1 usd = 75.47 inr 1 gbp = 93.64 inr 1 eur = 83.04 inr 1 aed = 20.55 inr 1 sar = 20.04 inr 1 kwd = 240.63 inr

Apr / 2020
01
Wednesday

ഹോർട്ടികോർപ്പിന്റെ വിപണി ഇടപെടൽ ഇനി നടക്കില്ല; കർഷകരുടെ ആത്മമിത്രമാകേണ്ട സ്ഥാപനവും പൂട്ടിയ കമ്പനിയുടെ പട്ടികയിൽ; ചെയർമാൻ വിനയൻ അടക്കമുള്ള ഡയറക്ടർമാർക്കും അയോഗ്യത; സംസ്ഥാനത്തിന്റെ പുനപരിശോധിക്കൽ അപേക്ഷ നിരസിച്ചാൽ ഹോർട്ടികോർപ്പിന്റെ കഥ കഴിയും

September 19, 2017 | 10:52 pm

കൊച്ചി: കർഷക ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഹോർട്ട് കോർപ്പിന്റെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. കള്ളപ്പണത്തിനെതിരായി കേന്ദ്രസർക്കാർ സ്വീകരിച്ച കടുത്ത നടപടികളുടെ ഭാഗമായി ഹോർട്ടികോർപ്പിനേയും പൂട്ടിയ കമ്പ...

ഉത്തരകൊറിയയെ തകർക്കുമെന്ന ഭീഷണിയുമായി യു.എൻ ജനറൽ അസംബ്ലിയിൽ ഡൊണാൾഡ് ട്രംപ്; അമേരിക്കക്കെതിരെ ഭീഷണി തുടർന്നാൽ ഉത്തര കൊറിയയെ തുടച്ചു നീക്കും; ശത്രുതാപരമായ നിലപാട് മാറ്റാൻ ഉത്തരകൊറിയ തയ്യാറായില്ലെങ്കിൽ ലോകരാജ്യങ്ങൾ അവരെ ഒറ്റപ്പെടുത്തണമെന്നും ട്രംപ്

September 19, 2017 | 10:29 pm

ന്യൂയോർക്ക്: ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നിലപാടുമാറ്റാൻ തയ്യാറായില്ലെങ്കിൽ ഉത്തര കൊറിയയെ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ പരീക്ഷണ...

ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സിൽ ചിത്രയ്ക്ക് സ്വർണം; ചിത്ര ഒന്നാമതെത്തിയത് വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാത്തതിനുള്ള ചിത്രയുടെ മധുര പ്രതികാരം; അഭിനന്ദനവുമായി മുഖ്യമന്ത്രിയും കായികമന്ത്രിയും

September 19, 2017 | 09:56 pm

അഷ്ഗബാത്ത്: ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസിൽ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വർണം. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്. 4:27.77 സെക്കൻഡിലായിരുന്നു ഫിനിഷ്. ലോക അത്ലറ്റിക് ...

മൊബൈൽഫോൺ ഷോപ്പുകളേയും ടെക്നീഷ്യന്മാരേയും രഹസ്യപ്പൊലീസിൽ അംഗങ്ങളാക്കാൻ പദ്ധതി; പൊലീസിനെ സഹായിക്കാൻ ഐഫോർ മൊബ് ആപ്‌ളിക്കഷൻ തയ്യാറായി; മൊബൈൽ ഫോൺ നന്നാക്കുന്ന സ്ഥാപനങ്ങൾ തുടങ്ങാൻ ഇനി മുതൽ പൊലീസിന്റെ സമ്മതപത്രവും വേണം

September 19, 2017 | 09:01 pm

തിരുവനന്തപുരം: കേരളത്തിലെ മൊബൈൽഫോൺ ടെക്നീഷ്യന്മാർക്കും ഷോപ്പുകൾക്കും വേണ്ടി പുതിയ ഓൺലൈൻ വെബ് ആപ്ലിക്കേഷൻ കേരള പൊലീസ് ആവിഷ്‌ക്കരിച്ചു. ഐഫോർ മൊബ് എന്ന ആപ്‌ളിക്കേഷൻ സംസ്ഥാനത്തു നിന്നും നഷ്ടപ്പെടുന്ന മൊബൈ...

സംസ്ഥാനത്ത് പുതുതായി 11 ആധുനിക അറവുശാലകൾ; ആദ്യഘട്ടത്തിൽ എല്ലാ കോർപ്പറേഷനുകളിലും അറവുശാലകൾ സ്ഥാപിക്കും; കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന അറവുശാലകൾക്ക് 116 കോടി രൂപ ചെലവ്

September 19, 2017 | 08:38 pm

തിരുവനന്തപുരം: കേരളത്തിൽ ആധുനിക അറവുശാലകൾ വരുന്നു. സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകൾ പണിയുന്നതിന് സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക കമ്പനി രൂപീകരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാ...

