1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

അടുത്ത ഹിറ്റിനായി കാത്ത് മമ്മൂട്ടി ആരാധകർ; അച്ഛാ ദിൻ ആദ്യ ട്രെയിലർ പുറത്തിറങ്ങി

June 19, 2015 | 08:46 pm

അച്ഛാ ദിൻ എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങി. ജി മാർത്താണ്ഡൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന രണ്ടാം ചിത്രമാണ് അച്ഛാ ദിൻ. 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' എന്ന ചിത്രമാണ് മാർത്താണ...

വസുന്ധരയെയും കൈവിടില്ലെന്നു ബിജെപി; മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കില്ല; ആരോപണങ്ങൾ വിശ്വാസയോഗ്യമല്ലെന്നും പാർട്ടി വക്താവ് സുധാംശു ത്രിവേദി

June 19, 2015 | 08:27 pm

ന്യൂഡൽഹി: ലളിത് മോദി വിവാദത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെസിന്ധ്യയെ പിന്തുണച്ച് ബിജെപി ദേശീയ നേതൃത്വം രംഗത്ത്. വസുന്ധരയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റില്ലെന്നു പാർട്ടി വക്താവ് സുധാംശു ത്ര...

പരസ്യങ്ങളിൽ അഭിനയിച്ച് പദവിയെ ദുരുപയോഗപ്പെടുത്തുന്നുവെന്ന് ആരോപണം; സച്ചിൻ ടെൻഡുൽക്കറിനു നൽകിയ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന് ഹർജി

June 19, 2015 | 07:50 pm

ന്യൂഡൽഹി: പരസ്യങ്ങളിൽ അഭിനയിച്ച് തന്റെ പദവികൾ ദുരുപയോഗം ചെയ്യുന്ന സച്ചിൻ ടെൻഡുൽക്കറിൽ നിന്ന് ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന് പൊതുതാൽപര്യ ഹർജി. ഭോപ്പാൽ സ്വദേശിയായ വി കെ നഷ്വയാണ് ക്രിക്കറ്റ് ഇതിഹാസത്തിനെ...

കേരളം ഭരിക്കുന്നതു കൊള്ളസംഘം; വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ മാണിക്കു ശിഷ്യപ്പെടുമായിരുന്നു: അരുവിക്കരയിൽ യുഡിഎഫിനെതിരെ ആഞ്ഞടിച്ച് വി എസ്

June 19, 2015 | 07:40 pm

തിരുവനന്തപുരം: കേരളം ഭരിക്കുന്നതുകൊള്ളസംഘമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. സോളാർ കേസിൽ സരിതക്ക് ലഭിച്ച ശിക്ഷ ഉമ്മൻ ചാണ്ടിക്ക് ലഭിക്കുമെന്നും കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ...

പൊലീസുകാരൻ ജനങ്ങളുടെ സുഹൃത്താകണമെന്നത് ഡിജിപിയുടെ മാത്രം സ്വപ്നം; കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ക്യൂ തെറ്റിച്ച പൊലീസുകാരനെ ചോദ്യം ചെയ്തതിന് യുവാവിന് മർദനവും തെറിവിളിയും

June 19, 2015 | 07:16 pm

കോഴിക്കോട്: പൊലീസുകാർ ജനങ്ങളുടെ സേവകരാണെന്നും ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും അവരുടെ സുഹൃത്തുക്കളാകണമെന്നുമൊക്കെയുള്ളത് ഡിജിപി ടി പി സെൻകുമാറിന്റെ സ്വപ്‌നം മാത്രമായി അവശേഷിക്കാനാണ് സാധ്യത. നിയമപാ...

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പൂതന; രാഹുൽ ഗാന്ധി മറ്റാരോ പറയുന്നതു കേട്ട് ചിലയ്ക്കുന്ന തത്ത: വിവാദ പ്രസ്താവനയുമായി ബിജെപി എംപി അശ്വനികുമാർ

June 19, 2015 | 06:24 pm

പട്‌ന: വിവാദപ്രസ്താവനകൾക്ക് സാക്ഷി മഹാരാജ് എംപിക്കു മറ്റൊരു പിൻഗാമി കൂടി. ബിഹാറിലെ ബിജെപി എംപി അശ്വനികുമാർ ചൗബേയാണ് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അടച്ചാക്ഷേപിച്ച് രംഗത്തെത്തിയത്. കോൺഗ്രസ് അധ്യക്...

ജഗതിക്കൊപ്പം വീണ്ടും സിനിമാ ചിത്രീകരണമെന്ന സ്വപ്‌നം സഫലമാകണേ എന്ന പ്രാർത്ഥനയോടെ മമ്മൂട്ടി; ഇന്നലെ കണ്ട സ്വപ്‌നം വായനാദിനത്തിൽ കുട്ടികളോടു പങ്കുവച്ച് മെഗാതാരം

June 19, 2015 | 05:56 pm

തിരുവനന്തപുരം: ആരോഗ്യം വീണ്ടെടുത്ത് ഊർജസ്വലനായി ക്യാമറയ്ക്കു മുന്നിലെത്തുന്ന നടൻ ജഗതി ശ്രീകുമാർ. മലയാള സിനിമാ പ്രേമികളെല്ലാം കാണുന്ന ഒരു സ്വപ്‌നമാണിത്. ഈ നടൻ വെള്ളിത്തിരയിൽ വീണ്ടും തരംഗമാകുമെന്ന പ്രതീ...

