1 usd = 71.84 inr 1 gbp = 93.48 inr 1 eur = 78.18 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.51 inr

Feb / 2020
26
Wednesday

ടാറ്റ കമ്പനിക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസ്; സർക്കാരിനെ വരെ കബളിപ്പിച്ചെന്നു പരാതി; കേസ് കമ്പനി എംഡിയെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് അനുസരിച്ച്

September 19, 2015 | 09:00 pm

മൂന്നാർ: മൂന്നാറിലെ തൊഴിലാളി സമരവും വിവാദങ്ങളും കത്തിനിൽക്കെ ടാറ്റ കമ്പനിക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തു. കമ്പനി എംഡിയെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിര...

നോട്ടയ്ക്കും ഇനി സ്വന്തം ചിഹ്നം; 'ബാലറ്റ് പേപ്പറിന്റെ ചിത്രത്തിനു കുറുകെ കറുത്ത വര'യുമായി നോട്ടയെത്തും

September 19, 2015 | 08:24 pm

ന്യൂഡൽഹി: നിഷേധ വോട്ട് എന്ന നോട്ടയ്ക്ക് ഇനി സ്വന്തം ചിഹ്നം. ബാലറ്റ് പേപ്പറിന്റെ ചിത്രത്തിനു കുറുകെ കറുത്ത വരയുമായാകും നോട്ടയിനി വോട്ടിങ് യന്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുക. മത്സരിക്കുന്ന സ്ഥാനാർത്ഥികളെ താത...

'ലാലേട്ടനെ കളിയാക്കി അങ്ങനെയിപ്പൊ ആളാകണ്ട'; മോഹൻലാലിനെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട സാബുവിന്റെ അക്കൗണ്ട് ആരാധകർ പൂട്ടിച്ചു

September 19, 2015 | 07:30 pm

'ചിലര് ഉണ്ട്... നാല് പേര് അറിയാൻ തുടങ്ങിയാൽ പിന്നെ അവരുടെ വിചാരം തങ്ങളുടെ തലയിൽ കിടന്നാണ് ഈ ലോകം മുഴുവൻ കറങ്ങുന്നത് എന്നാ.. ഇവനെ പോലുള്ള പുഴുത്ത പട്ടികളെ കല്ലെറിയുക തന്നെ ആണ് വേണ്ടത്...' വാക്കുകൾ കേട്...

എസ്എടി ആശുപത്രിയിൽ ഗർഭിണി മരിച്ചു; ചികിത്സ വൈകിയതിനെ തുടർന്നെന്ന് ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും ആശുപത്രി ഉപരോധിച്ചു; അന്വേഷണത്തിന് ഉത്തരവ്

September 19, 2015 | 07:00 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണി മരിച്ചു. ഉച്ചക്കട സ്വദേശി അജിയുടെ ഭാര്യ ശ്യാമയാണ് മരിച്ചത്. ചികിത്സ വൈകിയതിനാലാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് നാട്ടുകാർ ആശുപത്...

പ്രധാനമന്ത്രിയുടെ ചായവിൽപ്പനക്കഥ പച്ചക്കള്ളം; സ്യൂട്ട് ബൂട്ട് മോദി രാജ്യത്തെ പാവപ്പെട്ടവരെ അവഗണിക്കുന്നു: ബിഹാറിലെ തെരഞ്ഞെടുപ്പു റാലിയിൽ മോദിക്കെതിരെ രാഹുലിന്റെ രൂക്ഷവിമർശനം

September 19, 2015 | 06:37 pm

പട്‌ന: ബിഹാറിൽ തെരഞ്ഞെടുപ്പു റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം. ചായവിൽപ്പനക്കാരനായിരുന്നു താനെന്നുള്ള മോദിയുടെ അവകാശം പച്ചക്കള്ളമാണെന്നും...

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ പൊലീസിനെ വെട്ടിച്ചുകടന്ന കള്ളനോട്ട് കേസ് പ്രതി പിടിയിൽ; പത്തനാപുരം സ്വദേശി പിടിയിലായത് തൃശൂരിൽ നിന്ന്

September 19, 2015 | 06:28 pm

കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ പൊലീസിനെ വെട്ടിച്ചു കടന്ന കള്ളനോട്ട് കേസിലെ പ്രതിയെ പിടികൂടി. റിമാൻഡ് തടവുകാരനായിരുന്ന പത്തനാപുരം പാതിരിക്കൽ ചേരിആനക്കുഴി പുത്തൻവീട്ടിൽ അബ്ദുൾ റഷീദി(55)നെ തൃശ...

ഹർദിക് പട്ടേലിനെ സർക്കാരിനു പേടിയോ? അറസ്റ്റിനു പിന്നാലെ ഗുജറാത്തിൽ മൊബൈൽ ഇന്റർനെറ്റിനു വിലക്ക്; അപവാദ പ്രചാരണം തടയാനാണു നിരോധനമെന്നു പൊലീസ് മേധാവി

September 19, 2015 | 06:11 pm

അഹമ്മദാബാദ്: ഹർദിക് പട്ടേലിനെ ഗുജറാത്ത് സർക്കാരിനു പേടിയാണോ? സംവരണ പ്രക്ഷോഭം നയിച്ച നേതാവിനെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഗുജറാത്തിൽ മൊബൈൽ ഇന്റർനെറ്റിനു നിരോധനം ഏർപ്പെടുത്തി. ഏകതാ റാലി നടത്താൻ തുനിയുന്...

സിസ്റ്റർ അമലയുടെ കൊലപാതകി പിടിയിലായതായി സൂചന; കൊന്നത് മഠത്തിലെ സാഹചര്യങ്ങൾ അറിയുന്ന വ്യക്തി; തെളിവുകൾ ഒന്നും നശിക്കപ്പെട്ടിട്ടില്ല; അന്വേഷണം ശരിയായ ദിശയിലെന്ന് എഡിജിപി പത്മകുമാർ

September 19, 2015 | 05:59 pm

പാലാ: ലിസ്യു കർമ്മലീത്താ മഠത്തിലെ അന്തേവാസിയായ സിസ്റ്റർ അമല (69) കിടപ്പുമുറിയിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പൊലീസ് പിടിയിലായതായി സൂചന. സംഭവം സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചതായും ...

25 കൊല്ലം തുടർച്ചയായി ലോട്ടറിയെടുത്ത 63കാരനെ ഭാഗ്യദേവത കടാക്ഷിച്ചത് ഓണം ബമ്പറിന്റെ രൂപത്തിൽ; ഏഴുകോടി അടിച്ചത് ആറ്റിങ്ങൽ സ്വദേശിക്ക്; പാലാ സ്വദേശി കടംവാങ്ങിയ ലോട്ടറിക്ക് 50 ലക്ഷത്തിന്റെ രണ്ടാം സമ്മാനവും

September 19, 2015 | 05:44 pm

ആറ്റിങ്ങൽ/പാലാ: സംസ്ഥാന സർക്കാരിന്റെ ഓണം ബംമ്പർ ഭാഗ്യക്കുറി ഫലം ആറ്റിങ്ങലുകാരെ അക്ഷരാർഥത്തിൽ സസ്‌പെൻസിന്റെ മുൾമുനയിൽ നിർത്തി. ഏഴ് കോടിയുടെ ഭാഗ്യം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിനായിരുന്നുവെന്ന വാർത്ത കഴിഞ...

ഹൊറർ ചിത്രം ഒറ്റയ്ക്ക് തിയറ്ററിൽ ഇരുന്നു കാണാൻ ധൈര്യമുണ്ടോ? എങ്കിൽ നിങ്ങൾക്കു കിട്ടും 5 ലക്ഷം രൂപ: 'മായ' കണ്ടാൽ നയൻസിന്റെ കൈയിൽനിന്നു സമ്മാനം ലഭിക്കുമെന്നു നിർമ്മാതാവിന്റെ വാഗ്ദാനം

September 19, 2015 | 05:01 pm

ഒറ്റയ്ക്ക് തീയേറ്ററിൽ ഇരുന്ന് പ്രേതപ്പടം കാണാൻ ധൈര്യം ഉണ്ടോ...? വിറയ്കകതെയും കണ്ണടയ്ക്കാതെയും കണ്ണടയ്ക്കാതെയും ചിത്രം കാണാനുള്ള തന്റേടം ഉണ്ടോ...? പേടിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടാൽ പൾസോ ബ്ലഡ് പ്രഷറോ ഉയര...

