1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
21
Thursday

പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു; ബിഹാറിൽ നിന്നൊരു നിർഭയ മോഡൽ പീഡനം; ക്രൂര പീഡനത്തിനിരയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ; ഇരയ്ക്ക് ആശുപത്രിയിലും അവഗണന

June 19, 2017 | 05:06 pm

പട്‌ന: ബിഹാറിൽ കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികൾ തീവണ്ടിയിൽനിന്ന് വലിച്ചെറിഞ്ഞ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടിയെ പട്‌...

ഇന്ത്യയിലെ മികച്ച പാസ്‌പോർട്ട് ഓഫീസ് കൊച്ചിയിൽ; പത്തിൽ 9.85 പോയിന്റ് നേടിയാണ് കൊച്ചി ഒന്നാമതെത്തിയത്; ബി കാറ്റഗറിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കേരളത്തിന്

June 19, 2017 | 04:50 pm

ന്യൂഡൽഹി: ഈ വർഷത്തെ ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസായി കൊച്ചി റീജ്യണൽ പാസ്പോർട്ട് ഓഫീസിനെ തിരഞ്ഞെടുത്തു. തുടർച്ചയായി നാലാം തവണയാണ് കൊച്ചി ഈ നേട്ടം കൈവരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പ...

ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച് സംഘപരിവാർ രാഷ്ട്രീയത്തിൽ സജീവമായി; ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി സുപ്രീംകോടതിയിൽ സ്റ്റാൻഡിങ് കൗൺസിലായി; 12 വർഷം തുടർച്ചയായി യുപിയിൽ നിന്നുള്ള രാജ്യസഭാംഗം; പ്രഥമ പൗരന്റെ കസേരയിലേക്ക് നീങ്ങുന്ന രാംനാഥ് കോവിന്ദിന്റെ ജീവിതം ഇങ്ങനെ

June 19, 2017 | 04:37 pm

കേരളത്തിൽനിന്നുള്ള കെ.ആർ നാരായണന് ശേഷം ദളിത് വിഭാഗത്തിൽനിന്ന് ആദ്യമായി ഇന്ത്യയുടെ പ്രഥമപൗരനെന്ന നിലയിലേക്ക് ഉയർത്തപ്പെടുന്ന വ്യക്തിയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ രാംനാഥ് കോവിന്ദ്. രാംനാഥിനെ ...

എൻ എസ് ജിക്ക് ഹെലികോപ്റ്ററില്ല; വ്യോമസേനയ്ക്ക് വിമാനവുമില്ല; എയർ ചീഫ് മാർഷലിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; പതിനൊന്നു കളിക്കാർക്ക് പകരം ഏഴു പേരെക്കൊണ്ട് ക്രിക്കറ്റ് കളിക്കേണ്ട അവസ്ഥയാണ് വ്യോമസേനയ്‌ക്കെന്ന് ബി എസ് ധനോവ

June 19, 2017 | 04:35 pm

ന്യൂഡൽഹി: ദേശീയ സുരക്ഷാ സേനയായ എൻ എസ് ജിക്ക് ഹെലികോപ്റ്ററുകൾ ഇല്ലാത്തത് കമാൻഡോ ആക്രമണങ്ങൾക്ക് തടസ്സമാകുന്നുവെന്ന വാർത്ത പുറത്തു വന്നത് ഒരാഴ്ച മുമ്പാണ്.ഇപ്പോഴിതാ വ്യോമസേനയുടെ അവസ്ഥ അതിനെക്കാളും പരിതാപ...

വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ ഓണാഘോഷം ഓഗസ്റ്റ് 19 ന്

June 19, 2017 | 04:08 pm

ഹൂസ്റ്റൻ: വേൾഡ് മലയാളി ഹൂസ്റ്റന്റെ ഓണാഘോഷം ഓഗസ്റ്റ് 19 ന് 211 പ്രസന്റ് സ്ട്രീറ്റ്, മിസോറി സിറ്റി, ടെക്‌സസ് 77489 ലുള്ള സെന്റ് ജോസഫ് സിറോ മലബാർ കത്തീഡ്രലിന്റെ ഓഡിറ്റോറിയത്തിൽ നടത്താൻ 11ന് സ്റ്റാഫോർഡിലെ...

പാലാരിവട്ടത്ത് മെട്രോയിൽ കയറാൻ അഞ്ചരമുതൽ കാത്തുനിൽപ്; സ്റ്റേഷനുള്ളിൽ കയറിയവർക്ക് ആദ്യം അമ്പരപ്പ് പിന്നീട് സന്തോഷം; ആദ്യം ടിക്കറ്റ് എടുക്കണോ അതോ സെൽഫ് എടുക്കണോ എന്ന കൺഫ്യൂഷനിൽ ന്യൂജെൻ പിള്ളേർ; മെട്രോയിൽ കയറുന്നത് എങ്ങനെയെന്ന് കാണാപാഠമാക്കിയെങ്കിലും സ്റ്റേഷനിൽ കയറിയതോടെ എല്ലാം മറന്ന് പരക്കംപാച്ചിൽ; ആദ്യദിന സർവീസിൽ കൊച്ചിയിലെ മെട്രോ കാഴ്ചകൾ ഇങ്ങനെ

June 19, 2017 | 04:00 pm

കൊച്ചി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചി ശരിക്കും മെട്രോ സിറ്റി ആയതിന്റെ ആവേശത്തിലാണ് ജനം. കൊച്ചി മെട്രോയുടെ ഉദ്ഘാടനം ശനിയാഴ്ച ആയിരുന്നെങ്കിലും ഇന്ന് മുതലാണ് പൊതുജനങ്ങൾക്ക് വേണ്ടി സർവീസ് ആരം...