നിരത്തിലെ കുഴിയടയ്ക്കാത്തതിൽ പ്രതിഷേധിച്ച് നഗരത്തിൽ 'മുതല'യിറങ്ങി; ബംഗളൂരുവിനെ ഞെട്ടിച്ചും കണ്ണു തുറപ്പിച്ചും നഞ്ചുണ്ട സ്വാമിയുടെ കലാസൃഷ്ടി

June 19, 2015 | 05:25 pm

ബംഗളൂരു: തിരക്കേറിയ നഗരത്തിൽ നടുറോഡിൽ ഒരു മുതലയെ കണ്ടാൽ എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം. അലറിവിളിച്ച് ഓടാൻ പിന്നെ മറ്റു കാരണമൊന്നും വേണ്ട. എന്നാൽ, ബംഗളൂരുവിലെ നിരത്തിൽ മുതലയിറങ്ങുക തന്നെ ചെയ്തു. റോ...

പലവട്ടം വഴിമുടക്കിയ മുസ്താഫിസുറിന് ഇന്ത്യൻ ക്യാപ്റ്റന്റെ 'ഇടി'; അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ആരാധകർ: ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ധോണിയുടെ 'ഷോൾഡർ പഞ്ച്' കാണാം

June 19, 2015 | 05:03 pm

മിർപുർ: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയെങ്കിലും ക്രിക്കറ്റ് പ്രേമികൾ ചർച്ച ചെയ്യുന്നത് ക്യാപ്റ്റൻ എം എസ് ധോണിയുടെ ഷോൾഡർ പഞ്ചാണ്. ആദ്യ മത്സരത്തിനിറങ്ങി മാൻ ഓഫ് ദ മ...

വടക്കൻ സെൽഫിക്കുശേഷം ഹിറ്റ് നൃത്തച്ചുവടുകളുമായി വീണ്ടും നീരജ് മാധവ്; ഇക്കുറി വെള്ളിത്തിരയിലെത്തുന്നത് ചാക്കോച്ചനൊപ്പം

June 19, 2015 | 04:56 pm

വടക്കൻ സെൽഫി എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് 'എന്നെ തല്ലണ്ടമ്മാവാ'. പാട്ടിനൊപ്പം തകർപ്പൻ നൃത്തവുമായി നിവിൻ പോളിക്കും അജു വർഗീസുമൊപ്പം നീരജ് മാധവ് എന്ന യുവതാരവും പ്രേക്ഷകശ്രദ്ധ നേടി. ഇപ്പ...

മന്ത്രി അടൂർ പ്രകാശിനെതിരെ കോഴിക്കോട്ടും ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; വനിതകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

June 19, 2015 | 04:41 pm

കോഴിക്കോട്: സോളാർ കേസിൽ വീണ്ടും പരാമർശിക്കപ്പെട്ടതിനെ തുടർന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട്ട് മന്ത്രിക്കുനേരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കരിങ്കൊടിയുമായി പ്ര...

കെ.എച്ച്.എൻ.എ കൺവൻഷൻ: വിശ്വരൂപനും ശ്രീകുമാറും പങ്കെടുക്കും

June 19, 2015 | 04:36 pm

വാഷിങ്ടൺ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ ഹിന്ദു സംഗമത്തിൽ മാദ്ധ്യമപ്രവർത്തകരായ പി വിശ്വരൂപനും പി ശ്രീകുമാറും പങ്കെടുക്കും.ജനം ടിവിയുടെ മാനേജിങ് ഡയറക്ടറാണ് വിശ്വരൂപൻ. ജന്മഭൂമി ന...

സെന്റ് ജെയിംസ് ദേവാലയത്തിൽ പെരുന്നാളും യാത്രയയപ്പും

June 19, 2015 | 04:34 pm

ന്യൂജേഴ്‌സി: സിറിയൻ ഓർത്തഡോക്‌സ്  സഭയുടെ ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദേവാലയത്തിൽ ഇടവകയുടെ കാവൽപിതാവ് പരിശുദ്ധ മോർ യാക്കോബ് ശ്ലീഹയുടെ നാമത്തിലുള്ള പ്രധാന ഓർമ്മപ്പെരുന്നാൾ  20,21 (ശനി,ഞായർ) തിയത...

തോമസുകുട്ടി ബ്രദർ ന്യൂജേഴ്‌സിയിൽ 20ന് പ്രസംഗിക്കുന്നു

June 19, 2015 | 04:30 pm

ന്യൂജേഴ്‌സി: സ്വർഗ്ഗീയ വിരുന്നിന്റെ (ഹെവൻലി ഫീസ്റ്റ്) പാസ്റ്ററും, അന്താരാഷ്ട്ര സുവിശേഷകനും, അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനും, ദൈവം ഈ നൂറ്റാണ്ടിൽ ദൈവീക രോഗശാന്തി, അത്ഭുത വിടുതൽ ശുശ്രൂഷയിൽ അതിശക്തമായി ഉപയ...

അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സിബിഎസ്ഇയുടെ ആവശ്യം സുപ്രീം കോടതി തള്ളി; ഫലം ഓഗസ്റ്റ് 17നകം പ്രഖ്യാപിക്കാൻ ഉത്തരവ്

June 19, 2015 | 04:13 pm

ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സിബിഎസ്ഇയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഓഗസ്റ്റ് 17നകം അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷ നടത്തി ...

Loading...

MNM Recommends