച് മതിയായെങ്കില്‍ നിര്‍ത്തിക്കൂടെ'..റഡാറില്‍ തുടങ്ങി ക്യാമറയിലുടക്കി ഗുഹയിലെത്തിയ മോദിയെ അറഞ്ചം പുറഞ്ചം ട്രോളി സോഷ്യല്‍ മീഡിയ; ഫ്‌ളൈറ്റ് മോഡില്‍ നിന്നും സൈലന്റ് മോഡിലേക്ക് മാറിയ പ്രധാനമന്ത്രി വാ തുറന്നാലും ഇല്ലെങ്കിലും ട്രോള്‍; മോദി എത്തിയതോടെ കിടപ്പാടം പോയത് സിംഹം മുതല്‍ കരടിയ്ക്ക് വരെ; ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് ട്രോള്‍ ചാകര

May 19, 2019 | 03:11 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്തകളിലെ താരമെന്ന് പറയുന്നതിനേക്കാൾ ട്രോളുകളിലെ സൂപ്പർതാരം എന്ന് പറയുന്നതാകും ഇപ്പോൾ ശരി. ബാലാക്കോട്ടിൽ നടത്തിയ തിരിച്ചടി മേഘമുള്ള സമയത്തായതിനാൽ പാക്ക് റഡാറിൽ നിന്നും ര...

വീടിനുള്ളിലെ കുളിമുറിയിൽ തൂങ്ങി മരിച്ച് പൊലീസുകാരൻ; രാജീവ് ജീവനൊടുക്കിയത് എന്തിനെന്ന് മനസ്സിലാകാതെ ബന്ധുക്കൾ

May 19, 2019 | 02:20 pm

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറായ രാജീവിനെയാണ് വീട്ടിനുള്ളിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോകമലേശ്...

നല്ല പ്രകാശം..ഫ്രഷാകാൻ..വാഷ്‌റൂം, ജനാല, 10 അടി ഉയരമുള്ള സീലിങ്, സദാസമയം നിരീക്ഷണത്തിന് സിസി ടിവി, കോളിങ് ബെൽ അടിച്ചാൽ 24 മണിക്കൂറും വിളിപ്പുറത്തുള്ള പരിചാരകൻ; വിശ്രമിക്കാൻ ബെഡും ധ്യാനിക്കാൻ ശാന്തസുന്ദരമായ അന്തരീക്ഷവും; കവാടത്തിൽ നിന്നാൽ കേദാർനാഥ് ക്ഷേത്രത്തിലേക്ക് നോക്കി തൊഴാം; ട്രോളന്മാർ എന്തുപറഞ്ഞാലും മോദിയുടെ സന്ദർശനത്തോടെ, ആരും തിരിഞ്ഞുനോക്കാതിരുന്ന രുദ്ര ഗുഹയിലേക്ക് ഇനി ഉണ്ടാവുക സന്ദർശക പ്രവാഹം തന്നെ

May 19, 2019 | 02:18 pm

 ഡെറാഡൂൺ: സമുദ്രനിരപ്പിൽ നിന്ന് 12,000 അടി ഉയരെ കേദാർനാഥ് ക്ഷേത്രം. അതിനടുത്തുള്ള ഗുഹയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാത്രി തങ്ങിയത്. ഇതൊരുസാധാരണ ഗുഹയാണെന്ന് കരുതരുത്. ക്ഷേത്രത്തിൽ ന...

അരുൺ ആനന്ദ് കുറ്റവിമുക്തനായ കൊലക്കേസ്: കൂറുമാറിയ ദൃക്സാക്ഷികളെ പ്രതികളാക്കി; കൂറുമാറിയത് സുഹൃത്തിനെ ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ; വിചാരണ അടുത്തമാസം 20മുതൽ

May 19, 2019 | 02:11 pm

തിരുവനന്തപുരം: സുഹൃത്തിനെ ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കുറ്റവിമുക്തനാകാൻ സഹായിച്ച ദൃക്സാക്ഷികളെ പ്രതികളാക്കി വിചാരണ ചെയ്യും. തൊടുപുഴയിൽ കാമുകിയുടെ ഏഴു വയസ്സുള്ള മകനെ എട...