ഒമാനിൽ പെരുന്നാൾ അവധി എട്ട് ദിവസം; 24 ന് ആരംഭിക്കുന്ന അവധി അവസാനിക്കുന്നത് ജൂലൈ രണ്ടിന്

ഒമാനിൽ ചെറിയ പെരുന്നാൾ അവധി എട്ട് ദിവസമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് 24 മുതൽ 29 വരെ ആറ് ദിവസത്തെ അവധിയും തുടർന്ന് 30 ഒന്ന് തീയതികളിലെ വാരാന്ത്യ അവധിക്ക് ശേഷം ജൂലൈ ...

വന്മതിലിന്റെ നാട്ടിലെ വിമാനം 'വൻചുഴി'യിൽ പെട്ടു; ആകാശച്ചുഴിയിൽപ്പെട്ട ചൈനീസ് വിമാനം ആടിയുലഞ്ഞു; 26 പേർക്ക് പരുക്ക്; നാലു പേരുടെ പരുക്ക് ഗുരുതരം

June 19, 2017 | 03:56 pm

ബെയ്ജിങ്: പാരീസിൽ നിന്ന് ചൈനയിലേക്കു പോയ ചൈനീസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. തെക്കുകിഴക്കൻ ചൈനീസ് നഗരമായ കുമിങ്ങിലേക്ക് പോയ ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.ചൈനീസ് വാർത്താ ഏജൻസിയായ ...

പുണ്യ റമദാനിൽ ജീവകാരുണ്യ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം -പി എ ഇബ്രാഹിം ഹാജി

June 19, 2017 | 03:46 pm

ദുബായ് - കാരുണ്യമർഹിക്കുന്ന ജനസഹസ്രങ്ങളിലേക്കും ഒട്ടനവധി സംഘടനകളുടെ കാരുണ്യ നിധിയിലേക്കും നിരവധി ദീനീ സ്ഥാപനങ്ങൾക്കും ഓർഫനേജുകൾക്കും ദേശഭാഷാ തിർത്തികളോ,ജാതിമത വ്യത്യാസമോ നോക്കാതെ കാരുണാർദ്ദ്രമായ മനസ്സ...

മാർത്തോമാ യുവജനസഖ്യം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

സാഹോദര്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും പവിത്രവും ഭക്തിനിർഭരവുമായ സന്ദേശങ്ങൾ പങ്കുവെച്ച് ബഹ്റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ അസ്‌കറിലെ അൽ ഹിലാൽ മാർബിൾസിന്റെ ലേബർ ക്യാമ്പിൽ വെച്ച് തൊ...

സുകുമാരന്റെ ശബ്ദ സൗകുമാര്യത്തെ ആവാഹിച്ച് താരമായ അബേച്ചന്റെ പ്രിയ ശിഷ്യൻ; ദിലീപിനും കലാഭവൻ മണിക്കുമൊപ്പം കൈയടി നേടിയിട്ടും സിനിമയിൽ കിട്ടിയത് ചെറുവേഷങ്ങൾ; രോഗം വില്ലനായപ്പോഴും താരസുഹൃത്തുക്കൾക്ക് മുന്നിൽ കൈനീട്ടിയില്ല; കാൻസറും കരൾ രോഗവും കീഴടക്കിയത് അനുകരണകലയിലെ മികവിനെ; കലാഭവൻ സാജനെ ഓർത്ത് വിതുമ്പി സുഹൃത്തുക്കൾ

June 19, 2017 | 03:07 pm

തിരുവനന്തപുരം: തൊഴിലിടത്തിലും വീട്ടിലും എപ്പോഴും എല്ലാവരേയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും മാത്രം കണ്ടിട്ടുള്ള മുഖമായിരുന്നു സാജന്റേത്. ആ കലാകാരന്റെ വിയോഗം ഉൾക്കൊള്ളാനാവാത്ത ഞെട്ടലിലാണ് സുഹൃത്തുക്കളു...

അൽ ഫുർഖാൻ ഖുർആൻ ഹിഫ്‌ള് മത്സരം ജൂലൈ 14 ന്; റജിസ്‌ട്രേഷൻ ആരംഭിച്ചു

June 19, 2017 | 03:05 pm

കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഖുർആൻ ഹിഫ്‌ള് വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഖുർആൻ ഹിഫ്‌ള് മത്സരം ജൂലൈ 14 ന് വെള്ളിയാഴ്ച നടക്കും. വിശുദ്ധ ഖുർആ...

ഒ.ഐ.സി.സി കുവൈറ്റ് സമൂഹ നോമ്പുതുറ നടത്തി

June 19, 2017 | 02:57 pm

ഓവർസിസ്സ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി)കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറനടത്തപ്പെട്ടു. അബ്ബാസ്സിയ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽപ്രസിഡന്റ് വർഗിസ് പുതുകുളങ്ങര അദ്ധ്യക്...

സെന്റർ ഓഫ് ഇന്ത്യ സ്റ്റഡീസ് പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു

June 19, 2017 | 02:54 pm

കുവൈറ്റ് സിറ്റി : ലോകപരിസ്ഥിതിദിനം അനുബന്ധിച്ച് സെന്റർ ഇന്ത്യ സ്റ്റഡീസ് (സിഐഎസ്.) പ്രഗതി എന്നപേരിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. സിഐഎസ്. പ്രസിഡന്റ് മഹാദേവൻ അയ്യർ സ്വഗതം പറഞ്ഞ ചടങ്ങിൽ കുവൈറ്റ് മിനിസ...

MNM Recommends