യുഎഇയിൽ 2016-ൽ അഞ്ചു ശമ്പള വർദ്ധനവ്: ജിസിസി രാജ്യങ്ങളിലെ 600-ഓളം മൾട്ടിനാഷണൽ കമ്പനികൾ ശമ്പള വർധനയ്ക്ക്

September 19, 2015 | 04:46 pm

ദുബായ്: 2016-ൽ  യുഎഇയിൽ അഞ്ചു ശതമാനം ശമ്പള വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ട്. എണ്ണ വില ഇടിയുന്നതിന് ശമ്പള വർദ്ധനവിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എയോൺ ഹെവിറ്റ് നടത്തി...

ഏറ്റുമാനൂർ- കോട്ടയം റൂട്ടിലും അഞ്ചലും സ്ഥലം വിൽപനയ്ക്ക്

September 19, 2015 | 04:34 pm

ഏറ്റുമാനൂർ- കോട്ടയം റൂട്ടിൽ പാറോലിക്കൽ കവലയിൽ 14 സെന്റ് വസ്തു വിൽപനയ്ക്ക്. എംസി റോഡിന് സമീപമാണ് വസ്തു സ്ഥിതി ചെയ്യുന്നത്. കൊല്ലം ജില്ല അഞ്ചൽ മണ്ണൂരിൽ 2.75 ഏക്കർ വസ്തുവും വീടും വിൽപനയ്ക്കുണ്ട്. താൽപര്യ...

അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി; ജീവൻ രക്ഷിക്കാനുള്ള മിണ്ടാപ്രാണിയുടെ പരക്കം പാച്ചിലിൽ ഒരാൾക്കു കുത്തേറ്റു; വാഹനങ്ങൾ തകർത്തു: കോന്നിയിൽ പോത്തിനെ പിടികൂടാൻ ആനത്താവളത്തിൽ നിന്നും ആളെത്തി

September 19, 2015 | 04:30 pm

പത്തനംതിട്ട: അറക്കാൻ കൊണ്ടുവന്ന പോത്ത് മരണവെപ്രാളത്തിൽ വിരണ്ടോടിയപ്പോൾ പരിഭ്രാന്തിയിലായത് ഒരു നാടുമുഴുവൻ. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഇന്നു രാവിലെ ഒരു പോത്ത് നാട്ടുകാരെ മുഴുവൻ പരിഭ്രാന്തിയിലാഴ്...

സീസണൽ വർക്ക് വിസ ലംഘനങ്ങൾ പിടികൂടാൻ തൊഴിൽ മന്ത്രാലയത്തിന്റെ കർശന പരിശോധന

September 19, 2015 | 04:08 pm

റിയാദ്:  ഹജ്ജ് തീർത്ഥാടന കാലത്ത്  സീസണൽ വർക്ക് വിസ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലാളികളെ പിടികൂടാൻ തൊഴിൽ മന്ത്രാലയം കർശന പരിശോധനകൾ നടത്തും. മക്ക പ്രവിശ്യയിലെ എല്ലാ ഗേറ്റ് വേയിലും പരിശോധനകളും നിരീക്ഷണകളും ക...

ലാൽ കെയെർസ് ബഹ്‌റൈൻ ഓണം ഈദ് ആഘോഷം; സലാം മമ്പാട്ടുമൂലയ്ക്ക് ആദരം.

September 19, 2015 | 03:57 pm

മനാമ: മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ്, ലാൽ കെയെർസ് ബഹ്‌റൈൻ നടത്തിയ ഓണം ഈദ് ആഘോഷം വ്യത്യസ്തമായി. പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചഉത്ഘാടന യോഗം സെക്രട്ടറി ഫൈസൽ എഫ് എം നിയന്ത്രിച്ചു. ഓണം കഴിഞ്ഞു അട...

MNM Recommends

Loading...