April 19, 2024+
-
പാലാർ നദിക്കരയിലെ കുടിലിൽ നിന്നും പാർലമെന്റിൽ വരെ എത്തിച്ചത് അനീതികളോട് കലഹിക്കാൻ കാട്ടിയ കരുത്ത്; പാടെ തകർന്നടിഞ്ഞ പാർട്ടിയെ കര കയറ്റാനുള്ള ചുമതല ഇനി ഡി രാജയുടെ ചുമലിൽ; സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി രാജ എത്തുന്നത് പരാജയം സമ്മതിച്ച് സുധാകർ റെഡ്ഡി പടിയിറങ്ങുന്നതോടെ
July 19, 2019ഡൽഹി: സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിക്ക് പകരം മുതിർന്ന നേതാവ് ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയാവും. രാവിലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഡി രാജയെ പുതിയ ജനറൽ സെക്രട്ടറിയാക്കാൻ ധാരണയായത...
-
കുട്ടി സഖാക്കളെ പേടിച്ച് പ്രവർത്തിക്കാതിരിക്കുന്നത് ഭീരുത്വം; യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റുണ്ടാക്കാൻ വിദ്യാർത്ഥി സംഘടനകളെ സ്വാഗതം ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കെ ടി ജലീൽ
July 19, 2019തിരുവനന്തപുരം: എസ്.എഫ്.ഐയുടെ ഭീഷണി കാരണം പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന കെ.എസ്.യുവിന്റെ നിലപാട് ഭീരുത്വമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. കേരളം പോലൊരു സംസ്ഥാനത്ത് ഏതെങ്കിലുമൊരു വിദ്യാർത്ഥി...
-
എറണാകുളത്ത് ജേക്കബ് തോമസ്; വട്ടിയൂർക്കാവിൽ കുമ്മനമോ സുരേഷ് ഗോപിയോ; കോന്നിയിൽ ശോഭാ സുരേന്ദ്രൻ; മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; പാലായിൽ അൽഫോൻസ് കണ്ണന്താനം; അരൂരിൽ തുഷാറും കൂടിയെത്തിയാൽ പൊടിപൊടിക്കും; സ്ഥാനാർത്ഥികളായി പിള്ള മനസ്സിൽ കാണുന്നത് പ്രമുഖരെ തന്നെ; ലക്ഷ്യമിടുന്നത് മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും വിജയവും മൂന്നിടത്ത് രണ്ടാംസ്ഥാനവും; സ്ഥാനാർത്ഥികളെ നേരിട്ട് നിശ്ചയിക്കാൻ അമിത് ഷായും; ബിജെപി ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്
July 19, 2019തിരുവനന്തപുരം: കേരളത്തിൽ ഒഴിവുവന്ന ആറ് നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ വരെയാകാൻ സാധ്യതയുള്ള തിരഞ്ഞെടുപ്പിൽ അരയും ...
-
ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥക്ക് മടപ്പള്ളി ഗവ. കോളജിൽ സ്വീകരണം നൽകി
July 19, 2019കോഴിക്കോട്: 'വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് മടപ്പള്ളി ഗവൺ...
-
ആർ.എസ്.സി ഹജ്ജ് വളണ്ടിയർ പരിശീലന ക്യാമ്പ് ഇന്ന്
July 19, 2019ജിദ്ധ: ആർ.എസ്.സി ജിദ്ദ സെൻട്രലുനു കീഴിൽ ഹജ്ജ് വളണ്ടിയർമാരായി പോവുന്നവർക്കുള്ള ഒന്നാം ഘട്ട പരിശീലന ക്യാമ്പ് ജൂലൈ 19 വെള്ളി ഉച്ചക്ക് 1.30 നു ഷറഫിയ മർകസ് വില്ല ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. റെജിസ്ടർ...
-
വേണു ബാലകൃഷ്ണൻ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിൽ പങ്കെടുക്കുന്നു
July 19, 2019ന്യുജേഴ്സി: രണ്ട് പതിറ്റാണ്ടോളമായി വ്യത്യസ്തമായി വാർത്താവതരണ ശൈലികൊണ്ടു മലയാള ദൃശ്യമാധ്യമരംഗത്ത് ഏറെ ശ്രദ്ധേയനായ വേണു ബാലകൃഷ്ണൻ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിൽ പങ്കെടുക്കുന്നു. മാതൃഭൂമി ന്യൂസ് ഡെപ...
-
പാസ്റ്റർ സാമുവേൽ ജോണിന് നോർത്ത് അമേരിക്കൻ ഐ.പി.സി ഗ്ലോബൽ മീഡിയ സേവന പുരസ്കാരം
July 19, 2019ന്യുയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും, മാധ്യമ പ്രവർത്തകരുടേയും ഏകോപന സമിതിയായ ഐ.പി.സി. ഗ്ലോബൽ മീഡിയ അസോസിയേഷൻ വടക്കേ അമേരിക്കൻ റീജിയണിന്റെ രണ്ടാമത് സമ്മേളനം ഒർലാന്റോയിൽ വെച്ച് ...
