ഷാഹിദ ഉമ്മ നാട്ടിലെത്തി വീട്ടുകാർക്കൊപ്പം ഈദ് ആഘോഷിച്ചു; വീട് വെക്കാൻ സ്ഥലം വാങ്ങാൻ രണ്ട് ലക്ഷം രൂപ സഹായം നൽകാൻ തയ്യാറായി സുരേഷ് ഗോപിയും; താരത്തിന്റെ നല്ല മനസിന് കയ്യടിച്ച് സോഷ്യൽ മീഡിയ
കൊച്ചി: ദുബായി ആസ്ഥാനമായ ഗോൾഡ് എഫ്എം 101.3യുടെ ഹോം ഫോർ ഈദ് പരിപാടിയുടെ ഭാഗമായി പ്രവാസി മലയാളികൾ പരിചയപ്പെട്ട വ്യക്തിത്വമാണ് ഷാഹിദ ഉമ്മയുടേത്. വർഷങ്ങളോളം ഷാർജയിലെ അറബിയുടെ വീട്ടിൽ വീട്ടുവേല ചെയ്ത് മൂന്...
ഐശ്വര്യ റായിയുടെ ജസ്ബയിലെ ഫൈറ്റ് രംഗം ലീക്കായി; അതീവ രഹസ്യമായി ചിത്രീകരിച്ച രംഗം ചോർന്നത് ബോളിവുഡ് നൗ എന്ന യൂട്യൂബ് ചാനലിലൂടെ
മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായി തിരികെ എത്തുന്ന സിനിമയാണ് ജസ്ബ. ബോളിവുഡ് ഹിറ്റ് പ്രതീക്ഷിക്കുന്ന സിനിമയാണ് ഇത്. ചിത്രത്തിലെ കാര്യങ്ങലെല്ലാം രഹസ്യമായി വെക്കുന്നതിനിടെ ചിത്രത്തിലെ ഫൈറ...
തിരുവവന്തപുരം പ്രസ്ക്ലബിൽ താൽക്കാലികമായി പൂട്ടിയ 'സങ്കേത'ത്തിന് താമസിയാതെ ഇരുമ്പുപൂട്ട് വീഴും; അനധികൃത ബാർ തുറക്കാൻ അനുവദിക്കരുതെന്ന് എക്സൈസ് വകുപ്പിന് നിർദ്ദേശം നൽകി ഡിജിപി സെൻകുമാർ
തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ അധികാരികളുടെ മൂക്കിന് താഴെ അനധികൃതമായി പ്രവർത്തിച്ചിരുന്ന പ്രസ്ക്ലബിലെ ബാറിന് താമസിയാതെ മുഴുവൻ സമയവും പൂട്ടുവീഴും. നേരത്തെ എക്സൈസ് റെയ്ഡ് ഭീതിയെയും തമ്മിലടി...
സഞ്ജു സാംസന്റെ ആദ്യ രാജ്യാന്തര മത്സരം ഗംഭീരമായില്ല; നീലകുപ്പായത്തിൽ ഇറങ്ങിയ സഞ്ജു 19 റൺസെടുത്ത് പുറത്തായി; സിംബാബ്വേക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ പത്ത് റൺസിന് തോറ്റു; ട്വന്റി 20 പരമ്പര സമനിലയിൽ
ഹരാരെ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. 24 പന്തിൽ 19 റൺസെടുത്ത് സഞ്ജു ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചെങ്കിലും ഇന്ത്യൻ ബാറ്റ...
15 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; നിതാരി കൊലപാതക പരമ്പരകൾക്ക് ശേഷം നോയിഡയെ നടുക്കി ഒരു ഡ്രൈവറുടെ കുറ്റസമ്മതം
ന്യൂഡൽഹി: 15 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്ന് യുവാവിന്റെ കുറ്റസമ്മതം. ഡൽഹി നോയിഡയിലെ ഒരു ഡ്രൈവറുടേതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. ഡൽഹി പൊലീസാണ് 15 കുട്ടികളെ യുവാവ് കൊലപ്പ...
തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയക്കാർക്ക് ഒരു പാഠം! വൈദ്യുതി മുടക്കം പതിവായപ്പോൾ ജനങ്ങൾ എംഎൽഎയെ കെട്ടിയിട്ടു
ലക്നൗ: തെരഞ്ഞെടുപ്പ് അടക്കുമ്പോൾ വ്യാജ വാഗ്ദാനങ്ങളുമായി എത്തുന്നവരാണ് രാഷ്ട്രീക്കാർ. വോട്ട് കിട്ടി കഴിഞ്ഞാൽ ജനങ്ങളെ തിരിഞ്ഞു നോക്കാതെ ഇവർ മുങ്ങും. അടുത്ത തെരഞ്ഞെടുപ്പ് വരെ ഇത്തരക്കാരെ പഴിച്ചും ശപിച്ച...
ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിർഭയമാണോ പ്രവർത്തിക്കുന്നത്? നടന്നുപോകുന്നവനെ മൂരി കുത്തിയാൽ സിഐടിയു ബന്ധം തിരയുന്ന മാതൃഭൂമി: മാദ്ധ്യമങ്ങളുടെ സിപിഐ(എം) വിരോധത്തെ വിമർശിച്ച ഡിവൈഎഫ്ഐ നേതാവിന്റെ പ്രസംഗം വൈറൽ
കോഴിക്കോട്: സിപിഐഎം എന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനം പലപ്പോഴും തോൽക്കുന്നത് മാദ്ധ്യമങ്ങൾക്ക് മുമ്പിലാണ് എന്ന് പറഞ്ഞാൽ അതിൽ യാതൊരു അത്ഭുതമില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ കാര്യങ്ങൾ പരിശോധിച്ചാൽ ഇത് വള...