ബിജെപി കേരളത്തിൽ ഒരുകാലത്തും അധികാരത്തിൽ വരാൻ പോകുന്നില്ലെന്ന് വെള്ളാപ്പള്ളി; അടുത്ത തെരഞ്ഞെടുപ്പിനു ശേഷവും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ; താൻ മനസുകൊണ്ട് ഇടതുപക്ഷമാണെന്നും വെള്ളാപ്പള്ളി

September 19, 2017 | 08:20 pm

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എൻഡിഎ മുന്നണിയിൽനിന്ന് പുറത്തുവരാൻ ബിഡിജെഎസ് ശ്...

'മറ്റൊരു 100; ഇക്കുറി സ്റ്റമ്പുകൾക്ക് മുന്നിൽ; 50ൽ സെഞ്ചുറി തികച്ച മഹിക്ക് അഭിനന്ദനങ്ങൾ'; അർധസെഞ്ചുറിയിൽ സെഞ്ചുറിയടിച്ച എം.എസ്. ധോനിക്ക് സച്ചിന്റെ അഭിനന്ദനം; ആഘോഷമാക്കി ആരാധകർ

September 19, 2017 | 08:08 pm

സച്ചിൻ തെണ്ടുൽക്കറും എം എസ് ധോനിയും. രണ്ട് താരങ്ങൾക്കും രാജ്യത്ത് ആരാധകർ വേണ്ടുവോളം ഉണ്ട്. അതുകൊണ്ടുതന്നെ ഒരാൾ മറ്റേയാളെ പുകഴ്‌ത്തുമ്പോൾ ആരാധകർക്ക് ആഘോഷിക്കാൻ മറ്റെന്തു വേണം. ധോണിയെ അഭിനന്ദിക്കുന്ന സച...

കേരളശബ്ദം ഗ്രൂപ്പിന്റെ മാനേജിങ് എഡിറ്റർ ഡോ.ബി.എ. രാജാകൃഷ്ണൻ അന്തരിച്ചു; മറയുന്നത് പ്രസിദ്ധീകരണ രംഗത്തെ പരിചയസമ്പന്നൻ; സംസ്‌കാരം ബുധനാഴ്ച കൊല്ലത്ത്

September 19, 2017 | 07:57 pm

കൊല്ലം: കേരളശബ്ദം വാരിക മാനേജിങ് എഡിറ്റർ ഡോ. ബി.എ രാജാകൃഷ്ണൻ (70) കൊല്ലത്ത് അന്തരിച്ചു. നാനാ, മഹിളാരത്‌നം, തുടങ്ങിയ പ്രസിദ്ധികരണങ്ങളുടെ ചുമതലക്കാരനും രാധാസ് ഉത്പന്നങ്ങളുടെ മാനേജിങ് പാർട്ണറും ആയിരുന്നു...

കൊച്ചിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് പൊലീസുകാരനടക്കം രണ്ട് പേർ മരിച്ചു; പൊലിസ് ടെലികമ്മ്യൂണിക്കേഷൻസിലെ സിപിഒ എൽദോ ജോസഫ് ഭാര്യാപിതാവ് എബ്രഹാം എന്നിവർ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

September 19, 2017 | 07:45 pm

കൊച്ചി: പുത്തൻകുരിശ് മാനാന്തടത്ത് കാറും ടിപ്പറും കൂട്ടിയിടിച്ച് പൊലീസുകാരനടക്കം രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. പൊലീസുകാരൻ നെല്ലാട് കരിക്കനാക്കുടി എൽദോ ജോസഫ്(40) ഭാര്യാപിതാവ് എബ്രഹാം(60) എ...

പ്രണയച്ചതി വ്യക്തമാക്കുന്ന വാട്‌സാപ്പ് സന്ദേശം കണ്ടിട്ടും കണ്ണടച്ച പൊലീസ് ഇനിയെങ്കിലും അബിയേട്ടനെ കുടുക്കുമോ? ആവശ്യങ്ങൾ കഴിഞ്ഞപ്പോ ഒഴിവാക്കുകയാണല്ലേ എന്ന സന്ദേശമയച്ച് ജീവനൊടുക്കിയ കാവ്യാ ലാലിന് നീതി തേടി പി സി ജോർജ്ജും രംഗത്ത്; കേസിൽ മുഖ്യമന്ത്രി ഇടപെട്ടെങ്കിൽ മാത്രമേ പൊലീസിന്റെ നിർവീര്യത അവസാനിപ്പിക്കാൻ കഴിയൂവെന്ന് പൂഞ്ഞാർ എംഎൽഎ

September 19, 2017 | 06:52 pm

കൊല്ലം: നാഷണൽ പബ്ലിക്ക് സ്‌കൂളിലെ അദ്ധ്യാപിക കാവ്യാ ലാലിന്റെ(24) മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് പിസി ജോർജ് എംഎൽഎ. കാവ്യയുടെ ഘാതകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്...