-
കെ കെ എം എ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിക്കുന്നു
July 19, 2019കുവൈത്തിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്കാരിക സംഘടനയായ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി 2019-2020 വര്ഷത്തേക്ക് സ്കോളർ...
-
ഇന്ത്യൻ മ്യൂസിക് ആർട്സ് സെന്റർ സമ്മർ ക്ലാസ്സുകൾ പുരോഗമിക്കുന്നു
July 19, 2019ബഹറിനിലെ പ്രശസ്ത കലാകേന്ദ്രം ആയ ഇന്ത്യൻ മ്യൂസിക് ആർട്സ് സെന്റർ -ന്റെ Gufool, Bukuwara, East Riffa എന്നിവിടങ്ങളിലുള്ള 3 സെന്ററുകളിൽ സമ്മർ ക്ലാസുകൾ പുരോഗമിക്കുന്നതായി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച...
-
ഷേർളി തോമസിനെ കാൻസർ കെയർ ഗ്രൂപ്പ് അനുമോദിച്ചു
July 19, 2019സിസ്റ്റർ ലിനി അനുസ്മരണത്തിൽ ഒരുമ ബഹ്റൈൻ ആദരിച്ച ഷേർളി തോമസിനെ കാൻസർ കെയർ ഗ്രൂപ്പ് അഭിനന്ദിച്ചു. 25 വർഷത്തിൽ അധികം നഴ്സിങ് മേഖലയിലും അതിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ഓൺകോളജി വാർഡിൽ 15 വർഷമായി ജോലി ചെ...
-
ഖസാക്കിന്റെ ഇതിഹാസം വായന മത്സരം ഇന്ന്
July 19, 2019മനാമ: ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം സഹിത്യ വേദിയും സമാജം വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന വായന മത്സരം ഇന്ന് വൈകുന്നേരം...
-
ബാബരി മസ്ജിദ് തകർത്ത കേസിൽ ഒമ്പത് മാസത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്രീംകോടതി; വിചാരണ നടക്കുന്ന ലക്നൗ പ്രത്യേക കോടതിക്ക് നിർദ്ദേശം നൽകി; അദ്വാനിയും ജോഷിയും പ്രതിസ്ഥാനത്തുള്ള കേസിലെ പുതിയ നിർദ്ദേശം സെപ്റ്റംബർ 30ന് ജസ്റ്റിസ് എസ്.കെ യാദവിന്റെ കാലാവധി തീരുന്ന സാഹചര്യത്തിൽ
July 19, 2019ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ ഒമ്പത് മാസത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്രീംകോടതി നിർദ്ദേശം. വിചാരണ നടക്കുന്ന ലക്നോ പ്രത്യേക കോടതിക്കാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. സെപ്റ്റംബ...
-
തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; പലയിടങ്ങളിലും മണ്ണിടിഞ്ഞു; ജാഗ്രതയോടെ ദുരന്ത നിവാരണ അഥോറിറ്റി; 2018ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശം; ഇടുക്കിയിൽ റെഡ് അലർട്ട് നാളെയും തുടരും
July 19, 2019തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ...
-
ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ക്ലീൻചിറ്റ് നൽകി വനംവകുപ്പ്; ആനക്കൊമ്പ് പരമ്പരാഗതമായി കിട്ടിയതെന്ന സൂപ്പർതാരത്തിന്റെ അവകാശവാദം ശരിവെച്ച് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ; ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടോടെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയ കേസിൽ മോഹൻലാലിന് ആശ്വാസമായേക്കും; മുൻകൂർ അനുമതിയില്ലാതെ ആനക്കൊമ്പുകൾ എങ്ങനെ കൈവശം വെക്കുമെന്ന ചോദ്യം മാത്രം ബാക്കി
July 19, 2019കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മലയാളം സൂപ്പർതാരം മോഹൻലാലിന് ആശ്വാസമായി വനംവകുപ്പിന്റെ നിലപാട്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന മോഹൻലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസി...
-
ലോക്സഭ ആയാലെന്താ പ്രസംഗം മലയാളത്തിലിരിക്കട്ടെ; കേരളത്തിന്റെ പ്രശ്നം മലയാളത്തിൽ അവതരിപ്പിച്ച് കൈയടി നേടി വി കെ ശ്രീകണ്ഠൻ ; വാക്ക് പാലിക്കാൻ താടി എടുത്തതിന് പിന്നാലെ എംപിയുടെ മലയാള പ്രസംഗവും സമൂഹമാധ്യമങ്ങളിൽ വൈറൽ; പാലക്കാടിന്റെ സ്വന്തം എംപി പാർലമെന്റിൽ താരമാകുമ്പോൾ
July 19, 2019ഡൽഹി; കേരളത്തിന്റെ പ്രശ്നം മലയാളത്തിൽ അവതരിപ്പിച്ച് വി കെ ശ്രീകണ്ഠൻ എംപി. പതിനേഴാം ലോക്സഭയിൽ പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിനെ പറ്റി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 20 വർഷമായി 160 കോടി ലാഭം ഉണ...
MNM Recommends +
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം