1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
23
Saturday

ഡപ്യൂട്ടി കമാൻഡന്റിനെ മദ്യലഹരിയിൽ തല്ലിയ പൊലീസുകാരൻ അറസ്റ്റിൽ; അറസ്റ്റിനിടെ പൊലീസുകാരൻ കുഴഞ്ഞുവീണു; മേലുദ്യോഗസ്ഥൻ പകപോക്കുകയാണെന്നും ആരോപണം

June 19, 2017 | 02:50 pm

തൃശൂർ: എആർ ക്യാംപിലെ ഡപ്യൂട്ടി കമാൻഡന്റിനെ മദ്യലഹരിയിൽ പൊലീസുകാരൻ തല്ലിയെന്നു വിവാദം. അടികൊണ്ട ഡപ്യൂട്ടി കമാൻഡന്റ് രാധാകൃഷ്ണൻ നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാംപിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോഷിയെ...

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ ഇഫ്താർ സംഗമം നടത്തി

June 19, 2017 | 02:42 pm

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ഇഫ്താർ സംഗമം അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടത്തി.ചടങ്ങിൽ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ ബ...

പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും അനധികൃത ജോലിക്കാർക്ക് കുറവില്ല; പൊതുമാപ്പ് കാലവധിയിലും നൂറോളം ഇന്ത്യക്കാർ ഹുറൂഖാക്കപ്പെട്ടതായി ഇന്ത്യൻ എംബസി

June 19, 2017 | 02:36 pm

രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണംകൂടി വരുന്നതായി റിപ്പോർട്ട് പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം നൂറോളം ഇന്ത്യക്കാർ ഹുറൂബാക്കപ്പെട്ടതായി ഇന്ത്യൻ എംബസ്സി സഹായ ക...

എല്ലാവരേയും അൽഭുതപ്പെടുത്തി രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മോദിയും അമിത് ഷായും; ആരും ചർച്ച ചെയ്യാത്ത രാംനാഥ് കോവിന്ദ് ബിജെപിയുടെ നോമിനിയാകും; ബീഹാറിലെ ഗവർണ്ണർക്ക് തുണയായത് ദളിത് നേതാവെന്ന ഇമേജ്; യുപിക്കാരനായ ബിജെപി നേതാവിന് തുണയായത് ആർഎസ്എസ് പിന്തുണ

June 19, 2017 | 02:14 pm

ഡൽഹി: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. രാംനാഥ് കോവിന്ദ് ആണ് എൻഡിഎയുടെ സ്ഥാനാർത്ഥി. ഇപ്പോൾ ബിഹാർ ഗവർണറാണ് കോവിന്ദ്. ഉത്തർപ്രദേശിൽ നിന്നും 2006 വരെ രാജ്‌സഭാംഗമായിരുന്നു.ബിജെപി ദളിത് മോ...

രാഷ്ട്രീയ പ്രവേശന സാധ്യതകളെ സജീവമാക്കി രജനീകാന്ത്; ഹിന്ദു മക്കൾ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച; രജനിയുടെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് തമിഴ് രാഷ്ട്രീയം

June 19, 2017 | 02:14 pm

ചെന്നൈ : തന്റെ രാഷ്ട്രീയപ്രവേശന വാർത്തകൾ സജീവമായി നിൽക്കേ സ്റ്റൈൽ മന്നൻ രജനീകാന്ത് തമിഴ്‌നാട്ടിലെ സംഘപരിവാർ സംഘടനയായ ഹിന്ദു മക്കൾ കക്ഷി (എച്ച്.എം.കെ) നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എച്ച്എംകെ ജനറൽ സ...

സ്വീഡനിൽ അപകടങ്ങൾക്കെതിരേയുള്ള മുന്നറിയിപ്പ് വിരൽത്തുമ്പിൽ; തീവ്രവാദം മുതൽ തീപിടുത്തം വരെയുള്ള അപകടങ്ങൾ നടക്കുമ്പോൾ എസ്എംഎസ് വഴി അറിയിപ്പ് എത്തും

June 19, 2017 | 02:06 pm

രാജ്യത്തെ അപകട സംഭവങ്ങൾ എസ്എംഎസിലൂടെ അറിയാൻ സംവിധാനം ഒരുക്കുന്നു. സ്വീഡനിലെ എസ്ഒഎസ് അലാറാം എമർജൻസി കൺട്രോൾ സെന്ററാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഈ സംവിധാനം നടപ്പിലാകുന്നതോടെ അപകടം നടന്ന സ്ഥലങ്ങ...