ഞാൻ രാമലീല കാണും അത് തീർച്ച; അരുൺ ഗോപിക്ക് അദ്ദേഹത്തിന്റേതായ മഹത്വമുണ്ട് അത് ആ സിനിമയ്ക്കും ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ; ദിലീപ് ചിത്രം രാമലീല തിയറ്ററിൽ പോയി കാണുമെന്ന് പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസൻ

September 19, 2017 | 06:05 pm

രാമലീല താൻ തിയേറ്ററിൽ തന്നെ പോയി കാണുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. രാമലീല ചിത്രം കാണണമെന്നും കാണരുതെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ പുറത്ത് വരുമ്പോളാണ് വിനീത...

ധോണിയും ശ്രീശാന്തുമായുള്ള ബന്ധമൊക്കെ പഴയകഥ; അതിനു ശേഷം നാലു പേരുമായി ഞാൻ ഡേറ്റു ചെയ്തു, അതെന്താ ചോദിക്കാത്തത്? ജൂലിയായി റായ് ലക്ഷ്മി എത്തുമ്പോൾ എല്ലാവർക്കും അറിയേണ്ടത് ധോണിയും ശ്രീശാന്തുമായുള്ള അടുപ്പത്തെപ്പററി മാത്രം

September 19, 2017 | 05:54 pm

ഒരുകാലത്ത് മലയാളത്തിലെ സൂപ്പർനായികയായിരുന്നു ലക്ഷ്മിറായ്. രഞ്ജിത്തിന്റെ റോക്ക് ആൻഡ് റോളിലൂടെ എത്തിയ കർണ്ണാടക സുന്ദരി സൂപ്പർ താരങ്ങൾ ഉൾപ്പടെ മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായി. എന്നാൽ ഇടക്കാലത...

'തെണ്ടികളുടെ ദൈവം' പ്രയോഗം പാദമുദ്ര സിനിമയിൽ മോഹൻലാൽ ഉപയോഗിച്ചത്; 'കേരള എക്സ്പ്രസിൽ' ഉപയോഗിച്ചത് അഗതികളോട് കാരുണ്യം കാട്ടുന്നുവെന്ന നിലയിൽ; വിവാദമാക്കുന്നത് ഓച്ചിറ ക്ഷേത്രത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിയാത്ത ഹൈന്ദവ തീവ്രവാദികൾ; സൈബർ ആക്രമണങ്ങൾക്കിടെ കൈരളി ടിവി അവതാരകൻ ബിജു മുത്തത്തി മറുനാടൻ മലയാളിയോട് പ്രതികരിക്കുന്നു

September 19, 2017 | 05:19 pm

തിരുവനന്തപുരം: കൈരളി ടിവിയിലെ 'കേരള എക്സ്പ്രസിലെ' 'തെണ്ടികളുടെ ദൈവം' എന്ന പരിപാടി പൂർണ്ണമായും കാണാത്തവരാണ് വിമർശനവും വധഭീഷണിയുമായി രംഗത്ത് വരുന്നതെന്നും ആ തലക്കെട്ട് മാത്രം അടർത്തിയെടുത്താണ് വിമർശനമെന...

പാവപ്പെട്ട ഓട്ടോ ടാക്സി ജീവനക്കാർ പണം കൂടിപ്പോയതുകൊണ്ട് ചുമ്മാ കറങ്ങി നടക്കാനായിരിക്കുമോ സ്വന്തം വാഹനത്തിൽ ദിനേനയെന്നോണം ഇന്ധനം നിറയ്ക്കുന്നത്? ഇന്ധനവില വർധിപ്പിച്ചത് പാവങ്ങൾക്ക് കക്കൂസുണ്ടാക്കാനാണെന്ന കണ്ണന്താനത്തിന്റെ നിരീക്ഷണം അപാര കണ്ടെത്തൽ; കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് പത്ത് ചോദ്യങ്ങളുമായി സിപിഐ.എം നേതാവ് എം.വി ജയരാജൻ

September 19, 2017 | 05:01 pm

തിരുവനന്തപുരം: ഇന്ധനവിലവർധനയെ ന്യായീകരിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് പത്ത് ചോദ്യങ്ങളുമായി സിപിഐ.എം നേതാവ് എം.വി ജയരാജൻ. ഇന്ധനവില വർധിപ്പിച്ചത് പാവങ്ങൾക്ക് കക്കൂസുണ്ടാക്കാനാണ് എന്നു പറഞ്ഞ ...

കണ്ണൂർ വിമാനത്താവളം 2018 സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി; ചെറിയ ഓഹരികൾ എടുത്തവർക്ക് കൂടുതൽ ഓഹരികൾ വാങ്ങാമെന്നും പിണറായി വിജയൻ

September 19, 2017 | 04:56 pm

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം 2018 സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ വിമാനത്താവള കമ്പനിയുടെ എട്ടാമത് വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യ...

MNM Recommends

Loading...