ബൈക്കിൽ പോകുമ്പോൾ വെട്ടിയത് മുൻപരിചയമില്ലാത്ത മൂന്ന് പേർ; മുൻപ് കണ്ടിട്ടില്ലെങ്കിലും ഇനി കണ്ടാൽ ഉറപ്പായും തിരിച്ചറിയുമെന്ന് സി.ഒ.ടി നസീറിന്റെ മൊഴി; പിന്നിൽ സിപിഎം തന്നെയെന്നും അക്രമം പി ജയരാജൻ പരാജയം ഉറപ്പിച്ചതിനാലെന്നും പ്രതികരിച്ച് കോൺഗ്രസും ആർഎംപിയും; കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട കാര്യമില്ലെന്ന് പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻ; അടിയന്തര ശസ്ത്രക്രിയക്ക് പിന്നാലെ അപകട നില തരണം ചെയ്ത് മുൻ സിപിഎം നേതാവ്

May 19, 2019 | 01:57 pm

കണ്ണൂർ: കഴിഞ്ഞ ദിവസം രാത്രി തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് തന്നെ അക്രമിച്ചവരെ കുറിച്ച് പൊലീസിൽ മോഴി നൽകി മുൻ സിപിഎം നേതാവും വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ സി.ഒ.ടി നസീർ. തന്നെ വെട്...

മുംബൈയിലെ ഒരു ഡാൻസ് ബാറിന്റെ പശ്ചാത്തലവുമായി ഞാൻ അന്ന് പറഞ്ഞതിനെ എങ്ങനെയാണ് അവർ യോജിപ്പിക്കുന്നത്?'ഒരു ഡാൻസ് ബാറിൽ ഓട്ടൻതുള്ളലാണോ കാണിക്കേണ്ടത്'? ലൂസിഫറിലെ 'സ്ത്രീവിരുദ്ധത'യെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി

May 19, 2019 | 01:37 pm

ലൂസിഫർ ഇറങ്ങി 50 ദിവസം പിന്നിട്ടു. 200കോടി കളക്ഷൻ റെക്കോർഡും നേടിയെന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചത്. അതേസമയം വീണ്ടും ലൂസിഫർ വാർത്തകളിൽ നിറയുകയാണ്. സംവിധായകനായ പൃഥിരാജ് സുകുമാര...

തെരഞ്ഞെടുപ്പ് ദിനം കേദാർനാഥ് വികസനത്തിന് മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് മോദി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി തൃണമൂൽ കോൺഗ്രസ്

May 19, 2019 | 01:25 pm

ഡൽഹി: കേദാർനാഥ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി തൃണമൂൽ കോൺഗ്രസ്.നരേന്ദ്ര മോദി മാധ്യമങ്ങളോട് സംസാരിച്ചത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂ...

മാർത്തോമാ വിദ്യാർത്ഥി സമ്മേളനം 21 മുതൽ; പത്തനംതിട്ട മാർത്തോമാ എച്ച്.എസ്.എസിൽ നടക്കുന്ന പരിപാടി സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമാ മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്യും; 24ന് കുർബ്ബാനയോടെ സമാപന സമ്മേളനം

May 19, 2019 | 01:08 pm

പത്തനംതിട്ട: മാർത്തോമാ സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ മാർത്തോമാ സ്റ്റുഡൻസ് കോൺഫറൻസിന്റെ 109-ാമത് അന്തർ ദേശീയ സമ്മേളനം 21 മുതൽ 23 വരെ പത്തനംതിട്ട മാർത്തോമാ എച്ച്.എസ്.എസിൽ നടക്കും. 21-ന് അഞ്ചിന് മാർത്തോ...