മദ്യമടക്കമുള്ള ലഹരി വസ്തുക്കൾ ആരാധനയുടെ ഭാഗം; എല്ലാം അവസാനിക്കുക നഗ്‌ന നൃത്തത്തിലും ശാരീരിക ബന്ധത്തിലും; സാത്താൻ വചനങ്ങൾ സോഷ്യൽ മീഡിയയിലും സജീവം; യൂവാക്കളെ സാത്താൻ സേവക്കാരാക്കാൻ നവമാധ്യമങ്ങളിൽ പ്രചരണം സജീവം

June 19, 2017 | 01:59 pm

കോട്ടയം: സാത്താൻ വചനങ്ങൾ സജീവമാക്കി യുവജനത സാത്താൻ സേവയ്ക്ക് പിന്നാലെ. സോഷ്യൽ മീഡിയ വഴി പ്രചാരണം ശക്തമായതോടെ കൂടുതൽ യുവജനങ്ങൾ ഇതിൽ തൽപരരായി രംഗത്ത് എത്തി. ലഹരിമരുന്നുകൾക്ക് അടിമകളായിട്ടുള്ളവരും പ്രകൃത...

രാപകൽ ഭേദമെന്യേ ശബ്ദകോലാഹലത്തിൽ വടക്കടത്തു കാവുകാരുടെ ചെവിക്കല്ല് തകർന്നു; മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കുന്ന ഫാക്ടറിക്കെതിരായ ഹൈക്കോടതി ഉത്തരവ് പഞ്ചായത്ത് നടപ്പാക്കുന്നില്ല; അടൂർ സ്റ്റീൽ സിറ്റിക്കെതിരേ ഇനി പുതുവൈപ്പ് മോഡൽ സമരം

June 19, 2017 | 01:48 pm

പത്തനംതിട്ട: പണവും പ്രതാപവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കിൽ ഈ നാട്ടിൽ എന്തുമാകാം എന്നതിന്റെ നേർക്കാഴ്ചയാണ് അടൂരിന് സമീപം വടക്കടത്തു കാവിലുള്ളത്. സ്റ്റിൽ സിറ്റി എന്ന പേരിൽ റോളിങ് ഷട്ടറുകൾ നിർമ്മിക്കുന്...

കാമുകന്റെ മാനസിക വിഭ്രാന്തി തിരിച്ചറിഞ്ഞപ്പോൾ ബന്ധം ഉപേക്ഷിച്ചു; നീ വേറെ കല്ല്യാണം കഴിച്ചാൽ അവനേയും കൊല്ലുമെന്ന ഭീഷണിയും ഫലിച്ചില്ല; കലൂരിൽ അതിരാവിലെ കാമുകിയെ തലങ്ങും വിലങ്ങും വെട്ടി പ്രതികാരം; കൂടെ ജീവിക്കാൻ സമ്മതം മൂളാത്തതിലെ പ്രതികാരമെന്ന് ശ്യാമിന്റെ കുറ്റസമ്മതം; ചിത്തിര ഗുരുതരാവസ്ഥയിൽ

June 19, 2017 | 01:39 pm

കൊച്ചി: കോതമംഗലം:രണ്ടുവർഷം മുമ്പ് താനുമായി പറഞ്ഞുറപ്പിച്ച വിവാഹം നടത്തിത്തരാൻ മതാപിതാക്കൾ തയ്യാറാവാത്തതിലുള്ള ദേഷ്യത്താലും താൻ വിളിച്ചിട്ട് കൂടെ വരാത്തതിലുമുള്ള വൈരാഗ്യത്താലുമാണ് ലാബ് ടെക്‌നീഷ്യനെ വെട...

തല്ലാനല്ല കൊല്ലാനല്ല ജീവിക്കാനാണ് ഈ സമരം; അവകാശങ്ങൾ നേടിയെടുക്കാൻ അന്ത്യം വരെയും പോരാടും; മാലാഖമാർ തെരുവിൽ ഇറങ്ങിയപ്പോൾ തൃശൂരിലെ ആശുപത്രികൾ ചക്രശ്വാസംവലിക്കുന്നു; പനിബാധിച്ച് രോഗികൾ വലയുമ്പോഴും കണ്ണുതുറക്കാതെ ആശുപത്രി മുതലാളിമാർ

June 19, 2017 | 01:34 pm

തൃശൂർ: സംസ്ഥാനത്താകെ പകർച്ചപ്പനി പടർന്നുപിടികികുന്നതിനിടെ തൃശൂരിൽ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. അത്യാഹിത വിഭാഗത്തിലേത് ഒഴികെയുള്ള മറ്റെല്ലാ നഴ്‌സുമാരും പണിമുടക്കിൽ അണിചേ...