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതുചരിത്രം കുറിച്ച് ബാഹുബലി; 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമയായി രാജമൗലി ചിത്രം
ഹൈദരാബാദ്: ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പുതിയ ഏടാണ് ബാഹുബലി എന്ന സിനിമയുടെ റിലീസോടെ കുറിക്കപ്പെട്ടത്. വിഎഫ്എക്സ് സാങ്കേതിക വിദ്യകൊണ്ട് വിസ്മയം തീർച്ച ചിത്രം കലക്ഷൻ റെക്കോർഡുകളുടെ കാര്യത്തിൽ പികെയെ പോല...
തിരുവനന്തപുരത്ത് വിഷക്കൂൺ കഴിച്ച് 11 പേർ ആശുപത്രിയിൽ; കൂൺ കഴിച്ചവർ ചികിത്സ തേടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിഷക്കൂൺ കഴിച്ച് 11 പേർ ആശുപത്രിയിൽ. ചിതറ ഇരവുപാലത്തുനിന്ന് വിഷക്കൂൺ കഴിച്ചവരാണ് ആശുപത്രിയിലായത്. ചിതറ, പെരിങ്ങമല എന്നിവിടങ്ങളിലുള്ളവരാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ...
'എന്റെ ഗർഭത്തെ എന്തിനാണ് ആളുകൾ ഇങ്ങനെ ചർച്ചയാക്കുന്നത്'; സോഷ്യൽ മീഡിയ പ്രചരണക്കാരെ വിമർശിച്ച് അമല പോൾ
ചെന്നൈ: 'എന്റെ ഗർഭത്തെ എന്തിനാണ് ആളുകൾ ഇങ്ങനെ ചർച്ചയാക്കുന്നത്' ചോദിക്കുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം അമല പോളാണ്. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോഴേക്കും അമല പോളിന് ഗർഭമാണെന്ന വിധത്തിൽ വാർത്തകൾ പ...
കൊച്ചിയിൽ സർക്കാർ റീജ്യണൽ ക്യാൻസർ സെന്റർ തുടങ്ങരുതെന്ന് ശ്രീനിവാസൻ; ക്യാൻസർ സെന്റർ കൊണ്ട് ഒരു രോഗി പോലും രക്ഷപ്പെടില്ലെന്നും താരം
കൊച്ചി: മധ്യകേരളത്തിലെ ജനങ്ങളുടെ ദ്വീർഘകാലമായുള്ള ആവശ്യമാണ് റീജ്യണൽ കാൻസർ സെന്റർ സ്ഥാപിക്കണം എന്നത്. ഇതിനായി രാഷ്ട്രീയപാർട്ടികളെല്ലാം ഒറ്റക്കെട്ടായി രംഗത്തെത്തുകയും ചെയ്യുന്നു. ഇതിനിടെ കൊച്ചിയിൽ റീജ്യ...
ആര്യയുടെ നില ആശങ്കാജനകം; മരുന്നുകളോട് പ്രതികരിക്കുന്നത് ഭാഗീകമായെന്ന് മെഡിക്കൽ ബോർഡ്; കോന്നിയിലെ പെൺകുട്ടികളെ കണ്ടെത്തുന്നതിൽ കോന്നി സിഐക്ക് വീഴ്ച്ച പറ്റിയെന്ന് വിമർശനം; ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും
തൃശൂർ: ട്രെയിനിൽനിന്നു വീണ് പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആര്യ കെ. സുരേഷിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബോർഡ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന...
സ്വിറ്റ്സർലൻഡിൽ തടാകത്തിൽ മുങ്ങി മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു; റോഷ് ജേക്കബിന്റെ സംസ്കാരം നാളെ
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ തടാകത്തിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി റോഷ് ജേക്കബിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു. ഇന്നു പുലർച്ചെയാണ് സ്...
ഇനി കുറച്ചു ദിവസം മഴക്കാലം; ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി; മീൻ പിടിക്കാൻ പോകരുതെന്നും കടലിൽ കുളിക്കരുതെന്നും മുന്നറിയിപ്പ്; കാസർകോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജില്ലാ കലക്ടർമാർക്ക് ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി. കടലിൽ കുളിക്കുന്നതിനും നിയന്ത്രണം ഏർപ്പ...
ഗൗരിയമ്മ പാർട്ടിയിൽ ആലോചിക്കാതെ സിപിഎമ്മിലേക്ക് മടക്കം പ്രഖ്യാപിച്ചു; ജനറൽ സെക്രട്ടറിയ്ക്കൊപ്പമുള്ളത് ഗോപൻ മാത്രം; സ്ഥാപക നേതാവിനെ പുറത്താക്കും; ജെഎസ്എസ് പ്രസിഡന്റ് പ്രദീപ് മറുനാടനോട്
ആലപ്പുഴ : പാർട്ടിവിരുദ്ധ നിലപാടെടുത്ത ജെ എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൗരിയമ്മയെ പുറത്താക്കുമെന്ന് ജെ എസ് എസിലെ ഒരു വിഭാഗം. വരുന്ന 23ന് ആലപ്പുഴയിൽ സംസ്ഥാന സമിതി ചേർന്ന് അന്തിമതീരുമാനമെടുക്കുമെന്ന് ...