എതിർപ്പുകൾക്കിടയിലും യൂറോവിഷനിൽ തകർക്കാൻ മഡോണ എത്തി; ഗായകർ ഇസ്രയേലിന്റെയും ഫലസ്തീനിന്റെയും പതാക ഉപയോഗിച്ചത് വിവാദത്തിൽ; ലോകത്തെ ഏറ്റവും വലിയ സംഗീത മത്സരത്തിൽ ജേതാവായത് ഹോളണ്ട്

May 19, 2019 | 12:48 pm

ടെൽ അവീവ്: ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ ലോകത്തിലെ ഏറ്റവും വലിയ സംഗീത മത്സരമായ യൂറോവിഷന്റെ ഫൈനൽ മത്സരത്തിൽ ഹോളണ്ട് വിജയിച്ചു.ഇസ്രയേലിൽ വച്ച് നടന്ന മത്സരം വിവാദങ്ങളാൽ കലുഷിതമായിരുന്നു. യൂറോവിഷനിൽ പങ്കെട...

'ഞാൻ എന്റെ ആത്മസഖിയെ കണ്ടെത്തി'; സ്വവർഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞ് ദ്യുതി ചന്ദ്;നാട്ടുകാരിയുമായി വർഷങ്ങളായി പ്രണയത്തിലാണെന്നും ഇന്ത്യൻ അത്‌ലറ്റ്; സ്വവർഗ പ്രണയം തന്റെ തെരഞ്ഞെടുപ്പ്;ആർക്കും അത് ചോദ്യംചെയ്യാൻ അവകാശമില്ല; പങ്കാളിയുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും താരം; സ്വവർഗാനുരാഗിയാണെന്ന് തുറന്നുപറയുന്ന രാജ്യത്തെ ആദ്യ കായികതാരവുമായി ഇന്ത്യൻ സ്പ്രിന്റർ

May 19, 2019 | 12:45 pm

ന്യൂഡൽഹി: താൻ സ്വവർഗാനുരാഗി ആണെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്പ്രിന്റ് താരം ദ്യുതി ചന്ദ്. വർഷങ്ങളായി തന്റെ ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി താൻ പ്രണയത്തിലാണെന്ന് ദ്യുതി ചന്ദ് വ്യക്തമാക്കി. ഇത് തന്റെ സ...

അവസാന ഘട്ട പോളിങിനിടെ ബംഗാളിലും പഞ്ചാബിലും പരക്കെ സംഘർഷം; ബംഗാളിൽ ബോംബേറും പലയിടത്തും ബിജെപി തൃണമൂൽ പ്രവർത്തകർ തമ്മിൽ തല്ലും; പഞ്ചാബിൽ കോൺഗ്രസ് അകാലിദൾ സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു; വാരണാസിയിൽ തെരഞ്ഞെടുപ്പ് മുറുകുമ്പോൾ മോദി ബദ്രിനാഥിൽ പ്രാർത്ഥനയിൽ; ലാസ്റ്റ് ലാപ്പിൽ പലയിടത്തും പോളിങ് മന്ദഗതിയിൽ തന്നെ; കേരളത്തിലെ ഏഴ് ബൂത്തുകളിലും മികച്ച പോളിങ് പുരോഗമിക്കുന്നു

May 19, 2019 | 12:41 pm

ഡൽഹി:പതിനേഴാം ലോക്‌സഭയിലേക്ക് നടക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ ഏഴാമത്തേയും അവസാനത്തേയും ഘട്ടം പുരോഗമിക്കുന്നു. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലും പഞ്ചാബിലും പരക്കെ സംഘർഷം. ബംഗാള...

ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ രാജവിവാഹത്തിന് സാക്ഷ്യം വഹിച്ച് ബ്രിട്ടൻ; ഇന്നലെ അതിഗംഭീരമായി താലി കെട്ടിയത് 52ാമത്തെ കിരീടാവകാശിയായ ആദ്യ കിരീടാവകാശി ചാൾസിന്റെ സഹോദരൻ മൈക്കലിന്റെ മകൾ ഗബ്ര

May 19, 2019 | 12:40 pm

ലണ്ടൻ: ആദ്യ കിരീടാവകാശി ചാൾസ് രാജകുമാരന്റെ സഹോദരൻ മൈക്കലിന്റെ പുത്രി ലേഡി ഗബ്രിയേലയുടെയും തോമസ് കിങ്സ്റ്റണിന്റെയും വിവാഹം ഇന്നലെ അതിഗംഭീരമായി നടന്നു. ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ രാജവിവാഹമാണ് നടന്നിര...

MNM Recommends

Loading...