പുഴ രണ്ടായി ഒഴുകി തുരുത്ത് രൂപപ്പെട്ടതാണ് തുരുത്തി; ഇതിനെ ഗസ്സയാക്കിയ ആൾക്കും ഒന്നും അറിയില്ല! മറ്റൊരാൾ നടത്തേണ്ട ചടങ്ങ് താൻ നിർവ്വഹിക്കേണ്ടി വന്നുവെന്ന വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; എൻഐഎ എത്തുമ്പോൾ രക്ഷപ്പെടാനോ ന്യായങ്ങൾ; കാസർഗോട്ടെ ഗസ്സാ സ്ട്രീറ്റിൽ സർവ്വത്ര ദുരൂഹത

June 19, 2017 | 01:20 pm

കാസർഗോഡ്: കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ അണങ്കൂർ ഒരു പ്രശ്ന കേന്ദ്രമാണ്. കാലങ്ങളായി വിദേശ ബന്ധങ്ങളുടെ പേരിൽ പൊലീസിന്റെ നോട്ടമുള്ള സ്ഥലം. എന്നാൽ പലപ്പോഴും പൊലീസ് ഇവിടെ കയറി ചെല്ലാൻ മടിക്കുന്നു. തൊട്ടടുത...

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിന് വീട്ടിലെത്തിയപ്പോൾ ജീവൻവച്ചു; കുഞ്ഞിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു; തെറ്റ് പറ്റിയെന്ന് സമ്മതിച്ച് സഫ്ദാർജങ് ആശുപത്രി

June 19, 2017 | 01:00 pm

ന്യൂഡൽഹി: ആശുപത്രി അധികൃതർ മരിച്ചുവെന്ന് പറഞ്ഞ് നൽകിയ കുഞ്ഞിന് വീട്ടിലെത്തിയപ്പോൾ ജീവൻവച്ചു. ഡൽഹി സഫ്ദാർജങ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ അഞ്ച് മണിയോടെയാണ് കാന്തി ദേവി ഒരു ആൺകുഞ്ഞിന് ജ...

വാടക കൊടുക്കാൻ പോലും എന്റെ കൈയിൽ പണമില്ല; എന്റെ ഭർത്താവിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് എനിക്കൊരു പിടിയുമില്ല; 21 മാസം മുമ്പ് പൊലീസ് കൊണ്ടു പോയപ്പോൾ മുതൽ തുടരുന്ന കാത്തിരിപ്പ്; ഒരു ബിസിനസ്സിലും ഇന്നേവരെ ഇടപെട്ടിട്ടില്ലാത്ത ഞാനും ഏത് നിമിഷവും ജയിലിലാകും; രണ്ട് കൊല്ലം കൊണ്ട് എല്ലാം നശിച്ച് ആകെ തളർന്നു പോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ മനസ്സ് തുറക്കുന്നു

June 19, 2017 | 12:57 pm

ദുബായ്: ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമായിരുന്നു അറ്റ്‌ലസ്. സ്വർണ്ണക്കച്ചവടത്തിലൂടെ ലഭിച്ചതെല്ലാം സമൂഹന്മയ്ക്ക് വേണ്ടി മാത്രം ചെലവഴിച്ച നന്മയുടെ പ്രതിരൂപമായ രാമചന്ദ്രന്റെ സ്ഥാപനം. അദ്ദേഹത്തിനൊപ്പം താങ്ങും ...

മോദിക്കും കുമ്മനത്തിനുമിടയിൽ 'നുഴഞ്ഞുകയറി' കളക്ടർ ബ്രോ; നുഴഞ്ഞുകയറ്റത്തിന് തെളിവായി ചിത്രം ഹാജരാക്കി; നുഴഞ്ഞുകയറ്റക്കാരന് ലൈക്കടിച്ച് സോഷ്യൽ മീഡിയ

June 19, 2017 | 12:32 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമിടയിൽ താൻ 'നുഴഞ്ഞുകയറി'യ ചിത്രവുമായി കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്. 'അതുക്കും മേലെ. അഥവാ ഈ ചിത...

അനുമതിയില്ലാതെ വിഐപികൾക്കൊപ്പം തുടരുന്ന 800 ഗൺമാന്മാരെ മടക്കിവളിക്കുന്നു; പൊലീസ് ആസ്ഥാനത്ത് പണിചെയ്യാതെ ശമ്പളം വാങ്ങുന്നത് നൂറിലേറെ ഉദ്യോഗസ്ഥരെന്ന് ആഭ്യന്തരവകുപ്പ്; സർക്കാരിന്റെ പുതിയ നപടി സെൻകുമാറിന്റെ ഗൺമാനെ പുറത്താക്കിയത് ന്യായീകരിക്കാൻ

June 19, 2017 | 12:05 pm

തിരുവനന്തപുരം: സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നതരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് അനധികൃതമായി നിയമിച്ച 800 പൊലീസുകാരെ(പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ) തിരിച്ചുവിളിക്കാൻ ആഭ്യന്തരവകുപ്പ് നിർദ...

MNM Recommends